Nattuvartha
- Oct- 2021 -23 October
കുഞ്ഞിനെ കിട്ടാൻ നിരാഹാരം: അനുപമയ്ക്ക് പിന്തുണയുമായി ഭാഗ്യലക്ഷ്മി സമരപന്തലിലെത്തി
തിരുവനന്തപുരം: സിപിഎം നേതാക്കളായ മാതാപിതാക്കൾ തട്ടിയെടുത്ത കുഞ്ഞിനെ തിരിച്ചുകിട്ടാനായി നിരഹാര സമരം നടത്തുന്ന അനുപമക്ക് പിന്തുണയുമായി ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷമി. അനുപമ നിരാഹാരമിരിക്കുന്ന സെക്രട്ടറിയേറ്റിലെ സമരപ്പന്തലിൽ ഭാഗ്യലക്ഷമി…
Read More » - 23 October
‘ചുറ്റിലും ചുവപ്പായതോണ്ട് തന്തയില്ലാത്ത കുഞ്ഞുണ്ടാകാൻ സാധ്യത’: അശ്ളീല കമന്റിട്ടവന് മറുപടിയുമായി ജസ്ല മാടശ്ശേരി
തന്റെ ഫേസ്ബുക്ക് പോസ്റ്റിനു കീഴെ അശ്ളീല കമന്റിടുന്നവരെ നിയമപരമായി നേരിടുമെന്ന് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. എം.ജി യൂണിവേഴ്സിറ്റിയിലെ എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് സംഘർഷവുമായി ബന്ധപ്പെട്ട വിഷയമാണ് സോഷ്യൽ മീഡിയ…
Read More » - 23 October
കടത്തെ അങ്ങനെ പേടിക്കണോ? : ഡോ തോമസ് ഐസക്
തിരുവനന്തപുരം: കടത്തെ അങ്ങനെ പേടിക്കണോ എന്ന് മുൻ ധനമന്ത്രി ഡോ തോമസ് ഐസക്. താൻ മാതൃഭൂമിയിൽ എഴുതിയ ലേഖനം പങ്കുവച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. കേരളത്തിലെ കടപ്പേടിയെക്കുറിച്ചുള്ള ധനവിചാരം…
Read More » - 23 October
വീട്ടിൽ തനിച്ചായ ഭാര്യയ്ക്ക് ഒരു കൂട്ടിന് രണ്ടാം വിവാഹം, സാമ്പത്തികം പ്രശ്നമല്ല: യുവാവിന്റെ ട്രോളി സോഷ്യൽ മീഡിയ
തിരുവനന്തപുരം: ഫ്രീ മാട്രിമോണിയൽ കേരള എന്ന ഫേസ്ബുക് ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചയായിരിക്കുന്നത്. വീട്ടിൽ തനിച്ചായ ഭാര്യയ്ക്ക് ഒരു കൂട്ടിന്…
Read More » - 23 October
അജിത്ത് വിവാഹം വേർപ്പെടുത്തിയത് നിർബന്ധപൂർവ്വം, കുഞ്ഞിനെ നൽകിയത് അനുപമയുടെ അറിവോടെ: അജിത്തിന്റെ ആദ്യഭാര്യ
തിരുവനന്തപുരം: സിപിഎം പ്രവർത്തകരായ മാതാപിതാക്കൾ തട്ടിയെടുത്ത തന്റെ കുഞ്ഞിനെ തിരികെ തിരിച്ച് കിട്ടണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിൽ നിരാഹാര സമരമിരിക്കുന്ന അനുപമ എസ് ചന്ദ്രനും അജിത്തിനുമെതിരെ അജിത്തിന്റെ ആദ്യഭാര്യ…
Read More » - 23 October
ഇന്‍സ്റ്റഗ്രാമിലൂടെ പ്രലോഭിപ്പിച്ചു16കാരിയെ ബേക്കലില്‍ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു: പ്രതികള്‍ അറസ്റ്റില്‍
പെരിന്തല്‍മണ്ണ: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16 കാരിയെ കാസര്‍കോട് ബേക്കലില്‍ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ എല്ലാ പ്രതികളും അറസ്റ്റില്‍. നിലമ്പൂര്‍ അമരമ്പലം ചുള്ളിയോട് പൊന്നാങ്കല്ല് പാലപ്ര വീട്ടില്‍…
Read More » - 23 October
