Nattuvartha
- Jan- 2022 -9 January
ശബരിമലയിലെ നാളത്തെ (10.01.2022) ചടങ്ങുകള്‍
പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ 4 മണിക്ക്…. തിരുനട തുറക്കല്‍ 4.05 ന്….. പതിവ് അഭിഷേകം 4.30 മുതൽ 11മണി വരെ നെയ്യഭിഷേകം 4.30 ന്…
Read More » - 9 January
പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മൂന്ന് പ്രതികൾ റിമാൻ്റിൽ
കല്ലമ്പലം :16 കാരിയായ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മൂന്ന് പേരെ കോടതി പോക്സോ കേസ് ചുമത്തി റിമാൻഡ് ചെയ്തു. പട്ടികജാതിയിൽപ്പെട്ട പെൺകുട്ടിയെ പ്രണയം…
Read More » - 9 January
സമസ്തയുടെ വികാരം നിയമസഭയില്‍ അവതരിപ്പിക്കാനുള്ള പാര്‍ട്ടി ലീഗാണ്, സിപിഎമ്മല്ല: എം കെ മുനീർ
കോഴിക്കോട്: സമസ്തയുടെ വികാരം നിയമസഭയില്‍ അവതരിപ്പിക്കാനുള്ള പാര്‍ട്ടി ലീഗാണെന്ന് എം കെ മുനീര്‍. സി പി എമ്മിനെ തള്ളിക്കൊണ്ടായിരുന്നു മുനീറിന്റെ പ്രതികരണം. പരസ്പര സഹകരണമാണ് ആവശ്യമെന്നും സ്വതന്ത്ര്യ…
Read More » - 9 January
നദിയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
വാമനപുരം : നദിയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. ചെറുവാളം ആനകുളത്ത് സിനോയ് (41) ആണ് കാണാതായത് .നെടുമങ്ങാട് കോടതിയിലെ അഭിഭാഷകനാണ് . ഇന്ന് ഉച്ചക്ക് 12.30 ന്…
Read More » - 9 January
ക്ലാസ്മുറിയിൽ നിന്നും കേരളത്തിൻ്റെ ചരിത്ര വഴിയിലേക്ക് വിദ്യാർത്ഥികൾ: പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കേരള ടൂറിസത്തിൻ്റെ ഏറ്റവും വലിയ സാധ്യതകളിൽ ഒന്ന് പൈതൃക ടൂറിസമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. അതിനെ ദൃശ്യചാരുതയോടെ വിദ്യാർഥികൾക്ക് പകർന്നു നൽകുമെന്നും, മുസിരിസ്…
Read More » - 9 January
സിപിഎം എക്കാലത്തും ബിജെപിക്ക് വഴിയൊരുക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്, അത് തുടരുന്നു: ഇ ടി മുഹമ്മദ് ബഷീർ
കോഴിക്കോട്: ദേശീയ തലത്തിൽ കോൺഗ്രസുമായി സഖ്യം വേണ്ടെന്ന സി പി എം നിലപാടിനെ രൂക്ഷമായി വിമർശിച്ച് ഇ ടി മുഹമ്മദ് ബഷീർ. സിപിഎം എക്കാലത്തും ബിജെപിക്ക് വഴിയൊരുക്കുന്ന…
Read More » - 9 January
പഴയ കെട്ടിടത്തിനുള്ളിൽ പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തി
പാലക്കാട് : റെയിൽവേ കോളനിയ്ക്ക് സമീപം ഉമ്മിണിയിൽ പഴയ കെട്ടിടത്തിനുള്ളിൽ നിന്നും പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തി. പ്രദേശവാസിയായ മാധവൻ്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ് കിടന്ന കെട്ടിടത്തിലാണ് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. വനം…
