Nattuvartha
- Dec- 2021 -5 December
ആലപ്പുഴയിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ആലപ്പുഴ: ജില്ലയിലെ കളർകോട് ക്ഷേത്രക്കുളത്തിൽ കൂട്ടുകാരുമൊത്തു കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് പതിനാലാം വാർഡിൽ ദേവസ്വം പറമ്പിൽ ഷിബു – ലേഖ ദമ്പതികളുടെ…
Read More » - 5 December
പത്തു രൂപ നല്കി ദിവസം മുഴുവന്‍ നഗരത്തില്‍ ചുറ്റാം: സിറ്റി സര്‍ക്കുലര്‍ സര്‍വീസ് ജനകീയമാക്കുന്നു
തിരുവനന്തപുരം: സിറ്റി സര്‍ക്കുലര്‍ സര്‍വീസിനെ ജനകീയമാക്കാനൊരുങ്ങി കെഎസ്ആര്‍ടിസി. നാളെ മുതല്‍ പത്തു രൂപ നല്കി ദിവസം മുഴുവന്‍ എവിടെ വേണമെങ്കിലും സഞ്ചരിക്കാം. നേരത്തെ അമ്പതു രൂപയായിരുന്നു ബസ്…
Read More » - 5 December
സഹോദരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച മകനെ കൊലപ്പെടുത്തി അമ്മ: സിദ്ധിഖ് കേസിൽ നിർണായകമായത് അജ്ഞാത സന്ദേശം
തിരുവനന്തപുരം: വിഴിഞ്ഞം കല്ലുവെട്ടാൻ കുഴി പ്ലാങ്കാലവിളവീട്ടിൽ സിദ്ദിഖിന്റെ (20) മരണം ആത്മഹത്യ അല്ലെന്നും കൊലപാതകമാണെന്നും തെളിഞ്ഞതോടെ പ്രതിയായ മാതാവ് നാദിറയെ (43) വിഴിഞ്ഞം പൊലീസ് കഴിഞ്ഞ ദിവസം…
Read More » - 5 December
മന്‍ഫിയയെ കൊല്ലുമെന്ന് കാമുകന് ഭീഷണിപ്പെടുത്തിയിരുന്നെന്ന് മാതാപിതാക്കള്‍
കൊച്ചി: കളമശേരിലുണ്ടായ കാര്‍ അപകടത്തില്‍ യുവതി മരിച്ച സംഭവത്തിൽ മന്‍ഫിയയെ കൊല്ലുമെന്ന് കാമുകന് ഭീഷണിപ്പെടുത്തിയിരുന്നതായി മാതാപിതാക്കള്‍. കളമശേരി പത്തടിപ്പാലത്ത് മെട്രോ തൂണില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ ആലുവ ചുണങ്ങംവേലി…
Read More » - 5 December
കടിച്ച പാമ്പിനെ പിടികൂടി ചികിത്സ തേടാതെ വനപാലകരെ ഏൽപ്പിക്കാൻ കാത്തു നിന്ന യുവാവ് മരിച്ചു
പുനലൂര്‍: കടിച്ച പാമ്പിനെ പിടികൂടി ചികിത്സ തേടാതെ വനപാലകരെ ഏൽപ്പിക്കാൻ കാത്തു നിന്ന യുവാവ് മരിച്ചു. പുനലൂര്‍ തെന്മല സ്വദേശി സികെ ബിനു(34)വാണ് മരിച്ചത്. തോളിക്കാട്ടെ സഹോദരിയുടെ…
Read More » - 5 December
കോഴികളെ വിഴുങ്ങിയ ശേഷം കോഴിക്കൂട്ടിൽ തന്നെ സുഖനിദ്ര : ഒടുവിൽ പെരുമ്പാമ്പിന് സംഭവിച്ചത്
നാദാപുരം: കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പിനെ പിടികൂടി. താഴെ മുടവന്തേരി നൊച്ചിയിൽ അബ്ദുറഹ്മാന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പെരുമ്പാമ്പ് എത്തിയത്. കൂട്ടിൽ കയറിയ പാമ്പ് രണ്ടു കോഴികളെ വിഴുങ്ങി. തുടർന്ന്…
Read More » - 5 December
പുഴയിൽ മുങ്ങിയ കൂട്ടുകാരെ രക്ഷിച്ച് താരമായി അഹമ്മദ് ഫവാസും മുഹമ്മദ് ഇർഫാനും