‘ബലാത്സംഗഭീഷണി വ്യാജം, പെണ്‍കുട്ടി എന്നെ കണ്ടിട്ട് പോലുമില്ല’: മന്ത്രി ശിവന്‍കുട്ടിയുടെ പേഴ്സണല്‍ സ്റ്റാഫ് കെ.എം അരുൺ
എം ജി യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ എഐഎസ്എഫ് വനിതാ നേതാവ് തനിക്കെതിരെ നല്‍കിയത് വ്യാജപരാതിയാണെന്ന് മന്ത്രി ശിവന്‍കുട്ടിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമായ കെഎം അരുണ്‍.…
Read More » - 23 October
തന്തയില്ലാത്ത കൊച്ചുങ്ങളുടെ ഹോൾസെയിൽ ഡീലർഷിപ്പ്, സ്വാതന്ത്ര്യമെന്നാൽ കൊച്ചിനെ ഉണ്ടാക്കലായി മാറിയ പാർട്ടി: അഞ്ജു പാർവതി
എം ജി സർവകാലശാല സെനറ്റ് തെരെഞ്ഞെടുപ്പിനിടെ എസ്എഫ്ഐ, എഐഎസ്എഫ് നേതാക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ എഐഎസ്എഫ് വനിതാ നേതാവിനെ അധിക്ഷേപിച്ച എസ്.എഫ്.ഐ നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു. എഐഎസ്എഫ് വനിതാ…
Read More » - 23 October
‘മനുഷ്യനാകണം, മനുഷ്യനാകണം’ എന്ന് കൊട്ടിഘോഷിക്കുന്നവരുടെ നേരെ വിരൽചൂണ്ടി രണ്ട് പെൺകുട്ടികൾ: നീതി ലഭിക്കുമോ?
‘മനുഷ്യനാകണം, മനുഷ്യനാകണം’ എന്ന് മാസ് ബി.ജി.എം ഇട്ട് കേരളത്തിലെ സമകാലീന വിഷയങ്ങളിൽ പ്രതികരിക്കുന്ന, സ്ത്രീസമത്വത്തിനു വേണ്ടി നിലകൊള്ളുന്നുവെന്ന് സ്വയം കൊട്ടിഘോഷിക്കുന്നവരുടെ നേരെ വിരൽചൂണ്ടി രണ്ട് പെൺകുട്ടികൾ തങ്ങളുടെ…
Read More » - 23 October
അനുപമയുടെ കുഞ്ഞിന്റെ വിഷയം പാർട്ടി പരിധിയിൽ വരുന്നതല്ല: എ വിജയരാഘവൻ
തിരുവനന്തപുരം: സിപിഎം പ്രവർത്തകരായ മാതാപിതാക്കൾ തട്ടിയെടുത്ത തന്റെ കുഞ്ഞിനെ തിരികെ തിരിച്ച് കിട്ടണമെന്ന് ആവശ്യപ്പെട്ട് നിരാഹാരസമരത്തിനിറങ്ങുന്ന അമ്മ അനുപമ എസ് ചന്ദ്രന്റെ കൂടെയാണ് പാർട്ടിയെന്ന് സിപിഎം ആക്ടിങ്…
Read More » - 23 October
കോളേജ് അധ്യാപകരുടെ സ്വകാര്യ ട്യൂഷന് വിലക്കേർപ്പെടുത്തിക്കൊണ്ട് സർക്കാർ ഉത്തരവ്
കണ്ണൂർ: കോളേജ് അധ്യാപകരുടെ സ്വകാര്യ ട്യൂഷന് വിലക്കേർപ്പെടുത്തിക്കൊണ്ട് സർക്കാർ ഉത്തരവ്. ട്യൂഷന് വിലക്കിക്കൊണ്ട് കോളജ് വിദ്യാഭ്യാസ ഡയരക്ടറാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. സ്വകാര്യ ട്യൂഷന് സ്ഥാപന നടത്തിപ്പിന്റെ ഭാഗമായതായി…
Read More » - 22 October
എസ്എഫ്ഐയുടെ ആക്രമണം: പെൺകുട്ടിയായതിനാൽ കയ്യേറ്റം ചെയ്യില്ലെന്ന് കരുതി, എന്നാൽ പ്രതീക്ഷ തെറ്റിയെന്ന് പരാതിക്കാരി
കോട്ടയം: എംജി യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിനിടെ എഐഎസ്എഫ് പ്രവര്‍ത്തകരെ എസ്എഫ്ഐ സംഘം ആക്രമിച്ചത് ആസൂത്രിതമെന്ന് പരാതിക്കാരിയായ എഐഎസ്എഫ് വനിതാ നേതാവ്. പരാതി വ്യാജമെന്ന പ്രചരണം സിപിഎം നേതാക്കള്‍…
Read More » - 22 October
കുഞ്ഞിനെ തിരികെ ലഭിക്കാനായി സമരത്തിനൊരുങ്ങി അനുപമ: ശനിയാഴ്ച മുതല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരം
