Nattuvartha
- Sep- 2021 -6 September
വാക്സിന് വേണ്ടി കേരളം പിരിച്ചത് 817 കോടി, ചിലവഴിച്ചത് 29 കോടി: ചോദ്യങ്ങളുമായി സോഷ്യൽ മീഡിയ
തിരുവനന്തപുരം: വാക്സിന് വേണ്ടി കേരളം പിരിച്ചത് 817 കോടി, ചിലവഴിച്ചത് 29 കോടി ബാക്കി പണം എവിടെയെന്ന ചോദ്യവുമായി സോഷ്യൽ മീഡിയ കമന്റുകൾ വ്യാപകമാകുന്നു. ഇടത് നേതാക്കളുടെ…
Read More » - 6 September
നിപ: ആശങ്ക വേണ്ടെന്ന് കേന്ദ്ര സംഘം, രോഗ വ്യാപനം തീവ്രമാകാനിടയില്ല, ആവശ്യമെങ്കിൽ കൂടുതൽ സഹായം എത്തിക്കും
കോഴിക്കോട്: നിപ രോഗബാധയിൽ ആശങ്ക വേണ്ടെന്ന് കേന്ദ്ര സംഘം. രോഗ വ്യാപനം തീവ്രമാകാനിടയില്ലെന്നും ആവശ്യമെങ്കിൽ കൂടുതൽ സഹായം എത്തിക്കുമെന്നും സംഘം അറിയിച്ചു. സംസ്ഥാനത്ത് നിലവിൽ കൊവിഡ് പ്രോട്ടോകോള്‍…
Read More » - 6 September
ഇരുപത് കോടിയും കടന്ന് ലോകത്തെ കോവിഡ് ബാധിതർ
ന്യൂയോര്‍ക്ക്: ഇരുപത് കോടിയും കടന്ന് ലോകത്തെ കോവിഡ് ബാധിതർ. ഇരുപത്തിരണ്ട് കോടി പതിനഞ്ച് ലക്ഷം പേർക്കാണ് ഇതുവരേയ്ക്കും കോവിഡ് ബാധിച്ചിട്ടുള്ളത്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ…
Read More » - 6 September
സി ഐഡി മൂസയ്ക്ക് രണ്ടാം ഭാഗം: തീരുമാനം വ്യക്തമാക്കി ജോണി ആന്റണി
സംവിധാനം മാത്രമല്ല തനിക്ക് അഭിനയവും അറിയാം എന്ന് തെളിയിച്ചയാളാണ് ജോണി ആന്റണി. അദ്ദേഹം സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങൾക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. മമ്മൂട്ടിയാണ് ജോണി ആന്റണിയുടെ…
Read More » - 6 September
നിപ വൈറസ്: ചാത്തമംഗലം പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും കണ്ടയിമെന്റ് സോണ്‍ പ്രഖ്യാപിച്ചു
ചാത്തമംഗലം: നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത ചാത്തമംഗലം പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും കണ്ടയിമെന്റ് സോണ്‍ പ്രഖ്യാപിച്ചു. ചാത്തമംഗലം പഞ്ചായത്ത് മുഴുവനായും മുക്കം മുന്‍സിപ്പാലിറ്റി, പുത്തൂര്‍ പഞ്ചായത്ത്…
Read More » - 5 September
‘പേര് മദ്യപ്രദേശ് എന്നാക്കണം ദാസാ, ഹോ.. നമുക്കങ്ങ് സുഖിക്കണം വിജയാ’: സർക്കാരിനെതിരെ പരിഹാസവുമായി ശ്രീജിത്ത് പണിക്കർ
പാലക്കാട്: സംസ്ഥാനത്തെ കെഎസ്ആർടിസി സ്റ്റാൻഡുകളിൽ മദ്യശാലകൾ തുറക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം രേഖപ്പെടുത്തിയിട്ടുള്ളത്. ശ്രീജിത്ത്…
Read More » - 5 September
നിപ വൈറസ് ബാധ: കണ്ടയിമെന്റ് സോണ്‍ പ്രഖ്യാപിച്ചു
ചാത്തമംഗലം: നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത ചാത്തമംഗലം പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും കണ്ടയിമെന്റ് സോണ്‍ പ്രഖ്യാപിച്ചു. ചാത്തമംഗലം പഞ്ചായത്ത് മുഴുവനായും മുക്കം മുന്‍സിപ്പാലിറ്റി, പുത്തൂര്‍ പഞ്ചായത്ത്…
