Nattuvartha
- Sep- 2021 -25 September
പഠനാവശ്യത്തിനായി വിദ്യാർത്ഥി വളർത്തിയ എഴുന്നൂറോളം മീനുകൾ ചത്തു പൊന്തി: കുളത്തിൽ വിഷം കലക്കിയെന്ന് സംശയം
എരുമേലി: പഠനാവശ്യത്തിനായി വിദ്യാർത്ഥി വളർത്തിയ എഴുന്നൂറോളം മീനുകൾ ചത്തു പൊന്തി. കുളത്തില്‍ സാമൂഹ്യവിരുദ്ധർ വിഷം കലക്കിയതാണെന്ന സംശയവുമായി എഞ്ചിനീയറിംഗ് വിദ്യാർത്ഥി രംഗത്ത്. ലോക്ക് ഡൗണില്‍ പഠനം മുടങ്ങിയപ്പോഴാണ്…
Read More » - 25 September
ചൂടുകുരുവിനുണ്ട് ചൂടോടെ പരിഹാരം: ഈ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കുക
വേനൽക്കാലമായാൽ അമിതമായ വിയർപ്പിനും ക്ഷീണത്തിനുമൊപ്പം ചൂട് കുരുക്കളും ശരീരത്തെ കാര്യമായി ബാധിക്കാറുണ്ട്. പലരിലും ചൂട് കുരുക്കൾ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. ചിലർക്ക് അമിതമായ ചൊറിച്ചിൽ അനുഭവപ്പെടുകയും തുറന്നു…
Read More » - 25 September
പാർട്ടിയ്ക്ക് പിരിവില്ലെങ്കിൽ കൊടികുത്തും, പേര് നിക്ഷേപക സൗഹൃദ കേരളം: വിനു വി ജോൺ
തിരുവനന്തപുരം: പിണറായി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മാധ്യമപ്രവർത്തകൻ വിനു വി ജോൺ. പാർട്ടിയ്ക്ക് പിരിവില്ലെങ്കിൽ കൊടികുത്തും, പേര് നിക്ഷേപക സൗഹൃദ കേരളമെന്നായിരുന്നു വിനു വി ജോണിന്റെ വിമർശനം.…
Read More » - 25 September
അമ്പലപ്പുഴയിൽ കാണാതായ ഗൃഹനാഥന്റെ മൃതദേഹം ആറ്റിൽ കണ്ടെത്തി
ആലപ്പുഴ: കാണാതായ ഗൃഹനാഥന്റെ മൃതദേഹം ആറ്റില്‍ കണ്ടെത്തി. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെ വീട്ടില്‍ നിന്ന് വള്ളത്തില്‍ മറു കരയിലേക്ക് പോയ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് നാലാം…
Read More » - 25 September
വനം വകുപ്പ് ഉദ്യോഗസ്ഥർ കൂടുതൽ സഹായ മനോഭാവത്തോടെ സൗഹൃദപരമായി ജനങ്ങളോട് ഇടപെടണം: മന്ത്രി എ.കെ. ശശീന്ദ്രന്
കോട്ടയം: വനം വകുപ്പ് ഉദ്യോഗസ്ഥർ കൂടുതൽ സഹായ മനോഭാവത്തോടെ സൗഹൃദപരമായി ജനങ്ങളോട് ഇടപെടണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്. വനമേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കളക്ട്രേറ്റില്‍ കൂടിയ…
Read More » - 25 September
വി എം സുധീരൻ രാജിവച്ചു: പ്രവർത്തകനായി തുടരും, നേതൃത്വങ്ങളോട് കടുത്ത അതൃപ്തി
തിരുവനന്തപുരം: കെ.പി.സി.സി മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ വി.എം.സുധീരന് പാര്‍ട്ടി രാഷ്ട്രീയകാര്യസമിതിയില്‍ നിന്ന് രാജിവെച്ചു. നേതൃത്വങ്ങളോടുള്ള കടുത്ത അതൃപ്തിയെത്തുടർന്നാണ് രാജിയെന്നാണ് സൂചന. പ്രസിഡന്റ് കെ.സുധാകരന് രാജിക്കത്ത് കൈമാറികൊണ്ടായിരുന്നു…
