Nattuvartha
- Jul- 2021 -28 July
പോലീസിനെ ചോദ്യം ചെയ്ത ഗൗരിയെപ്പോലെയുള്ള ഉശിരുള്ള പെൺകുട്ടികളിലാണ് ഇനി പ്രതീക്ഷയെന്ന് സോഷ്യൽ മീഡിയ
കൊല്ലം: ഒരൊറ്റ ദിവസം കൊണ്ട് മലയാളികളുടെ മുഴുവൻ ശബ്ദമായി മാറിയ ഒരു പെൺകുട്ടിയാണ് ഗൗരി. പോലീസിന്റെ അധികാര ഗർവ്വിന് മുൻപിൽ പതറാതെ പിടിച്ചു നിന്ന ഗൗരിയ്ക്ക് വലിയ…
Read More » - 28 July
നീയൊരു പെണ്ണായതുകൊണ്ട് ഒന്നും ചെയ്യുന്നില്ല, ആണായിരുന്നെങ്കില്‍ പിടിച്ചു തല്ലിയേനെയെന്ന് എസ്ഐ: വ്യക്തമാക്കി ഗൗരി നന്ദ
ചടയമംഗലം: പോലീസിന്റെ മോശം പെരുമാറ്റം കൊണ്ടാണ് തനിക്ക് ചോദ്യംചെയ്യേണ്ടി വന്നതെന്ന് ലോക്ക്ഡൗൺ ലംഘനത്തിന്റെ പേരിൽ പോലീസുമായി തര്‍ക്കത്തിലേര്‍പ്പെട്ട ഗൗരി നന്ദ. സംഭവവുമായി ബന്ധപ്പെട്ട് തനിക്കെതിരെ കേസ് എടുത്തെന്ന്…
Read More » - 28 July
ദുരിതത്തിൽ ആയിരിക്കുന്ന ജനങ്ങൾക്ക് കിറ്റിനൊപ്പം ഒരു മുഴം കയർ കൂടി നൽകുകയാണ് വേണ്ടത്: പി സി ജോർജ്
കോട്ടയം: സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ കടുത്ത വിമർശനവുമായി ജനപക്ഷം സെക്കുലർ ചെയർമാനും മുൻ എം എൽ എയുമായ പി സി ജോർജ് രംഗത്ത്. കേരളം…
Read More » - 28 July
രാജ്യത്ത് ഭിക്ഷാടനം നിരോധിക്കണമെന്ന ഹർജിയില്‍ നിർണ്ണായക വിധിയുമായി സുപ്രീം കോടതി
ഡൽഹി: രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാനാകില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ഭിക്ഷാടനം ആരുടെയും വ്യക്തിപരമായ തെരഞ്ഞെടുപ്പ് അല്ലെന്നുംഇക്കാര്യത്തിൽ വരേണ്യവര്‍ഗ്ഗത്തിന്റെ കാഴ്ചപ്പാടുകളെ സ്വീകരിക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ഭിക്ഷാടനം നിരോധിക്കണമെന്ന്…
Read More » - 27 July
പിണറായിയും മോദിയും തമ്മിൽ അവിഹിത ബന്ധം, പാലാ രൂപത പുറത്തിറക്കിയ സർക്കുലർ ന്യായം: പി സി ജോർജ്
കോട്ടയം: സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ കടുത്ത വിമർശനവുമായി ജനപക്ഷം സെക്കുലർ ചെയർമാനും മുൻ എം എൽ എയുമായ പി സി ജോർജ് രംഗത്ത്. കേന്ദ്ര…
Read More » - 27 July
കരിമണല്‍ ഖനനത്തിൽ ജനങ്ങളെ വെല്ലുവിളിക്കാനാണ് സര്‍ക്കാറിന്റെ ഭാവമെങ്കില്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന്: വി എം സുധീരൻ
കോഴിക്കോട്: തോട്ടപ്പള്ളി കരിമണൽ ഖനനത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി എം സുധീരന്റെ ഫേസ്ബുക് പോസ്റ്റ്. തോട്ടപ്പള്ളിയില്‍ കരിമണല്‍ഖനനത്തിന് വേണ്ടി സര്‍ക്കാര്‍ പറയുന്ന വാദത്തിന്റെ പൊള്ളത്തരം ഒറ്റ…
Read More » - 27 July
കപ്പാസിറ്റര്‍ നിര്‍മ്മാണ രംഗത്ത് ലാഭം: ഇന്ത്യയിലെ തന്നെ മുന്‍നിരയിലുള്ള കമ്പനി കെൽട്രോണെന്ന് മന്ത്രി പി രാജീവ്