Read More » - 5 September
തെങ്ങിന്റെ മൂട്ടിൽ ഓല ചരിച്ചുണ്ടാക്കിയ ചരിപ്പിൽനിന്നും ഒന്നര സെന്റ് സ്ഥലത്തെ രണ്ടുനില വീട്ടിലേക്ക്: വൈറലായി ഒരു വീട്
കരുനാഗപള്ളി: ഒന്നര സെന്റിൽ പണിതീർത്ത ഒരു ഇരുനില വീട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായ മഞ്ജുകുട്ടന്റെ കരുനാഗപള്ളിയിലുള്ള പുതിയ വീടാണ് സോഷ്യൽ…
Read More » - 5 September
കഞ്ചാവിന് പകരം ഉണങ്ങിയ കമ്മ്യൂണിസ്റ്റ് പച്ച നൽകി പണം തട്ടിയ യുവാവിനെ തട്ടിക്കൊണ്ടു പോയി: മുഖ്യ പ്രതി ഹാരിസ് അറസ്റ്റിൽ
പൊന്നാനി: കഞ്ചാവിന് പകരം ഉണങ്ങിയ കമ്മ്യൂണിസ്റ്റ് പച്ച നൽകി പണം തട്ടിയ യുവാവിനെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ മുഖ്യ പ്രതി പിടിയില്‍. പാലക്കാട് കൂറ്റനാട്…
Read More » - 5 September
നിപ ബാധിച്ച പന്ത്രണ്ടുകാരന്റെ മൃതദേഹം കബറടക്കി: പ്രാർത്ഥന നടത്തിയത് പിപിഇ കിറ്റ് ധരിച്ച് പ്രോട്ടോക്കോള്‍ പാലിച്ച്
കോഴിക്കോട്: നിപ ബാധിച്ചു മരിച്ച പന്ത്രണ്ടു വയസുകാരന്റെ മൃതദേഹം കര്‍ശന നിയന്ത്രണത്തില്‍ കബറടക്കി. കോഴിക്കോട് കണ്ണപറമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിൽ കവാടത്തിനു സമീപം പിപിഇ കിറ്റ് ധരിച്ചെത്തിയാണ്…
Read More » - 5 September
ഹോട്ടല്‍മുറികളില്‍ പെണ്‍കുട്ടികളെ എത്തിച്ച് നല്‍കും: മൂന്നാര്‍ കേന്ദ്രീകരിച്ച് വെബ്സൈറ്റില്‍ പരസ്യം നല്കി തട്ടിപ്പ്
മൂന്നാര്‍: മൂന്നാര്‍ കേന്ദ്രീകരിച്ച് ഹോട്ടല്‍മുറികളില്‍ പെണ്‍കുട്ടികളെ എത്തിച്ച് നല്‍കുമെന്ന് അറിയിച്ചുകൊണ്ട് വെബ്സൈറ്റില്‍ പരസ്യം നല്കി തട്ടിപ്പ്. തട്ടിപ്പില്‍ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ള നിരവധി പേരുടെ പണം നഷ്ടപ്പെട്ടു. അതേസമയം…
Read More » - 5 September
‘ഷുഗര്‍’ കാഴ്ചയെ ബാധിക്കുമോ?: സംശയങ്ങളും പരിഹാരമാർഗ്ഗങ്ങളും അറിയാം
മനുഷ്യശരീരത്തെ ഏറ്റവുമധികം ബാധിക്കുന്ന ഒന്നാണ് പ്രമേഹം. ഇത് പലപ്പോഴും കണ്ണിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഷുഗർ അധികമാകുന്നതോടെ പലരുടെയും കാഴ്ചയെ ഇത് ബാധിക്കുന്നതായി നമുക്കറിയാം. എങ്ങനെയാണ് പ്രമേഹം…
Read More » - 5 September
‘മെയ് ഒന്നുമുതല്‍ കേരളത്തില്‍ നോക്കുകൂലി ഇല്ല’: പിണറായി വിജയന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ
തിരുവനന്തപുരം : വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലേക്ക് ഉപകരണങ്ങളുമായെത്തിയ ഐ.എസ്.ആര്.ഒ വാഹനം തൊഴിലാളികൾ തടഞ്ഞ സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ പൊങ്കാല. മെയ് ഒന്നുമുതല്‍ കേരളത്തില്‍…
