Nattuvartha
- Jan- 2022 -31 January
സൈക്കിള്‍ ബ്രേക്ക് നഷ്ടപ്പെട്ട് പോസ്റ്റിലിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
കിളിമാനൂര്‍: സൈക്കിള്‍ ബ്രേക്ക് നഷ്ടപ്പെട്ട് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. കിളിമാനൂര്‍ മലയ്ക്കല്‍ കണ്ണങ്കര വീട്ടില്‍ രാജു-ബീനാകുമാരി ദമ്ബതിമാരുടെ മകന് ശബരി രാജ് (17) ആണ്…
Read More » - 31 January
സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസ്: രണ്ട് പേർ പിടിയിൽ
തിരുവനന്തപുരം: തിരുവല്ലം വണ്ടിത്തടത്ത് സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് 1,20,000 രൂപ തട്ടിയ കേസിൽ രണ്ട് പേർ പിടിയിൽ. കേസിൽ പൂന്തുറ മാണിക്യം വിളാകം…
Read More » - 31 January
റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ആസിഡൊഴിച്ച് നശിപ്പിച്ചതായി പരാതി
പേരൂർക്കട: റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാർ ആസിഡ് ഒഴിച്ച് നശിപ്പിച്ചതായി പരാതി. വട്ടിയൂർക്കാവ് തൊഴുവൻകോട് സ്വദേശി മനോഹരന്റെ ഉടമസ്ഥതയിലുള്ള മാരുതി സ്വിഫ്റ്റ് കാറാണ് നശിപ്പിക്കപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം…
Read More » - 31 January
ഓട്ടോയിൽ മദ്യവിൽപന നടത്തിയ യുവാവ് അറസ്റ്റിൽ
കൽപകഞ്ചേരി: ഓട്ടോയിൽ മദ്യവിൽപന നടത്തുന്നതിനിടെ യുവാവ് അറസ്റ്റിൽ. വൈലത്തൂർ കളത്തിങ്ങൽ പ്രവീണിനെയാണ് (38) അറസ്റ്റ് ചെയ്തത്. 11 കുപ്പി മദ്യമാണ് ഇയാളുടെ ഓട്ടോയിൽ നിന്ന് പിടിച്ചെടുത്തത്. കൂടാതെ…
Read More » - 31 January
ബാലമന്ദിരത്തിൽ നിന്ന് കുട്ടികൾ ഒളിച്ചോടിയ സംഭവം: ഒരു കുട്ടിയെ അമ്മയ്ക്കൊപ്പം അയച്ചു
കോഴിക്കോട്: വെള്ളിമാടുകുന്ന് ബാലമന്ദിരത്തിൽ നിന്നും ഒളിച്ചോടിയ പെൺകുട്ടികളെ പോലീസ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടെത്തിയിരുന്നു. ഇവരിൽ ഒരാളായ തന്റെ മകളെ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട രക്ഷിതാവിനൊപ്പം കുട്ടിയെ അധികൃതർ…
Read More » - 31 January
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ
അരീക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. പാലക്കാട് മുണ്ടൂർ സ്വദേശി ശ്യാമിനെയാണ് (25) പൊലീസ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുമ്പാണ് 15കാരിയായ പെൺകുട്ടിയെ…
Read More » - 31 January
വീട്ടിൽ സൂക്ഷിച്ച 25 ലിറ്റർ വിദേശമദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ
വണ്ടൂർ: വീട്ടിൽ സൂക്ഷിച്ച 25 ലിറ്റർ വിദേശമദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ. തിരുവാലി താഴെ കോഴിപ്പറമ്പ് സ്വദേശി കദളി വീട്ടിൽ പ്രഭുവാണ് (36) പിടിയിലായത്. രഹസ്യ വിവരത്തെ…
Read More » - 31 January
ഓടിക്കൊണ്ടിരുന്ന റോഡ് റോളറിന്റെ ചക്രം ഊരിത്തെറിച്ചു : ഒഴിവായത് വൻ അപകടം
ആയഞ്ചേരി: ഓടിക്കൊണ്ടിരുന്ന റോഡ് റോളറിന്റെ ചക്രം ഊരിത്തെറിച്ചു. വൻ അപകടമാണ് ഒഴിവായത്. ഞായറാഴ്ച രാവിലെയാണ് സംഭവം. ആയഞ്ചേരി വില്യാപ്പള്ളി റോഡിൽ കുറിച്ചാം വള്ളി താഴെയാണ് അപകടമുണ്ടായത്. ഓടിക്കാണ്ടിരിക്കുന്ന…
Read More » - 31 January
