COVID 19ThiruvananthapuramKeralaNattuvarthaLatest NewsNews

രാജസ്ഥാനിൽ ഒരു കുടുംബത്തിലെ 9 പേർക്ക് ഒമിക്രോൺ

രാജസ്ഥാൻ : ജയിപുരിൽ ഒരു കുടുംബത്തിലെ 9 പേർക്ക് ഒമിക്രോൺ വകബേധം സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിലെത്തിയ കുടുംബത്തിനാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. സമ്പർക്കം പുലർത്തിയവരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

Also Read : സിബിഐ ഒന്നിനും കൊള്ളാത്തവരാണെന്ന് അഭിപ്രായമില്ലെന്ന് സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍

ഒമിക്രോൺ വകബേധം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ രാജസ്ഥാനിലെ രോഹിസ, നാഗൗർ പ്രദേശത്ത് സംസ്ഥാന സർക്കാർ കർഫ്യു പ്രഖ്യാപിച്ചു. ഇതോടെ രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 21 ആയി ഉയർന്നു. ഇന്ന് മാത്രം 17 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട്‌ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button