Nattuvartha
- Sep- 2021 -5 September
നിപ ഭീതിയിൽ കേരളം: സംസ്ഥാനത്തിന് സർവ്വ പിന്തുണയുമായി കേന്ദ്ര സംഘമെത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രസംഘമെത്തുമെന്ന് റിപ്പോർട്ട്. സെന്റർ ഫോര്‍ ഡിസിസ് കണ്ട്രോള് ടീമാണ് സംസ്ഥാനത്ത് എത്തുകയെന്നാണ് റിപ്പോർട്ട്. രോഗനിയന്ത്രണത്തില്‍ എല്ലാ…
Read More » - 5 September
വിവാഹ വാഗ്ദാനം നൽകി രണ്ട് മാസത്തോളം വാടക കോർട്ടേഴ്സിൽ താമസിപ്പിച്ച് വീട്ടമ്മയെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ
മലപ്പുറം: മലപ്പുറത്ത് വീട്ടമ്മയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വല്ലുമ്പ്രം പുല്ലാര സ്വദേശി കപ്രക്കാട്ട് നിഷാദിനെയാണ് (27) പോലീസ് വീട്ടമ്മയുടെ പരാതിയെ തുടർന്ന്…
Read More » - 5 September
ഇറച്ചി അരയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങിയ യുവാവിനെ വിദഗ്ധമായ ഓപ്പറേഷനിലൂടെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന
തൃശൂര്‍: ഇറച്ചി അരയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങിയ യുവാവിനെ വിദഗ്ധമായ ഓപ്പറേഷനിലൂടെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൂടെയാണ് യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്. കട്ട്ലെറ്റിന് വേണ്ടി ഇറച്ചി…
Read More » - 5 September
ഗര്‍ഭസ്ഥ ശിശുവിന് വൈകല്യം: ഗര്‍ഭം അലസിപ്പിക്കാന്‍ അമ്മ നല്കിയ ഹര്‍ജിയില്‍ കോടതിയുടെ സുപ്രധാന തീരുമാനം
ഗര്‍ഭസ്ഥ ശിശുവിന് വൈകല്യം: ഗര്‍ഭം അലസിപ്പിക്കാന്‍ അമ്മ നല്കിയ ഹര്‍ജിയില്‍ കോടതിയുടെ സുപ്രധാന തീരുമാനം കൊച്ചി: 31 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അമ്മ നല്കിയ ഹര്‍ജി…
Read More » - 5 September
സ്വകാര്യഭാഗത്തും സോക്സിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കോടികള്‍ വിലവരുന്ന സ്വര്‍ണ്ണ മിശ്രിതവുമായി രണ്ടുപേർ പിടിയിൽ
കോഴിക്കോട്: സ്വകാര്യഭാഗത്തും സോക്സിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കോടികള്‍ വിലവരുന്ന സ്വര്‍ണ്ണ മിശ്രിതവുമായി രണ്ടുപേർ പിടിയിൽ. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് ഒന്നേകാല്‍ കോടിയോളം വിലവരുന്ന 2.6…
Read More » - 5 September
ഈ വർദ്ധനവ് താങ്കളെ ഭയപ്പെടുത്തുന്നില്ലെങ്കിൽ ഭയം ഞങ്ങൾ ജനങ്ങൾക്കാണ്: ശ്രീജിത്ത് പണിക്കർ
പാലക്കാട്: ഓണത്തിനു മുൻപ് ഉള്ളതിനേക്കാൾ 62% വർദ്ധനവ് ഓണത്തിന് ശേഷം കേരളത്തിലെ കോവിഡ് കേസുകളിൽ ഉണ്ടെന്നും ഈ വർദ്ധനവ് മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നില്ലെങ്കിലും ജനങ്ങൾക്ക് ഭയമുണ്ടെന്നും വ്യക്തമാക്കി രാഷ്ട്രീയ…
Read More » - 5 September
ഇപ്പോള്‍ മുന്നണി മാറ്റത്തിന് അനുകൂല സാഹചര്യമല്ല: എഎ അസീസ്
തിരുവനന്തപുരം: യുഡിഎഫ് വിടില്ലെന്ന് വ്യക്തമാക്കി ആര്‍എസ്പി. മുന്നണിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കുമെന്നും ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസ്. യുഡിഎഫില്‍ നിന്നുകൊണ്ട് മുന്നണിയെ ശക്തിപ്പെടുത്തണമെന്നാണ്…
Read More » - 4 September
പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ കടുത്ത നിലപാട് സ്വീകരിക്കും: തല്ക്കാലം യുഡിഎഫ് വിടില്ലെന്ന് ആര്‍എസ്പി
തിരുവനന്തപുരം: യുഡിഎഫ് വിടില്ലെന്ന് വ്യക്തമാക്കി ആര്‍എസ്പി. മുന്നണിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കുമെന്നും ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുഡിഎഫില്‍ നിന്നുകൊണ്ട്…
Read More » - 4 September
കെഎസ്ആർടിസിക്ക് പത്തുകാശ് കിട്ടിയാൽ ഈ ഗ്രാമപ്രദേശങ്ങളിലൂടെ ബസ് ഓടിക്കിട്ടും -ഗണേഷ് കുമാര്‍
