Nattuvartha
- Nov- 2021 -25 November
എടിഎമ്മിൽ നിക്ഷേപിക്കാൻ ഏൽപിച്ച പണം തട്ടിയെടുത്ത സംഭവം: മുസ്ലിം ലീഗ് നേതാവ് അറസ്റ്റിൽ
മലപ്പുറം: എടിഎമ്മിൽ നിക്ഷേപിക്കാൻ കരാർ കമ്പനി ഏൽപിച്ച പണം തട്ടിയെടുത്ത കേസിൽ മുസ്ലിം ലീഗ് പ്രാദേശിക നേതാവ് അറസ്റ്റിൽ. മലപ്പുറം ഊരകം ഗ്രാമപഞ്ചായത്ത് അംഗമായ ഷിബു എൻടിയാണ്…
Read More » - 25 November
ശബരിമലയില്‍ പ്രതിദിനം ഇനി 40,000 പേര്‍ക്ക് ദര്‍ശനത്തിനെത്താം
സന്നിധാനം: ശബരിമലയില്‍ ദര്‍ശനത്തിന് അയ്യപ്പഭക്തര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കി സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും. ഇനി മുതൽ പ്രതിദിനം 30000 മുതല്‍ 40,000 വരെ ഭക്തര്‍ക്ക് വെര്‍ച്വല്‍…
Read More » - 25 November
‘മദ്യശാലകളുടെ എണ്ണം കൂട്ടാന്‍ പറഞ്ഞിട്ടില്ല, സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉത്തരവിട്ടു’: വിഎം സുധീരനോട് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് മദ്യശാലകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ പറഞ്ഞിട്ടില്ലെന്നും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് മാത്രമാണ് ഉത്തരവിട്ടതെന്നും ഹൈക്കോടതി ജസ്റ്റിസ് ദേവന് രാമചന്ദ്രന്. ഹൈക്കോടതി ഉത്തരവിനെ മറയാക്കി സംസ്ഥാനത്ത് കൂടുതല്‍ മദ്യവില്പനശാലകള്…
Read More » - 25 November
ഹലാൽ ഫെസ്റ്റും അനുപമയുടെ വിഷയവും തമ്മിൽ ഒരു സാമ്യതയുണ്ട്: അഡ്വ. ഹരീഷ് വാസുദേവൻ
കൊച്ചി: ഹലാൽ ഫെസ്റ്റും അനുപമയുടെ വിഷയവും തമ്മിൽ സാമ്യതയുണ്ടെന്ന് വ്യക്ത മാക്കി അഡ്വ. ഹരീഷ് വാസുദേവൻ. മതവിശ്വാസിക്ക് അതനുസരിച്ചുള്ള ഭക്ഷണവും അല്ലാത്തവർക്ക് അല്ലാത്തതും കഴിക്കാൻ ഇവിടെ സ്വാതന്ത്ര്യമുണ്ട്…
Read More » - 25 November
പ്രതിഷേധത്തെ അടിച്ചമര്‍ത്തിയാല്‍ തളരുന്നതല്ല കോണ്‍ഗ്രസ് വീര്യമെന്ന് കെ സുധാകരന്
കൊച്ചി: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ ജീവനൊടുക്കിയ എടയപ്പുറം സ്വദേശിനി മോഫിയ പര്‍വീണിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ സിഐ സുധീറിനെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തെ…
Read More » - 25 November
തൊഴിലുറപ്പ് കഴിഞ്ഞ് മടങ്ങിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമം : യുവാവ് അറസ്റ്റിൽ
ചടയമംഗലം: തൊഴിലുറപ്പ് സ്ഥലത്തു നിന്ന് മടങ്ങിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. പോരേടം സജീവ് വിലാസത്തിൽ രാജീവിനെ (37) ആണ് പൊലീസ് പിടികൂടിയത്. ചടയമംഗലം…
Read More » - 25 November
വെറും മര്യാദ കൊണ്ട് മാത്രമാണ് അയാളെ മുഖ്യമന്ത്രിയെന്ന് ഞാൻ വിളിക്കുന്നത്: ആഞ്ഞടിച്ച് കെ.എസ്.യു പ്രവർത്തക
ആലുവ: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ എടയപ്പുറം സ്വദേശിനി മോഫിയ ജീവനൊടുക്കിയ സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധവുമായി കെ.എസ്.യു. സാധാരണ ജനങ്ങളെ…
Read More » - 25 November
21 മാസത്തിനിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 3262 സ്ത്രീകള്‍: സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് 21 മാസത്തിനിടെ 3262 സ്ത്രീകള്‍ ആത്മഹത്യ ചെയ്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 2020 ജനുവരി മുതല്‍ 2021 സെപ്റ്റംബര്‍ വരെയുള്ള കാലയളവിലെ കണക്കാണിത്. ഈ…
Read More » - 25 November
ദമ്പതികൾക്ക് നേരെ ക്വട്ടേഷന്‍ ആക്രമണം:തട്ടിക്കൊണ്ടുപോയ കാര്‍ ക്വാറിയില്‍ ഉപേക്ഷിച്ച നിലയില്‍
