Nattuvartha
- Jan- 2022 -3 January
പ്രസവം കഴിഞ്ഞു 14 ദിവസം: ഭർതൃമതിയായ യുവതിയെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
അഞ്ചാലുംമൂട്: ഭര്‍തൃമതിയായ യുവതിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാഞ്ഞാവെളി തൃക്കരുവ കോടി പുതുവല്‍ വീട്ടില്‍ യേശുദാസ്-ജസീന്ത ദമ്ബതികളുടെ മകള്‍ ജോസ്ഫിന് (22) നെയാണ് സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍…
Read More » - 3 January
ഇടപ്പള്ളിയിൽ കൂട്ട വാഹനാപകടം : 20 പേർക്ക് പരിക്ക്
കൊച്ചി: ഇടപ്പള്ളി സിഗ്നലിൽ കൂട്ട വാഹനാപകടം. 20 പേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന മിനിവാനിൽ ഇടിക്കുകയും തുടർന്ന് വാൻ ബൈക്കിലിടിച്ചുമാണ് അപകടമുണ്ടായത്.…
Read More » - 3 January
ജീർണാവസ്ഥയിലായ കെട്ടിടങ്ങളിലൊന്നു കൂടി ഫുട്പാത്തിലേക്കു തകർന്നുവീണു
കോഴിക്കോട്: നഗരത്തിൽ ജീർണാവസ്ഥയിലായ കെട്ടിടങ്ങളിലൊന്നുകൂടി ഫുട്പാത്തിലേക്കു തകർന്നുവീണു. കോർട്ട് റോഡിൽ സെൻട്രൽ മാർക്കറ്റിന് എതിർവശത്തെ വർഷങ്ങൾ പഴകിയ കെട്ടിടമാണ് തകർന്ന് വീണത്. ഞായറാഴ്ച രാവിലെയാണ് സംഭവം. അതേസമയം…
Read More » - 3 January
പുതുവത്സരാഘോഷത്തിനിടെ പൊലീസ് ജീപ്പ് ആക്രമിച്ച കേസ് : ഒരാൾ കൂടി പിടിയിൽ
കൊല്ലം: പുതുവത്സരാഘോഷത്തിനിടെ പൊലീസ് ജീപ്പ് ആക്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. പോളയത്തോട് വയലിൽ തോപ്പിൽ നാഷനൽ നഗർ 57ൽ നൗഫലാണ് (19) പൊലീസ് പിടിയിലായത്. കഴിഞ്ഞ…
Read More » - 3 January
പൊലീസിനെ മര്യാദ പഠിപ്പിക്കാൻ ആഭ്യന്തര വകുപ്പിന്റെ പ്രത്യേക ഉത്തരവ്: വിദേശികളുമായി ഇടപെടുന്നതില്‍ പ്രത്യേക പരിശീലനം
തിരുവനന്തപുരം: നിരന്തരമായ പ്രശ്നങ്ങളിൽ സഹികെട്ട് പോലീസിനെ മര്യാദ പഠിപ്പിക്കാൻ ആഭ്യന്തര വകുപ്പിന്റെ പ്രത്യേക ഉത്തരവ്. വിദേശികളുമായി ഇടപെടുന്നതില്‍ പ്രത്യേക പരിശീലനം നൽകാൻ തീരുമാനം. കോവളത്തെ സ്വീഡിഷ് പൗരനുമായി…
Read More » - 3 January
കുടിവെള്ളക്ഷാമത്തിന് പരിഹാരം : ടാങ്കറില്‍ വെള്ളം എത്തിച്ചുതുടങ്ങി
വൈപ്പിന്‍: ഞാറക്കല്‍ പഞ്ചായത്തിലെ കുടിവെള്ള കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി. കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ടാങ്കറില്‍ കുടിവെള്ളം എത്തിച്ചുതുടങ്ങി. പഞ്ചായത്ത് അംഗങ്ങളുടെ ആവശ്യമനുസരിച്ചാണ് വെള്ളം എത്തിക്കുന്നത്. കാർ നിയന്ത്രണം…
Read More » - 3 January
കാർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് അപകടം : കാറിന്റെ മുൻഭാഗവും രണ്ട് വൈദ്യുതി പോസ്റ്റും തകർന്നു
