Nattuvartha
- Dec- 2021 -20 December
മാട്ടുപ്പെട്ടി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു : പുറത്തേക്ക് വിടുന്നത് 10 ക്യുമെക്സ് ജലം
തൊടുപുഴ: മാട്ടുപ്പെട്ടി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു. പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയുടെ ആവശ്യത്തിനുള്ള ജല ലഭ്യത ഉറപ്പു വരുത്തുന്നതിനായാണ് ഡാമിന്റെ ഷട്ടര്‍ തുറന്നത്. തിങ്കളാഴ്ച വൈകിട്ട് 4…
Read More » - 20 December
ആന്ധ്ര സ്വദേശിയാണ് താലൂക്ക് ഓഫീസ് തീപിടുത്തത്തിന് കാരണമെന്ന് വിശ്വസിക്കാന്‍ പ്രയാസം: കെ കെ രമ
കോഴിക്കോട്: വടകരയിലെ താലൂക്ക് ഓഫീസ് കെട്ടിടത്തില്‍ തീപിടിത്തമുണ്ടായി ഫയലുകള്‍ കത്തി നശിച്ച സംഭവത്തില്‍ ആന്ധ്ര സ്വദേശിയാണ് താലൂക്ക് ഓഫീസ് തീപിടുത്തത്തിന് കാരണമെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്ന് എംഎല്‍എ കെ.കെ…
Read More » - 20 December
സർക്കാർ ഡോക്ടർമാരുടെ നിൽപ് സമരം പതിമൂന്നാം ദിവസം : പ്രതിഷേധം ശക്തമാക്കി കെ ജി എം ഒ എ
തിരുവനന്തപുരം : ഡോക്ടർമാരുടെ അടിസ്ഥാന ശമ്പളവും മറ്റു ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെയുള്ള നിൽപ്പ് സമരം പതിമൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോളും പരിഹാരമുണ്ടാവാത്തതിൽ പ്രതിഷേധം ശക്തമാക്കാൻ കെ ജി എം ഒ…
Read More » - 20 December
ജോസ് ആലുക്കാസില്‍ നിന്നും മോഷണം പോയ 16കിലോ സ്വര്‍ണം ശ്മശാനത്തില്‍ നിന്ന് കണ്ടെടുത്തു : പ്രതി പിടിയിൽ
വെല്ലൂര്‍: ജോസ് ആലുക്കാസില്‍ നിന്ന് മോഷണം പോയ 16 കിലോ സ്വര്‍ണം കണ്ടെടുത്തു. സമീപപ്രദേശത്തെ ശ്മശാനത്തില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. ഡിസംബര്‍…
Read More » - 20 December
ഡോക്ടർ ചമഞ്ഞ് രോഗികളിൽ നിന്ന് പണം തട്ടി : വ്യാജ ഡോക്ടർ അറസ്റ്റിൽ
സുൽത്താൻ ബത്തേരി: ഡോക്ടർ ചമഞ്ഞ് രോഗികളിൽ നിന്ന് പണം തട്ടിയ സംഭവത്തിലെ വ്യാജ ഡോക്ടർ പിടിയിൽ. അരിവയല്‍ വട്ടപറമ്പില്‍ സലീമിനെയാണ് (49) പൊലീസ് പിടികൂടിയത്. പുറ്റാട് നത്തംകുനി…
Read More » - 20 December
ഏഴുവയസുകാരിയ്ക്ക് പീഡനം : പ്രതി പിടിയിൽ
കൊയിലാണ്ടി: ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. കുറുവങ്ങാട് കാക്രാട്ട് കുന്നുമ്മൽ പുനത്തിൽ മീത്തൽ സുനിൽ കുമാറിനെയാണ് (54) പൊലീസ് പിടികൂടിയത്. കൊയിലാണ്ടി പൊലീസ് ആണ് പ്രതിയെ…
Read More » - 20 December
വിലക്കയറ്റം തടയാൻ നേരിട്ട് പച്ചക്കറിയെത്തിക്കാൻ സർക്കാർ
തമിഴ്നാട് തെങ്കാശി ജില്ലയിലെ കർഷകരിൽ നിന്നും പച്ചക്കറികൾ സമാഹരിച്ച് വിതരണം നടത്തുന്നതിനായി രൂപീകരിച്ചിട്ടുള്ള കർഷക പ്രതിനിധികൾ ഉൾപ്പെടുന്ന സമിതിയുമായി കേരള സർക്കാരിന് വേണ്ടി ഹോർട്ടികോർപ്പ് ധാരണാ പത്രം…
Read More » - 20 December
കുട്ടികൾക്ക് കോവിഡ് വാക്സിൻ ഉടനെന്ന് ആരോഗ്യമന്ത്രി
ഡൽഹി : കുട്ടികൾക്ക് കോവിഡ് വാക്സിൻ ഉടൻ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി രാജ്യസഭയിൽ പറഞ്ഞു. രാജ്യത്തെ 88 ശതമാനം ആളുകൾ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു കഴിഞ്ഞുവെന്നും മന്ത്രി…
Read More » - 20 December
നിയന്ത്രണം നഷ്ടപ്പെട്ട കാർ ഡിവൈഡറിൽ ഇടിച്ച് അപകടം : ഒരാൾക്ക് പരിക്ക്
