Nattuvartha
- Sep- 2021 -9 September
പാലക്കാട് പ്ലാസ്റ്റിക് ഗോഡൗണിൽ തീപിടുത്തം
പാലക്കാട്: പാലക്കാട് പുതുനഗരത്തില്‍ പ്ലാസ്റ്റിക്ക് ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ഷോർട് സെർക്യൂട്ടാണ് അപകടമുണ്ടാവാൻ കാരണമെന്ന് സംശയിക്കുന്നു. തീയണയ്ക്കാനുള്ള ശ്രമം നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് തുടരുകയാണ്. തീയണയ്ക്കാൻ…
Read More » - 9 September
സർക്കാരിന് വ്യവസായങ്ങളെല്ലാം ഏറ്റെടുക്കാനാവില്ല, സ്വകാര്യ വ്യവസായ പാർക്ക് നയം പ്രഖ്യാപിക്കാനൊരുങ്ങി മന്ത്രി പി രാജീവ്
തിരുവനന്തപുരം: നഷ്ടത്തിലായ എല്ലാ വ്യവസായങ്ങളും സംസ്ഥാന സർക്കാരിന് ഏറ്റെടുക്കാനാവില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. പൊതുമേഖലയെ സംരക്ഷിക്കുകയെന്നത് എപ്പോഴും പണം കൊടുത്തുകൊണ്ടിരിക്കുകയെന്നല്ല, വ്യവസായങ്ങൾക്ക് അതിവേഗ ലൈസൻസ്…
Read More » - 9 September
താനെന്തൊരു വൃത്തികെട്ടവൻ ആണെടോ ‘വിഷ’പ്പേ: നാര്‍ക്കോട്ടിക് ജിഹാദ് ആരോപണത്തിൽ പാല ബിഷപ്പിനെതിരെ ജിയോ ബേബി
കോട്ടയം: കേരളത്തില്‍ ലവ് ജിഹാദിനൊപ്പം തന്നെ നാര്‍ക്കോട്ടിക് ജിഹാദം നടക്കുന്നുണ്ടെന്ന പാലാ ബിഷപ്പിന്റെ ആരോപണത്തില്‍ ബിഷപ്പിനെ കടന്നാക്രമിച്ച് സംവിധായകൻ ജിയോ ബേബി. ‘വായില്‍ തോന്നുന്നത് അങ്ങ് വിളിച്ചു…
Read More » - 9 September
11 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ കേസ്: അക്കൗണ്ടിലേക്ക് എത്തിയത് കോടികള്‍
കൊച്ചി: കാക്കനാട്ടെ ഫ്ളാറ്റില്‍ നിന്ന് 11 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ കേസില്‍ പ്രതികളുടെ അക്കൗണ്ടിലേക്ക് എത്തിയത് കോടികളെന്ന് കണ്ടെത്തല്‍. വിവിധ അക്കൗണ്ടുകളിലേക്കായി 12 കോടിയിലധികം രൂപയുടെ നിക്ഷേപമാണ്…
Read More » - 9 September
സോഷ്യൽ മീഡിയയുടെ ഉപയോഗം, ചാറ്റിങ് വീട്ടിലറിഞ്ഞു: എട്ടാംക്ലാസുകാരി ജീവനൊടുക്കി
കാസർകോട്: സമൂഹ മാധ്യമത്തിലെ ചാറ്റിങ് വീട്ടിലറിഞ്ഞതിനെ തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്തു. ദേളിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ എട്ടാംക്ലാസില്‍ പഠിക്കുന്ന സഫ ഫാത്തിമയെ (13) തൂങ്ങിമരിച്ചനിലയില്‍…
Read More » - 9 September
ഉമ്മൻ ചാണ്ടിയെ ഓവർടേക്ക് ചെയ്ത് മുല്ലപ്പള്ളി: ആന്ധ്ര പ്രദേശിന്റെ ചുമതല ഉമ്മൻ ചാണ്ടിയ്ക്ക് നഷ്ടപ്പെട്ടേക്കുമെന്ന് സൂചന
ന്യൂഡല്‍ഹി: ഉമ്മൻ ചാണ്ടിയെ മറികടന്ന് മുല്ലപ്പള്ളി. എ.ഐ.സി.സി പുനഃസംഘടനയില്‍ മുല്ലപ്പള്ളി രാമചന്ദ്രന് പദവി നല്‍കിയേക്കുമെന്ന് റിപ്പോർട്ട്. എന്ത് പദവി നൽകുമെന്ന കാര്യത്തില്‍ ഇതുവരേയ്ക്കും അന്തിമ തീരുമാനമായിട്ടില്ല. പുതിയ…
Read More » - 9 September
