Nattuvartha
- Aug- 2021 -1 August
ഉപഭോക്താക്കൾക്ക് കൂടുതൽ മണ്ണെണ്ണ വിതരണം ചെയ്യാനൊരുങ്ങി സർക്കാർ: ഈ കാർഡുകൾക്ക് പ്രത്യേക പരിഗണന
തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് അധിക മണ്ണെണ്ണ നൽകാനൊരുങ്ങി സർക്കാർ. റേഷന്‍കടകള്‍ വഴി ഈ മാസം അധിക മണ്ണെണ്ണ നല്‍കുമെന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. സംസ്ഥാനത്തെ അന്ത്യോദയ അന്നയോജന (മഞ്ഞ) റേഷന്‍…
Read More » - 1 August
അനധികൃതമായി വാഹനം പിടിച്ചെടുത്തു: വില്ലേജ് ഓഫീസറുടെ വീടിന് മുൻപിൽ ടിപ്പർ ഉടമയുടെ ആത്മഹത്യാ ഭീഷണി
കഠിനംകുളം: അനധികൃതമായി വാഹനം പിടിച്ചെടുത്തതിൽ പ്രതിഷേധിച്ച് വില്ലേജ് ഓഫീസറുടെ വീടിന് മുൻപിൽ ടിപ്പർ ഉടമയുടെ ആത്മഹത്യാ ഭീഷണി. കഠിനംകുളം വില്ലേജ് ഓഫിസറുടെ വീടിന് മുന്നിലാണ് ടിപ്പര്‍ ഉടമയുടെ…
Read More » - 1 August
ഒരുലക്ഷം പേർക്ക് ഒരു മദ്യശാല മാത്രമേയുള്ളൂ: കേരളത്തിലെ മദ്യശാലകളുടെ എണ്ണം കൂട്ടാനൊരുങ്ങി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരുലക്ഷം പേർക്ക് ഒരു മദ്യശാല മാത്രമേയുള്ളൂവെന്ന പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ മദ്യശാലകളുടെ എണ്ണം കൂട്ടാനൊരുങ്ങി സർക്കാർ. മദ്യ വില്‍പ്പനശാലകളുടെ എണ്ണം ആറിരട്ടിയോളമാണ് വര്‍ധിപ്പിക്കാന്‍…
Read More » - 1 August
വാക്സിൻ എടുക്കാൻ പോകുന്നതിനു മുൻപ് ചിക്കൻ കഴിക്കരുത്: വാർത്തയുടെ സത്യാവസ്ഥയുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: വാക്സിൻ എടുക്കാൻ പോകുന്നതിനു മുൻപ് ചിക്കൻ കഴിക്കരുതെന്ന വാർത്തയുടെ വിശദീകരണവുമായി ആരോഗ്യമന്ത്രി രംഗത്ത്. വാക്സിനെടുക്കുന്നവരും എടുക്കാന്‍ പോകുന്നവരും ഒരാഴ്ചത്തേക്ക് ചിക്കന്‍ കഴിക്കാന്‍ പാടില്ലെന്ന വ്യാജസന്ദേശത്തിനെതിരെയാണ് ആരോഗ്യമന്ത്രി…
Read More » - 1 August
ശ്രുതിയെ തീകൊളുത്തി കൊന്നത് മക്കളുടെ കണ്മുന്നിൽ വെച്ച്: പാലക്കാട്ടെ യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു
പാലക്കാട്: ഭര്‍തൃവീട്ടില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കാരപ്പാട് സ്വദേശി ശ്രുതിയുടെ ഭര്‍ത്താവ് ശ്രീജിത്ത് ആണ് കൊല നടത്തിയത്. ശ്രുതിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന്…
Read More » - 1 August
‘അവനും ഉണ്ടായിരുന്നു കുടുംബവും സ്വപ്നങ്ങളും’: മാനസയെ കൊലപ്പെടുത്തിയ രാഖിലിനെ ന്യായീകരിച്ച് ചിലർ
കൊച്ചി: കോതമംഗലത്ത് യുവതിയെ വെടിവെച്ചുകൊന്ന് യുവാവ് സ്വയം വെടിവെച്ചുമരിച്ച സംഭവത്തില്‍ പോലീസിനെതിരെയും യുവാവിനെതിരെയും വിമർശനമുയരുന്നു. തനിക്ക് കിട്ടാത്തത്, ആർക്കും കിട്ടണ്ടേ എന്ന ക്രൂര മനോഭാവമായിരുന്നു രാഖിലിന് ഉണ്ടായിരുന്നത്.…
