Nattuvartha
- Sep- 2021 -8 September
പിരിച്ചുവിട്ടതിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഹരിത നേതാക്കൾ
മലപ്പുറം: പിരിച്ചുവിട്ടതിനെതിരെ കോടതിയെ സമീപിക്കാൻ ഹരിത നേതാക്കൾ. നീതി കിട്ടാൻ ഏതറ്റം വരെയും പോകുമെന്ന് നേതാക്കൾ വ്യക്തമാക്കി. പാര്‍ട്ടിക്ക് വഴങ്ങിയില്ല എന്നാരോപിച്ചാണ് എംഎസ്എഫിന്റെ വനിതാ വിഭാഗമായ ഹരിത…
Read More » - 8 September
‘സഖാവ് പിണറായി തന്നെയല്ലെ ഇപ്പോഴും കേരളം ഭരിക്കുന്നത്? അവൾക്ക് മാപ്പ് കൊടുക്കില്ലത്രേ’: ഹരീഷ് പേരടി
തിരുവല്ല: പള്ളിയോടത്തില്‍ കയറി ഫോട്ടോഷൂട്ട് നടത്തിയ മോഡലും സീരിയൽ താരവുമായ ചാലക്കുടി സ്വദേശിനി നിമിഷ ബിജോക്ക് നേരെ സൈബർ ആക്രമണം രൂക്ഷമായിരുന്നു. അറിയാതെ സംഭവിച്ചതാണെന്നും ഫോട്ടോ എടുത്തപ്പോൾ…
Read More » - 8 September
ഇരട്ടചങ്കനും ചങ്കും ചേർന്ന് ഐഎന്‍എല്ലിലെ പ്രശ്നങ്ങള്‍ ‘സബൂറാ’ക്കി: കാന്തപുരം എൽ ഡി എഫിലെ പാണക്കാട് തങ്ങളെന്ന് ട്രോൾ
കോഴിക്കോട്: ഐഎന്‍എല്ലും എൽ ഡി എഫ് ഉം തമ്മിലുണ്ടായ ഭിന്നതകളെ പറഞ്ഞു തീർത്ത കാന്തപുരത്തിനെയും മുഖ്യമന്ത്രിയെയും വിമർശിച്ചും ട്രോളിയും സാമൂഹ്യമാധ്യമങ്ങൾ. എല്‍ഡിഎഫിലെ ‘പാണക്കാട് തങ്ങളാക്കി’ കാന്തപുരത്തെ ഉയര്‍ത്താന്‍…
Read More » - 8 September
നിയന്ത്രണങ്ങളില്‍ ഇളവ്: കോളേജുകള്‍ തുറക്കുന്നു, കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുമെന്ന് മന്ത്രി ആര് ബിന്ദു
തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ 4 മുതല്‍ കോളേജുകളില്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു. കോളജുകളിലേയും സാങ്കേതിക സ്ഥാപനങ്ങളിലേയും അവസാന വര്‍ഷ ഡിഗ്രി, പിജി…
Read More » - 8 September
‘ഞാൻ ഒന്നാന്തരം തന്തക്ക് പിറന്നവൾ തന്നെയാ, കൊല്ലുമെന്നൊക്കെയാണ് ഭീഷണി’: പള്ളിയോടത്തിലെ ഫോട്ടോഷൂട്ടിൽ നിമിഷ പറയുന്നു
തിരുവല്ല: പള്ളിയോടത്തില്‍ കയറി ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തിൽ സൈബർ ആക്രമണവും കേസുമായി പൊല്ലാപ്പുപിടിച്ചിരിക്കുകയാണ് മോഡലും സീരിയൽ താരവുമായ ചാലക്കുടി സ്വദേശിനി നിമിഷ ബിജോ. ചിത്രം വൈറലായത് മുതൽ…
Read More » - 8 September
ടി.പി.ആറിലും കള്ളക്കണക്ക്? ലോകത്ത് തന്നെ ഏറ്റവും കൂടുതൽ കോവിഡ് വ്യാപിക്കുന്ന ഇടമായി കേരളം മാറി: എസ് സുരേഷ്
തിരുവനന്തപുരം: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ ഇപ്പോഴും കേരളം തന്നെയാണ് മുന്നിൽ. 70 ശതമാനത്തോളം കേസുകളും കേരളത്തിലാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെയും 15.87 ആയിരുന്നു സംസ്ഥാനത്തെ ടി.പി.ആർ.…
Read More » - 8 September
കേരളം തന്നെ മുന്നിൽ: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ കേരളം ഇപ്പോഴും നമ്പർ വൺ, പകുതിയിലധികം സംസ്ഥാനത്ത്
ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ ഇന്നലെയും 15.87 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുമായി കേരളം നമ്പർ വൺ. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 37,875 പേര്‍ക്കാണ് ഇന്ത്യയിൽ വൈറസ്…