കണ്ണൂര്‍: കെല്‍ട്രോണ്‍ കംപോണന്റ് കോംപ്ലക്സ് ലിമിറ്റഡ് ലാഭത്തിലേക്ക് ചുവടുവയ്ക്കുന്നുവെന്ന് മന്ത്രി പി രാജീവ്. തുടര്‍ച്ചയായി നഷ്ടത്തിലായിരുന്ന (കെ.സി.സി.എല്‍) 2017-2018 മുതല്‍ ആദ്യമായി ലാഭത്തില്‍ എത്തിയതായി വ്യവസായ മന്ത്രി…
Read More » - 27 July
കെ എസ് യു വിന്റെ കുട്ടികളെ തല്ലിയൊതുക്കാൻ ശ്രമിച്ചാൽ നേരിടാൻ യൂത്ത് കോൺഗ്രസിന്റെ പ്രവർത്തകരെ ഇറക്കും: കെ സുധാകരൻ
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി കെ സുധാകരന്റെ ഫേസ്ബുക് പോസ്റ്റ്. കെടിയു ആസ്ഥാനത്ത് നടക്കുന്ന വിദ്യാര്‍ത്ഥി സമരം ഏറ്റെടുത്തു കൊണ്ടാണ് കെ സുധാകരൻ രംഗത്തു വന്നിരിക്കുന്നത്. എ കെ…
Read More » - 27 July
ഭാര്യയെ ചുറ്റികകൊണ്ട് തലക്കടിച്ചു കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു
ഇടുക്കി: ഭാര്യയെ ചുറ്റികകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ചു. മാങ്കുളം ആനക്കുളം നെടുമ്പാല പുഴയില്‍ ജോസഫ് മാത്യു(62), ഭാര്യ സെലിന്(59) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം…
Read More » - 27 July
കോവിഡ് പ്രതിരോധത്തിൽ പാളിച്ചകൾ: സർക്കാരിനെതിരെ പ്രമേയം പാസ്സാക്കി ഒരു പഞ്ചായത്ത്
കൊടിയത്തൂര്‍: സർക്കാരിനെതിരെ പ്രമേയം പാസാക്കി കേരളത്തിലെ ഒരു പഞ്ചായത്ത്. കോവിഡ് വ്യാപനത്തിന്റെ തീവ്രത കണക്കാക്കാന്‍ ടി.പി.ആര് മാനദണ്ഡമാക്കുന്ന രീതി അശാസ്ത്രീയമാണെന്നും ഇത് തിരുത്തണമെന്നുമാണ് കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത്…
Read More » - 27 July
5 പേർക്ക് കൂടി സിക: സംസ്ഥാനത്ത് ആകെ 56 പേര്‍ക്ക് സിക വൈറസ് രോഗം സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തിൽ 5 പേര്‍ക്ക് കൂടി സിക വൈറസ് രോഗം സ്ഥിരീകരിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം ആനയറ സ്വദേശിനി…
Read More » - 27 July
നിയമസഭാ കയ്യാങ്കളി കേസ്: കേരളത്തിന്റെ ഹർജിയിൽ സുപ്രീം കോടതി വിധി നാളെ
ഡല്‍ഹി: നിയമസഭാ കയ്യാങ്കളി കേസില്‍ കേരളത്തിന്റെ ഹര്‍ജിയില്‍ നാളെ നിർണ്ണായക വിധി. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അടക്കമുള്ളവര്‍ നേതാക്കൾ പ്രതികളായ കേസ് പിന്‍വലിക്കാന്‍ അനുവദിക്കണം എന്ന…
Read More » - 27 July
വെള്ളാപ്പള്ളി നടേശന്റെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഇ.ഡി അന്വേഷിക്കണം: എസ്.എന്‍.ഡി.പി സംരക്ഷണ സമിതിയുടെ ധർണ്ണ