Read More » - 9 January
വരും വർഷത്തിൽ കേരളത്തിൽ മാത്രം ഒരു ലക്ഷം സംരംഭകരെ സൃഷ്ടിക്കും, 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: പി രാജീവ്
കാക്കനാട്: വരും വർഷത്തിൽ കേരളത്തിൽ മാത്രം ഒരു ലക്ഷം സംരംഭകരെ സൃഷ്ടിക്കുമെന്ന് മന്ത്രി പി രാജീവ്. അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അഭ്യസ്തവിദ്യരായ…
Read More » - 9 January
കൂറ്റന്‍പാറ ഇടിഞ്ഞ് ബോട്ടുകൾക്ക് മുകളിൽ വീണു : 7 വിനോദ സഞ്ചാരികള്‍ മരിച്ചു
ബ്രസീലിയ: ബ്രസീലിലെ സുൽ മിനാസ് വെള്ളച്ചാട്ടത്തിന് സമീപം കൂറ്റൻ പാറ ഇടിഞ്ഞു വീണു ഏഴു വിനോദ സഞ്ചാരികൾ മരിച്ചു. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണെന്നാണ് ബ്രസീലിയന്‍ മാധ്യമങ്ങളിലെ…
Read More » - 9 January
പൊതുസമൂഹത്തിന് വേണ്ടിയുള്ളതാണ് സില്‍വര്‍ ലൈൻ, അതിനെ ഒരു യുദ്ധ പ്രഖ്യാപനമായി കാണരുത്: മന്ത്രി കെ. രാജന്
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമായി കാണരുതെന്ന് റവന്യൂ മന്ത്രി കെ. രാജന്. ജനങ്ങളുടെ ആശങ്ക പൂര്‍ണമായി പരിഹരിക്കുമെന്നും, പദ്ധതി സംബന്ധിച്ച് മുന്നണിയിലെ ഘടകകക്ഷികള്‍ക്കിടയില്‍…
Read More » - 9 January
ക്യാമ്പസുകളില്‍ രാഷ്ട്രീയം പറയാന്‍ കഴിയാത്തതുകൊണ്ട് എസ് എഫ് ഐ ലൈംഗിക അരാജകത്വമുണ്ടാക്കുന്നു: കാന്തപുരം വിഭാഗം
കോഴിക്കോട്: ക്യാമ്പസുകളില്‍ രാഷ്ട്രീയം പറയാന്‍ കഴിയാത്തതുകൊണ്ട് എസ് എഫ് ഐ ലൈംഗിക അരാജകത്വമുണ്ടാക്കുന്നുവെന്ന് കാന്തപുരം വിദ്യാർത്ഥി സംഘടനയായ എസ്.എസ്.എഫ്. കേരള വര്‍മ്മ ക്യാമ്പസില്‍ സ്വവര്‍ഗ്ഗാനുരാഗ രാഷ്ട്രീയം പറഞ്ഞതിനെതിരെയാണ്…
Read More » - 9 January
ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത : മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം
തിരുവനന്തപുരം : ജനുവരി 11 ( ചൊവ്വാഴ്ച) വരെ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തും, അതിനോട് ചേർന്നുള്ള ഇന്ത്യൻ മഹാസമുദ്രത്തിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ…
Read More » - 9 January
പങ്കാളികളെ കൈമാറല്‍, ലൈംഗിക ബന്ധം: ഏഴുപേര്‍ പിടിയില്‍, സോഷ്യല്‍മീഡിയ ഗ്രൂപ്പുകളില്‍ അംഗങ്ങളായി ആയിരത്തോളം ദമ്പതികള്‍
