Nattuvartha
- Jul- 2021 -31 July
കാണാനില്ലെന്ന പരാതിയുമായി അമ്മ, ലാസര്‍ ആന്റണിയുടെ മൃതദേഹം അഴുകിയ നിലയില്‍
മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് അറിയിച്ചു.
Read More » - 31 July
സഭ കൂടിയത് വെറും 18 മണിക്കൂർ: പാർലമെന്റ് വർഷകാല സമ്മേളനത്തിൽ നിലവിലെ നഷ്ടം 113 കോടി
ഡല്‍ഹി: പാര്‍ലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പ്രതിപക്ഷ പ്രതിഷേധത്തില്‍ നികുതിദായകര്‍ക്ക് നഷ്ടം 133 കോടിയെന്ന് റിപ്പോര്‍ട്ട്. പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രവര്‍ത്തിക്കേണ്ട സമയത്തിന്റെ ഭൂരിഭാഗവും പെഗാസസ് ഫോണ്‍ ചോര്‍ത്തലിനെ…
Read More » - 31 July
കുടുംബവഴക്ക്: പിതൃസഹോദരനെ കുത്തിക്കൊന്ന പതിനേഴുകാരൻ പിടിയിൽ
പത്തനംതിട്ട: പിതൃസഹോദരനെ കുത്തിക്കൊന്ന സംഭവത്തിൽ പതിനേഴുകാരൻ പിടിയിൽ. റാന്നി പമ്പാവാലി ഐത്തലപ്പടിയില്‍ താമസിക്കുന്ന ചരിവുകാലായില്‍ സാബു(50) ആണ് കുത്തേറ്റു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട സാബുവിന്റെ സഹോദരന്റെ മകൻ…
Read More » - 31 July
‘ചില കാലം ഡെയ്ബം ട്യൂബ്ലൈറ്റിന്റെ രൂപത്തിലും അവതരിക്കും’: പിണറായി വിജയനെതിരെ പരിഹാസവുമായി ശ്രീജിത്ത് പണിക്കർ
പാലക്കാട്: സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അടിക്കടിയുള്ള നിലപാട് മാറ്റത്തിനെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. നേരത്തെ വ്യാപാരി നേതാക്കൾ…
Read More » - 31 July
സ്വര്‍ണക്കടത്ത് കേസ്: സ്വാധീനിച്ചത് സിപിഎം: കസ്റ്റംസ് വെളിപ്പെടുത്തലിൽ പ്രതികരണവുമായി കെ സുധാകരൻ
ഡൽഹി: സ്വര്‍ണക്കടത്ത് കേസില്‍ ഒരു രാഷ്ട്രീയപാര്‍ട്ടി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിന്റെ വെളിപ്പെടുത്തല്‍ അതീവ ഗുരുതര സ്വഭാവമുള്ളതാണെന്നും സ്വാധീനിച്ചത് സിപിഎമ്മാണെന്ന് പകല്‍ പോലെ വ്യക്തമാണെന്നും…
Read More » - 31 July
പണം കടം നൽകാത്തതിലുള്ള വൈരാഗ്യം തീർക്കാൻ 17കാരിയെ ലൈംഗികമായി ഉപദ്രവിച്ചയാൾ അറസ്റ്റിൽ
കൊല്ലം: പണം കടം നൽകാത്തതിലുള്ള വൈരാഗ്യം തീർക്കാൻ 17കാരിയെ ലൈംഗികമായി ഉപദ്രവിച്ചയാൾ അറസ്റ്റിലായി. വാളകം അണ്ടൂർ ശാലിനി വിലാസം വീട്ടിൽ ശശി എന്ന 56 കാരനെയാണ് കൊട്ടാരക്കര…
Read More » - 31 July
സുരേഷ് ഗോപിക്ക് പുതിയ ചുമതല നൽകി കേന്ദ്ര സർക്കാർ: പ്രതിഷേധവുമായി കോൺഗ്രസ്
തിരുവനന്തപുരം: കേന്ദ്ര നാളികേര വികസന ബോർഡിലേക്ക് നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയെ കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തു. രാജ്യസഭയിൽ നിന്ന് എതിരില്ലാതെയാണ് നാളികേര വികസന ബോർഡിലേക്ക് സുരേഷ്…
