KozhikodeLatest NewsKeralaNattuvarthaNews

ജീ​ർ​ണാ​വ​സ്​​ഥ​യി​ലാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നു ​കൂ​ടി ഫു​ട്​​പാ​ത്തി​ലേ​ക്കു​ ത​ക​ർ​ന്നു​വീ​ണു

കോ​ർ​ട്ട്​​ റോ​ഡി​ൽ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ന്​ എ​തി​ർ​വ​ശ​ത്തെ വ​ർ​ഷ​ങ്ങ​ൾ പ​ഴ​കി​യ കെ​ട്ടി​ട​മാ​ണ് തകർന്ന് വീണത്

കോ​ഴി​ക്കോ​ട്​: ന​ഗ​ര​ത്തി​ൽ ജീ​ർ​ണാ​വ​സ്​​ഥ​യി​ലാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നു​കൂ​ടി ഫു​ട്​​പാ​ത്തി​ലേ​ക്കു​ ത​ക​ർ​ന്നു​വീ​ണു. കോ​ർ​ട്ട്​​ റോ​ഡി​ൽ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ന്​ എ​തി​ർ​വ​ശ​ത്തെ വ​ർ​ഷ​ങ്ങ​ൾ പ​ഴ​കി​യ കെ​ട്ടി​ട​മാ​ണ് തകർന്ന് വീണത്.​ ഞാ​യ​റാ​ഴ്ച രാ​വി​ലെയാണ് സംഭവം.

അതേസമയം ആ​ളു​കു​റ​ഞ്ഞ നേ​ര​മാ​യ​തി​നാ​ൽ വ​ൻ അ​പ​ക​ടമാണ് ഒ​ഴി​വാ​യത്. സാ​ധാ​ര​ണ സ​മ​യ​ങ്ങ​ളി​ൽ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ക​ട​ന്നു​പോ​വു​ന്ന ടൗ​ണി​ലെ ഏ​റ്റ​വും തി​ര​ക്കു​ള്ള ഫു​ട്​​പാ​ത്തി​ലേ​ക്കാ​ണ്​ കെ​ട്ടി​ടം വീ​ണ​ത്.

Read Also : ദേവാലയത്തിന്റെ പരിപാവനത കാത്തു സൂക്ഷിക്കണം: പി.ടി.തോമസിന്റെ ചിതാഭസ്മം അടക്കം ചെയ്യുന്നതിന് മാർഗ്ഗനിർദ്ദേശങ്ങളുമായി രൂപത

നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും ഈ ​റോ​ഡി​ൽ നി​ർ​ത്തി​യി​ടാ​റു​ണ്ട്. ന​ട​പ്പാ​ത​യി​ൽ ക​യ​റു​കെ​ട്ടി അ​പ​ക​ട മു​ന്ന​റി​യി​പ്പ്​ സ്​​ഥാ​പി​ച്ചി​രി​ക്ക​യാ​ണി​പ്പോ​ൾ. ബാ​ക്കി ഭാ​ഗം​കൂ​ടി അ​ട​ർ​ന്നു​വീ​ഴു​മെ​ന്ന ഭീ​ഷ​ണിയിലാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button