Read More » - 5 September
സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴ: വടക്കന്‍ കേരളത്തില്‍ മഴ ശക്തമായേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്…
Read More » - 5 September
മുറിയിലെത്തി കടന്ന് പിടിച്ചു, അശ്ലീല ചുവയില്‍ സംസാരം: കേരളത്തിൽ കോവിഡ് രോഗിക്ക് നേരെ വീണ്ടും ലൈംഗികാതിക്രമം
പത്തനംതിട്ട: കോവിഡ് ചികിത്സാകേന്ദ്രത്തില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. സിഎഫ്എൽടിസിയിലെ താത്കാലിക ജീവനക്കാരനായ ചെന്നീര്‍ക്കര സ്വദേശി ബിനുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ടയില്‍…
Read More » - 5 September
കോണ്‍ഗ്രസില്‍ മനസമാധാനം ഇല്ലാത്തത് കൊണ്ടാണ് പി.എസ്. പ്രശാന്ത് സി പി എമ്മിൽ ചേർന്നത്: പിണറായി വിജയൻ
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ മനസമാധാനം ഇല്ലാത്തത് കൊണ്ടാണ് പി.എസ്. പ്രശാന്ത് സി പി എമ്മിൽ ചേർന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോണ്‍ഗ്രസിനുള്ളില്‍ പ്രശ്നങ്ങള്‍ സ്വാഭാവികമാണെന്നും അത് ആര്‍ക്കും അംഗീകരിക്കാന്‍…
Read More » - 5 September
നിപ: രോഗ ലക്ഷണമുള്ളത് രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
കോഴിക്കോട്: നിപ ബാധിച്ചു മരിച്ച പന്ത്രണ്ടുവയസുകാരനുമായി സമ്പര്‍ക്കത്തില്‍ വന്ന രണ്ടു ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗ ലക്ഷണം. കോഴിക്കോട് മെഡിക്കല്‍ കോളജിലേയും സ്വകാര്യ ആശുപത്രിയിലേയും ആരോഗ്യപ്രവര്‍ത്തകരാണ് ഇവരെന്ന് ആരോഗ്യമന്ത്രി…
Read More » - 5 September
ലൈറ്റ് ആന്‍ഡ് സൗണ്ട്സ് ജീവനക്കാരുടെ ആത്മഹത്യ തുടർക്കഥയാകുന്നു: തൃപ്രയാറിൽ ഒരാൾ കൂടി തൂങ്ങി മരിച്ചു
തൃപ്രയാര്‍: സംസ്ഥാനത്ത് ലൈറ്റ്സ് ആന്‍ഡ് സൗണ്ട്സ് ജീവനക്കാരുടെ ആത്മഹത്യകൾ തുടർക്കഥകളാകുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം തൃപ്രയാര്‍ ബീച്ച് കല്ലയില്‍ കൊച്ചുമോന്റെ മകന് സജീവൻ (35) വെള്ളിയാഴ്ച വൈകീട്ട്…
Read More » - 5 September
കേരളത്തിലെ മികച്ച പഞ്ചായത്ത് ബിജെപി ഭരിക്കുന്ന കല്ലിയൂർ പഞ്ചായത്ത്, വീണ്ടും ദേശീയ അംഗീകാരം: എസ് സുരേഷ് പറയുന്നു
കല്ലിയൂർ പഞ്ചായത്തിനെ തേടി വീണ്ടും ദേശീയ അംഗീകാരം. കേരളത്തിലെ മികച്ച പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ടത് ബിജെപിക്ക് തുടർ ഭരണം ലഭിച്ച കല്ലിയൂർ ഗ്രാമപഞ്ചായത്ത്. ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിന ആഘോഷവുമായി…
Read More » - 5 September
75 കഴിഞ്ഞവരെ പാർട്ടി നേതൃത്വങ്ങളിൽ നിന്ന് മാറ്റി നിർത്താൻ നീക്കം: പിണറായി വിജയനും പുറത്താകുമോ?