മുഹമ്മദിനെപ്പറ്റിയുള്ള ആ ചോദ്യം തെറ്റായി തോന്നുന്നില്ല, ഞാനിപ്പോൾ രണ്ടു കൈകൾ കൊണ്ടും എഴുതും: ടി ജെ ജോസഫ്
കൊച്ചി: തനിക്കെതിരെ നടന്ന മത തീവ്രവാദികളുടെ അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തിക്കൊണ്ട് പ്രൊഫസർ ടി ജെ ജോസഫ് രംഗത്ത്. ‘എന്റെ കൈവെട്ടിയവര് ഇനി ഇവന് എഴുതരുത് എന്ന ഉദ്ദേശ്യം വച്ചുകൊണ്ടാണ്…
Read More » - 9 September
പ്രഗ്നൻസി കിറ്റിൽ ഹാർപിക് ഒഴിച്ച് ചുവന്ന വര വീഴ്ത്തും, ഗർഭിണിയാണെന്ന് പറയും: അശ്വതിയുടെ കെണിയിൽ വീണ് പോലീസുകാർ
കൊച്ചി: പോലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞുപിടിച്ച് ട്രാപ്പിലാക്കി കുടുംബജീവിതം തകർത്ത് പണം തട്ടിയ കൊല്ലം അഞ്ചൽ സ്വദേശിനി അശ്വതിയുടെ പദ്ധതി ആരെയും അമ്പരപ്പിക്കുന്നത്. കെണിയൊരുക്കിയ യുവതി പ്രധാനമായും ലക്ഷ്യം…
Read More » - 9 September
കോഴിക്കോട് റെയില്‍വേ സ്റ്റേഷന് ഇനി ലോകോത്തര നിലവാരത്തില്‍, നിര്‍ത്തിവച്ച വിമാന സര്‍വീസുകള്‍ ഉടന്‍: വി മുരളീധരന്
ന്യൂഡല്‍ഹി: കോഴിക്കോട് റെയില്‍വേ സ്റ്റേഷനെ ലോകോത്തര നിലവാരമുള്ള സ്റ്റേഷനാക്കി ഉയര്‍ത്തുന്നതിനുള്ള പണികള്‍ ഈ മാസം ആരംഭിക്കുമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്. മലബാര്‍ ചേംമ്പര്‍ ഓഫ് കോമേഴ്സ്…
Read More » - 9 September
പി ജയരാജന്റെ ആരോഗ്യനിലയിൽ പുരോഗതി: രണ്ടു ദിവസം കൊണ്ട് ആശുപത്രി വിടുമെന്ന് അധികൃതർ
കണ്ണൂര്‍: സിപിഎം നേതാവ് പി.ജയരാജന് ആരോഗ്യനില വീണ്ടെടുക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. കോവിഡ് രോഗ ചികിത്സ തേടിയ ജയരാജൻ സാധാരണ നില കൈവരിക്കുന്നതായാണ് മെഡിക്കൽ റിപ്പോർട്ട്. കണ്ണൂര്‍…
Read More » - 9 September
വെടിയേറ്റ വന്മരം: രവിചന്ദ്രൻ സിയുടെ പുതിയ പുസ്തകത്തെ ട്രോളി സോഷ്യൽ മീഡിയ
തിരുവനന്തപുരം: കേരളത്തിലെ നിരീശ്വരവാദിയും യുക്തിവാദിയും സ്വതന്ത്രചിന്തകനുമായ രവിചന്ദ്രൻ സിയുടെ പുതിയ പുസ്തകത്തെ ട്രോളി സോഷ്യൽ മീഡിയ. വെടിയേറ്റ വന്മരം എന്ന പേരിൽ ഗാന്ധിയെക്കുറിച്ചെഴുതിയ പുസ്തകത്തിനെതിരെയാണ് വിമർശനങ്ങളും ട്രോളുകളും…
Read More » - 9 September
ടിവിയുടെ ശബ്ദം കൂട്ടിവച്ച് വീട്ടുകാരെ മര്‍ദ്ദിച്ച് സ്വര്‍ണ്ണവും പണവും കവര്‍ന്ന് മുഖംമൂടി സംഘം
കൊല്ലം: വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടുകാരെ കെട്ടിയിട്ട ശേഷം സ്വര്‍ണ്ണവും പണവും കവര്‍ന്ന് മുഖംമൂടി സംഘം. കൊല്ലം കുണ്ടറയില്‍ ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. മുഖംമൂടി…
Read More » - 9 September
സംസ്ഥാന സർക്കാരിനെതിരെ വഞ്ചനാദിനം ആചരിക്കാനൊരുങ്ങി മെഡിക്കൽ കോളജ് ഡോക്ടർമാർ
