Nattuvartha
- Dec- 2021 -5 December
വർഗീയതയിലൂടെ വളരാൻ ശ്രമിക്കുന്നവരാണ് ആർഎസ്എസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : വർഗീയത പടർത്താനുള്ള ശ്രമമാണ് സംഘ്പരിവാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ. സംഘടന വളരാൻ വർഗീയ കലാപങ്ങളെ ആശ്രയിക്കുന്നവരാണ് അവർ എന്നാൽ കേരളത്തിൽ അത് നടക്കില്ലെന്നും ഇടതുപക്ഷ…
Read More » - 5 December
അഞ്ച് വർഷം കാലാവധിയുള്ള റോഡ് നിർമാണം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തകർന്നു; പ്രതിഷേധവുമായി നാട്ടുകാർ
ചങ്ങരംകുളം: ഒരു കോടിയിലധികം രൂപ ചിലവിൽ നിർമ്മിച്ച റോഡ് മാസങ്ങൾക്കുള്ളിൽ തകർന്നു. തെക്കുംതാഴം മുതൽ സ്രായിക്കടവ് വരെ 1277 മീറ്റർ നീളമുള്ള റോഡിൻ്റെ പകുതിയിലേറെ ഭാഗങ്ങളാണ് തകർന്നത്.…
Read More » - 5 December
സുഹൃത്തിന്റെ മകന്റെ ഭാര്യയെ പീഡിപ്പിച്ചു : യുവാവ് പിടിയിൽ
തിരുവനന്തപുരം: സുഹൃത്തിന്റെ മകന്റെ ഭാര്യയെ പീഡിപ്പിച്ച കേസില്‍ യുവാവ് പൊലീസ് പിടിയിൽ. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി വിനോദ്(31)ആണ് അറസ്റ്റിലായത്. വെങ്ങാനൂരില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. വിനോദിന്റെ…
Read More » - 5 December
കൊച്ചിയിലെ ഫ്ളാറ്റുകളിൽ റെയ്ഡ് : ചെലവന്നൂരിലെ ഫ്ളാറ്റില്‍ ചൂതാട്ട കേന്ദ്രം കണ്ടെത്തി
കൊച്ചി: കൊച്ചിയിലെ ഫ്ളാറ്റുകളില്‍ പൊലീസ് റെയ്ഡ്. പരിശോധനയിൽ പൊലീസ് ചൂതാട്ട കേന്ദ്രം കണ്ടെത്തി. ചെലവന്നൂരിലെ ഹീര ഫ്ളാറ്റില്‍ ലക്ഷങ്ങളുടെ ചൂതാട്ടം നടന്നുവെന്നാണ് കണ്ടെത്തല്‍. സംഭവത്തില്‍ മാഞ്ഞാലി സ്വദേശി…
Read More » - 5 December
ഒരു ടിക്കറ്റിന് വില രണ്ടായിരം: ‘നിര്‍വാണ’ നടത്തിയ ലഹരി പാർട്ടിയിൽ യുവതിയും കൊലക്കേസ് പ്രതിയും, 20 പേര് കസ്റ്റഡിയില്‍
വാട്സാപ്പ് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയില്‍ ഗ്രൂപ്പുകളുണ്ടാക്കിയാണ് ലഹരി പാര്‍ട്ടിയില്‍ ആളുകളെ എത്തിക്കുന്നത്
Read More » - 5 December
ഉയർന്ന ജലനിരപ്പ് : മുല്ലപ്പെരിയാറിന്റെ ഷട്ടറുകൾ തുറന്നു
ഇടുക്കി : മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഷട്ടറുകൾ ഉയർത്തി.ഇന്ന് വൈകിട്ട് 5.30 മുതൽ കൂടുതൽ സെക്കൻ്റിൽ 5693.80 ഘനയടി വെള്ളം പുറത്തു വിടുമെന്ന് തമിഴ്നാട്…
Read More » - 5 December
സപ്ലൈകോ ഗോഡൗണുകളിലെ ഭക്ഷ്യസംഭരണ സംവിധാനം ശാസ്ത്രീയമായി പുന:ക്രമീകരിക്കും: മന്ത്രി ജി.ആര്.അനില്‍
കോഴിക്കോട്: സപ്ലൈകോ ഗോഡൗണുകളിലെ ഭക്ഷ്യസംഭരണ സംവിധാനം ശാസ്ത്രീയമായി പുന:ക്രമീകരിക്കുമെന്ന് മന്ത്രി ജി.ആര്.അനില്‍. വെളളയില്‍ എന്‍എഫ്എസ്എ ഗോഡൗണും സെന്റർ വേര്‍ഹൗസിംഗ് കോര്പറേഷന് ഗോഡൗണും സന്ദര്‍ശിക്കുന്നതിനിടയിലായിരുന്നു മന്ത്രിയുടെ പ്രതികരണം. Also…