കാഞ്ഞങ്ങാട്: ദമ്പതികളെ പട്ടാപ്പകല്‍ വീടു കയറി ആക്രമിച്ച സംഭവത്തിലെ തട്ടിക്കൊണ്ടു പോയ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഉപയോഗ ശൂന്യമായ ചെങ്കല്‍ ക്വാറിയില്‍ ആണ് കാർ കണ്ടെത്തിയത്.…
Read More » - 25 November
‘കിട്ടിയത് പോരേ, പാത്തൂ ഒരു ബക്കറ്റ് നാരങ്ങാ വെള്ളം കലക്കി വെക്ക്’: ഫാത്തിമ തഹ്ലിയയെ ട്രോളി സോഷ്യൽ മീഡിയ
തിരുവനന്തപുരം: ഫുഡ് സ്ട്രീറ്റിനെ അനുകൂലിച്ചു കൊണ്ടുള്ള ശങ്കു ടി ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ട്രോളിയ ഫാത്തിമ തഹ്ലിയയെ കണക്കിന് വിമർശിച്ച് സോഷ്യൽ മീഡിയ. പന്നിയിറച്ചി കണ്ട് കുരുപൊട്ടിയ…
Read More » - 25 November
എച്ചിപ്പാറയില്‍ വീടിനു നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം
ആമ്പല്ലൂര്‍: വീടിന് നേരെ കാട്ടാനയുടെ ആക്രമണം. ചിമ്മിനി എച്ചിപ്പാറയില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. കൂട്ടമായെത്തിയ ആനകള്‍ എച്ചിപ്പാറ വരിക്കോട്ടില്‍ മൊയ്ദീന്‍കുട്ടിയുടെ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു. ചുമരുകളില്‍…
Read More » - 25 November
‘സ്റ്റേഷനില്‍ തിരക്കുണ്ടായിരുന്നു, ശ്രദ്ധിക്കാന്‍ പറ്റിയില്ല’: സിഐയുടെ വിശദീകരണ റിപ്പോര്‍ട്ട് പുറത്ത്
കൊച്ചി: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ ജീവനൊടുക്കിയ എടയപ്പുറം സ്വദേശിനി മോഫിയ പര്‍വീണിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ആലുവ സിഐ സിഎല്‍ സുധീറിന്റെ വിശദീകരണ റിപ്പോര്‍ട്ട് പുറത്ത്.…
Read More » - 25 November
സംസ്ഥാനത്ത് നവംബർ 29 വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ജാഗ്രത കൂടിയേ തീരൂ: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ 29 വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതായി മുഖ്യമന്ത്രി. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5…
Read More » - 25 November
മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിഐയെ സസ്പെന്‍ഡ് ചെയ്യണം: കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം, അഞ്ചു പേര്‍ക്ക് പരിക്ക്
കൊച്ചി: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ ജീവനൊടുക്കിയ എടയപ്പുറം സ്വദേശിനി മോഫിയ പര്‍വീണിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ആലുവ സിഐ സിഎല്‍ സുധീറിനെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്…
Read More » - 25 November
മോഫിയയുടെ മരണം : പോലീസ് സ്റ്റേഷനുകളിൽ ഭീതിയില്ലാതെ കയറിച്ചെല്ലാനാകണമെന്ന് വനിതാ കമ്മീഷൻ
കോഴിക്കോട്: കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും ഭീതിയില്ലാതെ കയറിച്ചെല്ലാനാകണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി. എല്ലാ സ്റ്റേഷനുകളും ജനമൈത്രി പോലീസ് സ്റ്റഷേനുകളാക്കി മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തരമന്ത്രിയോട്…
Read More » - 25 November
മൂന്ന് കോടി രൂപയുടെ മയക്കുമരുന്നുമായി പിടിയിലായ പ്രതി റിമാൻഡിൽ
മലപ്പുറം: മയക്കുമരുന്നുമായി പിടിയിലായ പ്രതി റിമാൻഡിൽ. മൂന്ന് കോടിയിലധികം രൂപ വിലവരുന്ന 311 ഗ്രാം എം.ഡി.എം.എ (മെഥിലിന്‍ ഡയോക്സി മെത്ത് ആംഫിറ്റമിന്‍)യുമായി മൊറയൂർ സ്വദേശി മുഹമ്മദ് ഹാരിസിനെ…
Read More » - 25 November
അനുപമയെക്കുറിച്ച് പരസ്യമായി അശ്ലീലം പറഞ്ഞും അവഹേളിച്ചും എം സ്വരാജിന്റെ സൈബർ സഖാക്കൾ
തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമയ്ക്കെതിരെ അശ്ലീല പരാമർശങ്ങളും വാർത്തകളുമായി എം സ്വരാജിന്റെ ആരാധകരുടെ ഫേസ്ബുക് ഗ്രൂപ്പ്. മോശമായ രീതിയിൽ അനുപമയെ ചിത്രീകരിക്കുകയും അശ്ലീല വാക്കുകളിൽ…
