Nattuvartha
- Jan- 2022 -15 January
കാര്‍ഷിക മേഖലയിലേക്ക് കടന്നു വരുന്ന യുവതലമുറയ്ക്ക് പ്രോത്സാഹനം നല്കാന് സമൂഹം തയ്യാറാവണം: മന്ത്രി പി പ്രസാദ്
ആലപ്പുഴ: കാര്‍ഷിക മേഖലയിലേക്ക് കടന്നു വരുന്ന യുവതലമുറയ്ക്ക് പ്രോത്സാഹനം നല്കാന് സമൂഹം തയ്യാറാവണമെന്ന് മന്ത്രി പി. പ്രസാദ്. നാളികേരത്തിന്റെ മൂല്യ വര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണത്തിന് പ്രാധാന്യം നല്‍കണമെന്നും,…
Read More » - 15 January
പൊലീസ് പരിശോധനയില്‍ സഹികെട്ട് വിദേശപൗരന് റോഡില്‍ മദ്യം ഒഴുക്കി കളഞ്ഞസംഭവം: സസ്പെന്‍ഡ് ചെയ്ത എസ്ഐയെ തിരിച്ചെടുത്തു
തിരുവനന്തപുരം: ബില്‍ കാണിക്കാതെ മദ്യം കൊണ്ടുപോകാന്‍ സമ്മതിക്കില്ലെന്ന പൊലീസ് വാശിക്ക് മുന്നില്‍ വിദേശ പൗരന് മദ്യം റോഡില്‍ ഒഴുക്കി കളഞ്ഞ സംഭവത്തില്‍ സസ്പെന്‍ഷനിലായ എസ്ഐയെ തിരിച്ചെടുത്തു. കോവളം…
Read More » - 15 January
കേരളം വീണ്ടും ഓൺലൈനിൽ: ഒൻപതാം ക്ലാസ്സ് വരെ പഠനം ഓൺലൈനിലേക്ക് മാറ്റി, സർക്കാർ സേവനങ്ങളിലും മാറ്റം
തിരുവനന്തപുരം: ഒമിക്രോൺ വ്യാപനത്തെ തുടർന്ന് സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തനത്തിൽ മാറ്റം വരുത്താൻ മുഖ്യമന്ത്രിയുടെ നിർദേശം. ഒന്നു മുതൽ ഒൻപതു വരെ ക്ലാസുകാർക്ക് 21 മുതൽ രണ്ടാഴ്ചത്തേക്കു പഠനം…
Read More » - 15 January
കൊച്ചിയില്‍ പ്രണയം നടിച്ച് ജീവനക്കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി: പണമിടപാട് സ്ഥാപന ഉടമ അറസ്റ്റില്‍
കൊച്ചി: പ്രണയം നടിച്ച് ജീവനക്കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ കേസില്‍ പണമിടപാട് സ്ഥാപന ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. കലൂരില്‍ സ്വകാര്യ വായ്പ ഇടപാട് സ്ഥാപനം…
Read More » - 15 January
കോട്ടയത്ത് ഗുണ്ടാ ആക്രമണം: ഏറ്റുമുട്ടലിനിടെ ഗുണ്ടയെ വീട്ടുകാര്‍ അടിച്ചു കൊന്നു, ഗൃഹനാഥന് പരിക്ക്
കോട്ടയം: വീട് ആക്രമിച്ച ഗുണ്ടയെ ചെറുക്കാനുള്ള ശ്രമത്തിനിടെ വീട്ടുകാര്‍ അടിച്ചു കൊന്നു. നിരവധി ക്രിമിനില്‍ കേസുകളില്‍ പ്രതിയായ വിളയംകോട് പലേകുന്നേല്‍ സജി ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വീടിന്റെ…
Read More » - 15 January
തിരുവനന്തപുരത്ത് മച്ചിന് മുകളിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: വിഴിഞ്ഞത്ത് മച്ചിന് മുകളിൽ സ്ത്രീ കൊല്ലപ്പെട്ട നിലയില്‍. ശാന്തകുമാരി (50) ആണ് കൊല്ലപ്പെട്ടത്. മുല്ലൂരില്‍ സ്വന്തം വീടിന്റെ മച്ചിന് മുകളിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ഇവരുടെ…
Read More » - 15 January
കന്യാസ്ത്രീയുടെ മൊഴി വിശ്വാസയോഗ്യമല്ല, മറ്റു ചിലരുടെ താത്പര്യങ്ങളില്പ്പെട്ടു: വിധി പകര്‍പ്പ് പുറത്ത്
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ബലാത്സംഗം ചെയ്തെന്ന കന്യാസ്ത്രീയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് കോടതി. ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ വിധി പകര്‍പ്പ്…
Read More » - 15 January
ശിവപഞ്ചാക്ഷര സ്തോത്രം
ഓംകാരം ബിന്ദുസംയുക്തം നിത്യം ഗായന്തി യോഗിന: കാമദം മോക്ഷദം ചൈവ ഓംകാരായ നമോ നമ: നമന്തി ഋഷയോ ദേവാ: നമന്ത്യപ്സരസാം ഗണാ: നരാ നമന്തി ദേവേശം നകാരായ…
Read More » - 15 January