തിരുവനന്തപുരം: സർക്കാരിനെതിരെ പ്രത്യക്ഷ സമരവുമായി സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ. എൻട്രികേഡർ ഡോക്ടർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിന് എതിരെയാണ് സമരം. കെ ജി എം സി ടി…
Read More » - 9 September
വിവാഹത്തട്ടിപ്പുകാരനെ രാജ്യാതിര്‍ത്തിയിൽ പിടിക്കാനെത്തിയ പോലീസ് മലയിടിച്ചിലില്‍പ്പെട്ടു
കൊച്ചി: വിവാഹത്തട്ടിപ്പും സ്ത്രീപീഡനവും നടത്തി മുങ്ങിയ പ്രതിയെ നേപ്പാള്‍ അതിര്‍ത്തിയിൽ പിടികൂടാനെത്തിയ പോലീസ് ഉദ്യോഗസ്ഥർ മലയിടിച്ചിലില്‍ പെട്ടു. പ്രതിയെ പിടികൂടി മടങ്ങും വഴി കൊച്ചി സിറ്റി പോലീസ്…
Read More » - 9 September
നൂറ്റാണ്ടുകൾ പഴക്കമുള്ള വാസ്തുവിദ്യയുടെ പ്രൗഢി വീണ്ടെടുത്ത് ചേരമാൻ പള്ളി: മുഖ്യമന്ത്രിയുടെ നൂറുദിന പരിപാടിയിൽ ഉദ്ഘാടനം
കൊടുങ്ങല്ലൂർ: നൂറ്റാണ്ടുകൾ പഴക്കമുള്ള വാസ്തുവിദ്യയുടെ പ്രൗഢി വീണ്ടെടുത്ത് ചേരമാൻ പള്ളി. ഇന്ത്യയിലെ തന്നെ ആദ്യത്തെ മുസ്ലിം പള്ളിയാണ് ചേരമാൻ ജുമാ മസ്ജിദ്. ഇന്ത്യയിലെ തന്നെ ജുമ‘അ നമസ്കാരം…
Read More » - 9 September
ജലീലിന് സെന്റർ ഫ്രഷ് കൊടുത്ത് സി പി എം: മണ്ടത്തരങ്ങള്‍ കൊണ്ട് കുഞ്ഞാലിക്കുട്ടിക്കെതിരെ വാ തുറക്കരുതെന്ന് നിർദേശം
തിരുവനന്തപുരം: കുഞ്ഞാലിക്കുട്ടിക്കെതിരെ കെ ടി ജലീല്‍ നടത്തുന്ന നീക്കങ്ങളെ പിടിച്ചു കെട്ടാൻ പാർട്ടി നിർദ്ദേശം. പാര്‍ട്ടിയുടെ അതൃപ്തിയും വിയോജിപ്പും സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന് ജലീലിനെ അറിയിച്ചു. ഇതോടെ…
Read More » - 9 September
കാമുകനൊപ്പം ഒരുമാസം മുമ്പ് ഒളിച്ചോടി, വിവാഹ ദിവസം യുവതി സുഹൃത്തുക്കള്‍ക്കൊപ്പം കടന്നുകളഞ്ഞു
ഇടുക്കി: ഒരുമാസം മുമ്പ് കാമുകനൊപ്പം ജീവിക്കാന്‍ വീടുവിട്ടിറങ്ങിയ യുവതി വിവാഹ ദിവസം സുഹൃത്തുകള്‍ക്കൊപ്പം ഒളിച്ചോടി. വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് യുവതി കടന്നു കളഞ്ഞത്. കാമുകനുമായുള്ള വിവാഹം പള്ളിയില്‍…
Read More » - 9 September
കടുവ സെന്‍സസിനായി സ്ഥാപിച്ച ക്യാമറകള്‍ തട്ടിയെടുത്തത് മാവോയിസ്റ്റുകളെന്ന് സംശയം
മാനന്തവാടി: വയനാട്ടിൽ കടുവകളുടെ സെന്‍സസിനായി സ്ഥാപിച്ച ക്യാമറകൾ മോഷണം പോയി. നോര്‍ത്ത് വയനാട് വനം ഡിവിഷനില്‍ മാനന്തവാടി റെയിഞ്ചിന് കീഴില്‍ വരുന്ന മക്കിയാട് വനമേഖലയിലെ കൊളിപ്പാട് സ്ഥാപിച്ച…
Read More » - 9 September
സംസ്ഥാനത്ത് ഭീതി പടർത്തിക്കൊണ്ട് പോലീസുകാർക്കിടയിൽ കോവിഡ് പടരുന്നു: പേരാമ്പ്രയിൽ 14 പോലീസുകാർക്ക് കൂടി കോവിഡ്
പേരാമ്പ്ര: സംസ്ഥാനത്ത് ഭീതി പടർത്തിക്കൊണ്ട് പോലീസുകാർക്കിടയിൽ കോവിഡ് പടരുന്നതായി റിപ്പോർട്ട്. പേരാമ്പ്ര പോലീസ് സ്റ്റേഷനിലാണ് വീണ്ടും 8 പോസിറ്റീവ് കേസുകള്‍ കൂടി സ്ഥിരീകരിച്ചിരിക്കുന്നത്. എട്ടു പോലീസുകാര്‍ക്ക് കൂടി…
