KeralaNattuvarthaLatest NewsNewsIndia

പൈ​തൃ​ക​ങ്ങ​ള്‍ കാ​ത്തു​സൂ​ക്ഷി​ക്കുന്ന ഹൈ​ടെ​ക് സി​റ്റിയാക്കി ​തൃശ്ശൂരിനെ മാറ്റാൻ കേന്ദ്ര സഹായം: സുരേഷ് ഗോപി

തൃശ്ശൂർ: പൈ​തൃ​ക​ങ്ങ​ള്‍ കാ​ത്തു​സൂ​ക്ഷി​ച്ചു​ള്ള ഹൈ​ടെ​ക് സി​റ്റി ആ​ക്കി തൃശ്ശൂർ ന​ഗ​ര​ത്തെ മാറ്റാൻ കേ​ന്ദ്ര​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ഒ​പ്പ​മു​ണ്ടാ​കു​മെ​ന്ന്​ സു​രേ​ഷ് ഗോ​പി എം.​പി.

Also Read:പ്രവാസി ഭാരതീയ ദിവസ് : ആശംസകളർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

‘ശ​ക്ത​നി​ല്‍ ദു​ബൈ മോ​ഡ​ല്‍ ഹൈ​ടെ​ക് രീ​തി​യി​ലു​ള്ള മ​ത്സ്യ- മാം​സ മാ​ര്‍ക്ക​റ്റു​ക​ള്‍ നി​ര്‍​മി​ക്കാ​ന്‍ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചാ​ല്‍ കേ​ന്ദ്ര ഫ​ണ്ടി​ല്‍​നി​ന്ന് തു​ക ല​ഭി​ക്കാ​ന്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്താം. ഹൈ​ടെ​ക് മാ​തൃ​ക മ​ത്സ്യ മാ​ര്‍​ക്ക​റ്റ്​ നി​ര്‍​മി​ക്കാ​ന്‍ ഒ​രു കോ​ടി രൂ​പ കൂ​ടി അ​നു​വ​ദി​ക്കും’, എം പി തൃശ്ശൂർ മേയറെ അറിയിച്ചു.

അതേസമയം, ശക്തൻ മാർക്കറ്റിൽ ഒരു വലിയ മീനും പിടിച്ചു നിൽക്കുന്ന എം പിയുടെ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button