Read More » - 5 December
കോഴിക്കോട് നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ വാർപ്പ് തകര്‍ന്ന് ഒരാള്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട്: ജില്ലയിലെ തീക്കുനിയിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ വാർപ്പ് തകർന്നു വീണ് ഒരാൾക്ക് ദാരുണാന്ത്യം. മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റു. തീക്കുനി സ്വദേശിയായ ഉണ്ണി എന്ന ജിതിന് (23) ആണ്…
Read More » - 5 December
വഖഫ് നിയമനത്തിനെതിരായ പ്രതിഷേധം പള്ളികളിൽ തന്നെ, പ്രതിഷേധങ്ങൾ വേണ്ടെന്ന് തീരുമാനിച്ചിട്ടില്ല: ഹുസൈൻ മടവൂർ
കോഴിക്കോട്: വഖഫ് ബോർഡ് നിയമന പ്രശ്നത്തിൽ പ്രതിഷേധിക്കേണ്ടത് പള്ളികളിൽ തന്നെയാണെന്ന് മുസ്ലിം കോർഡിനേഷൻ കമ്മിറ്റി. വഖഫ് സ്വത്തുക്കൾ തിരിച്ചുപിടിക്കാൻ വഖഫ് ബോർഡാണ് ശ്രമിക്കേണ്ടതെന്നും സ്ഥാപനങ്ങൾ തിരിച്ചുപിടിക്കാൻ ഉദ്യോഗസ്ഥരെ…
Read More » - 5 December
കൊലയാളികളെ സർക്കാർ സംരക്ഷിക്കുന്നു : കെ സി വേണുഗോപാൽ എം പി
തിരുവനന്തപുരം : ആദിവാസികളെയും പാവപ്പെട്ടവരെയും സംരക്ഷിക്കാനല്ല കൊല്ലുന്നവനെ സംരക്ഷിക്കാനാണ് പിണറായി സർക്കാർ കോടികൾ ചിലവഴിക്കുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. വിലക്കയറ്റത്തിനും പണപെരുപ്പത്തിനുമെതിരെ കോൺഗ്രസ്…
Read More » - 5 December
ആരുടേയും ഊരയിലെ ഉണ്ണിയല്ല ഞാന്‍, ആരും പൊക്കിവിട്ട ആളുമല്ല, ഞാനൊരു വ്യക്തിയാണ് തണലില്‍ വളരുന്ന ആളല്ല: മുഹമ്മദ് റിയാസ്
തിരുവനന്തപുരം: താനൊരു വ്യക്തിയാണെന്നും ആരുടെയും തണലില്‍ വളരുന്ന ആളല്ലെന്നും വ്യക്തമാക്കി മന്ത്രി പി എ മുഹമ്മദ് റിയാസ്. പന്ത്രണ്ടാമത്തെ വയസു മുതല്‍ തന്റെ ജീവിതം രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നും…
Read More » - 5 December
കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം : ഡിസംബർ 05 മുതൽ ഡിസംബർ 06 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടിയന്തര സാഹചര്യത്തെ മുൻ നിർത്തി…
Read More » - 5 December
കോവിഡ് മൂന്നാം തരംഗം ജനുവരിയിൽ : സ്ഥിതിഗതികൾ രൂക്ഷമാകുമെന്ന് പഠനം
കാൺപൂർ: കോവിഡ് മൂന്നാം തരംഗം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മൂർധന്യത്തിലെത്തുമെന്ന് ഐഐടി കാൺപൂർ പ്രൊഫസർ മനീന്ദ്ര അഗർവാൾ. ഇന്ത്യയിൽ കോവിഡ് മഹാമാരിയുടെ സഞ്ചാരപാതയെ ഗണിതശാസ്ത്രപരമായി അവതരിപ്പിക്കാൻ ഉപയോഗിച്ച…
Read More » - 5 December
മോഡലിനെ രണ്ട് ദിവസം പൂട്ടിയിട്ട് ജ്യൂസിൽ മയക്കുമരുന്ന് നല്കി കൂട്ടബലാത്സംഗം: ദൃശ്യങ്ങൾ പകർത്തി,ഒരാൾ അറസ്റ്റിൽ
