Nattuvartha
- Dec- 2021 -20 December
എസ്.ഡി.പി.ഐ പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവം: രണ്ടു പേര് അറസ്റ്റില്‍
ആലപ്പുഴ: എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസില്‍ മുഖ്യ ആസൂത്രകന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ഷാനിനെ കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രസാദ്,…
Read More » - 20 December
സാമ്പത്തിക പ്രതിസന്ധി : ചെറുകിട വ്യവസായി ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ചെറുകിട വ്യവസായി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വിളപ്പിൽ സ്വദേശിയായ ഹോളോ ബ്രിക്സ് കമ്പനി ഉടമയാണ് ജീവനൊടുക്കിയത്. ഇയാൾക്ക് 58 ലക്ഷത്തിന്റെ കടബാധ്യതയാണ്…
Read More » - 20 December
‘തലയിൽ ചുറ്റികകൊണ്ട് അടിച്ചു വീഴ്ത്തി നഗ്നനാക്കി തലങ്ങും വിലങ്ങും വെട്ടി: എന്റെ കഴുത്തിലും കത്തിവച്ചു’ – അമ്മ
ആലപ്പുഴ: മകനെ തന്റെ കൺമുന്നിലിട്ട് എസ്ഡിപിഐ ഭീകരർ വെട്ടിക്കൊന്നതിന്റെ നടുക്കത്തിലാണ് രഞ്ജിത്തിന്റെ അമ്മ വിനോദിനി. വിനോദിനിയുടെ ഇളയ മകൻ അഭിജിത്തും കൊലപാതകമുണ്ടായ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നു. ഇദ്ദേഹം…
Read More » - 20 December
ബിന്ദു അമ്മിണിയ്ക്ക് പൊലീസ് പ്രൊട്ടക്ഷൻ നൽകണം, അവർ ആത്മാഭിമാനം ഉയർത്തിപ്പിടിച്ചവർ: സാംസ്കാരിക പ്രവർത്തകർ
കോഴിക്കോട്: ബിന്ദു അമ്മിണിയ്ക്ക് പൊലീസ് പ്രൊട്ടക്ഷൻ നൽകണമെന്ന ആവശ്യവുമായി പ്രസ്താവന പുറപ്പെടുവിച്ച് സാംസ്കാരിക പ്രവർത്തകർ. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ട് സുപ്രീം കോടതി വിധി പുറപ്പെടുവിക്കുകയും…
Read More » - 20 December
അച്ഛനെയും മകളെയും പിങ്ക് പൊലീസ് അപമാനിച്ച സംഭവം: നഷ്ടപരിഹാര തുക എത്ര നല്‍കുമെന്ന് സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിക്കും
തിരുവനന്തപുരം: മോഷണം ആരോപിച്ച് അച്ഛനെയും എട്ടുവയസുകാരിയെയും പിങ്ക് പൊലീസ് അപമാനിച്ച സംഭവത്തില്‍ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം എത്ര നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ അറിയിക്കും. ഇന്ന് വീണ്ടും…
Read More » - 20 December
കൊല്ലപ്പെട്ട എസ്ഡിപിഐ നേതാവിന്റെ വീട് സന്ദർശിച്ച് സിപിഎം എംഎൽഎമാർ : രൂക്ഷ വിമർശനം
ആലപ്പുഴ: കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്റെ വീട് സന്ദർശിച്ച് സിപിഎം അമ്പലപ്പുഴ എംഎൽഎ എച്ച് സലാമും ചിത്തരഞ്ജനും. ഇതോടെ സോഷ്യൽ…