Read More » - 1 August
നാഗമാണിക്യം നൽകാമെന്ന് പറഞ്ഞ് 44 ലക്ഷം രൂപ തട്ടിയെടുത്തു: പ്രതിയെ പിടികൂടി പൊലീസ്
കട്ടപ്പന: നാഗമാണിക്യം നല്‍കാമെന്നുപറഞ്ഞ് 44.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ പോലീസ് പിടികൂടി. മൂന്നാര്‍, ചട്ടമൂന്നാര്‍ 291ാം നമ്പര്‍ വീട്ടില്‍ തിരുമുരുകനെയാണ് (52) വണ്ടന്മേട് പൊലീസ്…
Read More » - 1 August
വസ്തു തർക്കം പരിഹരിക്കാനെത്തിയ എസ്.ഐയെ തള്ളിയിട്ട് വീട്ടമ്മ, കൗണ്‍സിലർ ജീവനും കൊണ്ടോടി: വീഡിയോ വൈറൽ
പത്തനംതിട്ട: പ്രശ്നപരിഹാരത്തിനായി എത്തിയ പോലീസുകാരനെയും കൗൺസിലറെയും കൈകാര്യം ചെയ്ത് വീട്ടമ്മ. തർക്കപ്രശ്നം പരിഹരിക്കാനെത്തിയ എസ് ഐയെ വീട്ടമ്മ തള്ളി താഴെയിടുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. പത്തനംതിട്ട…
Read More » - 1 August
മരിച്ചവർ ‘നേരിട്ട്’ പെന്ഷന് വാങ്ങി: എല്‍ഡിഎഫ് ഭരണത്തിലെ സഹ. ബാങ്ക് തട്ടിപ്പിന്റെ കേന്ദ്രമാകുന്നു?
കൊല്ലം: മരിച്ചുപോയവർക്കും പെൻഷൻ. സംഭവം കേരളത്തിലാണ്. മരിച്ചുപോയവർക്കും സാമൂഹിക സുരക്ഷാ പെൻഷൻ അനുവദിച്ചത് കിഴക്കേകല്ലട ഗ്രാമപ്പഞ്ചായത്ത് ആണ്. പഞ്ചായത്തിന്റെ തീരുമാനം അതേപടി പാലിച്ച് പെൻഷൻ തുക മരിച്ചയാൾക്കു…
Read More » - 1 August
ജീവന്റെ ജീവനായ ഭർത്താവ് മരണപ്പെട്ടു, അവയവങ്ങൾ ദാനം ചെയ്ത് ഭാര്യ: ലിൻസിയുടെ കാല്‍തൊട്ട് നന്ദി അറിയിച്ച് ഡോക്ടർ
തിരുവനന്തപുരം: ജീവന്റെ ജീവനായ ഭർത്താവ് അപകടത്തിൽ മരണപ്പെട്ടപ്പോൾ മാതൃകയായി ഭാര്യ. തന്റെ എല്ലാമായ ഭർത്താവിന്റെ അവയവങ്ങൾ ആറ് പേർക്കാണ് ദാനം ചെയ്യാൻ ഭാര്യ അനുവദിച്ചത്. മാതൃകയായ ഒരു…
Read More » - 1 August
ഏതവനാടാ ഇത്ര കുരു പൊട്ടുന്നത്? ഇത് ഞാനും എന്റെ ഭാര്യയും 6 പെണ്മക്കളുമാണ്, ഒരു പള്ളീലച്ചനും പറഞ്ഞിട്ടല്ല: വൈറൽ പോസ്റ്റ്
അഞ്ചിൽ അധികം കുട്ടികളുള്ളവർക്ക് ആനുകൂല്യം പ്രഖ്യാപിച്ച കത്തോലിക്കാ സഭയുടെ തീരുമാനം സോഷ്യൽ മീഡിയകളിൽ ഏറെ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. കന്യാസ്ത്രീകളും വൈദികരും കുറയുന്നുവെന്നും ഇവരുടെ എണ്ണത്തിൽ വർദ്ധനവ്…
Read More » - 1 August
കൊവിഡ് നിബന്ധനങ്ങള്‍ പാലിക്കാതെ നടക്കുന്ന വാക്സിനേഷനെതിരെ യുവമോർച്ചയുടെ പ്രതിഷേധം
പാറശാല: വാക്സിനേഷൻ സെന്ററിൽ നടക്കുന്ന അധികൃതരുടെ അനാസ്ഥയ്ക്കെതിരെ യുവമോർച്ച രംഗത്ത്. കൊവിഡ് നിബന്ധനങ്ങള്‍ ഒന്നും പാലിക്കാതെ നടക്കുന്ന വാക്സിനേഷന് നടപടികള്‍ക്കെതിരെയാണ് യുവമോര്‍ച്ച പ്രതിഷേധിച്ചത്. കഴിഞ്ഞ ദിവസം കുളത്തൂര്‍…
Read More » - 1 August
ദേശീയ പ്രശ്നങ്ങളിലെ ഇടപെടലുകള്‍ തമാശയാക്കരുത്, മതസൗഹാര്‍ദം ലീഗിന്റെ മാത്രം ബാധ്യതയല്ല: കെ.എം.ഷാജി
