Latest NewsKeralaNattuvarthaNews

ആ​ലു​വ​യി​ൽ സ​ഹോ​ദ​ര​ങ്ങ​ൾക്ക് നേരെ ആക്രമണം

ഷാ​ന​വാ​സ്, ന​വാ​സ് എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്

കൊ​ച്ചി: ആ​ലു​വ​യി​ൽ സ​ഹോ​ദ​ര​ങ്ങ​ൾക്ക് നേരെ ആക്രമണം. സഹോദരങ്ങളെ വെ​ട്ടി പരിക്കേൽപ്പിക്കുകയാണ് ചെയ്തത്. ഷാ​ന​വാ​സ്, ന​വാ​സ് എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്.

Read Also : ലൈംഗിക ദാരിദ്ര്യം മൂത്ത മലയാളി ആൺ കൂട്ടങ്ങൾ പിന്നെ ആ പോസ്റ്റിന്റെ കമന്റ് ബോക്സിൽ ചാകരയാണ്: ശ്രീജ നെയ്യാറ്റിൻകര

ഇ​വ​രെ ഉടൻ തന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ്യ​ക്തി​വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് ലഭിക്കുന്ന വിവരം. അതേസമയം ഇ​വ​രെ ആ​ക്ര​മി​ച്ച​താ​രാ​ണെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല.

Read Also : സ്വകാര്യ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതും സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതും കുറ്റകരം: മുന്നറിയിപ്പുമായി യുഎഇ

സംഭവത്തിൽ പൊ​ലീ​സ് കേസെടുത്ത് അ​ന്വേ​ഷ​ണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button