Read More » - 20 December
നിരോധനാജ്ഞ നിലനിൽക്കെ ആലപ്പുഴയിൽ വീണ്ടും ആക്രമണം: ഒരാൾക്ക് വെട്ടേറ്റു, വ്യക്തിവൈരാഗ്യമെന്ന് പൊലീസ്
ആലപ്പുഴ: ആലപ്പുഴയിൽ വീണ്ടും ആക്രമണം. ആര്യാട് സ്വദേശി വിമലിന് വെട്ടേറ്റു. ഇന്നലെ രാത്രിയാണ് ആക്രമണം.പിന്നിൽ ഗുണ്ടാ നേതാവ് ടെമ്പർ ബിനുവെന്ന് പൊലീസ് പറയുന്നു. വ്യക്തിവിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ്…
Read More » - 20 December
പ്രിയപ്പെട്ടവൻ ഷാൻ കൊതിച്ച രക്തസാക്ഷിത്വം നേടിയെടുത്തു, ഞങ്ങൾ ഊഴവും കാത്തിരിക്കുന്നു: ഫേസ്ബുക് പോസ്റ്റിനെതിരെ വിമർശനം
തിരുവനന്തപുരം: കൊല്ലപ്പെട്ട എസ് ഡി പി ഐ പ്രവർത്തകൻ കെ എസ് ഷാൻ കൊതിച്ചിരുന്ന രക്തസാക്ഷിത്വം നേടിയെടുത്തുവെന്ന പി കെ ഉസ്മാൻ എന്ന യുവാവിന്റെ ഫേസ്ബുക് പോസ്റ്റിനെതിരെ…
Read More » - 20 December
ഹൃദയത്തെ സംതൃപ്തമാക്കാൻ ശ്രീ മൂകാംബികാഷ്ടകം
മനുഷ്യ ഹൃദയത്തെ എല്ലായെപ്പോഴും സംതൃപ്തമാക്കി നിർത്തുന്നതിന് ഉപകരിക്കുന്ന സ്തോത്രമാണ് ശ്രീമൂകാംബികാഷ്ടകം. മൂകാംബികാ ദേവിയുടെ പൂർണ സ്വരൂപത്തെ എട്ടു ശ്ലോകങ്ങളിലായി പ്രകീർത്തിക്കുന്ന അപൂർവ സ്തോത്രമാണിത്. നിത്യേന ജപിച്ചാൽ നല്ല…
Read More » - 20 December
വിലാപ യാത്രയല്ല, ആമോദ യാത്ര: രക്തസാക്ഷിത്വത്തില്‍ ആനന്ദിച്ചുകൊണ്ടുള്ള യാത്രയാണെന്ന് എസ്ഡിപിഐ നേതാവ്
ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിന്റെ രക്തസാക്ഷിത്വത്തില്‍ ആഹ്ലാദിക്കുന്നെന്ന് എസ്ഡിപിഐ നേതാവ്. ഷാന്റെ മൃതദേഹവുമായി നടക്കുന്നത് വിലാപ യാത്രയല്ലെന്നും രക്തസാക്ഷിത്വത്തില്‍ ആനന്ദിച്ചുകൊണ്ടുള്ള യാത്രയാണെന്നും എസ്ഡിപിഐ…
Read More » - 19 December
കൊലപാതകങ്ങൾ അപലപനീയം, കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം: കാന്തപുരം
ആലപ്പുഴ: ആലപ്പുഴയിൽ നടന്ന രണ്ടു കൊലപാതകങ്ങളും അങ്ങേയറ്റം അപലപനീയമാണെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമാ നേതാവ് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. കൊലപാതകങ്ങളിൽ കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ…
Read More » - 19 December
ഗജരാജൻ മംഗലാംകുന്ന് രാമചന്ദ്രൻ ചരിഞ്ഞു
ഗജരാജൻ മംഗലാംകുന്ന് രാമചന്ദ്രൻ ചരിഞ്ഞു. ഒരു മാസത്തിനിടെ മംഗലാംകുന്ന് ആനത്തറവാട്ടിൽ നിന്നും വിടവാങ്ങുന്ന മൂന്നാമത്തെ ഗജവീരനാണ് രാമചന്ദ്രൻ. ഈ വർഷം നാലാമത്തേയും നേരത്തെ മംഗലാം കുന്ന് രാജൻ,…
Read More » - 19 December
