KollamLatest NewsKeralaNattuvarthaNews

വാ​ള​ക​ത്ത് കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അപകടം : ദ​മ്പ​തി​ക​ൾക്ക് ദാരുണാന്ത്യം

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ തോ​മ​സു​കു​ട്ടി (74), ഭാ​ര്യ ശാ​ന്ത​മ്മ (71) എ​ന്നി​വ​രാ​ണ് അപകടത്തിൽ മ​രി​ച്ച​ത്

കൊ​ട്ടാ​ര​ക്ക​ര: വാ​ള​ക​ത്ത് കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ദ​മ്പ​തി​ക​ൾക്ക് ദാരുണാന്ത്യം. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ തോ​മ​സു​കു​ട്ടി (74), ഭാ​ര്യ ശാ​ന്ത​മ്മ (71) എ​ന്നി​വ​രാ​ണ് അപകടത്തിൽ മ​രി​ച്ച​ത്.

കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ലോ​റി​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ലഭിക്കുന്ന വി​വ​രം. അ​പ​ക​ട​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. സംഭവസ്ഥലത്ത് വെച്ച തന്നെ ഇരുവരും മരിച്ചിരുന്നു.

Read Also : ഇന്ത്യയാണ് ഏറ്റവും വിശ്വസ്ഥർ: ദീർഘകാല ബന്ധമാണ് രാജ്യവുമായി ഉദ്ദേശിക്കുന്നതെന്ന് കസാഖിസ്ഥാൻ

മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്കാരം പിന്നീട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button