Read More » - 31 July
അലൂമിനിയം പാത്രത്തിനുള്ളില്‍ കുടുങ്ങിയ രണ്ടു വയസ്സുകാരനെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി
മലപ്പുറം : അടുക്കളയില്‍ കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ അലൂമിനിയം പാത്രത്തിനുള്ളില്‍ കുടുങ്ങിയ രണ്ടു വയസ്സുകാരനെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. അലൂമിനിയം പാത്രത്തിനുള്ളില്‍ നെഞ്ച് വരെ കുടുങ്ങിയ കുട്ടിയെയാണ് രക്ഷപ്പെടുത്തിയത്. ശനിയാഴ്ച…
Read More » - 31 July
ദളിത് വിഭാഗങ്ങളോടുള്ള ദേവസ്വം ബോര്‍ഡിന്റെ വിവേചനം അവസാനിപ്പിക്കുക: ശബരിമല മേൽശാന്തി നിയമനത്തിനെതിരെ ബി.ഡി.ജെ.എസ്
ആലപ്പുഴ: ദളിത് വിഭാഗങ്ങളോടുള്ള ദേവസ്വം ബോര്‍ഡിന്റെ വിവേചനത്തിനെതിരെ ബി.ഡി.ജെ.എസ് സമരത്തിലേക്ക്. ശബരിമല മേല്‍ശാന്തി നിയമനത്തിലെ വിവേചനത്തിനെതിരെയാണ് സമരം. ശബരിമലയില്‍, പൂജാവിധികള്‍ പഠിച്ച ഹിന്ദുക്കളെ ജാതി വിവേചനമില്ലാതെ മേല്‍ശാന്തിമാരാക്കുക,…
Read More » - 31 July
സർക്കാർ നൽകുന്ന ഓണ ബോണസ്സിന് ഖജനാവ് നിറയ്ക്കാൻ ആണോ ഈ പിടിച്ചുപറി?: കേരള പോലീസിനെ വിമർശിച്ച് അരുൺ ഗോപി
റോഡരുകിലിരുന്ന് കച്ചവടം ചെയ്യുകയായിരുന്ന വയോധികയുടെ മീന്‍കുട്ട തട്ടിത്തെറിപ്പിച്ച് മീൻ നശിപ്പിച്ച പൊലീസിനെതിരെ സോഷ്യൽ മീഡിയകളിൽ വ്യാപക വിമര്‍ശനം ഉയരുകയാണ്. ഇപ്പോഴിതാ, പൊലീസ് നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്…
Read More » - 31 July
വിദ്യാർത്ഥികളെ പീഡിപ്പിക്കാൻ സൗകര്യമൊരുക്കി നൽകിയത് കാമുകി, സ്നേഹം കൊണ്ടെന്ന് ഭാര്യ: മനീഷിനെതിരെ നിരവധി കേസുകൾ
കോഴിക്കോട് : പോക്സോ കേസില്‍ അറസ്റ്റിലായ താമരശ്ശേരി സ്കൂളിലെ കായികാദ്ധ്യാപകന്‍ വി.ടി മിനീഷ് കുട്ടികളെ സ്ഥിരമായി പീഡനത്തിന് ഇരയാക്കിയത് നെല്ലിപൊയിലിലുള്ള സഹായിയായ സ്ത്രീയുടെ വീട്ടില്‍ വെച്ചാണെന്ന് വെളിപ്പെടുത്തൽ.…
Read More » - 31 July
‘തരുന്ന ബഹുമാനമേ ഇവർക്കൊക്കെ തിരിച്ചും കൊടുക്കേണ്ട കാര്യമുള്ളൂ’: പോലീസിനെതിരെ ‘എടാ വിളി ക്യാമ്പയിനു’മായി …
കൊച്ചി: കോവിഡ് മാനദണ്ഡത്തിന്റെ പേരിൽ സാധാരണക്കാർക്കെതിരെ പോലീസ് നടത്തുന്ന അനാവശ്യ പരിശോധനയിലും ധാർഷ്ട്യം നിറഞ്ഞ പെരുമാറ്റത്തിലും പ്രതിഷേധിച്ച് കേരളാ പൊലീസിനെതിരെ എടാ വിളി ക്യാമ്പയിനുമായി സോഷ്യല്‍ മീഡിയ.…
Read More » - 31 July
‘എല്ലാ സംസ്ഥാനങ്ങളെയും തോല്പിച്ച് നമ്പർ വൺ നേടാനും മാത്രം കപ്പൊന്നും ബാക്കിയില്ല’: വീണ ജോർജിനെതിരെ ശ്രീജിത്ത് പണിക്കർ