വയനാട്ടിൽ മാരകമയക്കുമരുന്നായ എംഡി.എംഎയുമായി മൂന്നു യുവാക്കൾ പൊലീസ് പിടിയിൽ
വെള്ളമുണ്ട: മയക്കുമരുന്നുമായി മൂന്നു യുവാക്കൾ പൊലീസ് പിടിയിൽ. പടിഞ്ഞാറത്തറ കാപ്പുണ്ടിക്കൽ കരിമ്പനക്കൽ കെ.എ. അഷ്ക്കർ (26), വാരാമ്പറ്റ പന്തിപ്പൊയിൽ ഊക്കാടൻ യു.എ. മുഹമ്മദ് റാഫി (25), പടിഞ്ഞാറത്തറ…
Read More » - 31 January
ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണം : കള്ള് ചെത്ത് തൊഴിലാളി മരിച്ചു
കണ്ണൂർ: ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ കള്ള് ചെത്ത് തൊഴിലാളിക്ക് ദാരുണാന്ത്യം. മട്ടന്നൂർ സ്വദേശി റിജേഷ് (39) ആണ് മരിച്ചത്. ഒന്നാംബ്ലോക്കിൽ കള്ള് ചെത്താൻ എത്തിയപ്പോഴാണ് കാട്ടാനയുടെ…
Read More » - 31 January
കൊടകരയിൽ വൻ കഞ്ചാവ് വേട്ട : അഞ്ച് കോടിയുടെ കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിൽ
ചാലക്കുടി: കൊടകര ദേശീയപാതയിൽ വൻ കഞ്ചാവ് വേട്ട. 460 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ലുലു, സലീം, ഷാഹിൻ…
Read More » - 31 January
കാസർഗോഡ് നിന്നും എംഡിഎംഎയുടെ വൻശേഖരം പിടികൂടി : രണ്ടുപേർ പിടിയിൽ
കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ ബേക്കൽ സബ് ഡിവിഷനു കീഴിൽ പൊലീസ് നടത്തിയ പരിശോധനയിൽ വൻ എംഡിഎംഎ ശേഖരം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കളനാട് കീഴൂർ ചെറിയ പള്ളിക്ക്…
Read More » - 31 January
മധ്യവയസ്കൻ കുഴഞ്ഞ് വീണ് മരിച്ചു
പുന്നയൂർക്കുളം: മധ്യവയസ്കൻ കുഴഞ്ഞ് വീണ് ദാരുണാന്ത്യം. ഉപ്പുങ്ങൽ മേനോത്ത് വീട്ടിൽ അബ്ദുവിന്റെ മകൻ മൂച്ചിക്കൂട്ടത്തിൽ ഗഫൂർ (48) കുഴഞ്ഞുവീണു മരിച്ചു. ശനിയാഴ്ച രാത്രിയിൽ വീട്ടിലാണു കുഴഞ്ഞുവീണത്. ഉടൻ…
Read More » - 31 January
ഓട്ടോറിക്ഷ മറിഞ്ഞ് അപകടം : യുവാവ് മരിച്ചു
ആറ്റിങ്ങൽ: ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ആറ്റിങ്ങൽ മാമം ജിവിആർഎം യു പി സ്കൂളിന് സമീപം പുലിയൂർക്കോണം ചരുവിള വീട്ടിൽ രഞ്ജിത്ത് (30) ആണ് മരിച്ചത്.…
Read More » - 31 January
മാരക നിരോധിത മയക്കുമരുന്നുമായി കാരന്തൂർ സ്വദേശി സൽമാൻ ഫാരിസ് എക്സൈസ് പിടിയിൽ
കോഴിക്കോട്: കാരന്തൂരിൽ മാരക നിരോധിത മയക്കുമരുന്നുമായി യുവാവ് എക്സൈസ് പിടിയിൽ. കാരന്തൂർ എടപ്പുറത്ത് വീട്ടിൽ(ഇപ്പോൾ താമസം നെടുംപോയിൽ) സൽമാൻ ഫാരിസാണ് പിടിയിലായത്. എം.ഡി.എം.എയും എൽ.എസ്.ഡി സ്റ്റാമ്പുമാണ് ഇയാളിൽ…
Read More » - 31 January
കൊവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി റോഡ് ഉദ്ഘാടനം : പയ്യോളി നഗരസഭാ ചെയർമാനെതിരെ കേസെടുത്ത് പൊലീസ്
കോഴിക്കോട്: കൊവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി റോഡ് ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്ത പയ്യോളി നഗരസഭ ചെയർമാനെതിരെ പയ്യോളി പൊലീസ് കേസെടുത്തു. പയ്യോളി നഗരസഭാ ചെയർമാൻ വടക്കയിൽ ഷെഫീഖിനെതിരെയാണ്…
Read More » - 31 January
മലപ്പുറത്ത് പോക്സോ കേസിൽ യുവാവ് പൊലീസ് പിടിയിൽ
മലപ്പുറം: മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. പാലക്കാട് മുണ്ടൂര്‍ സ്വദേശി ശ്യാമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലയിലെ അരീക്കോടാണ് സംഭവം.…