പറവൂർ: നിയന്ത്രണം വിട്ട കാർ പോസ്റ്റിൽ ഇടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗവും രണ്ട് വൈദ്യുതി പോസ്റ്റും തകർന്നു. ദേശീയപാതയിൽ ഞായറാഴ്ച വൈകീട്ട് 3.45ന് ആണ്…
Read More » - 3 January
രാജാവിനെപ്പോലെയാണ് താങ്കളുടെ പെരുമാറ്റം, താങ്കള്‍ക്ക് വേണ്ടിയാണ് കര്‍ഷകര്‍ മരിച്ചത്: പ്രധാനമന്ത്രിയെ വിമർശിച്ച് മല്ലിക്
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മല്ലിക്. കര്‍ഷകസമരം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കണമെന്ന് താന്‍ നിര്‍ദേശിച്ചപ്പോള്‍ നരേന്ദ്ര മോദി ധാര്‍ഷ്ട്യത്തോടെ പെരുമാറിയെന്നാണ് സത്യപാൽ മല്ലികിന്റെ…
Read More » - 3 January
ആലുവയിൽ പെട്ടെന്ന് കിണറ്റിലെ വെള്ളത്തിന്റെ നിറം മാറി, എടുത്തു നോക്കിയപ്പോൾ ഡീസൽ
ആലുവ: മുട്ടം പെട്രോൾ പമ്പിന് സമീപത്തെ വീട്ടിലെ കിണറ്റിൽ ഡീസൽ സാന്നിധ്യം കണ്ടെത്തിയതായി വീട്ടുടമസ്ഥന്റെ പരാതി. തൊട്ടടുത്തുള്ള പെട്രോൾ പമ്പിൽ നിന്ന് ചോർച്ചയുണ്ടായതാകാമെന്നാണ് നിലവിലെ നിഗമനം. പുതുവന…
Read More » - 3 January
വീടിന്റെ മുറ്റത്ത് കെ റെയിലിന്റെ സര്‍വേ കുറ്റി സ്ഥാപിക്കുന്നത് എതിര്‍ത്ത വീട്ടുടമസ്ഥനെതിരെ കേസെടുത്ത് പൊലീസ്
കോഴിക്കോട്: വീടിന്റെ മുറ്റത്ത് കെ റെയിലിന്റെ സര്‍വേ കുറ്റി സ്ഥാപിക്കുന്നത് എതിര്‍ത്ത വീട്ടുടുമസ്ഥനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്. കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി എ.മുജീബ് റഹ്മാനെതിരെയാണ്…
Read More » - 3 January
കേരള സർക്കാർ കോര്‍പ്പറേറ്റ് മുതലാളിത്ത ദാസ്യവേല ചെയ്യുന്നു: കെ റെയിലിനെതിരെ പ്രവാസി സാംസ്കാരിക വേദി
ജിദ്ദ: കെ റയിൽ പദ്ധതിയുമായി മുന്നോട്ട് സഞ്ചരിക്കുന്ന കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രവാസി സാംസ്കാരിക വേദി. കേരള സർക്കാർ കോര്‍പ്പറേറ്റ് മുതലാളിത്ത ദാസ്യവേല ചെയ്യുന്നുവെന്ന് കൂട്ടായ്മ…
Read More » - 3 January
വരും ദശാബ്ദങ്ങളില്‍ ഒരു ആഗോള സൂപ്പര്‍ പവര്‍ ആയി മാറാനുള്ള കരുത്തുറ്റ യാത്രയിലാണ് ഇന്ത്യ: ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു
തിരുവനന്തപുരം: വരും ദശാബ്ദങ്ങളില്‍ ഒരു ആഗോള സൂപ്പര്‍ പവര്‍ ആയി മാറാനുള്ള കരുത്തുറ്റ യാത്രയിലാണ് ഇന്ത്യയെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു. തന്ത്രപ്രധാന മേഖലകള്‍ അടക്കം എല്ലാ മേഖലകളിലും…
Read More » - 3 January
രോഗശാന്തിയ്ക്ക് നാഗാരാധന