കോട്ടയം: പങ്കാളികളെ പരസ്പരം കൈമാറി ലൈംഗികബന്ധത്തിന് തയ്യാറാകുന്ന സംഘം പിടിയില്‍. കോട്ടയം കറുകച്ചാലില്‍ നിന്ന് ദമ്പതികളാണ് പിടിയിലായത്. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ മൂന്ന് ജില്ലകളില്‍ നിന്നായി…
Read More » - 9 January
ഗുജറാത്ത് തീരത്തുനിന്ന് പാക് ബോട്ട് പിടികൂടി : പത്തുപേർ കസ്റ്റഡിയിൽ
അഹമ്മദാബാദ്: ഇന്ത്യൻ സമുദ്രാതിർത്തി ലംഘിച്ച പാകിസ്താൻ ബോട്ട് ഗുജറാത്ത് തീരത്തുനിന്ന് പിടികൂടി. ശനിയാഴ്ച രാത്രി കോസ്റ്റ് ഗാർഡ് നടത്തിയ തിരച്ചിലിനിടയിലാണ് ബോട്ട് കണ്ടെത്തുന്നത്. ‘യാസീൻ’ എന്ന പേരുള്ള…
Read More » - 9 January
പൈതൃകങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഹൈടെക് സിറ്റിയാക്കി തൃശ്ശൂരിനെ മാറ്റാൻ കേന്ദ്ര സഹായം: സുരേഷ് ഗോപി
തൃശ്ശൂർ: പൈതൃകങ്ങള്‍ കാത്തുസൂക്ഷിച്ചുള്ള ഹൈടെക് സിറ്റി ആക്കി തൃശ്ശൂർ നഗരത്തെ മാറ്റാൻ കേന്ദ്രസഹായം ലഭ്യമാക്കുന്നതിനായി ഒപ്പമുണ്ടാകുമെന്ന് സുരേഷ് ഗോപി എം.പി. Also Read:പ്രവാസി ഭാരതീയ ദിവസ് :…
Read More » - 9 January
യോഗ്യരായ മിടുക്കര്‍ പൊലീസിലേക്ക് കടന്ന് വരണം, ശുപാര്‍ശ പിന്തുണച്ച് പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്
തിരുവനന്തപുരം: ട്രാന്‍സ്ജന്റേഴ്സിനെ പൊലീസ് സേനയുടെ ഭാഗമാക്കാനുള്ള ശുപാര്‍ശയെ പിന്തുണച്ച് പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്. യോഗ്യരായ മിടുക്കര്‍ പൊലീസിലേക്ക് കടന്ന് വരണമെന്നും ജെന്ററുകള്‍ക്ക് ഇത്ര ശതമാനം എന്ന നിലയിലുള്ള…
Read More » - 9 January
സംസ്ഥാനത്തെ ആരോഗ്യമേഖല ഓക്സിജന്‍ ഉല്പാദനത്തില് സ്വയം പര്യാപ്തത കൈവരിച്ചു: വീണാ ജോർജ്ജ്
പറക്കോട്: സംസ്ഥാനത്തെ ആരോഗ്യമേഖല ഓക്സിജന്‍ ഉല്പാദനത്തില് സ്വയം പര്യാപ്തത കൈവരിച്ചതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ മലേറിയ മുക്ത ബ്ലോക്ക്തല പ്രഖ്യാപനം…
Read More » - 9 January
ദേശീയ പാതയില്‍ കാര്‍ ലോറിയിലിടിച്ച് യുവാവ് മരിച്ചു: ആറുപേര്‍ക്ക് പരിക്ക്
പരിയാരം: ദേശീയ പാതയില്‍ കാര്‍ ലോറിയുടെ പിന്നിലിടിച്ച് യുവാവ് മരിച്ചു. സംഭവത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. തൃക്കരിപ്പൂര്‍ പൂച്ചോലില്‍ ഇബ്രാഹിമിന്റെ മകന് അഹമ്മദ് (22) ആണ് മരിച്ചത്. വടകര…
Read More » - 9 January
ഇത്തരം ജനകീയജാഗ്രത നല്ലതാണ്, കെ റയിലിനെതിരെയുള്ള സമരങ്ങളെ അനുകൂലിച്ച് തോമസ് ഐസക്
തിരുവനന്തപുരം: കെ-റെയിൽ പദ്ധതിയ്ക്കെതിരെ നടക്കുന്ന സമരങ്ങളെ അനുകൂലിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്. പല മുൻകാല അനുഭവങ്ങളും വച്ച് പാരിസ്ഥിതിക അവകാശവാദങ്ങളെ സംശയിക്കുന്നവരെ താൻ പഴിക്കില്ലെന്നും ഇത്തരം…