Read More » - 25 November
മിസ് കേരള മത്സരത്തിൽ അവസാന റൗണ്ടിൽ എത്തി ഗോത്ര പെൺകുട്ടി, അനു പ്രശോഭിനിയ്ക്ക് അഭിനന്ദനങ്ങളുമായി സാമൂഹ്യ മാധ്യമങ്ങൾ
തിരുവനന്തപുരം: മിസ് കേരള മത്സരത്തിൽ അവസാന റൗണ്ടിൽ എത്തിയ ഗോത്ര പെൺകുട്ടിയായ അനു പ്രശോഭിനിയ്ക്ക് അഭിനന്ദനങ്ങളുമായി സാമൂഹ്യ മാധ്യമങ്ങൾ. അട്ടപ്പാടിയിലെ ഷോളയൂർ പഞ്ചായത്തിലെ കോട്ടത്തറ ചൊറിയന്നൂർ ഊരിൽ…
Read More » - 25 November
ഒരാഴ്ചയ്ക്കുള്ളിൽ പച്ചക്കറി വിലകുറയുമെന്ന് മന്ത്രി പി പ്രസാദ്
തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയരുന്ന പച്ചക്കറി വില നിയന്ത്രിക്കുന്നതിന് സർക്കാർ നടപടികൾ ആരംഭിച്ചതായി കൃഷിമന്ത്രി പി. പ്രസാദ്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വേണ്ടി, കർണാടക, തമിഴ്നാട് എന്നീ അയൽ സംസ്ഥാനങ്ങളുമായി…
Read More » - 25 November
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു : യുവാവ് പിടിയിൽ
അഞ്ചാലുംമൂട്: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കുഴിമതിക്കാട് സ്വദേശി റോഷിത്ത് (27) ആണ് പൊലീസ് പിടിയിലായത്. തൃക്കടവൂർ കോട്ടക്കകം സ്വദേശിനിയായ യുവതിയെ…
Read More » - 25 November
യുവതിയെയും മകളെയും വീട്ടിൽ കയറി കടന്നുപിടിച്ചു : പ്രതി പിടിയിൽ
കൊട്ടിയം: യുവതിയെ വീട്ടിൽ കയറി കടന്നുപിടിച്ച കേസിലെ പ്രതി അറസ്റ്റിൽ. കണ്ണനല്ലൂർ കള്ളിക്കാട് തൊടിയിൽ പുത്തൻവീട്ടിൽ ഇ. മുഹമ്മദ് റാഫി (38) ആണ് പിടിയിലായത്. അമിത പലിശക്ക്…
Read More » - 25 November
മോഫിയയുടെ ആത്മഹത്യ: സിഐയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട്
കൊച്ചി: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ ജീവനൊടുക്കിയ എടയപ്പുറം സ്വദേശിനി മോഫിയ പര്‍വീണിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ആലുവ സിഐയ്ക്ക് ഗുരുതര പിഴവുകള്‍ സംഭവിച്ചെന്ന് ഡി.വൈ.എസ്.പിയുടെ അന്വേഷണ…
Read More » - 25 November
വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ച കേസ് : യുവാവ് അറസ്റ്റിൽ
കുന്നിക്കോട്: വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. ചക്കുവരയ്ക്കല്‍ താഴത്ത് കമ്പുക്കാട്ടുവീട്ടില് ശ്യാംകുമാറാണ് കുന്നിക്കോട് പൊലീസ് പിടിയിലായത്. താഴത്ത് രമാവിലാസത്തില് രമാദേവീയമ്മയുടെ പരാതിയുടെ…
Read More » - 25 November
പമ്പയിലെ ഞുണങ്ങാര്‍ പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം 10 ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം മന്ത്രി
പത്തനംതിട്ട: മലവെള്ളപ്പാച്ചിലില്‍ തകര്‍ന്ന പമ്പയിലെ ഞുണങ്ങാര്‍ പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം വിലയിരുത്താന്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് പമ്പയിലെത്തി. പാലത്തിന്റെ നിര്‍മാണം 10 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി…
Read More » - 25 November
പരാതി നൽകാനെത്തിയ വീട്ടമ്മയെ കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചു : പൊലീസ് ഉദ്യോഗസ്ഥനെതിരെ പരാതി
കുറ്റിപ്പുറം: പരാതി നൽകാനെത്തിയ വീട്ടമ്മയെ കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചെന്ന് പൊലീസ് ഉദ്യോഗസ്ഥനെതിരെ പരാതി. സമൂഹമാധ്യമങ്ങളിലൂടെയും നേരിട്ടും അപമാനിച്ചയാൾക്കെതിരെ പരാതി നൽകാൻ എത്തിയപ്പോഴാണ് കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലെ…
Read More »