Read More » - 25 September
രക്തവും ജീവനും നല്കി മലബാര്‍ ജനത നടത്തിയ പോരാട്ടത്തെ മായ്ച്ചു കളയാൻ അനുവദിക്കില്ല: ജമാഅത്തെ ഇസ്ലാമി
മലപ്പുറം: രക്തവും ജീവനും നല്കി 1921 ൽ മലബാര്‍ ജനത നടത്തിയ പോരാട്ടത്തെ സ്വാതന്ത്ര്യ സമരത്തില്‍നിന്ന് നീക്കാൻ അനുവദിക്കില്ലെന്ന് ജമാഅത്തെ ഇസ്ലാമി കേരള. ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ നാട്ടില്‍നിന്ന്…
Read More » - 25 September
പ്രളയബാധിതർക്കുള്ള ധനസഹായം ട്രഷറികളിൽ കെട്ടിക്കിടക്കുന്നു: അര്‍ഹര്‍ പട്ടികയ്ക്ക് പുറത്തെന്ന് ആരോപണം
കോഴിക്കോട്: പ്രളയബാധിതർക്കുള്ള ഫണ്ട് തട്ടിപ്പ് പുറത്തുവന്നതോടെ കോഴിക്കോട് ജില്ലയിലെ പ്രളയബാധിതര്‍ ഇനിയെങ്കിലും നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ്. പ്രളയം കഴിഞ്ഞ് വർഷങ്ങൾ കടന്ന് പോയിട്ടും അനവധി കുടുംബങ്ങളാണ് വീടും…
Read More » - 25 September
‘ആൺകുട്ടിക്ക് ഇടാൻ പേര് വേണം, വെളിച്ചം നൽകുന്നവൻ എന്ന അർത്ഥം വരണം’: വെള്ളിടി മുതൽ കൊള്ളിയാൻ വരെ
തിരുവനന്തപുരം: ‘ആൺകുട്ടിയ്ക്ക് ഇടാൻ ഒരു നല്ല പേര് വേണം, വെളിച്ചം നൽകുന്നവൻ എന്ന് അർഥം വരണം’, രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പോസ്റ്റാണ് ഇത്.…
Read More » - 25 September
കോവിഡിന് ഹോമിയോ ചികിത്സ, കോടതിയുടെ ഇടപെടൽ ഫലം കണ്ടു: ഒടുവിൽ സമ്മതം മൂളി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: കോവിഡ് ചികിത്സക്ക് ഇനി ഹോമിയോപ്പതി വിഭാഗത്തിനും അനുമതി നല്കി സംസ്ഥാന സര്‍ക്കാര്‍. പ്രതിരോധ മരുന്നുകൾ നൽകാമെന്നതല്ലാതെ ചികിത്സിയ്ക്കാൻ ഹോമിയോപ്പതിയ്ക്ക് അനുമതിയുണ്ടായിരുന്നില്ല. കോടതി നിര്‍ദേശാനുസരണമാണ് ആയുഷ് മന്ത്രാലയത്തിന്റെ…
Read More » - 25 September
ബിജെപി പിന്തുണയോടെ എൽഡിഎഫിന്റെ അവിശ്വാസ പ്രമേയം, കോട്ടയത്ത് യുഡിഎഫ് പുറത്ത്
കോട്ടയം: നഗരസഭയിൽ 20 കൊല്ലം നീണ്ട യുഡിഎഫ് ഭരണത്തിന് അവിശ്വാസ പ്രമേയത്തിലൂടെ അവസാനമായി. ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ബിജെപി പിന്തുണച്ചതോടെയാണ് പ്രമേയം പാസായത്. എൽഡിഎഫിലെ 21 അംഗങ്ങളും…
Read More » - 25 September
ആമസോണിലെ പുളിങ്കുരുവിന്റെ വില കണ്ടാൽ നിങ്ങൾ ഞെട്ടും
കൊച്ചി: ആമസോണിലെ പുളിങ്കുരുവിന്റെ വില കണ്ട് ഞെട്ടിയിരിക്കുകയാണ് മലയാളികൾ. പുളിയെടുത്ത് പുളിങ്കുരു വെറുതേ വലിച്ചെറിഞ്ഞിരുന്ന നിമിഷങ്ങളെ നമ്മൾ ശപിക്കാൻ പാകത്തിനാണ് ഇന്ന് പുളിങ്കുരുവിന്റെ വില. എന്തോരം പുളിങ്കുരു…
Read More » - 25 September