Read More » - 9 January
കോന്നിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര് മരിച്ച നിലയില്‍: ഭാര്യയും മകനും വെട്ടേറ്റ നിലയില്‍
പത്തനംതിട്ട: കോന്നിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോന്നി പയ്യാനമണ്ണില്‍ തെക്കിനേത്ത് വീട്ടില്‍ സോണി (45) ഭാര്യ റീന (44) മകന്…
Read More » - 9 January
കുമരകത്ത് ഭസ്മം പുരട്ടാനെന്ന വ്യാജേന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നു പിടിക്കാൻ ശ്രമിച്ച കേസിൽ പൂജാരി അറസ്റ്റിൽ
കുമരകം: ഭസ്മം പുരട്ടാനെന്ന വ്യാജേന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നു പിടിക്കാൻ ശ്രമിച്ച കേസിൽ ക്ഷേത്ര പൂജാരി അറസ്റ്റിൽ. ചേര്‍ത്തല പട്ടണക്കാട് മോനാശ്ശേരി ഷിനീഷ് (33) നെയാണ് കുമരകം…
Read More » - 9 January
കോഴിക്കോട് ആറാം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: ആറാം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കട്ടിപ്പാറ താഴ്വാരം തിയ്യക്കണ്ടി വിനോദിന്റെ മകള്‍ വൈഷ്ണ(11) യെയാണ് വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍…
Read More » - 9 January
ബൈക്കില്‍ നിന്ന് വീണ യുവാക്കളെ കാര്‍ ഇടിച്ചു തെറിപ്പിച്ചു: പിന്നാലെയെത്തിയ കാര്‍ ദേഹത്ത് കയറിയിറങ്ങി, ദാരുണാന്ത്യം
കണ്ണൂര്‍: ബൈക്കില്‍ നിന്ന് വീണ യുവാക്കള്‍ക്ക് കാര്‍ ഇടിച്ച് ദാരുണാന്ത്യം. കിളിയന്തറ സ്വദേശിയായ അനീഷ് (28), വളപ്പാറ സ്വദേശിയായ അസീസ് (40) എന്നിവരാണ് മരിച്ചത്. ബൈക്കില്‍ നിന്ന്…
Read More » - 9 January
ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തിലുള്ള നിയന്ത്രണം നീക്കി: എത്ര പേരെത്തിയാലും എല്ലാവര്ക്കും ദര്‍ശനം നടത്താം
പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണം നീക്കി. മകരവിളക്ക് ദര്‍ശനത്തിന് എത്ര തീര്‍ത്ഥാടകര്‍ എത്തിയാലും എല്ലാവരെയും കയറ്റിവിടാനാണ് തീരുമാനം. സന്നിധാനത്ത് വെര്‍ച്വല്‍ ക്യൂവഴി 60000 പേര്‍ക്കും…
Read More » - 9 January
മഹാവിഷ്ണു സ്തുതി
വിദ്യാഭ്യാസ ഉന്നതിയ്ക്ക് മഹാവിഷ്ണു സ്തുതിയ്ക്ക് ഏറെ പ്രാധാന്യമുണ്ട് ശുക്ലാംബരധരം വിഷ്ണും ശശിവര്‍ണ്ണം ചതുര്‍ഭുജം പ്രസന്നവദനം ധ്യായേത് സര്‍വ്വവിഘ്നോപശാന്തയേ അവികാരായ ശുദ്ധായ നിത്യായ പരമാത്മനേ സദൈകരൂപരൂപായ വിഷ്ണവേ സര്‍വ്വജിഷ്ണവേ…
Read More »