തിരുവനന്തപുരം: സിപിഎം പ്രവർത്തകരായ മാതാപിതാക്കൾ തട്ടിയെടുത്ത തന്റെ കുഞ്ഞിനെ തിരികെ ലഭിക്കാൻ നിരാഹാര സമരത്തിനൊരുങ്ങി അനുപമ എസ് ചന്ദ്രന്. ശനിയാഴ്ച മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരമാരംഭിക്കുമെന്ന് അനുപമ…
Read More » - 22 October
തലയില്‍ സെര്‍ച്ച് ലൈറ്റും കൈയില്‍ തോക്കുമായി വനത്തില്‍ വേട്ട : സിസിടിവി ദൃശ്യങ്ങൾ പുറത്തായതോടെ പോലീസുകാരന് പണികിട്ടി
പത്തു ദിവസം മുമ്പാണ് സിജുവും സുഹൃത്തുക്കളും തോക്കുമായി വയനാട് മുത്തങ്ങ വനത്തില്‍ പ്രവേശിച്ചത്.
Read More » - 22 October
എസ്എഫ്ഐ നേതാക്കള്‍ക്കെതിരായ പരാതിയിലെ ആരോപണങ്ങൾ ഒരു ഓളത്തിന് പറഞ്ഞത്: എഐവൈഎഫ് നേതാവിന്റെ ചാറ്റ് പുറത്ത്
കോട്ടയം: എം ജി യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ ആക്രമണത്തിന് പിന്നാലെ എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ എഐഎസ്എഫ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത് വ്യാജപരാതിയെന്ന് ആരോപണം. എഐവൈഎഫ് വൈക്കം മണ്ഡലം…
Read More » - 22 October
എഐഎസ്എഫ് വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തിൽ 7 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാക്കേസ്
കോട്ടയം: എംജി സർവകലാശാലയിൽ സെനറ്റ് തെരഞ്ഞെടുപ്പിനിടെ എഐഎസ്എഫ് വനിതാ നേതാവിനെ അടക്കം ആക്രമിച്ച സംഭവത്തിൽ 7 എസ്എഫ്ഐ നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചു, ജാതിപ്പേരു വിളിച്ചു…
Read More » - 22 October
കോഴിക്കോട് ഹാഷിഷ് ഓയിലുമായി യുവതിയും മൂന്ന് യുവാക്കളും പിടിയിൽ
കോഴിക്കോട്: നാല് കുപ്പികളിലായി സൂക്ഷിച്ച 24 ഗ്രാം ഹാഷിഷ് ഓയിലുമായി യുവതിയും മൂന്ന് യുവാക്കളും പോലീസ് പിടിയിൽ. കോഴിക്കോട് ചേവരമ്പലം ഇടശ്ശേരി മീത്തല്‍ ഹരികൃഷ്ണ (24), ചേവായൂര്‍…
Read More » - 22 October
കൗൺസിൽ യോഗത്തിലെ ബിജെപി പ്രതിഷേധം: പ്രതിപക്ഷത്തിന്റെ ലക്ഷ്യം രാഷ്ട്രീയമാണെന്ന് ആര്യ രാജേന്ദ്രൻ
തിരുവനന്തപുരം: നഗരസഭ കൗൺസിൽ യോഗത്തിലെ ബിജെപി പ്രതിഷേധത്തിനെതിരെ മേയർ ആര്യ രാജേന്ദ്രൻ. പ്രതിപക്ഷത്തിന്റെ ലക്ഷ്യം രാഷ്ട്രീയമാണെന്നും ക്രമക്കേടിൽ ഭരണസമിതിയാണ് നിയമ നടപടികളിലേക്ക് കടന്നതെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു.…
Read More » - 22 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സൗഹൃദം നടിച്ച് പീഡനത്തിനിരയാക്കി ഒളിവില്‍ പോയ യുവാവ് പോലീസ് പിടിയിൽ
ചാലക്കുടി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ സൗഹൃദം നടിച്ച് പീഡനത്തിനിരയാക്കി ഒളിവില്‍ പോയ യുവാവ് പിടിയിൽ. സാമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പതിനഞ്ച്കാരിയെ പീഡിപ്പിച്ച കേസിൽ പരിയാരം കൊന്നക്കുഴി കൂനന്‍ വീട്ടില്‍ ഡാനിയേല്‍…