രോഗ ശാന്തിയ്ക്കും ഐശ്വര്യത്തിനും നാഗാരാധന പ്രധാനമാണ്. കേരളത്തിലെ പ്രധാനപ്പെട്ട നാഗക്ഷേത്രങ്ങളില് ഒന്നാണ് ആലപ്പുഴയിലെ ഹരിപ്പാടിന് അടുത്തുള്ള മണ്ണാറശ്ശാല നാഗരാജാ ക്ഷേത്രം. തൃശൂരിലെ മാളയ്ക്ക് അടുത്തുള്ള പാമ്പുമ്മേക്കാട്, കൊല്ലത്തെ…
Read More » - 3 January
ആർഎസ്എസിൻ്റെ ആഭ്യന്തര ശത്രുക്കൾ മുസ്ലീമുകളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരുമാണ്: കോടിയേരി ബാലകൃഷ്ണൻ
കൊല്ലം: ആർഎസ്എസിൻ്റെ ആഭ്യന്തര ശത്രുക്കൾ മുസ്ലീമുകളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരുമാണെന്നും എല്ലാവരെയും സംരക്ഷിക്കുമെന്ന ബിജെപി വാദം കള്ളത്തരമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആർഎസ്എസിൻ്റെ ആഭ്യന്തര ശത്രുക്കൾ…
Read More » - 3 January
മോദിജിയുടെ സ്വപ്നത്തിലെ ദ്വീപ് ലോക ശ്രദ്ധനേടും, അതിലേക്കുള്ള ചുവടാണ് ഇതൊക്കെ: എപി അബ്ദുള്ളക്കുട്ടി
കണ്ണൂർ: ഇന്ത്യയുടെ ഹൃദയഭൂമിയായ യുപിയും, ഇന്ത്യയുടെ കണ്ണായ ലക്ഷദ്വീപും പഴയ ഭരണാധികാരികൾ അവഗണിക്കുകയായിരുന്നുവെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി. ലക്ഷദ്വീപിൽ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു രണ്ട് കോളേജുകൾ…
Read More » - 2 January
പുതുവർഷം ആഘോഷമാക്കാൻ ആടിനെ മോഷ്ടിച്ചു : എഎസ്ഐയ്ക്ക് സസ്പെൻഷൻ
കട്ടക്: സഹപ്രവർത്തകരെ വിട്ട് ആടിനെ മോഷ്ടിച്ച എഎസ്ഐയ്ക്ക് സസ്പെൻഷൻ. ഒഡീഷയിലെ ബാലൻഗീറിലാണ് സംഭവം. സിന്ധെകെല പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐയായ സുമൻ മല്ലിക് ആണ് ആടിനെ മോഷ്ടിക്കാൻ പൊലീസുകാരെ…
Read More » - 2 January
ഗുണ്ടകളുടെ വിളയാട്ടം: രാവിലെ എഴുന്നേൽക്കുമ്പോൾ പല്ലുതേക്കാൻ തലയില്ലാത്ത അവസ്ഥയാണ് സംസ്ഥാനത്തെന്ന് കെ മുരളീധരൻ
തിരുവനന്തപുരം: തലസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത് ഗുണ്ടകളുടെ വിളയാട്ടമാണെന്നും രാവിലെ എഴുന്നേൽക്കുമ്പോൾ പല്ലുതേക്കാൻ തലയില്ലാത്ത അവസ്ഥയാണെന്നും പരിഹാസവുമായി കെ. മുരളീധരൻ എംപി. പിണറായിയുടേതും മോദിയുടേതും ഒരേനയമാണെന്നും മുരളീധരൻ പറഞ്ഞു.…
Read More » - 2 January
കേരളത്തിൽ ഭരണഘടനാ സ്തംഭനം സൃഷ്ടിക്കുന്നു : സർക്കാറും ഗവർണറും കുറ്റക്കാരെന്ന് കെ.സി. വേണുഗോപാൽ
പത്തനംതിട്ട : രണ്ട് ഭരണഘടനാ സ്ഥാപനങ്ങൾ തമ്മിലെ ചക്കളത്തിപ്പോരാട്ടമാണ് കേരളത്തിൽ നടക്കുന്നതെന്ന് കെ.സി. വേണുഗോപാൽ എം.പി ശബരിമലയിൽ പറഞ്ഞു. ശബരിമല ദർശനശേഷം സന്നിധാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 2 January
കൊലപാതകം നടത്തിയവർ പോലീസിനെ കുറ്റം പറയുന്നു:എസ്ഡിപിഐ – ബിജെപി നേതാക്കളുടെ കൊലപാതകത്തിൽ പോലീസിനെ ന്യായീകരിച്ച് കോടിയേരി
