ThiruvananthapuramNattuvarthaKeralaNews

ശബരിമലയിൽ ഇളവുകൾ അനുവദിച്ചു : ഭക്തരുടെ എണ്ണം 60000 ആയി ഉയർത്തും

പത്തനംതിട്ട : ശബരിമലയിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഉത്തരവ് പുറപ്പെടുവിച്ചു. കൊവിഡ് രൂക്ഷമായ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്.

Also Read : പത്തനംതിട്ടയിൽ പാതി കത്തിയ നിലയിൽ മൃതദേഹം: ദുരൂഹത

നെയ്യഭിഷേകം നടത്താൻ അനുമതി നൽകിയിട്ടുണ്ട്. രാവിലെ 7 മണി മുതൽ 12 മണി വരെ നടത്താം. പ്രതിദിന ഭക്തരുടെ എണ്ണം 60000 ആയി ഉയർത്തിയിട്ടുണ്ട്. കാനനപാത വഴിയുള്ള യാത്ര അനുവദിക്കുമെന്നാണ് മന്ത്രി അറിയിച്ചത്. ഭക്തർക്ക് ആശ്വാസം നൽകുന്ന തീരുമാനമാണെന്ന് ദേവസ്വം ബോർഡ്‌ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button