മലപ്പുറം: ദേശീയ പ്രശ്നങ്ങളിലെ ഇടപെടലുകള്‍ തമാശയാക്കരുതെന്ന് കെ എം ഷാജി. മുസ്ലിം ലീഗ് നേതൃയോഗത്തിലാണ് പരാമര്‍ശം. മതസൗഹാര്‍ദം മുസ്ലിം ലീഗിന്റെ മാത്രം ബാധ്യതയല്ലെന്നും, സാമുദായിക നിലപാടുകളില്‍ വിട്ടുവീഴ്ച…
Read More » - 1 August
മക്കളും മാതാപിതാക്കളും തമ്മിലുള്ള ബന്ധം ഇപ്പോള്‍ വളരെ കുറവ്, നമ്മളെ സ്വാധീനിക്കുന്നത് സൗഹൃദം: മാനസ കേസിൽ ഭാഗ്യലക്ഷ്മി
കൊച്ചി: നെല്ലിക്കുഴിയില്‍ മാനസ എന്ന പെണ്‍കുട്ടിയെ യുവാവ് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. രഖില്‍ മാനസയെ വിവാഹം കഴിച്ചിരുന്നെങ്കിലും ഒന്നൊ രണ്ടോ വര്‍ഷത്തിനുള്ളില്‍…
Read More » - 1 August
കേരള പോലീസിൽ ഇങ്ങനെയുമുണ്ട് ചിലർ: ചോര്‍ന്നൊലിക്കുന്ന വീടുകള്‍ കെട്ടിമേയാന്‍ പോലീസ് സഹായം
കാളികാവ്: സാധാരണക്കാരുടെ ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്ന പോലീസുകാർ മാത്രമല്ല കേരളത്തിലുള്ളത്. ഓരോ പ്രശ്നങ്ങളിലും അവർക്കൊപ്പം ചേർന്ന് നിൽക്കുന്നവരുമുണ്ട്. അതിനുദാഹരണമാണ് കാളികാവ് പോലീസിലെ ചിലർ. ചോക്കാട് ആദിവാസി…
Read More » - 1 August
ഞാൻ എന്റെ പാർട്ടിയെ ഒറ്റുകൊടുത്തിട്ടില്ല, ഒറ്റുകൊടുക്കുകയുമില്ല: ഏത് മനുഷ്യനും പിഴവ് സംഭവിക്കുമെന്ന് ആകാശ് തില്ലങ്കേരി
കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കി അറസ്റ്റിലായത് മുതൽ സംഭവത്തിൽ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്കും പങ്കുണ്ടെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. കേസിൽ കസ്റ്റംസ്…
Read More » - 1 August
അശാസ്ത്രീയ കോവിഡ് നിയന്ത്രണം മൂലം ക്ഷേത്രങ്ങളിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി, വഴിപാടുകളുടെ നിരക്ക് വർധിപ്പിക്കാൻ നീക്കം
പത്തനംതിട്ട: അശാസ്ത്രീയ കോവിഡ് നിയന്ത്രണം മൂലം ക്ഷേത്രങ്ങളിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ വഴിപാടുകളുടെ നിരക്ക് വർധിപ്പിക്കാൻ നീക്കം. കോവിഡ്…
Read More » - 1 August
രണ്ടാം ഡോസ് കോവിഷീല്‍ഡ് വാക്സിൻ എടുക്കാന്‍ ചെന്ന വീട്ടമ്മയ്ക്ക് 2 ഡോസ് വാക്സിൻ ഒരുമിച്ച് കുത്തിവച്ച് ആരോഗ്യവകുപ്പ്
കോട്ടയം : തലയോലപ്പറമ്പിൽ വാക്സിനെടുക്കാന്‍ ചെന്ന വീട്ടമ്മയ്ക്കാണ് രണ്ട് ഡോസ് ഒരുമിച്ചെടുത്ത് കൊടുത്ത് വിട്ടത്. വീട്ടമ്മ ഇന്നലെ ഉച്ചയ്ക്ക് 2.30ന് ആണ് കോവിഷീല്‍ഡിന്റെ രണ്ടാം ഡോസ് എടുക്കാന്‍…
Read More » - 1 August
മാനസയുടെയും രഖിലിന്റെയും സംസ്കാരം ഇന്ന്: മന്ത്രി എംവി ഗോവിന്ദൻ ഉൾപ്പെടെ പ്രമുഖർ പങ്കെടുക്കും