Read More » - 8 September
വിമാനത്താവളത്തിലേക്ക് തീരദേശം വഴി പെട്ടികൾ ചുമന്ന് യാത്രക്കാർ: റോഡ് തകര്‍ന്നിട്ട് മാസങ്ങളായിട്ടും അനക്കമില്ലാതെ അധികൃതർ
തിരുവനന്തപുരം: വിമാനത്താവളത്തിലേക്ക് തീരദേശം വഴി പെട്ടികളും ചുമന്ന് നടക്കുന്ന യാത്രക്കാർ തലസ്ഥാനത്തെ ഏറ്റവും സങ്കടമുണർത്തുന്ന കാഴ്ചയാണ്. വിമാനത്താവളത്തിലേക്ക് പോകാനുള്ള ശംഖുമുഖം തീരദേശ റോഡ് കടലേറ്റത്തില്‍ തകര്‍ന്നിട്ട് മാസങ്ങളായത്…
Read More » - 8 September
ജീവിതം വഴിമുട്ടി, പള്ളിയോടത്തിൽ കയറിയപ്പോൾ ക്ഷേത്ര പരിസരത്തുണ്ടായിരുന്ന ആരും വിലക്കിയില്ല: നടി നിമിഷ
തിരുവല്ല: പള്ളിയോടത്തില്‍ കയറി ഫോട്ടോഷൂട്ട് നടത്തിയ മോഡലിനെതിരെ സൈബർ ആക്രമണം. വധഭീഷണിയും, അസഭ്യവര്‍ഷവും കാരണം ജീവിതം വഴിമുട്ടിയെന്ന് മോഡലും സീരിയൽ താരവുമായ ചാലക്കുടി സ്വദേശിനി നിമിഷ ബിജോ.…
Read More » - 8 September
വേങ്ങരയിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ: കുട്ടികളുടെ ആത്മഹത്യകൾ സർക്കാർ ഗൗരവമായി കാണണമെന്ന് ജനങ്ങൾ
മലപ്പുറം: വേങ്ങരയിൽ വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പണിക്കു പോയ വീട്ടുകാര്‍ ഉച്ചക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കുറ്റൂര്‍ നോര്‍ത്ത് കെ.എം.എച്ച്.എസ് സ്കൂള്‍ ഹ്യുമാനിറ്റീസ്…
Read More » - 8 September
പെൻഷൻ പ്രായം 57 ലേക്കെത്തിച്ച് 4000 കോടി ലാഭമുണ്ടാക്കാം, പക്ഷെ കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി മാറില്ല: കെ എൻ ബാലഗോപാൽ
തിരുവനന്തപുരം: പെൻഷൻ പ്രായം 57 ലേക്കെത്തിക്കാൻ സർക്കാർ നീക്കം ശക്തമാക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇതോടെ 4000 കോടി ലാഭമുണ്ടാക്കാം, പക്ഷെ അതുകൊണ്ട് മാറുന്നതല്ല കേരളത്തിലെ…
Read More » - 8 September
കോടികൾ മുടക്കി നിർമ്മിച്ച ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഇപ്പോൾ ഉപയോഗശൂന്യമായ പ്രേതഭവനം പോലെ
ആലപ്പുഴ: കോടികൾ മുടക്കി നിർമ്മിച്ച ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഉപയോഗശൂന്യമായി നശിച്ചു പോകുന്നുവെന്ന് പരാതി. കെട്ടിടം പൂർത്തിയായെങ്കിലും പ്രവർത്തനം ആരംഭിക്കാത്തതാണ് ഇത്തരത്തിലൊരു പ്രതിസന്ധി രൂപപ്പെടാൻ കാരണമായതെന്നാണ് അധികൃതരുടെ…
Read More » - 8 September
വരാനിരിക്കുന്നത് കടുത്ത സാമ്പത്തികപ്രതിസന്ധി: കേരളത്തിൽ കേന്ദ്രസഹായം കുത്തനെ കുറയുമെന്ന് ധനമന്ത്രി
തിരുവനന്തപുരം: ഇനി വരാൻ പോകുന്ന വർഷങ്ങളിൽ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി കൂടുതല്‍ ഗുരുതരമാകുമെന്ന സൂചന നൽകി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. വലിയ തകര്‍ച്ചയാണ് കഴിഞ്ഞ ഒന്നര വര്‍ഷമായി…
Read More » - 8 September