കൊല്ലം: കേരളാ പോലീസിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആലപ്പുഴയിലെ എസ്ഡിപിഐ- ബിജെപി നേതാക്കളുടെ കൊലപാതകങ്ങളിലാണ് പോലീസിനെ ന്യായീകരിച്ച് കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചത്. കൊലപാതകം…
Read More » - 2 January
ആക്ഷേപങ്ങൾക്ക് പുല്ലുവില, ഭരിക്കുന്ന സർക്കാരുമായി സഹകരിച്ചുപോവുകയെന്നത് സമസ്തയുടെ നിലപാട്: ജിഫ്രി മുത്തുക്കോയ തങ്ങൾ
മലപ്പുറം: രാഷ്ട്രീയ പാർട്ടികളുമായുള്ള ബന്ധത്തിൽ സമസ്തയുടെ നിലപാട് വ്യക്തമാക്കി അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. ചില രാഷ്ട്രീയ സംഘടനകളുമായി സമസ്തയ്ക്ക് ശക്തമായ ബന്ധമാണുള്ളതെന്നും അതേസമയം മറ്റ് രാഷ്ട്രീയ…
Read More » - 2 January
ശബരിമലയിലെ നാളത്തെ (20.12.2021) ചടങ്ങുകള്‍
പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ 4 മണിക്ക്…. തിരുനട തുറക്കല്‍ 4.05 ന്….. അഭിഷേകം 4.30 ന് …ഗണപതി ഹോമം 5 മണി മുതല്‍ 7…
Read More » - 2 January
തകരാത്ത റോഡിൽ പൊതുമരാമത്തിന്റ അറ്റകുറ്റപ്പണി: നടപടി ഉറപ്പെന്ന് സ്ഥലത്തെത്തിയ മന്ത്രി റിയാസ്
കോഴിക്കോട്: തകരാത്ത റോഡിൽ പൊതുമരാമത്ത് വകുപ്പ് നടത്തിയ അറ്റകുറ്റപ്പണി നാട്ടുകാർ തടഞ്ഞു. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സ്ഥലത്തെത്തി. കോഴിക്കോട്…
Read More » - 2 January
കെ റെയിൽ : വികസന പദ്ധതികളെ ഉമ്മാക്കികാട്ടി വിരട്ടാൻ നോക്കണ്ടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
പാലക്കാട് : കേരളത്തിൽ ഒരു വികസന പരിപാടിയും പാടില്ലെന്ന മട്ടിലാണ് പ്രതിപക്ഷം നീങ്ങുന്നതെന്നും എന്നാൽ വികസന പദ്ധതികളെ ഉമ്മാക്കി കാട്ടി വിരട്ടുന്നവരോട് ഒന്നേ പറയാനുള്ളൂ, വിരട്ടൽ ഇങ്ങോട്ട്…
Read More » - 2 January
മദ്യം ഒഴുക്കിക്കളഞ്ഞതിൽ പരാതിയില്ല, മറ്റൊരു പരാതിയുമായി അസി. കമ്മീഷണറെ സമീപിച്ച് സ്വീഡിഷ് പൗരൻ
തിരുവനന്തപുരം: ബിവറേജിൽ നിന്നും ബില്ല് വാങ്ങിയില്ല എന്നപേരിൽ കോവളത്ത് പോലീസ് അവഹേളനം നേരിടേണ്ടിവന്ന സ്വീഡിഷ് പൗരൻ സ്റ്റീഫൻ മറ്റൊരു പരാതിയുമായി അസി. കമ്മീഷണറെ സമീപിച്ചു. തന്റെ പേരിലുള്ള…
Read More » - 2 January
കുട്ടികളുടെ വാക്സിനേഷന് സജ്ജം: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: തിങ്കളാഴ്ച ആരംഭിക്കുന്ന 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ വാക്സിനേഷന് സംസ്ഥാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.വാക്സിനേഷനുള്ള ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍…
Read More »