Nattuvartha
- Feb- 2022 -24 February
‘സുഹൃത്ത് തെറ്റ് ചെയ്താലും അത് ചൂണ്ടിക്കാണിക്കണം’: ഇന്ത്യയുടെ ഉക്രൈന് നയത്തിനെ വിമർശിച്ച് ശശി തരൂർ
ന്യൂഡൽഹി: ഉക്രൈനെതിരെയുള്ള റഷ്യന്‍ അധിനിവേശത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന നിലപാടിനെ വിമര്‍ശിച്ച് ശശി തരൂര്‍. ഇന്ത്യ ഈ വിഷയത്തില്‍ മൗനം പാലിക്കുന്നത് ശരിയല്ലെന്നും ഇന്ത്യയ്ക്ക് ധൈര്യക്കുറവാണെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 24 February
തലയോലപ്പറമ്പില്‍ വന്‍ തീപിടുത്തം : വാഹനത്തിന്റെ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്
കോട്ടയം : തലയോലപ്പറമ്പില്‍ വന്‍ തീപിടുത്തം. ചന്തയിലെ വാഹനങ്ങള്‍ പൊളിച്ച് നീക്കുന്ന ആക്രിക്കടയിലാണ് തീപിടുത്തമുണ്ടായത്. സംഭവത്തില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ബിഹാര്‍ സ്വദേശികളായ ശര്‍വന്‍,…
Read More » - 24 February
നമസ്കരിക്കുന്നതിനിടെ ട്രക്കിടിച്ച് മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം
യുഎഇ: നമസ്കരിക്കുന്നതിനിടെ ട്രക്കിടിച്ച് മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് 100,000 ദിര്‍ഹം (20 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്കാന് കോടതി ഉത്തരവ്. ട്രക്കിന് പിന്നില്‍ നമസ്കരിക്കുന്നതിനിടെയാണ് തൊഴിലാളിയെ…
Read More » - 24 February
തെങ്ങിൽ കയറി തേങ്ങയിട്ട് തെയ്യം: സോഷ്യൽ മീഡിയയിൽ തരംഗമായി വീഡിയോ
കണ്ണൂർ: മുസ്ലിം മത വിശ്വാസിയായ സ്ത്രീയെ ചേർത്തുനിർത്തി ആശ്വസിപ്പിക്കുന്ന മുത്തപ്പൻ തെയ്യത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ, അനായാസം തെങ്ങിൻ മുകളിൽ…
Read More » - 24 February
കളക്ടറേറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് : കണ്ണൂർ സ്വദേശിനി അറസ്റ്റിൽ
കോഴിക്കോട് : കളക്ടറേറ്റില്‍ ജോലി വാഗ്ദാനം നല്കി രണ്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കണ്ണൂര്‍ സ്വദേശിനി പിടിയിൽ. ഇന്ന് രാവിലെയാണ് സംഭവം. ബാലുശ്ശേരി സ്വദേശിയായ അമ്മയും…
Read More » - 24 February
‘ഒരു ഊബർ എങ്കിലും കൊടുത്ത് അതിയാനെ എയർപോർട്ടിൽ എത്തിക്കൂ, ഒരു പ്രധാനമന്ത്രിയെ ബഹുമാനിക്കാൻ പഠിക്കെടോ’
പാലക്കാട് : യുക്രൈൻ- റഷ്യ സംഘർഷം നടക്കുന്നതിനിടെ റഷ്യ സന്ദർശിച്ച പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. ഇന്ത്യൻ പ്രധാനമന്ത്രിയെ…
Read More » - 24 February
വാഹന പരിശോധനക്കിടെ ബൈക്ക് മോഷ്ടാവ് അറസ്റ്റിൽ
കൊല്ലങ്കോട് : വാഹന പരിശോധനക്കിടെ ബൈക്ക് മോഷ്ടാവ് പിടിയിൽ. കൊല്ലങ്കോട് ത്രാമണിയിൽ മൊയ്തീൻ (24) ആണ് പിടിയിലായത്. വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന…
Read More » - 24 February
‘സിനിമാ മേഖലയില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന് മാര്‍ഗനിര്‍ദേശം’: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സിനിമാ മേഖലയില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിയമം നടപ്പിലാക്കുമെന്ന് മന്ത്രി വീണാ ജോർജ്. തടസ്സമായി നില്ക്കുന്ന കാര്യങ്ങള്‍ പരിഹരിക്കാന്‍ വനിത ശിശുവികസന വകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കാന്‍…
