COVID 19Latest NewsKeralaNattuvarthaNews

കുട്ടികൾക്ക് കോവിഡ് വാക്സിൻ ഉടനെന്ന് ആരോഗ്യമന്ത്രി

രാജ്യത്തെ 88 ശതമാനം ആളുകൾ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി

ഡൽഹി : കുട്ടികൾക്ക് കോവിഡ് വാക്സിൻ ഉടൻ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി രാജ്യസഭയിൽ പറഞ്ഞു. രാജ്യത്തെ 88 ശതമാനം ആളുകൾ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.

Also Read : കാറിൽ വിൽപന : എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ

137 കോടി വാക്സിൻ ഇതുവരെ നൽകി രാജ്യത്തു 161 പേർക്ക് ഇതുവരെ ഒമൈക്രോൺ സ്ഥിരീകരിച്ചു. മൂന്നാം തരംഗം മുന്നിൽ കണ്ട് എല്ലാ സജ്ജീകരണവും ഒരുക്കുന്നതായും മന്ത്രി പറഞ്ഞു. രണ്ടു പുതിയ വാക്സിന് അനുമതി നൽകുന്നത് പരിഗണനയിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button