ഇന്ധന വില കുറയാൻ കേന്ദ്ര നികുതി കുറയ്ക്കണം: ഇത് ഒഴിവാക്കുന്നതിനു വേണ്ടിയുള്ള അടവാണ് ജി.എസ്.ടി വിവാദം: തോമസ് ഐസക്
തിരുവനന്തപുരം: രാജ്യത്തെ ഇന്ധന വില വർദ്ധനവിൽ കേന്ദ്ര സർക്കാരിനെതിരെ ആരോപണവുമായി മുൻ മന്ത്രി തോമസ് ഐസക്. കേന്ദ്ര സർക്കാർ മൂന്ന് വർഷം മുമ്പാണ് 1.5 ലക്ഷം കോടി…
Read More » - 24 September
ലക്ഷദ്വീപിലെ ഹീറോ ബിജെപി നേതാവ് എ.പി അബ്ദുള്ളക്കുട്ടിയെന്ന് കമന്റ്: സീറോയാണെന്ന് ഐഷ സുല്‍ത്താന
കൊച്ചി: ലക്ഷദ്വീപിലെ ഹീറോ ബിജെപി നേതാവ് എ.പി അബ്ദുള്ളക്കുട്ടിയാണെന്ന് ഫേസ്ബുക്ക് കമന്റില്‍ മറുപടിയുമായി ചലച്ചിത്ര പ്രവർത്തക ഐഷ സുല്‍ത്താന. ‘ദ്വീപില്‍ അബ്ദുള്ള കുട്ടി ആണല്ലോ ഇപ്പോള്‍ ഹീറോ…
Read More » - 24 September
ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ ബസിൽ പീഡിപ്പിച്ചു: മോറൽ സയൻസ് അദ്ധ്യാപകന് ഇരുപത്തിയൊമ്പതര വർഷം തടവ്
തൃശൂർ: ഒന്നാംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച മോറൽ സയൻസ് അധ്യാപകന് ഇരുപത്തിയൊമ്പതര വർഷം തടവും 2.15 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. സ്കൂളിൽ നിന്ന് വിനോദയാത്രക്ക് പോയ…
Read More » - 24 September
സോഷ്യൽമീഡിയ വഴി പരിചയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് പിടിയിൽ
തൊടുപുഴ: സോഷ്യൽമീഡിയ വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. വണ്ടന്മേട് സ്വദേശി പ്രമോദ് ആണ് അറസ്റ്റിലായത്. പീരുമേട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ…
Read More » - 24 September
ജി എസ്.ടിയിൽ ഇന്ധനവില കുറയുമോ? വ്യക്തമാക്കി തോമസ് ഐസക്
തിരുവനന്തപുരം: രാജ്യത്തെ ഇന്ധന വില വർദ്ധനവിൽ കേന്ദ്ര സർക്കാരിനെതിരെ ആരോപണവുമായി മുൻ മന്ത്രി തോമസ് ഐസക്. കേന്ദ്ര സർക്കാർ മൂന്ന് വർഷം മുമ്പാണ് 1.5 ലക്ഷം കോടി…
Read More » - 24 September
രാജ്യത്ത് ഏലത്തിനായുള്ള ഏറ്റവും വലിയ ഇ-ലേലം ഞായറാഴ്ച നടക്കും
കൊച്ചി: രാജ്യത്ത് ഏലത്തിനായുള്ള ഏറ്റവും വലിയ ഇ-ലേലം ഞായറാഴ്ച നടക്കാനൊരുങ്ങുന്നു. ഇടുക്കിയിലെ പുറ്റടിയിലുള്ള ബോര്‍ഡിന്റെ ഇ-ലേല കേന്ദ്രത്തില്‍ ആണ് 75000 കിലോഗ്രാം ചെറിയ ഏലയ്ക്കയുടെ ഇ-ലേലം നടത്താന്‍…
Read More » - 24 September
സ്കൂൾ തുറക്കാറായി: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സംസ്ഥാന പൊലീസ് മേധാവി
തിരുവനന്തപുരം: നവംബറിൽ സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥർ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. സ്കൂള്‍ മാനേജ്മെന്റുമായി സ്റ്റേഷന് ഹൗസ്…