Read More » - 24 February
വിവാഹവാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ചു : യുവാവ് പിടിയിൽ
മലപ്പുറം : യുവതിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കോടാലി അന്നമാനകത്ത് വീട്ടില്‍ യൂസഫലി (30) ആണ് അറസ്റ്റിലായത്. 2021 ഒക്ടോബറിലാണ് കേസിന് ആസ്പദമായ…
Read More » - 24 February
യുവാവിന് കാമുകിയുടെ പിതാവിന്റെ വെട്ടേറ്റു
ഓയൂർ: യുവാവിനെ കാമുകിയുടെ പിതാവ് വെട്ടി പരിക്കേൽപ്പിച്ചു. ഉമ്മന്നൂർ പാറങ്കോട് രാധാമന്ദിരത്തിൽ അനന്ദു കൃഷ്ണനാണ് (24) വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് വാപ്പാല പുരമ്പിൽ സ്വദേശി ശശിധരനെതിരെ പൂയപ്പള്ളി…
Read More » - 24 February
പട്ടാള ക്യാമ്പിലേക്ക് ബസ് വേണമെന്ന് ആവശ്യപ്പെട്ട് വാട്സ്ആപ്പ് കാൾ : ട്രാവൽ ഉടമയുടെ അക്കൗണ്ടിൽ നിന്ന് 1.20 ലക്ഷം കവർന്നു
വളാഞ്ചേരി: പട്ടാള ക്യാമ്പിലേക്ക് ബസ് വേണമെന്ന് ആവശ്യപ്പെട്ട് വാട്സ്ആപ്പ് കാൾ ചെയ്ത് ട്രാവൽ ഉടമയുടെ അക്കൗണ്ടിൽ നിന്ന് 1.20 ലക്ഷം കവർന്നു. മലപ്പുറം വളാഞ്ചേരി മുത്തു ഷൈൻ…
Read More » - 24 February
രക്ഷിതാക്കളുടെ ഉത്തരവാദിത്വബോധം മെച്ചപ്പെടുത്താൻ ബോധവൽക്കരണം വേണം: നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ
കോഴിക്കോട്: രക്ഷിതാക്കളുടെ ഉത്തരവാദിത്വബോധം മെച്ചപ്പെടുത്താൻ ബോധവൽക്കരണം ആവശ്യമാണെന്ന് നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ. സമൂഹത്തിൽ ഉയർന്ന് വരുന്ന അക്രമങ്ങളുടെ പ്രധാന കാരണങ്ങളിൽ ഒന്ന് കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലുള്ള പോരായ്മകളാണെന്ന് എൻസിഡിസി…
Read More » - 24 February
നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ യുവാവ് പരിക്കേറ്റ നിലയിൽ: ദുരൂഹതയുണ്ടെന്ന് പൊലീസ്
താമരശ്ശേരി: ചുണ്ടക്കുന്നുമ്മൽ നിർമ്മാണത്തിലിരിക്കുന്ന ഫ്ലാറ്റിൽ യുവാവ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സംശയയിക്കുന്നതായി പൊലീസ്. തച്ചംപൊയിൽ സ്വദേശി ദേവരാജനാണ് സാരമായി പരിക്കേറ്റത്. കെട്ടിടത്തിൻ്റെ മുകളിൽ നിന്നും…
Read More » - 24 February
യുദ്ധഭൂമിയിൽ അനാഥരാക്കപ്പെടുന്ന കുട്ടികളും സ്ത്രീകളും: റഷ്യ യുക്രൈൻ യുദ്ധത്തിന്റെ ആദ്യ ദൃശ്യങ്ങൾ പുറത്ത്
യുദ്ധഭൂമിയിൽ അനാഥരാക്കപ്പെടുന്നത് എപ്പോഴും സ്ത്രീകളും കുട്ടികളുമാണ്. റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ ആദ്യ ദൃശ്യങ്ങൾ പുറത്തു വരുമ്പോൾ ഓർമ്മവരുന്നത് ചരിത്രാതീത കാലം മുതൽക്കേ അനാഥരെന്ന ഭാരം പേറി ജീവിക്കേണ്ടി വന്ന…
Read More » - 24 February
ഹരിദാസൻ വധക്കേസ്: നിജിൽ ദാസിന്റെ നേതൃത്വത്തിൽ ഒരാഴ്ച മുൻപ് ഗൂഢാലോചന നടത്തിയെന്ന് കുറ്റസമ്മത മൊഴി
കണ്ണൂർ: തലശ്ശേരിയിലെ സി.പി.എം പ്രവർത്തകനും മത്സ്യത്തൊഴിലാളിയും ആയിരുന്ന ഹരിദാസന്റെ കൊലപാതകത്തിൽ നിർണായക വെളിപ്പെടുത്തൽ. ഹരിദാസനെ വധിക്കാൻ പ്രതികൾ നേരത്തെയും പദ്ധതിയിട്ടിരുന്നു. ഒരാഴ്ച മുൻപ് നിജിൽ ദാസിന്റെ നേതൃത്വത്തിലാണ്…
Read More » - 24 February
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു, മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി ഭീഷണി: ഡോക്ടർ അറസ്റ്റിൽ