പാലക്കാട്: ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കേരളത്തിൽ കാര്യങ്ങളെല്ലാം ശുഭമാണെന്നും മരണനിരക്ക് കുറവാണെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞതിനെതിരെ വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത്…
Read More » - 31 July
‘കൊഞ്ചാനൊരു പെണ്ണും കട്ടതാടിയുമാണ് ആഗ്രഹം, രണ്ടുമില്ല’: ഫേസ്ബുക്കില്‍ പോസ്റ്റിട്ട ശേഷം യുവാവ് ജീവനൊടുക്കി
കാസർഗോഡ്: ഫേസ്ബുക്കില്‍ പോസ്റ്റിട്ടശേഷം ആത്മഹത്യ ചെയ്ത് യുവാവ്. അജാനൂർ ചിത്താരി കടപ്പുറത്തെ പരേതനായ പ്രകാശന്റെ മകന് പ്രഫുലാണ് (24) വീടിനുള്ളിൽ തൂങ്ങിമരിച്ചത്. നിര്‍മ്മാണം പൂര്‍ത്തിയായി ഗൃഹപ്രവേശനത്തിന് തയ്യാറെടുക്കുന്ന…
Read More » - 31 July
പോസിറ്റിവിറ്റി കുറവെന്ന് വാദം, കൂടിയപ്പോൾ മരണനിരക്ക് കുറവെന്ന് അവകാശവാദം: മാറ്റിയും മറിച്ചും പറയുന്ന സർക്കാർ, കുറിപ്പ്
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ അവകാശവാദങ്ങളും നേട്ടങ്ങളും മാറ്റി മാറ്റി പറയുന്ന സർക്കാർ നിലപാടിനെതിരെ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ഒരു പകർച്ചവ്യാധിയെ പ്രതിരോധിക്കുന്നതിന്റെ വിജയസൂചകമായി മരണനിരക്കിനെ പരിഗണിക്കുന്ന…
Read More » - 31 July
കഴിവുകെട്ട ആഭ്യന്തര മന്ത്രി, മലരേ മൗനമാ പാടി അമിത് ഷായുടെ പോലീസ് തുമ്മിയോ എന്ന് നോക്കുന്ന കേരളാമോഡൽ: അഞ്ജു പാർവതി
അഞ്ജു പാർവതി പ്രഭീഷ് ശ്രീ. ഉമ്മൻ ചാണ്ടി ഭരിച്ചിരുന്നപ്പോൾ പോലീസ് ഒന്നു തുമ്മിയാൽ പോലും അതിനുത്തരം നല്‍കേണ്ടിയിരുന്നത് ആഭ്യന്തരം കൈയ്യാളിയിരുന്ന തിരുവഞ്ചൂരും ചെന്നിത്തലയുമായിരുന്നു. പോലീസിന്റെ അക്കൗണ്ടിൽ സംഭവിക്കുന്ന…
Read More » - 31 July
എന്ത് കോപ്പിലെ അന്വേഷണമാണ് നടത്തിയത്? ഒരു പാവം സ്ത്രീ പോലീസിനെതിരെ ആസൂത്രിതമായി വീഡിയോ ഉണ്ടാക്കിയത്രേ: പരിഹാസ കുറിപ്പ്
കൊല്ലം : റോഡരികിലിരുന്ന് കച്ചവടം നടത്തിയ വയോധികയുടെ മീന്‍കുട്ട തട്ടിത്തെറിപ്പിച്ച പോലീസിനെ ന്യായീകരിക്കുകയും കേരള പോലീസിനെതിരെ ആസൂത്രിതമായി ചിത്രീകരിച്ച വീഡിയോ ആണെന്നും ന്യായീകരിച്ച പോലീസിനെതിരെ രൂക്ഷ വിമർശനം.…
Read More » - 31 July
ചൈനയിൽ വീണ്ടും കോവിഡ് വ്യാപന ഭീഷണി: അഞ്ചോളം പ്രവിശ്യകളിൽ ആയിരക്കണക്കിന് ആളുകൾക്ക് ഡെൽറ്റാ വകഭേദം റിപ്പോർട്ട് ചെയ്തു
ബെയ്ജിങ്: ഡെൽറ്റാ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ചൈനയിൽ വീണ്ടും കോവിഡ് വ്യാപന ഭീഷണി. ചൈനീസ് നഗരമായ നാൻജിങ്ങിൽ രൂപപ്പെട്ട കോവിഡ് ക്ലസ്റ്റർ ഇപ്പോൾ അഞ്ചോളം പ്രവിശ്യകളിലേക്ക് വൈറസ്…
Read More » - 31 July
സ്ത്രീധന പീഡനം: യുവതിയെയും പിതാവിനെയും ക്രൂരമായി മർദിച്ച ജിപ്സനും പിതാവും പിടിയിൽ