കണ്ണൂര്‍: കാമുകന്റെ വെടിയേറ്റ് മരിച്ച വിദ്യാര്‍ത്ഥിനി മാനസയുടെ മൃതദേഹം ഇന്ന് പയ്യാമ്പലം ശ്മശാനത്തില്‍ സംസ്കരിക്കും. എകെജി ഹോസ്പറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ ഏഴരയോടെ നാറാത്തുള്ള വീട്ടിലേക്ക് കൊണ്ടുപോകും.…
Read More » - 1 August
കപ്പ് ഏറ്റെടുക്കാനുള്ള കാര്യമല്ല നടക്കുന്നത്, അടുത്ത ടണൽ എങ്ങനെ തുറക്കുമെന്നാണ് സർക്കാർ ചിന്തിക്കുന്നത്:മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കുതിരാൻ തുരങ്കത്തിന്റെ കാര്യത്തിൽ സർക്കാർ തർക്കത്തിനില്ലെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. തുരങ്കം പൂർണതോതിൽ പ്രവർത്തന സജ്ജമാക്കുന്നതിൽ സംസ്ഥാന സർക്കാർ ചെയ്യേണ്ട കുറച്ചു…
Read More » - 1 August
സംസ്ഥാനത്ത് രണ്ടുപേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുപേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രി വീണ ജോർജാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം കരമന സ്വദേശിനി (14), പുത്തൻതോപ്പ് സ്വദേശി (24)…
Read More » - 1 August
കൊടുങ്ങല്ലൂർ കള്ളനോട്ട് കേസിൽ മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകർ പിടിയിൽ
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരില്‍ കള്ളനോട്ട് കേസില്‍ മൂന്നു പേർ കൂടി പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായി. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ മേത്തല കുന്നത്ത് വീട്ടില്‍ ഷമീര്‍ (35) അരാകുളം വെസ്റ്റ്…
Read More » - 1 August
ആലത്തൂർ എംപിയായ ശേഷം ആദ്യം മനസിൽ കുറിച്ചിട്ട പദ്ധതിയാണ് കുതിരാൻ തുരങ്ക നിർമ്മാണ പൂർത്തീകരണം: രമ്യാ ഹരിദാസ്
പാലക്കാട്: ആലത്തൂർ എംപിയായ ശേഷം ആദ്യം മനസിൽ കുറിച്ചിട്ട പദ്ധതിയാണ് കുതിരാൻ തുരങ്ക നിർമ്മാണ പൂർത്തീകരണമെന്ന് രമ്യാ ഹരിദാസ്. കുതിരാൻ തുരങ്കം ഉൾപ്പെടുന്ന തൃശ്ശൂരിലെ എം.പി ടി.…
Read More » - 1 August
വിദ്യാർത്ഥിനികളെ മനീഷ് പീഡനത്തിന് ഇരയാക്കിയത് കാമുകിയുടെ വീട്ടിൽ വെച്ച്: പുറത്തുവരുന്നത് ഞെട്ടിക്കുന്ന കഥകൾ
കോഴിക്കോട് : പോക്സോ കേസില്‍ അറസ്റ്റിലായ താമരശ്ശേരി സ്കൂളിലെ കായികാദ്ധ്യാപകന്‍ വി.ടി മനീഷ് കുട്ടികളെ സ്ഥിരമായി പീഡനത്തിന് ഇരയാക്കിയത് നെല്ലിപൊയിലിലുള്ള സഹായിയായ സ്ത്രീയുടെ വീട്ടില്‍ വെച്ചാണെന്ന് വെളിപ്പെടുത്തൽ.…
Read More » - 1 August
‘കേന്ദ്രപദ്ധതികൾ സ്വന്തം പേരിലാക്കി പാവങ്ങളെ പറ്റിക്കുന്നവർക്ക് ഇടയ്ക്കൊരു തട്ട് ആവശ്യമാണ്’: കെ സുരേന്ദ്രൻ
തിരുവനന്തപുരം : കേന്ദ്രപദ്ധതികൾ സ്വന്തം പേരിലാക്കി പാവങ്ങളെ പറ്റിക്കുന്നവർക്ക് ഇടയ്ക്കൊരു തട്ട് ആവശ്യമാണെന്ന് സംസ്ഥാന സർക്കാരിനെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനത്തെ സ്കൂൾ…
Read More »