തൃക്കാക്കര: കാക്കനാട് മലപ്പുറം സ്വദേശിനിയായ മോഡലിനെ രണ്ട് ദിവസം പൂട്ടിയിട്ട് കൂട്ടമാനഭംഗം ചെയ്തതായി പരാതി. മലപ്പുറം സ്വദേശിനിയും വിവാഹിതയുമായ 27കാരി ആണ് പരാതി നൽകിയിരിക്കുന്നത്. സുഹൃത്ത് അടക്കം…
Read More » - 5 December
ഹിന്ദുസ്ഥാന്‍ പകരം ഭാരത് എന്ന് പറയണം, വന്ദേ മാതരം മതവിരുദ്ധമാണ്, ആലപിക്കില്ല: എംഎല്‍എ അഖ്തറുല്‍ ഇമാന്
പട്ന: ദേശീയഗീതമായ വന്ദേ മാതരം മതവിരുദ്ധമായതുകൊണ്ട് ആലപിക്കില്ലെന്ന് അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടി ആള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലീമീന് എംഎല്‍എ അഖ്തറുല്‍ ഇമാന്. വന്ദേമാതരം പാടുന്നതിന് വ്യക്തിപരമായി…
Read More » - 5 December
പ്രതിപക്ഷ നേതാവിന് മുമ്പെ എത്താനുള്ള തിടുക്കം: വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി ട്രൈബൽ ആശുപത്രി ഡിഎംഒ
അട്ടപ്പാടി: ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത അട്ടപ്പാടിയിലെ ഊരുകളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷവിമർശനവുമായി കോട്ടത്തറ ആശുപത്രി ഡിഎംഒ ഡോ. പ്രഭുദാസ്. കോട്ടത്തറ ആശുപത്രിയെ…
Read More » - 5 December
‘കൈറ്റിന് പുതിയ ആസ്ഥാന മന്ദിരം നിർമ്മിക്കും’ – വിദ്യാഭ്യാസ മന്ത്രി വി. ശിവന് കുട്ടി
തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ മേഖലയിലെ ഡിജിറ്റല്‍ ഇടപെടല്‍ ശക്തിപ്പെടുത്തുന്നതിന് കൂടുതല്‍ സംവിധാനങ്ങളോടെ കൈറ്റിന് പുതിയ ആസ്ഥാനമന്ദിരം തിരുവനന്തപുരം വലിയശാലയില്‍ നിർമ്മിക്കാന്‍ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്…
Read More » - 5 December
തിരുവനന്തപുരം വിഴിഞ്ഞത്ത് ലഹരിപാര്‍ട്ടി: റിസോര്‍ട്ടില്‍ പരിശോധന, ഹഷീഷും എംഡിഎംഎയും പിടിച്ചെടുത്തു
തിരുവനന്തപുരം: വിഴിഞ്ഞം കാരക്കാട് റിസോര്‍ട്ടിലെ ലഹരിപാര്‍ട്ടിക്കിടെ എക്സൈസ് റെയ്ഡ്. എക്സൈസ് എന്‍ഫോഴ്സ്മെന്റ് നടത്തിയ പരിശോധനയില്‍ ഹഷീഷ്, എംഡിഎംഎ തുടങ്ങിയ ലഹരിവസ്തുകള്‍ പിടിച്ചെടുത്തു. ‘നിര്‍വാണ’ എന്ന കൂട്ടായ്മയാണ് ഇന്നലെയും…
Read More » - 5 December
കൊലയ്ക്ക് പകരം കൊലയെന്നത് സിപിഎമ്മിന്റെ രീതിയല്ല, സമാധാന പൂർണ്ണമായി പ്രതിരോധിക്കും: കൊടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: കൊലയ്ക്ക് പകരം കൊലയെന്നത് സിപിഎമ്മിന്റെ രീതിയല്ലെന്ന് കോടിയേരി ബാലകൃഷ്ണൻ. കൊലപാതക സംഘങ്ങളെ അമർച്ച ചെയ്യാനാവും വിധം ജനങ്ങൾ രംഗത്തിറങ്ങണമെന്നും ആർ എസ് എസ് – ബി…
Read More » - 5 December
നാഗാലാൻഡിലെ സിവിലിയൻ കൊലപാതകം : കേന്ദ്ര സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി
ഡൽഹി : നാഗാലാൻഡിലെ സിവിലിയൻ കൊലപാതകങ്ങളിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നാഗാലാൻഡിലെ മോൺ ജില്ലയിൽ സാധാരണക്കാരായ ആളുകൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു…
Read More » - 5 December
മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കുന്നതിന് ആരോഗ്യവകുപ്പിന്റെ നിയന്ത്രണം: അനുമതിയില്ലാതെ വിവരങ്ങള്‍ കൈമാറരുത്
തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ആരോഗ്യവകുപ്പ്. വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അനുമതിയില്ലാതെ മാധ്യമങ്ങള്‍ക്ക് നല്‍കുന്നതിനാണ് ഡിഎംഒമാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഡിസംബര്‍ മൂന്നിനാണ് വിലക്കേര്‍പ്പെടുത്തി കൊണ്ടുള്ള ആരോഗ്യ…
Read More » - 5 December
സന്ദീപിന്റെ കൊലപാതകം: പലര്‍ക്കും മുന്‍കൂട്ടി അറിയാമായിരുന്നു, നേതാക്കളുടെ പ്രസ്താവനകളില്‍ ദുരൂഹതയെന്ന് കെ സുരേന്ദ്രന്
തിരുവനന്തപുരം: തിരുവല്ലയിലെ സിപിഎം പ്രവര്ത്തകന് പിബി സന്ദീപ് കുമാറിനെ കുത്തിക്കൊലപ്പെടുത്തിയതിന് പിന്നില്‍ ആസൂത്രിത നീക്കമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. സിപിഎമ്മിലെ ഒരു വിഭാഗം കൊലപാതകത്തിന്…
Read More » - 5 December
കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണ്, അല്ലെങ്കില്‍ ഞാൻ ഇവിടെ നിക്ഷേപം നടത്തില്ലല്ലോ: യൂസഫ് അലി
കൊച്ചി: കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന് എം എ യൂസഫ് അലി. സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം എപ്പോഴും കേരളത്തില്‍ തന്നെ നിക്ഷേപിക്കുമെന്നും, നിഷേപം നടത്തുമ്പോള്‍ പല വിവാദങ്ങളുമുണ്ടാവുമെന്നും…
Read More » - 5 December
പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്ക് തീര്‍ക്കരുത്: സിപിഎം റിമാന്‍ഡ് റിപ്പോര്‍ട്ട് തിരുത്തിയെന്ന് വി മുരളീധരന്
പാല: തിരുവല്ലയിലെ സിപിഎം പ്രവര്ത്തകന് പിബി സന്ദീപ് കുമാറിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. രാഷ്ട്രീയ കൊലപാതകമല്ലെന്ന് പറഞ്ഞ പൊലീസിനെ സിപിഎം…
Read More » - 5 December
ആളൊഴിഞ്ഞ ക്ലാസ്സ്മുറിയിൽ വച്ച് വിദ്യാർത്ഥിനിയെ ലൈംഗികപീഡനത്തിനിരയാക്കിയ പ്രതിയെ അറസ്റ്റ് ചെയ്തു
കൊല്‍കത്ത: ആളൊഴിഞ്ഞ ക്ലാസ്സ്മുറിയിൽ വച്ച് വിദ്യാര്‍ഥിനിയെ ലൈംഗികപീഡനത്തിനിരയാക്കിയ പ്രതിയെ അറസ്റ്റ് ചെയ്തു. കൂച് ബെഹാര്‍ തൂഫാന്‍ഗഞ്ചിലെ കോളജില്‍വച്ചാണ് സംഭവം. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയുടെ പരാതിയിയിലാണ് പ്രതിയെ…
Read More »