കടല്‍കൊള്ളക്കാരുടെ കൈയിൽനിന്നും കപ്പല്‍ ജീവനക്കാരനായ മലയാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കണ്ണൂർ: ‘ടാംപൻ’ കപ്പലിനെ ആഫ്രിക്കൻരാജ്യമായ ഗബോണിലെ കടൽക്കൊള്ളക്കാർ ആക്രമിച്ചു. ഇന്ത്യക്കാർ ജോലിചെയ്യുന്ന കപ്പലാണിത്. ആക്രമണം നടന്ന സമയത്ത് 17 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരെല്ലാവരും ഇന്ത്യക്കാരാണ്. ബോബൻ ഷിപ്പിങ്…
Read More » - 8 September
മുഖ്യമന്ത്രി എനിക്കെന്റെ അച്ഛനെ പോലെ, അദ്ദേഹത്തിന് എന്നെ ശാസിക്കാനുള്ള എല്ലാ അവകാശവും ഉണ്ട്: കെ ടി ജലീൽ
കോഴിക്കോട്: മുഖ്യമന്ത്രി എനിക്കെന്റെ അച്ഛനെ പോലെയെന്ന് കെ ടി ജലീൽ. അദ്ദേഹത്തിന് തന്നെ ശാസിക്കാനും, ഉപദേശിക്കാനും, തിരുത്താനുമുള്ള . എല്ലാ അധികാരവുമുണ്ടെന്നും ട്രോളന്മാര്ക്കും വലതുപക്ഷ സൈബര്‍ പോരാളികള്‍ക്കും…
Read More » - 8 September
ഇന്നുമുതല്‍ രാത്രി കര്‍ഫ്യൂ ഇല്ല, ഞായറാഴ്ച ലോക്ക്ഡൗണും ഇല്ല
കൊച്ചി: സംസ്ഥാനത്ത് ഇന്നു മുതല്‍ രാത്രികാല കര്‍ഫ്യൂ ഇല്ല. കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തിലാണ് രാത്രികാല കര്‍ഫ്യൂ ഒഴിവാക്കിയത്. തീരുമാനം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ഇന്നലെ മുഖ്യമന്ത്രിയുടെ…
Read More » - 8 September
ജാഗ്രത: കോവിഡിനും നിപയ്ക്കും പിന്നാലെ കരിമ്പനിയും
തൃശൂർ: കോവിഡിനും നിപയ്ക്കും പിന്നാലെ സംസ്ഥാനത്ത് കരിമ്പനിയും സ്ഥിരീകരിച്ചു. തൃശൂർ വെള്ളിക്കുളങ്ങരയിൽ വയോധികനാണ് കരിമ്പനി സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് മണലീച്ചകളുടെ സാന്നിദ്ധ്യം ഉണ്ടെങ്കിലും രോഗവാഹികളായ ഈച്ചകളുടെ എണ്ണം കുറവാണെന്നായിരുന്നു…
Read More » - 8 September
കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി തിരുവല്ലയില്‍ സി.പി.എം പൊതുയോഗം: മിണ്ടാട്ടമില്ലാതെ പോലീസ്
തിരുവല്ല: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഞായറാഴ്ചകോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി തിരുവല്ലയില്‍ സി.പി.എം പൊതുയോഗം. സംസ്ഥാന നേതാക്കളടക്കം നൂറിലേറെ പേരാണ് പരിപാടിയിൽ പങ്കെടുത്തിരിക്കുന്നത്.വിവിധ പാര്‍ട്ടികളില്‍ നിന്ന്…
Read More » - 8 September
നിപ: കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങൾക്കും ജാഗ്രതാ നിർദേശം നൽകി കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ്പാ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിന് മറ്റ് സംസ്ഥാനങ്ങൾക്കും ജാഗ്രതാ നിർദേശം നൽകി കേന്ദ്രം. തമിഴ്നാട്, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്.…
Read More » - 8 September
കോവിഡ് പ്രതിസന്ധി: കുടുംബശ്രീ എഡിഎസുകൾക്ക് 1 ലക്ഷം വീതം റിവോൾവിങ്ങ് ഫണ്ട് നൽകും
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ അയൽക്കൂട്ടങ്ങളെ സഹായിക്കുന്നതിനായി കുടുംബശ്രീയുടെ കീഴിലുള്ള 19,489 എഡിഎസുകൾക്കും അട്ടപ്പാടിയിലെ 133 ഊരുസമിതികൾക്കും ഒരു ലക്ഷം രൂപ വീതം റിവോൾവിങ് ഫണ്ട് നൽകാനൊരുങ്ങുന്നു.…
Read More » - 8 September
ലോട്ടറി കള്ളന് ‘പണി പാളി’: ലോട്ടറിയടിച്ചതും പോലീസ് പിടിച്ചതും ഒരുമിച്ച് !