കൊല്ലം: സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡുകളിൽ ബിവറേജസ് ഔട്ട്ലറ്റുകള് തുറക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ ന്യായീകരിച്ച് മുന്‍ ഗതാഗത വകുപ്പ് മന്ത്രിയും പത്തനാപുരം എംഎല്‍എയുമായ കെബി ഗണേഷ് കുമാര്‍.…
Read More » - 4 September
കോവിഡ് കേസുകളിൽ ഭയപ്പെടുത്തുന്ന വർധനവില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകളിലെ പൊള്ളത്തരം തുറന്നുകാട്ടി ശ്രീജിത്ത് പണിക്കർ
പാലക്കാട്: ഓണത്തിനു മുൻപ് ഉള്ളതിനേക്കാൾ 62% വർദ്ധനവ് ഓണത്തിന് ശേഷം കേരളത്തിലെ കോവിഡ് കേസുകളിൽ ഉണ്ടെന്നും ഈ വർദ്ധനവ് മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നില്ലെങ്കിലും ജനങ്ങൾക്ക് ഭയമുണ്ടെന്നും വ്യക്തമാക്കി രാഷ്ട്രീയ…
Read More » - 4 September
വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലാഭകരമാക്കാൻ ഒഴിഞ്ഞ ക്ലാസ്സ് മുറികളിലും ഔട്ട്ലെറ്റ് പ്രതീക്ഷിക്കാം: രാഹുല്‍ മാങ്കൂട്ടത്തില്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളില്‍ ബിവറേജ് ഔട്ട്ലെറ്റ് ആരംഭിക്കുവാനുളള സര്‍ക്കാര്‍ നീക്കത്തെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലാഭകരമാക്കുവാനുള്ള തീരുമാനം…
Read More » - 4 September
കരിപ്പൂരിൽ ഒന്നേകാൽ കോടി രൂപയുടെ സ്വർണ്ണവുമായി രണ്ടുപേർ പിടിയിൽ: അറസ്റ്റിലായത് കോഴിക്കോട്, മലപ്പുറം സ്വദേശികൾ
കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ 2.6 കിലോഗ്രാം സ്വർണവുമായി രണ്ട് പേർ പിടിയിൽ. ഇന്ന് പുലർച്ചെ ദുബായിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നുമാണ് സ്വർണം പിടിച്ചത്. സംഭവവുമായി…
Read More » - 4 September
ഞായറാഴ്ച ലോക്ക് ഡൗണും രാത്രികാല കർഫ്യൂവും തുടരും
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗണും രാത്രികാല കർഫ്യൂവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പ്രതിവാര കൊവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങൾ തുടരാൻ…
Read More » - 4 September
എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം പിഎസ്സി വഴിയാക്കും: 11–ാം ശമ്പള പരിഷ്ക്കരണ കമ്മിഷൻ ശുപാർശ
തിരുവനന്തപുരം: സർക്കാർ ശമ്പളം നൽകുന്ന എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം പിഎസ്സി വഴിയാക്കുന്നത് പരിഗണിക്കാവുന്നതാണെന്ന് 11–ാം ശമ്പള പരിഷ്ക്കരണ കമ്മിഷൻ ശുപാർശ. അല്ലെങ്കിൽ കേരള റിക്രൂട്ട്മെന്റ് ബോർഡ് ഫോർ…
Read More » - 4 September
സമാന്തര ടെലഫോണുകൾ എക്സ്ചേഞ്ച്: പിന്നിൽ സ്വർണക്കടത്ത്, ഹവാല സംഘങ്ങളെന്ന നിഗമനത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ
കൊച്ചി: സമാന്തര ടെലഫോണുകൾ പ്രവർത്തിപ്പിക്കുന്നത് സ്വർണക്കടത്ത്, ഹവാല ആവശ്യങ്ങൾക്കു വേണ്ടിയെന്ന നിഗമനത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ. പ്രതികൾ സാമ്പത്തിക നേട്ടങ്ങൾക്കു പുറമേ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഇവ ഉപയോഗിച്ചിരുന്നോ…
Read More » - 4 September
സംസ്ഥാനത്ത് ഇന്ന് 29,682 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29,682 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് 142 കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന്…
Read More » - 4 September
എന്തൊരു കരുതൽ, മദ്യം വാരിക്കോരി പ്രജകൾക്ക് നൽകുന്നു: മദ്യവും അവശ്യവസ്തുവായി മാറ്റിയ നെന്മയുള്ള സർക്കാർ- അഞ്ജു പാർവതി
അഞ്ജു പാർവതി പ്രഭീഷ് ഇപ്പോഴാണ് എല്ലാം ശരിയായത്. കേരളം എല്ലാ അർത്ഥത്തിലും ഡെവിൾസ് ഓൺ കൺട്രിയാണെന്ന് ഭരണകർത്താക്കൾ തന്നെ അരക്കിട്ടുറപ്പിക്കുന്നു. ജോസഫൈൻ മോഡലിൽ എല്ലാം അനുഭവിച്ചോ എന്നു…