തൃശ്ശൂര്‍: 75 കഴിഞ്ഞവരെ പാർട്ടി നേതൃത്വങ്ങളിൽ നിന്ന് മാറ്റി നിർത്താൻ നീക്കം. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെയാണ് എഴുപത്തഞ്ച് കഴിഞ്ഞവരെ നേതൃത്വത്തില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കം…
Read More » - 5 September
നിപ ബാധിച്ച് മരിച്ച കുട്ടിക്ക് കൊവിഡ് ഉണ്ടായിരുന്നില്ല, സമ്പര്‍ക്ക പട്ടിക തയ്യാറാക്കുമെന്ന് വീണ ജോര്‍ജ്ജ്
കോഴിക്കോട്: നിപ മരണം സ്ഥിരീകരിച്ചതോടെ കര്‍ശന ജാഗ്രതാ നടപടികളുമായി ആരോഗ്യവകുപ്പ്. നിപ ബാധിച്ച മരിച്ച കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരുടെയും സമ്പര്‍ക്ക പട്ടിക തയ്യാറാക്കുമെന്ന് ആരോഗ്യമന്ത്രി വീണ…
Read More » - 5 September
നിപ ബാധിച്ച് മരിച്ച കുട്ടിയുമായി 17 പേര്‍ക്ക് സമ്പര്‍ക്കം: രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല
കോഴിക്കോട്: നിപ ബാധിച്ചു മരിച്ച പന്ത്രണ്ടുവയസുകാരനുമായി 17 പേര്‍ക്ക് സമ്പര്‍ക്കം. കുട്ടിയുമായി പ്രാഥമിക സമ്പര്‍ക്കത്തിലേര്‍പ്പെട്ട രക്ഷിതാക്കളും അയല്‍വാസികളുമടക്കം 17 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. മരിച്ച കുട്ടിയുടെ അഞ്ചു…
Read More » - 5 September
കൊളസ്ട്രോള്‍ എങ്ങനെ പരിഹരിക്കാം: പ്രതിരോധ മാർഗ്ഗങ്ങളും, ഭക്ഷണങ്ങളും പരിചയപ്പെടാം
മനുഷ്യശരീരത്തെ ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന ഒന്നാണ് കൊളസ്ട്രോൾ എന്ന രോഗാവസ്ഥ. കൊളസ്ട്രോളിനെ അകറ്റി നിർത്താൻ ധാരാളം മാർഗ്ഗങ്ങൾ മനുഷ്യർ പരീക്ഷിക്കുന്നുണ്ട്. അവയിൽ ഏറ്റവും ഫലപ്രദമായത് വ്യായാമം തന്നെയാണെന്നാണ്…
Read More » - 5 September
നിപ പ്രതിരോധം: രോഗം പകരാതിരിക്കാന്‍ എടുക്കേണ്ട മുന്‍കരുതലുകള്‍, സ്വീകരിക്കേണ്ട സുരക്ഷാ രീതികള്‍ – അറിയേണ്ടതെല്ലാം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എന്താണ് നിപ വൈറസെന്നും അതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍…
Read More » - 5 September
ഇത്തവണ കൊവിഡ് ഒരു വെല്ലുവിളി, എല്ലാം സജ്ജം: നിപ ഐസോലേഷന് വാര്‍ഡ് നിശ്ചയിച്ചുവെന്ന് എ.കെ ശശീന്ദ്രന്
കോഴിക്കോട്: നിപ ബാധിച്ച് സംസ്ഥാനത്ത് 12 വയസുകാരന് മരിച്ചെന്ന് സ്ഥിരീകരിച്ചതോടെ ജില്ലയില്‍ രോഗനിയന്ത്രണ നടപടികള്‍ ആരംഭിച്ചു. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുക, രോഗത്തിന്റെ ഉറവിടം കണ്ടെത്തുക എന്നീ രണ്ട് കാര്യങ്ങള്‍ക്ക്…
Read More »