തൃശൂർ: ലോട്ടറി അടിച്ച മോഷണക്കേസിലെ പ്രതി ലോട്ടറി വിൽപ്പനശാലയിൽ കൊടുത്ത് പണം വാങ്ങാനെത്തിയപ്പോൾ പോലീസ് പിടിയിലാകുന്നത് ഒരുപക്ഷെ ഇതാദ്യത്തെ സംഭവമായിരിക്കും. തൃശ്ശൂരിലാണ് സംഭവം. തൃശൂർ സ്വദേശി സ്റ്റാൻലിയെയാണ്…
Read More » - 8 September
ഇടയ്ക്കിടെ കാണാറില്ലെങ്കിലും മാസത്തിലൊരിക്കല്‍ ഫോണിലൂടെ മമ്മൂട്ടി സൗഹൃദം നിലനിര്‍ത്തുന്നുണ്ട്
വൈക്കം: മമ്മൂട്ടിയുടെ യൗവനം തങ്ങളെ ഇപ്പോഴും അതിശയിപ്പിക്കുന്നുവെന്ന് എറണാകുളം മഹാരാജാസ് കോളജില്‍ മമ്മൂട്ടിക്കൊപ്പം ബിരുദ പഠനം നടത്തിയ ചെമ്പ് സ്വദേശിനി സെറീന. തനിക്ക് വയസായെന്നും പക്ഷേ മമ്മൂട്ടി…
Read More » - 7 September
ജലീൽ ഏറ്റെടുത്തിരിക്കുന്നത് ബിജെപി അജണ്ട, ഇഡിയെ ക്ഷണിച്ചു വരുത്തിയത് സിപിഎം രാഷ്ട്രീയമല്ല: ഫാത്തിമ തഹിലിയ
തിരുവനന്തപുരം: ലീഗിനെ തകർക്കാൻ വേണ്ടി കെ.ടി ജലീൽ ഏറ്റെടുത്തിരിക്കുന്നത് ബിജെപി അജണ്ടയാണ് തെന്ന് എംഎസ്എഫ് ദേശീയ വെെസ് പ്രസിഡന്റ് ഫാത്തിമ തഹിലിയ. കേരളത്തിലെ സഹകരണ ബാങ്കുകളിൽ കള്ളപ്പണ…
Read More » - 7 September
ചക്കിട്ടപ്പാറയില്‍ വീണ്ടും മാവോയിസ്റ്റുകള്‍: സംഘത്തിൽ ആയുധധാരികളായ മൂന്ന് സ്ത്രീകളും
ചക്കിട്ടപ്പാറയില്‍ വീണ്ടും മാവോയിസ്റ്റുകള്‍: സംഘത്തിൽ ആയുധധാരികളായ മൂന്ന് സ്ത്രീകളും
Read More » - 7 September
പരിശോധന വ്യാപകമാക്കുന്നത് നികുതിവെട്ടിപ്പ് തടയാന്‍: സ്വർണ വ്യാപാരികൾക്കെതിരെയുള്ള നീക്കമല്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പരിശോധന വ്യാപകമാക്കുന്നത് വ്യാപാരികൾക്കെതിരെയുള്ള നീക്കമല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. പരിശോധനകൾ സ്വര്‍ണാഭരണ വില്പന രംഗത്തെ നികുതിവെട്ടിപ്പ് തടയാനാണെന്നും സർക്കാരിന് കിട്ടേണ്ട നികുതി കുറയുന്നതിനാലാണ് തീരുമാനമെന്നും…
Read More »