Read More » - 31 January
കോട്ടയത്ത് 211 കുപ്പി മദ്യം പിടികൂടി : ഹോട്ടലുടമ അറസ്റ്റിൽ
കോട്ടയം: പൊൻകുന്നം കൂരാലിയിൽ 211 കുപ്പി മദ്യവുമായി ഹോട്ടലുടമ അറസ്റ്റിൽ. അരീപാറയ്ക്കൽ ശരത് ബാബുവാണ് പിടിയിലായത്. ഹോട്ടൽ കേന്ദ്രീകരിച്ച് അനധികൃത വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന മദ്യമാണ് പിടികൂടിയത്. അരലിറ്ററിന്റെ…
Read More » - 31 January
ഉമാമഹേശ്വര വ്രതം
ദാമ്പത്യ വിജയത്തിനും , കുടുംബത്തിൽ സമാധാന അന്തരീക്ഷം നിലനിർത്താനും , ഐശ്വര്യം ഉണ്ടാകാനും വേണ്ടി പരമശിവനെയും പാർവ്വതി ദേവിയെയും ഒരുമിച്ചു പ്രാർത്ഥിച്ചു കൊണ്ട് എടുക്കുന്ന വ്രതമാണ് ഉമാമഹേശ്വര…
Read More » - 31 January
‘ആരാണ് കുറ്റക്കാരന്‍, ആരാണ് നിരപരാധിയെന്നൊക്കെ വേര്‍തിരിച്ചെടുക്കാന്‍ ഇവിടെ പോലീസുണ്ട്’: ലാല്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ വിചാരണ നടപടികള്‍ നടക്കവേ പ്രതികരണവുമായി നടനും സംവിധായകനുമായ ലാല്‍ രംഗത്ത്. നാലുവര്‍ഷം മുമ്പുള്ള ആ ദിവസങ്ങളില്‍ ദിലീപിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിക്കൊണ്ടുള്ള…
Read More » - 30 January
മാതാപിതാക്കൾ വഴക്ക് പറഞ്ഞതിന് ആത്മഹത്യാഭീഷണി മുഴക്കി മൂന്നാം ക്ലാസുകാരൻ
കൊല്ലം: മാതാപിതാക്കൾ വഴക്ക് പറഞ്ഞതിന് ഇരുനില വീടിന്റെ ഷെയ്ഡിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി മൂന്നാം ക്ലാസുകാരൻ. കൊല്ലം കടയ്ക്കലിലാണ് കുറുമ്പുകാട്ടിയതിന് മാതാപിതാക്കൾ ശകാരിച്ചതിനെ തുടർന്ന് ഒമ്പതുവയസ്സുകാരൻ ആത്മഹത്യാഭീഷണി…
Read More » - 30 January
കരിപ്പൂരിൽ സ്വർണ വേട്ട : വിദേശ കറൻസിയും പിടികൂടി
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ 49 ലക്ഷം രൂപയുടെ സ്വർണവും എട്ടു ലക്ഷത്തിന് തുല്യമായ വിദേശ കറൻസിയും പിടികൂടി. കോഴിക്കോട് കസ്റ്റംസ് പ്രീവന്റിവ് വിഭാഗമാണ് രണ്ടു യാത്രക്കാരിൽനിന്നായി ഇവ…
Read More » - 30 January
‘തേജസ് എക്സ്പ്രസ് 6 മണിക്കൂറില്‍ 500 കിമീ, കെ റെയിലിന് പകരം ഇതുപോരെ’: ചർച്ചയായി വൈറൽ കുറിപ്പ്
തിരുവനന്തപുരം: കേരളം സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ റെയിലിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. നാടിന്റെ വികസനത്തിന് കെ റെയില്‍ ആവശ്യമാണെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സര്‍ക്കാര്‍. എതിർ ശബ്ദബങ്ങളെ…
Read More » - 30 January
ഇറിഗേഷൻ കനാലില്‍ സ്റ്റീൽ ബോംബ് കണ്ടെത്തി
കോഴിക്കോട്: കല്ലാച്ചിയിൽ സ്റ്റീൽ ബോംബ് കണ്ടെത്തി. കല്ലാച്ചി പയന്തോംഗ് വരിക്കോളി റോഡിൽ ഇറിഗേഷൻ കനാലില്‍ ഇന്ന് ഉച്ചക്ക് 12.30 ഓടെയാണ് ബോംബ് കണ്ടെത്തിയത്. പ്ലാസ്റ്റിക്ക് സഞ്ചിയിൽ പൊതിഞ്ഞ…
Read More » - 30 January
പ്രഥമ കേരള ഒളിമ്പിക്സ് മാറ്റിവച്ചു
തിരുവനന്തപുരത്ത് നടത്താനിരുന്ന പ്രഥമ കേരള ഒളിമ്പിക്സ് മാറ്റിവച്ചു. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലാണ് തീരുമാനം. ഫെബ്രുവരി 15 മുതല്‍ 24 വരെയായിരുന്നു ഒളിമ്പിക്സ് നടത്താന്‍ തീരുമാനിച്ചിരുന്നത്. പുതിയ സാഹചര്യത്തില്‍…
Read More »