മയക്കുമരുന്ന് കണ്ടെടുക്കുന്ന കേസുകളിൽ പാരിതോഷികം നൽകും : മന്ത്രി എം.വി.ഗോവിന്ദൻമാസ്റ്റർ
തിരുവനന്തപുരം: സംസ്ഥാനത്ത് കണ്ടെടുക്കുന്ന വലിയ തോതിലുള്ള മയക്കുമരുന്ന് കേസുകളിൽ റിവാർഡ് ലഭ്യമാക്കുന്നതിന് സംസ്ഥാനതല റിവാർഡ് കമ്മിറ്റികൾ രൂപീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സെെസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻമാസ്റ്റർ പറഞ്ഞു.…
Read More » - 19 December
നാടു ഭരിക്കാനോ എംഎല്‍എമാരെ സൃഷ്ടിക്കാനോ അല്ല രാഷ്ട്രീയത്തിലിറങ്ങിയത്, ജനങ്ങളെ സഹായിക്കാന്‍: സാബു എം ജേക്കബ്
കൊച്ചി: രാഷ്ട്രീയത്തിലിറങ്ങിയത് എംഎല്‍എമാരെ സൃഷ്ടിക്കാനോ നാടു ഭരിക്കാനോ അല്ലെന്ന് വ്യക്തമാക്കി കിറ്റെക്സ് എംഡി സാബു എം ജേക്കബ്. സാധാരണ ജനങ്ങളെ സഹായിക്കാനാണ് രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതെന്ന് അദ്ദേഹം…
Read More » - 19 December
മുസ്ലീം ലീഗിലെ ആണാധിപത്യത്തെ വെല്ലുവിളിച്ച ഹരിത
വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ച സംഭവമായിരുന്നു വിദ്യാർഥി വിഭാഗമായ എംഎസ്എഫിന്റെ നേതാക്കൾക്കെതിരെ വനിതാ വിഭാഗമായ ഹരിതയുടെ ഭാരവാഹികൾ പരാതി നൽകിയത്. സ്ത്രീകളോടുള്ള മോശം പെരുമാറ്റമാണ് പരാതിയെങ്കിലും ഉൾപ്പാർട്ടി…
Read More » - 19 December
ഗുരുവായൂരിൽ കാണിക്കയായി ലഭിച്ച ഥാറിന് കൂടുതല്‍ തുക മുടക്കാമെന്ന് പ്രവാസി മലയാളി വിഗ്നേശ് മേനോൻ:ലേലം ഓണ്‍ലൈനില്‍ നടത്തണം
തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാര്‍ വാഹനം ലഭിക്കാന്‍ 21 ലക്ഷത്തില്‍ കൂടുതല്‍ തുക നല്കാന് തയ്യാറാണെന്നറിയിച്ച് പ്രവാസി മലയാളി വിഗ്നേശ് മേനോൻ. ഇക്കാര്യം…
Read More » - 19 December
മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് കൊലപാതകങ്ങള്‍, നിരോധനാജ്ഞ: സ്കൂളുകള്‍ക്ക് നാളെ അവധി
ആലപ്പുഴയില്‍ ജില്ലാ കലക്ടര്‍ വിളിച്ച സര്‍വകക്ഷിയോഗം നാളെ വൈകുന്നേരം മൂന്നു മണിക്ക് നടക്കും
Read More » - 19 December
ശബരിമല: മണ്ഡല-മകരവിളക്ക് ഉത്സവത്തിന് നെയ്യഭിഷേകം നടത്താൻ അനുമതി
തിരുവനന്തപുരം: ശബരിമലയിൽ കൂടുതൽ ഇളവ്, മണ്ഡല-മകരവിളക്ക് ഉത്സവ നെയ്യഭിഷേകം നടത്താൻ ഭക്തർക്ക് അനുമതി. രാവിലെ 7 മുതൽ വൈകിട്ട് 12 വരെ ഭക്തർക്ക് നേരിട്ട് നെയ്യഭിഷേകം നടത്തുന്നതിനാണ്…
Read More » - 19 December
മുഖ്യമന്ത്രി രാജി വയ്ക്കുക, ഒന്ന് ഉറക്കെ പറയാൻ പറ്റുവോ? മുഹമ്മദ് റിയാസിന്റെ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ
തിരുവനന്തപുരം: 2016 ൽ പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റ് വീണ്ടും കുത്തിപ്പൊക്കി സോഷ്യൽ മീഡിയ. മുഖ്യമന്ത്രി രാജി വയ്ക്കുക എന്നായിരുന്നു മുഹമ്മദ് റിയാസിന്റെ…
Read More » - 19 December
ആർ.എസ്.എസ് – എസ്.ഡി.പി.ഐ ആക്രമങ്ങളുടെ ലക്ഷ്യം വർഗ്ഗീയ കലാപമാണെന്ന് എ എ റഹീം
തിരുവനന്തപുരം: ആർ.എസ്.എസ് – എസ്.ഡി.പി.ഐ ആക്രമങ്ങളുടെ ലക്ഷ്യം വർഗ്ഗീയ കലാപമാണെന്ന് എ എ റഹീം. ആലപ്പുഴയിൽ ആർ.എസ്.എസ് – എസ്.ഡി. പി.ഐ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന അക്രമ…
Read More » - 19 December
കരിപ്പൂർ വിമാനത്താവളത്തിൽ ഒന്നരക്കോടിയുടെ സ്വർണം പിടികൂടി
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ സുരക്ഷ ജീവനക്കാരനിൽനിന്ന് ഒന്നരക്കോടി രൂപയുടെ സ്വർണം പിടികൂടി. അങ്ങാടിപ്പുറം സ്വദേശി നിഷാദലിയിൽ നിന്നാണ് കോഴിക്കാട് കസ്റ്റംസ് പ്രിവൻറിവ് വിഭാഗം മൂന്നര കിലോഗ്രാം സ്വർണം…
Read More » - 19 December
മാതാപിതാക്കളുടെ കൺമുന്നിൽ നാല് വയസുകാരന് ബസ് കയറി ദാരുണാന്ത്യം: മരിച്ചത് 10 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജനിച്ച കുഞ്ഞ്
തിരുവനന്തപുരം: മാതാപിതാക്കളുടെ കണ്മുന്നിൽ നാലു വയസുകാരന് ബസ് കയറി ദാരുണാന്ത്യം. ശനിയാഴ്ച വൈകിട്ട് പാളയം-ബേക്കറി റോഡില്‍ നടന്ന വാഹനാപകടത്തിൽ കരകുളം കാച്ചാണി വാരിക്കോണത്ത് ശ്രീഹരിയില്‍ ബിജുകുമാറിന്റെയും…
Read More » - 19 December
കേരളത്തിൽ വർഗ്ഗീയത വളർത്തിയത് എം എം അക്ബർ, ഇന്ത്യയിൽ സാക്കിർ നായിക്: കാസിമിയെ അനുകൂലിച്ച് ജസ്ല മാടശ്ശേരി
തിരുവനന്തപുരം: കേരളത്തിൽ വർഗ്ഗീയത വളർത്തിയത് എം എം അക്ബറാണെന്ന് ജസ്ല മാടശ്ശേരി. പ്രഭാഷകൻ റഹ്മത്തുള്ള കാസിമിയുടെ പ്രസ്ഥാവനയെ അനുകൂലിച്ചുകൊണ്ടാണ് ജസ്ല മാടശ്ശേരി തന്റെ വീക്ഷണം ഫേസ്ബുക് കുറിപ്പിൽ…
Read More » - 19 December
‘സംഘം’ എന്ന പേരിൽ ഒരു കൂട്ടർ കുട്ടികളിൽ പോലും വർഗ്ഗീയ വിഷം കുത്തി വയ്ക്കുന്നു: പി വി അൻവർ
നിലമ്പൂർ: ‘സംഘം’ എന്ന പേരിൽ ഒരു കൂട്ടർ കുട്ടികളിൽ പോലും വർഗ്ഗീയ വിഷം കുത്തി വയ്ക്കുന്നുവെന്ന് പി വി അൻവർ. ‘സംഘടന’ എന്ന പേരിൽ അപ്പുറത്തുള്ള ഒരു…
Read More » - 19 December
പ്രസിദ്ധമായ നല്ലൂർ ശിവക്ഷേത്രം സന്ദർശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്
കോഴിക്കോട്: ബേപ്പൂർ നിയോജക മണ്ഡലത്തിലെ ഫറോക്കിലുള്ള പ്രസിദ്ധമായ നല്ലൂർ ശിവക്ഷേത്രം സന്ദർശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഉത്തര കേരളത്തിലും കേരളത്തിൽ പൊതുവിൽ തന്നെയും അതി…
Read More »