തിരുവല്ല: നിയന്ത്രണം നഷ്ടപ്പെട്ട കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. തിരുവല്ല ബൈപ്പാസിലെ ബി- വൺ – ബി -റ്റു ജംഗ്ഷനിൽ ഇന്ന് രാവിലെ എട്ട്…
Read More » - 20 December
കാറിൽ വിൽപന : എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ
കാസർകോട്: എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട് പേർ ആൻ്റി നർകോട്ടിക് വിഭാഗത്തിന്റെ പിടിയിൽ. അമ്പലത്തറ മൂന്നാംവയലിലെ അർഷാദ് (32), കാഞ്ഞങ്ങാട് സ്വദേശി സുബൈർ (42) എന്നിവരാണ് അറസ്റ്റിലായത്. കാറിൽ…
Read More » - 20 December
വാളയാർ ചെക്ക് പോസ്റ്റിൽ നാലു കിലോയിലധികം വരുന്ന കഞ്ചാവ് പിടികൂടി
പാലക്കാട് : വാളയാർ ചെക്ക് പോസ്റ്റ് വഴി ബസ്സിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി. 4.700 കിലോ കഞ്ചാവാണ് ബസിൽ നിന്ന് പിടികൂടിയത്. പശ്ചിമ ബംഗാൾ മൂർ…
Read More » - 20 December
രണ്ടാഴ്ചയിലധികം പഴക്കമുളള അജ്ഞാത മൃതദേഹം കണ്ടെത്തി
പത്തനാപുരം: ആഴ്ചകൾ പഴക്കമുളള അജ്ഞാത മൃതദേഹം കണ്ടെത്തി. തലവൂര്‍ അമ്പലനിരപ്പില്‍ പോസ്റ്റ്ഓഫീസിന് സമീപത്തായുള്ള സ്വകാര്യ വ്യക്തിയുടെ റബ്ബര്പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ദുര്‍ഗന്ധത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇന്നലെ…
Read More » - 20 December
രാവിലെ നടക്കാനിറങ്ങിയ യുവാവിന്റെ മൃതദേഹം കായലിൽ
ചേര്‍ത്തല: രാവിലെ നടക്കാനിറങ്ങിയ യുവാവിന്റെ മൃതദേഹം വേമ്പനാട്ട് കായലില്‍ കണ്ടെത്തി. തണ്ണീര്‍മുക്കം കട്ടച്ചിറ വാഴപ്പള്ളി പ്രസന്നന്റെ മകന് വി.പി. പ്രവീണി (30)നെയാണ് തണ്ണീര്‍മുക്കം ബണ്ടിന് സമീപം കായലില്‍…
Read More » - 20 December
ആലപ്പുഴയിലെ കൊലപാതകങ്ങള്‍ മുഖ്യമന്ത്രി നടത്തുന്ന വര്‍ഗീയ പ്രീണനത്തിന്റെ ബാക്കിപത്രം: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സോഷ്യല്‍ എന്‍ജിനീയറിംഗ് എന്ന് ഓമന പേരിട്ട് മുഖ്യമന്ത്രി പിണറായി വിജയന് നടത്തുന്ന വര്‍ഗീയ പ്രീണനത്തിന്റെ ബാക്കിപത്രമാണ് ആലപ്പുഴയിലെ കൊലപാതകങ്ങളെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. പരസ്പരം…
Read More » - 20 December
തകരാറിലായ ടൂറിസ്റ്റ് ബസ് സ്റ്റാർട്ടാക്കാനുള്ള ശ്രമത്തിനിടെ ടയർ കയറിയിറങ്ങി ക്ലീനർക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: തകരാറിലായ ടൂറിസ്റ്റ് ബസ് സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്നതിനിടെ റോഡിലെ കുത്തിറക്കത്തിലേക്ക് തനിയെ ഉരുണ്ടു നീങ്ങി ബസിന്റെ ക്ലീനർക്ക് sയർ കയറിയിറങ്ങി ദാരുണാന്ത്യം. കൊല്ലം തൊടിയൂർ തഴവാ കണ്ടശ്ശേരിയിൽ…
Read More » - 20 December
തിരുവനന്തപുരത്ത് 4 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് 4 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഈ നാല് പേരും തിരുവനന്തപുരം ജില്ലയിലാണുള്ളത്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഒമിക്രോണ്‍…
Read More » - 20 December
പിരിവ് നല്‍കാത്തതിന് മെഡിക്കല്‍ സ്റ്റോര്‍ ഉടമയെയും ഭാര്യയെയും ആക്രമിച്ച സംഭവം : മൂന്ന് പ്രതികൾ അറസ്റ്റിൽ
ചവറ: പിരിവ് നല്‍കാത്തതിന്റെ പേരില്‍ മെഡിക്കല്‍ സ്റ്റോര്‍ ഉടമയെയും ഭാര്യയെയും ആക്രമിച്ച കേസില്‍ മൂന്ന് പ്രതികൾ അറസ്റ്റിൽ. പന്മന പോരൂക്കര കളീലുവീട്ടില് ഷാനവാസ് (41), പന്മന മാവേലില്‍…