കൊച്ചി: വെള്ളാപ്പള്ളി നടേശനും കുടുംബവും എസ്.എന്‍.ഡി.പി യോഗത്തെ മറയാക്കി നടത്തുന്ന സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഇ.ഡി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച ഇ.ഡി ഓഫിസിന് മുന്നിൽ ധര്‍ണ നടത്തുമെന്ന പ്രഖ്യാപനവുമായി…
Read More » - 27 July
പെണ്ണ് ചോദ്യംചെയ്താലും ആണ് ചോദ്യം ചെയ്താലും ഒരു പോലെ, നിയമം അറിയില്ലെങ്കിൽ പഠിക്കണം : വ്യക്തമാക്കി ഗൗരി നന്ദ
ചടയമംഗലം: പോലീസിന്റെ മോശം പെരുമാറ്റം കൊണ്ടാണ് തനിക്ക് ചോദ്യംചെയ്യേണ്ടി വന്നതെന്ന് ലോക്ക്ഡൗൺ ലംഘനത്തിന്റെ പേരിൽ പോലീസുമായി തര്‍ക്കത്തിലേര്‍പ്പെട്ട ഗൗരി നന്ദ. സംഭവവുമായി ബന്ധപ്പെട്ട് തനിക്കെതിരെ കേസ് എടുത്തെന്ന്…
Read More » - 27 July
ബാങ്കിന് മുന്നിൽ വരിനിന്നയാൾക്ക് പിഴ: ചോദ്യം ചെയ്ത പെൺകുട്ടിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്: പ്രതിഷേധം ശക്തം
തിരുവനന്തപുരം: ബാങ്കിനു മുന്നിൽ ക്യൂ നിന്നയാൾക്ക് കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന പേരിൽ പെറ്റി എഴുതിയത് ചോദ്യം ചെയ്ത 18 വയസ്സുകാരിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പോലീസ്…
Read More » - 27 July
ഭാര്യയേയും മക്കളേയും സഹ ഡിസിസി പ്രസിഡന്റ് തലാഖ് പറഞ്ഞു തെരുവിൽ ഇറക്കി വിട്ടത് കണ്ടില്ലേ? ബിന്ദുകൃഷ്ണയോട് ഹഫീസ്
പൊതുപ്രവർത്തനത്തിനിടയിൽ സ്വകാര്യ നിമിഷങ്ങൾക്ക് വേണ്ട സമയം കിട്ടാത്തതിനാൽ സ്നേഹ പുരസരം വേർപിരിയാൻ തീരുമാനം എടുത്ത ആ ദമ്പതികൾക്ക് ഇടയിൽ ദൈവത്തെ ഓർത്ത് ഗാർഹിക പീഡന കേസെന്ന കുത്തിത്തിരിപ്പുമായി…
Read More » - 27 July
രാത്രിയിൽ ഹോസ്റ്റൽ മുറിയിലെത്തി കെട്ടിപ്പിടിക്കുന്നത് ഇഷ്ടം കൊണ്ടാണെന്ന് അറസ്റ്റിലായ അദ്ധ്യാപകനെ ന്യായീകരിച്ച് ഭാര്യ
കോഴിക്കോട്: പോക്സോ കേസില്‍ അറസ്റ്റിലായ താമരശ്ശേരി സ്കൂളിലെ കായികാദ്ധ്യാപകന്‍ വിടി മനീഷിനെതിരെ പരാതിയുമായി കൂടുതൽ വിദ്യാർത്ഥികൾ. ഹോസ്റ്റലിലെ കിടപ്പുമുറിയിലെത്തി രാത്രിയില്‍ കെട്ടിപ്പിടിച്ച് ബലം പ്രയോഗിച്ച് കൂടെ കിടത്തിയെന്നാണ്…
Read More » - 27 July
ഏത് ദൈവമാണെങ്കിലും തങ്ങൾ പറയേണ്ടത് പറയും: ആഞ്ഞടിച്ച് വി.ഡി. സതീശൻ
തിരുവനന്തപുരം: ദൈവമാണെന്ന് അണികൾ പറയുന്നത് കൊണ്ടാകും വിമർശനം കേൾക്കാനുള്ള മുഖ്യമന്ത്രിയുടെ അസഹിഷ്ണുത എന്ന് വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഏത് ദൈവമാണെങ്കിലും തങ്ങൾ പറയേണ്ടത് പറയുമെന്നും…
Read More » - 27 July
കേരളത്തിന് കൂടുതൽ വാക്സിൻ നൽകുമെന്ന് കേന്ദ്രം അറിയിച്ചത് സിപിഎം എംപിമാരുടെ ചർച്ചയ്ക്ക് ശേഷമെന്ന് എ എം ആരിഫ്
തിരുവനന്തപുരം: കേരളത്തിന് വേണ്ട കോവിഡ് വാക്സിനുകൾ പെട്ടെന്ന് തന്നെ അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഉറപ്പുനൽകിയതായി എ എം ആരിഫ് ഫേസ്ബുക്ക് പോസ്റ്റ്. രൂക്ഷമായ വാക്സിൻ ക്ഷാമം…