തേഞ്ഞിപ്പലം: കുളിക്കാനിറങ്ങി പുഴയിൽ മുങ്ങിയ കൂട്ടുകാരെ രക്ഷിച്ച് താരമായി വിദ്യാർഥികൾ. മേടപ്പിൽ അഹമ്മദ് ഫവാസും പാറപ്പുറത്ത് മുഹമ്മദ് ഇർഫാനുമാണ് കൂട്ടുകാരെ രക്ഷിച്ച് നാടിന്റെ അഭിമാനമായത്. കഴിഞ്ഞ ദിവസം…
Read More » - 5 December
കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതുപോലെ കാശി, മഥുര ക്ഷേത്രനിര്‍മാണവും സാധ്യം: തൊഗാഡിയ
ബഡോഹി (യു.പി): കശ്മീരിനുള്ള പ്രത്യേക പദവി എടുത്തു കളഞ്ഞതുപോലെ കാശി, മഥുര ക്ഷേത്രനിര്‍മാണവും സാധ്യമാണെന്ന് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ. വാരാണസിയിലും മഥുരയിലും ക്ഷേത്രനിര്‍മാണത്തിന്…
Read More » - 5 December
മോഷണ ഉരുപ്പടികള്‍ പട്ടിക തിരിച്ച് തെളിവ് സഹിതം തിരികെ നല്കി : ഒടുവില്‍ ‘സത്യസന്ധനായ’ കള്ളൻ അറസ്റ്റിൽ
പരിയാരം: മോഷ്ടിച്ച സ്വര്‍ണാഭരണങ്ങളും പണവും ഉടമകളുടെ പട്ടിക സഹിതം തിരികെ നല്കി മാസങ്ങള്‍ക്കു ശേഷം കണ്ണൂര്‍ ജില്ലയിലെ പരിയാരത്തെ സത്യസന്ധനായ കള്ളൻ അറസ്റ്റിൽ. പരിയാരം തോട്ടിക്കീല്‍ പി.എം.മുഹമ്മദ്…
Read More » - 5 December
അയല്‍വാസിയുമായി സംസാരിച്ചതിനെച്ചൊല്ലി വാക്കുതര്‍ക്കത്തിൽ യുവാവിനെ തലക്കടിച്ച് കൊന്നു : ഒരാൾ അറസ്റ്റിൽ
കൊല്ലം: അയല്‍വാസിയുമായി സംസാരിച്ചതിനെച്ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തിനെ തുടർന്ന് യുവാവിനെ കല്ല് കൊണ്ടു തലയ്ക്കിടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിൽ. കൊല്ലം വെടിക്കുന്ന് സ്വദേശി മഹേഷ് ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ…
Read More » - 5 December
ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ശ്രീകാര്യം: വനിതാ ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിനടുത്ത പട്ടികവർഗ വികസന വകുപ്പിന്റെ പോസ്റ്റ് മെട്രിക് ഹോസ്റ്റലിൽ താമസിച്ചിരുന്ന ഡിഗ്രി വിദ്യാർത്ഥിനിയെയാണ് തൂങ്ങിമരിച്ച…
Read More » - 5 December
പേരക്കുട്ടിയുടെ മരണം താങ്ങാനാവാതെ മുത്തച്ഛൻ കുഴഞ്ഞുവീണ് മരിച്ചു
മലപ്പുറം: പേരക്കുട്ടി വാഹനാപകടത്തിൽ മരിച്ച വിവരം അറിഞ്ഞെത്തിയ മുത്തച്ഛൻ കുഴഞ്ഞുവീണ് മരിച്ചു. പന്താരങ്ങാടി സ്വദേശി കാട്ടിൽ അബ്ലുള്ളക്കുട്ടിയാണ് ഹാജി(65) ആണ് മരിച്ചത്. അബ്ലുള്ളക്കുട്ടിയുടെ മകൾ റംലയുടെ മകൻ…
Read More » - 5 December
കടയ്ക്കാവൂർ പോക്സോ കേസിൽ വഴിത്തിരിവ് : അമ്മ മകനെ പീഡിപ്പിച്ചിട്ടില്ല, കേസ് അവസാനിപ്പിച്ച് കോടതി
തിരുവനന്തപുരം: കടയ്ക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്. റിമാൻഡിലായിരുന്ന അമ്മയെ കുറ്റവിമുക്തയാക്കിയ കോടതി കേസ് നടപടികൾ അവസാനിപ്പിച്ചു. പതിമൂന്നുകാരനായ മകനെ അമ്മ പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന്…