Read More » - 22 October
എസ്എഫ്ഐയും ആർഎസ്എസും തമ്മിൽ എന്ത് വ്യത്യാസം?: എഐഎസ്എഫിന്റെ താരതമ്യ പോസ്റ്റിനെതിരെ വിമർശനം
ആലപ്പുഴ: എം ജി സർവകലാശാലയിലെ സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ എസ്എഫ്ഐയെയും ആർഎസ്എസിനേയും താരതമ്യം ചെയ്ത് എഐഎസ്എഫ് പുറത്തുവിട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ. എഐഎസ്എഫ് ആലപ്പുഴ ജില്ലാ…
Read More » - 22 October
തിരുവനന്തപുരം മെഡിക്കല്‍കോളേജ് വികസനത്തിന് 27.37 കോടിയുടെ ഭരണാനുമതി, പകര്‍ച്ചവ്യാധി പ്രതിരോധിക്കാന്‍ പ്രത്യേക ബ്ലോക്ക്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍കോളേജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 27,36,57,684 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കുന്നതിനായി മെഡിക്കല്‍ കോളേജില്‍ ഒരു പ്രത്യേക ബ്ലോക്ക് സ്ഥാപിക്കുന്നുവെന്ന്…
Read More » - 22 October
മലപ്പുറത്ത് ലഹരിവേട്ട: എംഡിഎംഎ വിൽപ്പനയ്ക്കെത്തിച്ച മുഖ്യ ഇടനിലക്കാരൻ അറസ്റ്റിൽ
മലപ്പുറം: പൊന്നാനിയില്‍ മാരക ലഹരി മരുന്നായ എംഡിഎംഎ വില്‍പ്പനക്കെത്തിച്ച മുഖ്യ ഇടനിലക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി തൃക്കാവ് സ്വദേശി ഫൈസല്‍ റഹ്മാനാണ് പോലീസ് പിടിയിലായത്. പോലീസും…
Read More » - 22 October
നോക്ക് കൂലി ആവശ്യപ്പെട്ട് സിഐടിയു പ്രവര്‍ത്തകര്‍ ഗൃഹനാഥന്റെ കൈ തല്ലിയൊടിച്ചു: 35,000 രൂപ തട്ടിയെടുത്തു
തൃശ്ശൂര്‍: നോക്ക് കൂലി ആവശ്യപ്പെട്ട് സിഐടിയു പ്രവര്‍ത്തകര്‍ ഗൃഹനാഥന്റെ കൈ തല്ലിയൊടിച്ചതായി പരാതി. തൃശ്ശൂര്‍ മണലിത്തറ സ്വദേശി പ്രകാശനാണ് മര്‍ദ്ദനമേറ്റത്. സ്വന്തമായി ലോഡ് ഇറക്കുന്നതിനിടെയായിരുന്നു സിഐടിയു പ്രവര്‍ത്തകര്‍…
Read More » - 22 October
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കനക്കും: അഞ്ച് ദിവസത്തേയ്ക്ക് മുന്നറിയിപ്പ്, വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: തെക്കന്‍ തമിഴ്നാട് തീരത്ത് ചക്രവാത ചുഴി രൂപപ്പെട്ടതോടെ സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ദിവസത്തേയ്ക്കാണ് മുന്നറിയിപ്പ്. അടുത്ത…
Read More » - 22 October
നയതന്ത്ര സ്വർണക്കടത്ത്: ശിവശങ്കറിന്റെ അറിവോടെ, സൂത്രധാരന്‍ പെരിന്തല്‍മണ്ണ സ്വദേശി റമീസ്
കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് അറിവുണ്ടായിരുന്നുവെന്ന് വ്യക്തമാക്കി കസ്റ്റംസിന്റെ കുറ്റപത്രം. സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് വിവരം മറച്ചുവെച്ചെന്നാണ് ശിവശങ്കറിനെതിരായ കുറ്റം.…
Read More »