കൊച്ചി: സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ക്രൂരമായി പട്ടിണിക്കിട്ടു പീഡിപ്പിച്ച കേസിൽ പ്രതികൾ പോലീസ് പിടിയിലായി. യുവതിയുടെ ഭർത്താവ് ജിപ്സനും പിതാവുമാണ് പിടിയിലായത്. പള്ളിക്കരയിലെ ബന്ധു വീട്ടിൽ ഒളിവിൽ…
Read More » - 31 July
ഹിമാചലിൽ നൂറ് മീറ്ററോളം ദൈര്‍ഘ്യത്തിൽ ദേശീയ പാത ഉള്‍പ്പെടുന്ന മലയുടെ ഒരു ഭാഗം അടർന്നുവീണു : വീഡിയോ
ഷിംല: ഹിമാചല്‍ പ്രദേശിലുണ്ടായ ഭീകരമായ മണ്ണിടിച്ചിലിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വെള്ളിയാഴ്ച പുലര്‍ച്ചെ സിര്‍മൗര്‍ ജില്ലയിലെ കാളിദംഗിലാണ് നൂറ് മീറ്ററോളം ദൈര്‍ഘ്യത്തിൽ ദേശീയ പാത ഉള്‍പ്പെടുന്ന മലയുടെ ഒരു…
Read More » - 31 July
ജനങ്ങൾക്ക് നഷ്ടപ്പെട്ട ഈ സർക്കാരിനുള്ള വിശ്വാസം എപ്പോൾ തിരിച്ചു കൊടുക്കാൻ പറ്റും? വിമർശനവുമായി അഡ്വ: ഹരീഷ് വാസുദേവൻ
പാരിപ്പള്ളി: മത്സ്യവില്പന നടത്തിക്കൊണ്ടിരുന്ന അഞ്ചുതെങ്ങ് സ്വദേശിയായ മേരി എന്ന വൃദ്ധയുടെ മത്സ്യവും പത്രങ്ങളും കോവിഡ് മാനദണ്ഡം പാലിച്ചില്ല എന്ന് ആരോപിച്ച് പാരിപ്പള്ളി പോലീസ് ചഅഴുക്ക് ചാലിൽ കളഞ്ഞ…
Read More » - 30 July
റെയിൽ പാളത്തിൽ സ്ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
കോഴിക്കോട്: കല്ലായി റെയിൽ പാളത്തിൽ സ്ഫോടക വസ്തു കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പോലീസ് പിടിയിൽ. കല്ലായി സ്വദേശി അബ്ദുൾ അസീസ് ആണ് അറസ്റ്റിലായത്. അലക്ഷ്യമായി സ്ഫോടക…
Read More » - 30 July
കോവിഡ് കേസുകളിൽ വർധന: തമിഴ്നാട്ടിൽ ലോക്ക്ഡൗൺ വീണ്ടും നീട്ടി
ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടി. നിലവിലുള്ള ഇളവുകള്‍ക്ക് പുറമേ സര്‍ക്കാര്‍ പുതിയ ഇളവുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. നിലവിലുള്ള കോവിദഃ നിയന്ത്രണങ്ങൾ…
Read More » - 30 July
കോതമംഗലം കൊലപാതകം: കഴിഞ്ഞ ഒരു മാസമായി രാഹിൽ തങ്ങിയത് മാനസയുടെ കോളജിന് തൊട്ടടുത്ത്
കോതമംഗലം: ഡെന്റൽ വിദ്യാർത്ഥിനി മാനസയെ കൊലപ്പെടുത്തയ പ്രതി രാഹിൽ ഇന്ദിരാ ഗാന്ധി ഡെന്റൽ കോളജിന് തൊട്ടടുത്ത് കഴിഞ്ഞ നാലാം തിയതി മുതൽ തന്നെ താമസിച്ചിരുന്നുവെന്ന് ലഭ്യമായ വിവരം.…
Read More » - 30 July
വനം വകുപ്പ് ഉദ്യോഗസ്ഥന്റെ കാറിൽ നിന്നും വിജിലൻസ് പിടികൂടിയത് ലക്ഷങ്ങൾ
മാനന്തവാടി: വനം വകുപ്പ് ഉദ്യോഗസ്ഥന്റെ കാറിൽ നിന്നും വിജിലൻസ് പിടികൂടിയത് ലക്ഷങ്ങൾ. മാനന്തവാടി സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസർ അനുരേഷിന്റെ കാറിൽ നിന്നാണ് വിജിലൻസ് രണ്ടര ലക്ഷം…
Read More »