Read More » - 20 December
അച്ഛനെയും മകളെയും പിങ്ക് പൊലീസ് അപമാനിച്ച സംഭവം: നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍
കൊച്ചി: മോഷണം ആരോപിച്ച് അച്ഛനെയും എട്ടുവയസുകാരിയെയും പിങ്ക് പൊലീസ് അപമാനിച്ച സംഭവത്തില്‍ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ രേഖാമൂലം…
Read More » - 20 December
കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ എത്തിയതെന്ന് സംശയം : നാട്ടുകാർ പിടികൂടിയ സ്ത്രീയെ പൊലീസ് വിട്ടയച്ചു
നെടുമങ്ങാട്: കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ എത്തിയെന്ന സംശയത്തിൽ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ച സ്ത്രീയെ പൊലീസ് വിട്ടയച്ചു. നാട്ടുകാർ പിടികൂടിയ സ്ത്രീ മാനസികാസ്വാസ്ഥ്യമുള്ള ഭിക്ഷാടകയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ…
Read More » - 20 December
വാടകവീട്ടിൽ കഞ്ചാവ് വിൽപന : യുവാവ് അറസ്റ്റിൽ
ചാരുംമൂട്: വാടകവീട്ടിൽ കഞ്ചാവ് സൂക്ഷിച്ച് വിൽപന നടത്തിവന്ന യുവാവ് പൊലീസ് പിടിയിൽ. ഭരണിക്കാവ് കൊപ്രാപ്പുര ജങ്ഷന് സമീപം വാടകക്ക് താമസിച്ചുവന്ന കായംകുളം പെരിങ്ങാലമുറിയിൽ വിജി ഭവനത്തിൽ വിജയ്…
Read More » - 20 December
യുവാവിനു നേരെ കുരുമുളക് സ്പ്രേ പ്രയോഗം : കണ്ണിന് പരിക്കേറ്റു
കോട്ടയം: യുവാവിനു നേരെ കുരുമുളക് സ്പ്രേ പ്രയോഗം. പാമ്പാടി വെള്ളൂർ എട്ടാംമൈലിൽ പടിഞ്ഞാറേക്കര അശ്വിൻ ഷാജിയുടെ കണ്ണിലേക്കാണ് കുരുമുളക് സ്പ്രേ അടിച്ചത്. അശ്വിന്റെ കണ്ണിന് പരിക്കേറ്റു. ഞായറാഴ്ച…
Read More » - 20 December
ഭർതൃവീട്ടില്‍ യുവതി മരിച്ച സംഭവം:സ്ത്രീധനത്തിന്റെ പേരിൽ പീഡനം, ഭർതൃ വീട്ടുകാർക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ
വെള്ളറട: ഭർതൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കള്‍. വ്യാഴാഴ്ച രാത്രിയാണ് കാട്ടാക്കട മഠത്തിക്കോണം സ്വദേശിയായ ബിനുവിന്റെ ഭാര്യ രാജലക്ഷ്മി (ചിന്നു) ആത്മഹത്യക്ക് ശ്രമിച്ചതായും സ്വകാര്യ…
Read More » - 20 December
വയോധികനെ ഹണി ട്രാപ്പിൽ പെടുത്തി 2.18 ലക്ഷം രൂപ തട്ടിയ കേസിൽ പ്രതികൾ പൊലീസ് കസ്റ്റഡിയിൽ
പന്തളം: വയോധികനെ ഹണി ട്രാപ്പിൽ കുരുക്കി പണം തട്ടിയ കേസിലെ പ്രതികളെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ചയാണ് കസ്റ്റഡിയിൽ വിട്ടുനൽകാൻ കോടതി അനുമതി നൽകിയത്. പന്തളം…
Read More » - 20 December
ആദിവാസി യുവാവ് പാറയിൽ നിന്ന് തെന്നിവീണ് മരിച്ചതല്ല, ആത്മഹത്യ ചെയ്തത് : കാരണം പുറത്ത്
മറയൂർ: പാറയിൽനിന്ന് തെന്നിവീണ് മരിച്ചെന്ന് കരുതിയ ആദിവാസി യുവാവ് ആത്മഹത്യ ചെയ്തതാണെന്ന് കുടുംബം. ആദിവാസി യുവാവ് ചിന്നകുപ്പന്‍(37) ആത്മഹത്യ ചെയ്തതാണെന്ന് ഭാര്യയും ബന്ധുക്കളും വ്യക്തമാക്കി. ചന്ദനക്കേസിൽ പ്രതിയായതിനെ…
Read More » - 20 December
ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം : നിരവധി പേർക്ക് പരിക്ക്
പത്തനംതിട്ട: ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധിപ്പേർക്ക് പരിക്ക്. കണമലയിൽ ആണ് അപകടമുണ്ടായത്. ഡ്രൈവറുടെ പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. കണമലയിലെ സ്ഥിരം അപകട…
Read More »