Read More » - 27 July
കേരളം നമ്പർ വൺ ആണെന്ന് പറയുന്നത് മന്ത്രിമാർ മാത്രം, ഇങ്ങനെ ആണേൽ കേരളം ഒരിക്കലും നന്നാവില്ല: സാബു ജേക്കബ്
കൊച്ചി: കേരളം നമ്പർ വൺ ആണെന്ന് പറയുന്നത് രാഷ്ട്രീയക്കാരും മന്ത്രിമാരും മാത്രമാണെന്നും, ഇങ്ങനെപോയാൽ കേരളം ഒരിക്കലും നന്നാവില്ലെന്നും ആരോപണവുമായി കിറ്റെക്സ് എംഡി സാബു ജേക്കബ്. 3500 കോടിയുടെ…
Read More » - 27 July
ബാങ്കിൽ വന്നയാൾക്ക് അനാവശ്യമായി പിഴ: ചോദ്യം ചെയ്ത പെൺകുട്ടിയ്ക്ക് ജാമ്യമില്ലാ കേസ്
കൊല്ലം: വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട പെണ്‍കുട്ടിയ്ക്കെതിരെ കേസെടുത്ത് പോലീസ്. ഗൗരിനന്ദയെന്ന പെൺകുട്ടിക്കെതിരെയാണ് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന പേരില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. ചടയമംഗലം പൊലീസാണ് കേസെടുത്തത്. സാമൂഹിക അകലം പാലിക്കാത്തതിന്…
Read More » - 27 July
കമൽ സംവിധാനം ചെയ്ത് മുകേഷ് നായകനായ ചിത്രം – ‘എന്നോടിഷ്ടം കൂടാമോ’: വൈറലാകുന്ന പോസ്റ്റർ
തിരുവനന്തപുരം: രണ്ട് ദിവസമായി സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം നടനും എം എൽ എയുമായ മുകേഷിന്റെ വിവാഹമോചന കേസും ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിനെതിരെ…
Read More » - 27 July
അഞ്ചിൽ കൂടുതൽ കുട്ടികൾ ഉണ്ടെങ്കിൽ സ്കോളർഷിപ്പും ധനസഹായം നൽകും: തീരുമാനത്തിൽ മാറ്റമില്ലെന്ന് പാലാ രൂപതാ മെത്രാന്
കോട്ടയം: വിവാദമായ പ്രസ്ഥാവനയിൽ ഉറച്ചു നിൽക്കുന്നുവെന്ന് പാലാ രൂപതാ മെത്രാന്. അഞ്ചിലധികം കുട്ടികള്‍ ഉള്ളവര്‍ക്ക് ധനസഹായം നല്‍കാനുളള പദ്ധതിയിലാണ് മെത്രാൻ അന്തിമ തീരുമാനം അറിയിച്ചിരിക്കുന്നത്. സഭയുടെ പോസ്റ്റർ…
Read More » - 27 July
തട്ടിപ്പുകാര്‍ക്കെല്ലാം ക്ലീന്‍ ചിറ്റ് നല്കുന്ന പണിയാണ് മുഖ്യമന്ത്രി ചെയ്യുന്നത്: ശോഭ സുരേന്ദ്രൻ
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ് കേസില്‍ സർക്കാരിനെതിരെ വിമർശനങ്ങളുമായി ശോഭ സുരേന്ദ്രൻ. വനംകൊള്ളയും ബാങ്ക് കൊള്ളയും കള്ളക്കടത്തും ഉള്‍പ്പെടെ എല്ലാ തട്ടിപ്പുകളിലും സി.പി.എം പങ്ക്…
Read More » - 27 July
ആഗ്രഹങ്ങൾക്ക് പിറകെ നടക്കാതെ സ്വപ്നങ്ങളിലേക്ക് പറക്കുക: ഇന്ന് എ പി ജെ അബ്ദുൽകലാം ഓർമ്മദിനം
ചെറിയ ആഗ്രഹങ്ങളിൽ തട്ടി സ്വപ്നത്തിലേക്കുള്ള വഴി മറന്നു പോകുന്നവരാണ് നമ്മളിൽ പലരും. വിഷമങ്ങൾ അനുഭവിക്കാനാവാതെ ലക്ഷ്യങ്ങൾ പകുതിയ്ക്ക് വച്ചു അവസാനിപ്പിച്ചു പോരുന്നവർ. അതുകൊണ്ട് തന്നെ അഗ്നിച്ചിറകുള്ള ആ…
Read More »