Read More » - 4 September
കോളേജിലേക്ക് സർട്ടിഫിക്കറ്റ് വാങ്ങാൻ പോയ ഭാര്യ തിരിച്ചെത്തിയില്ല: മനംനൊന്ത് ഭർത്താവ് ആത്മഹത്യ ചെയ്തു
ശാസ്താംകോട്ട: ഭാര്യയെ കാണാതായതിൽ മനംനൊന്ത് ഭർത്താവ് ആത്മഹത്യ ചെയ്തു. കുന്നത്തൂർ സ്വദേശി അരുൺ രാജ് ആണ് ആത്മഹത്യ ചെയ്തത്. ഗുജറാത്തിലെ ഒരു ടയർ കമ്പനിയിൽ ആയിരുന്നു ഇയാൾ…
Read More » - 4 September
സ്വകാര്യ സ്ഥാപനങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ തോക്ക് പരിശോധിക്കാനൊരുങ്ങുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരുടെയും തോക്കുകളുടെ ലൈസന്‍സ് പരിശോധിക്കാൻ നിർദ്ദേശം. എടിഎം, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി നോക്കുന്നതിനായി സ്വകാര്യ സുരക്ഷാ ഏജൻസികൾ നിയോഗിക്കുന്ന…
Read More » - 4 September
മയ്യഴി വിമോചനസമര നേതാവ് മംഗലാട്ട് രാഘവന് അന്തരിച്ചു: അന്ത്യം കണ്ണൂരിൽ
കണ്ണൂർ: മയ്യഴി വിമോചനസമരസേനാനിയും എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന മംഗലാട്ട് രാഘവന്(101) അന്തരിച്ചു. ശ്വസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. തലശ്ശേരി ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചശേഷം വാതക…
Read More » - 4 September
ആനി രാജയുടെ വിമര്‍ശനം കൊണ്ടത് പിണറായി വിജയന്, മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഗുണ്ടകളാണ് പൊലീസിലുള്ളത്: കെ.സുരേന്ദ്രന്
തിരുവനന്തപുരം: കേരളാ പൊലീസില്‍ ഉള്ളത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഗുണ്ടകളെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. കേരള പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ് ഉണ്ടെന്ന സിപിഐ ദേശിയ നിര്‍വ്വാഹക…
Read More » - 4 September
വളര്‍ത്തുമൃഗങ്ങളോട് ലൈംഗികാതിക്രമം, പശുക്കളുടെ അകിടില്‍ കല്ല് കൊണ്ടിടിച്ച് പരിക്കേല്‍പ്പിക്കും: നടപടിയെടുക്കാതെ പോലീസ്
കൊല്ലം: രാത്രി വീടുകളുടെ മതിൽ ചാടി അകത്ത് കടന്ന് വളർത്തുമൃഗങ്ങളെ ലൈംഗികമായി ഉപദ്രവിക്കുന്ന ക്രിമിനലിനെ ഇനിയും പിടികൂടാതെ പോലീസ്. കൊല്ലം മയ്യനാട് പത്താംവാര്‍ഡിലെ കർഷകരുടെ വീട്ടിലെ മൃഗങ്ങളെയാണ്…
Read More » - 4 September
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലെ മദ്യവില്പന: ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചോ എന്ന് കെസിബിസി
കോട്ടയം: കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ മദ്യവില്പന ആരംഭിക്കാനുള്ള നീക്കത്തിനെതിരെ കെസിബിസി മദ്യവിരുദ്ധസമിതി. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനോട് ചേര്‍ന്ന് മദ്യക്കടകള്‍ തുടങ്ങാമെന്നത് മന്ത്രി ആന്റണി രാജുവിന്റെ വ്യാമോഹമാണെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി…
Read More » - 4 September
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ വൻ വരുമാനചോർച്ച: പ്രസിഡന്റ് എൻ.വാസു
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി മറ്റെല്ലാ മേഖലകളെയും ബാധിച്ചത് പോലെ ദേവസ്വം ബോർഡുകളെയും വൻ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അതിൽ ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡാണ്. ശബരിമലയുൾപ്പെടെ…
Read More » - 4 September
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം: ഒന്നരവര്‍ഷത്തിന് ശേഷം നവീകരണത്തിനൊരുങ്ങുന്നു
തിരുവനന്തപുരം: സാമ്പത്തിക ബാധ്യതയെ തുടർന്ന് നടത്തിപ്പ് കമ്പനി കൈയൊഴിഞ്ഞതോടെ നാശത്തിന്റെ വക്കിലായ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് വീണ്ടും പച്ചപ്പ്. ഒന്നര വർഷത്തിന് ശേഷം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ…
Read More »