Read More » - 9 September
കോവിഡ് : മണിക്കൂറുകളുടെ ഇടവേളയില്‍ അമ്മയും മകനും മരിച്ചു
ഹരിപ്പാട് : കോവിഡ് ബാധിച്ചു അമ്മയും മകനും മരിച്ചു. ഹരിപ്പാട് വെട്ടുവേനി നെടുവേലില്‍ ഇല്ലത്ത് ദാമോദരന്‍ നമ്പൂതിരിയുടെ ഭാര്യ ശ്രീദേവി അന്തര്‍ജനം (ഗീത- 59) മകന് സൂര്യന്…
Read More » - 9 September
നിങ്ങൾ തന്ന ‘സ്നേഹസമ്മാനമാണ്’ ഈ വീട്, അതിന്റെ പേരും അങ്ങനെ തന്നെ ആയിരിക്കും: മണിക്കുട്ടൻ
കൊച്ചി: ഇത്തവണത്തെ ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ ടൈറ്റിൽ വിന്നറായി തിരഞ്ഞെടുത്തത് നടൻ മണിക്കുട്ടനെയായിരുന്നു. പതിനെട്ടു മത്സരാർത്ഥികളിൽ നിന്നുമാണ് മണിക്കുട്ടൻ ജേതാവായത്. മോഹൻലാലിന്റെ കയ്യിൽ നിന്നും…
Read More » - 9 September
തന്റെ ഭാര്യയെ കുറിച്ച് ചിലർ മോശം കമന്റുകൾ ചെയ്യുന്നുവെന്ന് ബാല: വീഡിയോ
കൊച്ചി: അടുത്തിടെയയായിരുന്നു നടൻ ബാലയുടെ രണ്ടാം വിവാഹം. തുടർന്ന് സെപ്റ്റംബർ 5ന് വിവാഹ റിസപ്ഷൻ നടത്തുകയും നിരവധി താരങ്ങൾ ബാലയ്ക്കും ഭാര്യ എലിസബത്തിനും ആശംസയുമായി എത്തുകയും ചെയ്തിരുന്നു.…
Read More » - 9 September
‘പ്രസ്ഥാനത്തിന്റെ പിന്തുണ പ്രതീക്ഷിച്ചത് തെറ്റ്’: ഇത്തരം പ്രവർത്തനങ്ങൾ കരുതിയിരിക്കുക, വ്യാജ പ്രചാരണത്തിനെതിരെ ജലീൽ
തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ തന്റെ പേരില്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്ന ഐഡികൾക്കെതിരെ മുന്നറിയിപ്പുമായി കെടി. ജലീല്‍ എംഎല്‍എ. തന്റെ പേര് എഡിറ്റുചെയ്ത് ചേര്‍ത്ത് ഫേസ്ബുക്ക് പോസ്റ്റുകള്‍ പ്രചരിക്കുന്നതായി…
Read More » - 8 September
സർക്കാർ രേഖകൾ ചോർന്നത് ഉത്തരവാദികളാകുന്നത് ഉദ്യോഗസ്ഥർ: കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ
തിരുവനന്തപുരം: സർക്കാർ രേഖകളും ഔദ്യോഗിക വിവരങ്ങളും ചോർന്നാൽ ഉദ്യോഗസ്ഥർ മാത്രമാകും ഉത്തരവാദികളെന്നും അത്തരം ഉദ്യോഗസ്ഥർക്കെതിരെ കേരള സിവിൽ സർവിസസ് നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നുംവ്യക്തമാക്കി സർക്കാർ ഉത്തരവ്. സി…
Read More » - 8 September
എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറിൽ ലഭ്യമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്: വിശദ വിവരങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: 2021 വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ വിജയിച്ച കുട്ടികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍ ലഭ്യമാക്കി. ഡിജിലോക്കറിലെ സര്‍ട്ടിഫിക്കറ്റുകള്‍ ആധികാരിക രേഖയായി ഉപയോഗിക്കാം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പരീക്ഷാഭവനാണ് സൗകര്യം…
Read More »