Read More » - 5 December
തൊടുപുഴയിൽ പ്രതി കസ്റ്റഡിയിലിരിക്കെ പുഴയില്‍ചാടി മരിച്ചു: പൊലീസുകാര്‍ക്കെതിരെ നടപടി
ഇടുക്കി: തൊടുപുഴയില്‍ അടിപിടിക്കേസ് പ്രതി കസ്റ്റഡിയിലിരിക്കെ പുഴയില്‍ചാടി മരിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്ക് സസ്പെന്ഷന്. എസ്ഐ ഷാഹുല്‍ ഹമീദ്, ജി.ഡി. ചാര്‍ജ് നോക്കിയിരുന്ന സിപിഒ നിഷാദ് എന്നിവര്‍ക്കെതിരെയാണ് നടപടി.…
Read More » - 5 December
ബസ് ചാര്‍ജ് വര്‍ധന: ജസ്റ്റിസ് രാമചന്ദ്രന് കമ്മിറ്റിയുമായി വ്യാഴാഴ്ച ചര്‍ച്ച
തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് ജസ്റ്റിസ് രാമചന്ദ്രന് കമ്മിറ്റിയുമായി ഈ മാസം 9ന് ചര്‍ച്ച. വ്യാഴാഴ്ച വൈകുന്നേരം നാലിന് തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ച് ഗതാഗതമന്ത്രി…
Read More » - 5 December
ആര്‍എസ്എസും യുഡിഎഫും ചേര്‍ന്ന് കേരളത്തെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്നു: കാസിം ഇരിക്കൂര്‍
കണ്ണൂര്‍: ആര്‍എസ്എസും യുഡിഎഫ് കക്ഷികളും ചേര്‍ന്ന് കേരളത്തെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുകയാണെന്ന് ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍. ഇടതുസര്‍ക്കാരിനെതിരെ മതവികാരമുണര്‍ത്തി പള്ളികള്‍ കേന്ദ്രീകരിച്ച് സംഘര്‍ഷമുണ്ടാക്കാനാണ് മുസ്ലിം…
Read More » - 5 December
കഴുത്തിൽ കിടക്കുന്ന മാലയും കുരിശുമൊന്നും പൊന്നല്ല, ഒരു ഗെറ്റപ്പിനുവേണ്ടി വാങ്ങിയിട്ടതാണ്, സഹായിക്കണം: ജയദീപ്
കോട്ടയം: പൂഞ്ഞാറിൽ പ്രളയ ജലത്തിൽ ബസ് ഓടിച്ചതിന് സസ്പെൻഷൻ ലഭിച്ച കെഎസ്ആർടിസി ഡ്രൈവർ ജയദീപ് സെബാസ്റ്റ്യൻ കേസ് നടത്തിപ്പിനായി സുമനസ്സുകളുടെ സഹായം തേടുന്നു. ഫേസ്ബുക്കിലൂടെയാണ് തന്റെ ദയനീയാവസ്ഥ…
Read More » - 5 December
ഞങ്ങൾക്ക് കഴിയും ചെളി വാരി എറിയാൻ, ഞങ്ങളെ അതിന് പ്രാപ്തരാക്കരുത്: വിവാദത്തിനൊടുവിൽ ക്ഷമ പറഞ്ഞ് ആരാധക നേതാവ്
കൊച്ചി: മോഹൻലാൽ നായകനായ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയുമായി ബന്ധപ്പെട്ട് മമ്മൂട്ടിയോടെന്ന നിലയില്‍ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ച മോഹൻലാൽ ഫാൻസ് അസോസിയേഷൻ സംസ്ഥാന ജനറല്‍ സെക്രട്ടറി ക്ഷമ…
Read More » - 4 December
ശബരിമല തീർത്ഥാടനം : പമ്പ ഞുണങ്ങാർ പുതിയ പാലം ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ അനന്തഗോപൻ ഉദ്ഘാടനം ചെയ്തു