Read More » - 24 September
മുല്ലപ്പെരിയാര്‍ അണക്കെട്ടു ബോംബ് വച്ചു തകര്‍ക്കുമെന്ന് ഫോണ്‍ വഴി ഭീഷണി സന്ദേശം
തിരുവനന്തപുരം: ഇടുക്കി മുല്ലപ്പെരിയാര്‍ അണക്കെട്ട് ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി സന്ദേശം. പൊലീസ് ആസ്ഥാനത്തെ കണ്ട്രോള് റൂമിലാണ് ഭീഷണി സന്ദേശം എത്തിയത്. ഭീഷണി സന്ദേശം എത്തിയതിനെ തുടര്‍ന്ന്…
Read More » - 24 September
കുടിവെള്ളത്തിൽ മാലിന്യം: കൂവക്കുടി പാലത്തിലെ സംരക്ഷണവേലി നശിച്ചിട്ടും കൂസലില്ലാതെ അധികൃതര്‍
വെള്ളനാട് : കൂവക്കുടി പാലത്തില്‍ നിര്‍മിച്ച സംരക്ഷണവേലി തകർന്നതോടെ കരമനയാറിലേക്ക് മാലിന്യം തള്ളുന്നത് വര്‍ധിച്ചു. ബ്രിട്ടീഷുകാരുടെ കാലത്ത് പണിത പഴയപാലത്തിനു സമാന്തരമായി പണിത പുതിയ പാലത്തിലും നിര്‍മാണവേളയില്‍ത്തന്നെ…
Read More » - 24 September
കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥനെന്ന വ്യാജേന യുവാക്കളിൽ നിന്നും തട്ടിയെടുത്തത് ആറു ലക്ഷം രൂപ : ഒരാൾ പിടിയിൽ
തൃപ്പൂണിത്തുറ: കോസ്റ്റ് ഗാര്‍ഡില്‍ അസിസ്റ്റന്റ് കമന്ഡന്റ് ആണെന്നും ഇന്ത്യന്‍ നേവിയിലും കോസ്റ്റ് ഗാര്‍ഡിലും നിയമനം വാങ്ങിത്തരാമെന്നും വിശ്വസിപ്പിച്ച് ആലുവ സ്വദേശി ഫിറോസ് മുഹമ്മദിന്റെയും സുഹൃത്തുക്കളുടെയും കയ്യില്‍ നിന്ന്…
Read More » - 24 September
തൃശൂർ സ്വദേശി കെ. മീരയ്ക്ക് സിവിൽ സർവീസ് പരീക്ഷയിൽ ആറാം റാങ്ക്
തിരുവനന്തപുരം: സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ശുഭം കുമാറിനാണ് ഒന്നാം റാങ്ക്. ആദ്യ ആറ് റാങ്കുകളില്‍ അഞ്ചും വനിതകള്‍ക്കാണ്. ജാഗൃതി അവസ്തി രണ്ടാം റാങ്കും അങ്കിത ജയിന്…
Read More » - 24 September
ഓൺലൈനിൽ ലാപ്ടോപ്പ് ബുക്ക് ചെയ്ത വിദ്യാര്‍ഥിനി തട്ടിപ്പിനിരയായി: നഷ്ടമായത് ഒരു ലക്ഷത്തിലധികം രൂപ
പറവൂര്‍: ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റിലൂടെ 1,14,700 രൂപ വിലവരുന്ന ലാപ്പ്ടോപ്പ് ബുക്ക് ചെയ്ത വിദ്യാര്‍ഥിനിക്ക് ലഭിച്ചത് വേസ്റ്റ് പേപ്പറിന്റെ കെട്ട്. വിദ്യാര്‍ഥിനിയുടെ പരാതിയില്‍ അന്വേഷണം നടത്തിയ സൈബര്‍…
Read More » - 24 September
സൗജന്യ ചികിത്സയില്‍ ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് കേരളം : സംസ്ഥാനത്തിന് മൂന്ന് ദേശീയ പുരസ്കാരങ്ങൾ
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്ത്രാൻ 3.0ല്‍ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്കിയ സംസ്ഥാനത്തിനുള്ള അവാര്‍ഡ് കേരളത്തിന് ലഭിച്ചു. ഇതുള്‍പ്പെടെ കേരളത്തിന് മൂന്ന് ദേശീയ പുരസ്കാരങ്ങളും…
Read More »