ലോകത്തിലെ ഏറ്റവും വലിയ ദേശീയപതാക പ്രദര്‍ശിപ്പിക്കാനൊരുങ്ങി എം.എസ്.എം.ഇ മന്ത്രാലയം
ന്യൂദല്‍ഹി: ദേശീയ സൈനിക ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഖാദിയില്‍ നിര്‍മിച്ച ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക സ്ഥാപിക്കാനൊരുങ്ങി എം.എസ്.എം.ഇ (മിനിസ്ട്രി ഓഫ് മൈക്രോ സ്മോള്‍ ആന്റ്…
Read More » - 14 January
ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കോടതി വിധി : സർക്കാർ അപ്പീലിന് പോകണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്
തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയത് നീതിന്യായ സംവിധാനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസവും പ്രതീക്ഷയും നഷ്ടപ്പെടുത്തുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ്. വിധി അവിശ്വസനീയമെന്ന് അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും…
Read More » - 14 January
സിപിഎം മാപ്പ് പറയണം: വി.മുരളീധരന്
പോളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രന് പിള്ളയുടെ ചൈന അനുകൂല പ്രസ്താവനയില്‍ സിപിഎം രാജ്യത്തെ ജനങ്ങളോട് മാപ്പുപറയണമെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരന് ആവശ്യപ്പെട്ടു. ഗാല്‍വന്‍ താഴ്വരയിലടക്കം ചൈനീസ് അധിനിവേശ ശ്രമങ്ങളില്‍…
Read More » - 14 January
കോവിഡ് നിയന്ത്രണം: 12 ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം: കോവിഡ് സുരക്ഷ നിയന്ത്രണങ്ങളുടെ ഭാഗമായി ശനി(15.1.22), ഞായർ (16.1.22) ദിവസങ്ങളിൽ 12 ട്രെയിനുകൾ റദ്ദാക്കി. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽനിന്ന് പുറപ്പെടുന്ന ട്രെയിനുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരം ഡിവിഷൻ…
Read More » - 14 January
കൊവിഡ്: സിപിഎം തിരുവനന്തപുരം, കോട്ടയം ജില്ലാ സമ്മേളനങ്ങളിലെ പൊതുസമ്മേളനം ഒഴിവാക്കി
തിരുവനന്തപുരം : സി.പി.എമ്മിന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഒഴിവാക്കി. നാളെ നടത്താനിരുന്ന പൊതുസമ്മേളനമാണ് ഒഴിവാക്കിയത്. സര്‍ക്കാര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പുതുക്കിയതിനെ തുടര്‍ന്നാണ് പൊതു സമ്മേളനം…
Read More » - 14 January
സിപിഐഎം അംഗത്തിൻറെ വിജയം കോടതി റദ്ദാക്കി
മലപ്പുറം: നന്നംമുക്ക് പഞ്ചായത്തംഗത്തിൻറെ വിജയം കോടതി റദ്ദാക്കി. രണ്ടാം വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ഒ പി പ്രവീണിൻറെ വിജയമാണ് പൊന്നാനി മുൻസിഫ് കോടതി അസാധുവാക്കിയത്.…
Read More » - 14 January
ആശുപത്രികൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ സിനിമ നടൻ പിടിയിൽ
ആശുപത്രികൾ കേന്ദ്രീകരിച്ച് കുട്ടികളുടെ ആഭരണങ്ങളും കൂട്ടിരിപ്പുകാരുടെ മൊബൈൽ ഫോണുകളും മോഷ്ടിക്കുന്ന സിനിമാ നടൻ മലപ്പുറത്ത് പൊലീസ് പിടിയിലായി. വയനാട് സുൽത്താൻ ബത്തേരി സ്വദേശി ബഷീറാണ് അറസ്റ്റിലായത്. Also…
Read More » - 14 January
അമ്മയും ഏഴ് വയസ്സുകാരനും മരിച്ച നിലയിൽ : മൃതദേഹങ്ങൾ കണ്ടെത്തിയത് കുളത്തിൽ
കോഴിക്കോട്: അമ്മയും മകനും മരിച്ച നിലയിൽ. കുളങ്ങര മഠത്തിൽ സുജിത്തിന്റെ ഭാര്യ രൂപ (36), മകൻ ആദി ദേവ് (7) എന്നിവരാണ് മരിച്ചത്. വീടിന് സമീപത്തെ കുളത്തിൽ…
Read More » - 14 January
യുവാവിനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് : ഒരാൾ പിടിയിൽ
അഞ്ചൽ: യുവാവിനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാൾ പിടിയിൽ. അഞ്ചൽ വടമൺ കോമളം സ്വദേശി പ്രശോഭ് (28) ആണ് അറസ്റ്റിലായത്. ഏരൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 14 January
ഫ്രാങ്കോ കേസിൽ അപ്പീലിനു പോകണം : നീതി ലഭിക്കും വരെ കൂടെയുണ്ടാകുമെന്ന് ദേശീയ വനിതാ കമ്മീഷന്
ന്യൂദല്‍ഹി: ബിഷപ്പ് ഫ്രാങ്കോ കേസിലെ വിധി ഞെട്ടിച്ചെന്ന് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖാ ശര്‍മ. അപ്പീലുമായി മുന്പോട്ട് പോകണം. നീതി ലഭിക്കും വരെ കമ്മീഷന് കൂടെയുണ്ടാകുമെന്നും…
Read More » - 14 January
ആശുപത്രികൾ കേന്ദ്രീകരിച്ച് മോഷണം: ജൂനിയർ ആർട്ടിസ്റ്റ് അറസ്റ്റിൽ
മലപ്പുറം : ആശുപത്രികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റ് പിടിയിൽ. വയനാട് സുൽത്താൻ ബത്തേരി സ്വദേശി ബഷീർ ആണ് പിടിയിലായത്. ആശുപത്രികളിലെ മോഷണവുമായി ബന്ധപ്പെട്ട്…
Read More » - 14 January
പൊലീസ് പറയുന്നതൊക്കെയും തൊണ്ട തൊടാതെ വിഴുങ്ങുന്ന ഒന്നാകരുത് കോടതി: മുൻ ജഡ്ജിയുടെ കുറിപ്പ് വൈറൽ
പൊലീസ് പറയുന്നതൊക്കെയും തൊണ്ട തൊടാതെ വിഴുങ്ങുന്ന, വിഴുങ്ങാനിരിക്കുന്ന ഒന്നല്ല, ആയിരിക്കരുത് കോടതി എന്ന് രാജിവച്ച സബ് ജഡ്ജ് എസ്. സുദീപ്. പൊലീസും കോടതിയും രണ്ടാണെന്നും പൊലീസ് പറയുന്നതൊക്കെ…
Read More » - 14 January
കെപിസിസി പ്രസിഡന്റ് സുധാകരനെതിരായ പ്രസംഗം: അനില്‍കുമാറിനെതിരെ പരാതി നല്കി
കോഴിക്കോട്: കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെതിരെ കെ.പി അനില്‍ കുമാര്‍ നടത്തിയ പ്രസംഗം സംബന്ധിച്ച് പൊലീസില്‍ പരാതി നൽകി . കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കമ്മീഷ്ണര്‍ക്കാണ് പരാതി…
Read More » - 14 January
ഇടുക്കിയിൽ ടൂറിസ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം
ഇടുക്കി: ഉടുമ്പൻചോലയിൽ ടൂറിസ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. തിങ്കൾകാട് കോളനിയിൽ ഗോപാലൻ(50)ആണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ ആളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 14 January
സർവകലാശാലാ പരീക്ഷാ നടത്തിപ്പിലും മൂല്യനിർണയത്തിലും മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ പരീക്ഷാ നടത്തിപ്പിലും മൂല്യനിർണയത്തിലും കാതലായ മാറ്റങ്ങൾ നിർദേശിച്ച് പരീക്ഷാപരിഷ്കരണ കമ്മിഷൻ റിപ്പോർട്ട്. ഈമാസം അവസാനം സർക്കാരിന് ഇടക്കാല റിപ്പോർട്ട് നൽകും. ചില പരീക്ഷകൾ…
Read More » - 14 January
റെയിൽവെ ട്രാക്കിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: യുവതിയെ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കടയ്ക്കൽ സ്വദേശിനി അശ്വിനി (23)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പേട്ടക്ക് സമീപത്തെ റെയിൽവെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്.…
Read More » - 14 January
15കാരി ജീവനൊടുക്കിയ സംഭവം : 14 കാരൻ അറസ്റ്റിൽ
പൂനെ വാൽചന്ദ് നഗറിൽ 14കാരന്റെ ഉപദ്രവത്തെ തുടർന്ന് 15കാരി ആത്മഹത്യ ചെയ്തു. സംഭവത്തിൽ മുഖ്യപ്രതിയായ 14കാരൻ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി വാൽചന്ദ് നഗർ അസിസ്റ്റന്റ്…
Read More »