പത്തനംതിട്ട : പമ്പയില്‍ ഞുണങ്ങാറിനു കുറുകെ താല്‍ക്കാലികമായി നിർമ്മിച്ച പുതിയ പാലം ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. മലവെള്ളപാച്ചിലിൽ പാലം ഒലിച്ച് പോയതിനെ…
Read More » - 4 December
മന്ത്രി മുഹമ്മദ് റിയാസ് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ അസഹിഷണുതയുണ്ടായിട്ട് കാര്യമില്ല
തിരുവനന്തപുരം: കേരളത്തിലെ റോഡുകള്‍ സംബന്ധിച്ച നടന് ജയസൂര്യയുടെ വിമര്‍ശനത്തില്‍ പ്രതികരണവുമായി വട്ടിയൂര്‍ക്കാവ് എംഎല്‍എ വികെ പ്രശാന്ത് രംഗത്ത്. ചിറാപുഞ്ചിയിലെ റോഡുകളുടെ അവസ്ഥ മനസ്സിലാക്കിയിട്ട് തന്നെയാണോ ജയസൂര്യയുടെ പ്രതികരണമെന്ന്…
Read More » - 4 December
കോട്ടയത്ത് കണ്ടത് കുറുവ സംഘമല്ല: പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ
കോട്ടയം: ഏറ്റുമാനൂരിൽ കുറുവ ഭീതി നിലനിർത്തി അഴിഞ്ഞാടുന്നത് മയക്കുമരുന്ന് സംഘങ്ങൾ ഉൾപ്പെടെയുള്ള സാമൂഹ്യ വിരുദ്ധരെന്ന് വിവരം. കഴിഞ്ഞ ദിവസം നീണ്ടൂരിൽ വിജനമായ പുരയിടത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ…
Read More » - 4 December
മഹാരാഷ്ട്രയിലും ഒമൈക്രോൺ സ്ഥിരീകരിച്ചു
മഹാരാഷ്ട്ര : കര്‍ണാടകയ്ക്കും ഗുജറാത്തിനും പിന്നാലെ മഹാരാഷ്ട്രയിലും കൊവിഡിന്റെ ഒമൈക്രോണ്‍ വകഭേദം (ബി 1.1.529) സ്ഥിരീകരിച്ചു. മുംബൈയിലെ കല്ല്യാണ്‍ ഡോംബിവാലി മുന്‍സിപ്പല്‍ പ്രദേശത്ത് ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ 33കാരനാണ്…
Read More » - 4 December
സന്ദീപ് കൊലപാതകം : സിപിഎമ്മും പോലീസും നടത്തുന്ന വ്യാജ പ്രചാരണം നിയമപരമായി നേരിടുമെന്ന് കെ. സുരേന്ദ്രൻ
തിരുവല്ല: സി.പി.എമ്മിന്റെ ഗുണ്ടാസംഘം നടത്തിയ കൊല ബി.ജെ.പിയുടെ തലയിൽ കെട്ടിവെയ്ക്കാനുള്ള പൊലീസ്-സി.പി.എം ഗൂഢാലോചന ബി.ജെ.പി രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പൊലീസിനെ ഉപയോഗിച്ച് സിപിഎം…
Read More » - 4 December
ഗെയിം കളിക്കാൻ മൊബൈൽ നൽകിയില്ല: 11 വയസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം: കുമ്മണ്ണൂരിൽ 11 വയസ്സുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുമ്മണ്ണൂർ പാറയ്ക്കാട്ട് വീട്ടിൽ സിയോൺ രാജുവാണ് മരിച്ചത്. ഗെയിം കളിക്കാൻ മൊബൈൽ നൽകാത്തതിനെ തുടർന്ന് കുട്ടി ആത്മഹത്യ…
Read More » - 4 December
സന്ദീപ് വധം: കൊലയാളികളെക്കുറിച്ച് പോലീസിന് വിവരം നല്‍കിയത് ബിജെപി പ്രവര്‍ത്തകന്റെ മാതാവ്
തിരുവല്ല: സിപിഎം പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മുന്‍ പഞ്ചായത്ത് അംഗവുമായ പിബി സന്ദീപ് കുമാറിന്റെ കൊലയാളികളെക്കുറിച്ച് പൊലീസില്‍ വിവരം നല്‍കിയത് ബിജെപി പ്രവര്‍ത്തകന്റെ മാതാവ്. കൊലയ്ക്ക്…
Read More »