എടത്തല: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയ ഡോക്ടർ അറസ്റ്റിൽ. എടത്തല പാലഞ്ചേരിമുകള് കുറുമാലിക്കല്‍ വീട്ടില്‍ ഹരികുമാറിനെയാണ് (42) എടത്തല പൊലീസ് അറസ്റ്റ്…
Read More » - 24 February
തുള്ളി മരുന്ന് തുള്ളി പോലും കളയല്ലേ, കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ കുത്തിവെപ്പുകൾ ശീലമാക്കുക
തുള്ളി മരുന്ന് കുഞ്ഞുങ്ങളുടെ നല്ല ഭാവിയ്ക്ക് വേണ്ടിയുള്ളതാണ് എന്ന് തിരിച്ചറിയാത്ത പല മാതാപിതാക്കളും ഇന്നും നമുക്ക് ചുറ്റുമുണ്ട്. ഈ കുറിപ്പ് അവർക്ക് വേണ്ടിയുള്ളതാണ്. ഫെബ്രുവരി 27 ന്…
Read More » - 24 February
അജി മരിച്ചതറിഞ്ഞില്ല, ചെല്ലമ്മ മകന്റെ മൃതദേഹത്തിന് കൂട്ടിരുന്നത് മൂന്ന് ദിവസം: അഴുകിയ ദുർഗന്ധം പുറത്തേക്ക്
കോട്ടയം: മകന്റെ മരണ വിവരം അറിയാതെ മൃതദേഹത്തിന് മൂന്നു ദിവസത്തോളം കാവലിരുന്ന് അമ്മയും സഹോദരങ്ങളും. കോട്ടയം ജില്ലയിലെ കുറപ്പുന്തറ മാഞ്ഞൂരിൽ നിന്നാണ് കരളലിയിപ്പിക്കുന്ന ഈ വാർത്ത പുറത്തു…
Read More » - 24 February
വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച കേസ് : ഡോക്ടര്‍ പിടിയിൽ
കൊച്ചി: വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച കേസില്‍ ഡോക്ടര്‍ അറസ്റ്റിൽ. ആലുവ എടത്തല സ്വദേശി ഹരികുമാര്‍ ആണ് പിടിയിലായത്. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച ശേഷം…
Read More » - 24 February
മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ
വെള്ളിമാട്കുന്ന്: സിന്തറ്റിക് ഡ്രഗ് ഇനത്തിൽപെട്ട മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ. പറമ്പിൽകടവ് സച്ചിൻ (22), മേരിക്കുന്ന് വാപ്പോളിതാഴം അനീഷ് (23) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.…
Read More » - 24 February
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം : സ്കൂട്ടർ യാത്രക്കാരന് പരിക്ക്
മൂവാറ്റുപുഴ: ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് പരിക്ക്. മൂവാറ്റുപുഴ മാവിൻചുവട് അറക്കൽ പോളിനാണ് (52) അപകടത്തിൽ പരിക്കേറ്റത്. Read Also : ഐസിസി ടി20…
Read More » - 24 February
കാറിടിച്ച് അജ്ഞാതനായ കാല്നടക്കാരന് ദാരുണാന്ത്യം
കോട്ടയം: കുമരകം കണ്ണാടിച്ചാലില്‍ കാറിടിച്ച് അജ്ഞാതനായ കാല്നടക്കാരന് മരിച്ചു. ബുധനാഴ്ച രാത്രി കണ്ണാടിച്ചാല്‍ ജങ്ഷന് സമീപം ആണ് അപകടം നടന്നത്. 50 വയസ്സ് തോന്നിക്കുന്ന പുരുഷനാണ് കാറിടിച്ച്…
Read More » - 24 February
മാലിന്യം നിരത്തി പുഴ കൈയേറാൻ ശ്രമം : പ്രതിഷേധവുമായി കേരള നദീസംരക്ഷണ പ്രവര്‍ത്തകര്‍
വൈറ്റില: സില്‍വര്‍ സാന്‍ഡ് പാലത്തിനു സമീപം പുഴ കൈയേറാനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമത്തിനെതിരെ പ്രതിഷേധവുമായി കേരള നദീസംരക്ഷണ പ്രവര്‍ത്തകര്‍. മൂന്നു സെന്റോളം പുഴയാണ് സ്വകാര്യവ്യക്തിയുടെ നേതൃത്വത്തില്‍ മാലിന്യം…
Read More » - 24 February
ശുഭാരംഭത്തിന് ഗായത്രി മന്ത്രം
ഗായത്രി എന്നാൽ ‘ഗാനം ചെയ്യുന്നവനെ ത്രാണനം ചെയ്യുന്നത്’ എന്നാണ് അർഥം .അതീവ ശ്രേഷ്ഠമായ ഗായത്രി മന്ത്രം മന്ത്രങ്ങളുടെ മാതാവായാണ് അറിയപ്പെടുന്നത്. ‘ഓം ഭൂർ ഭുവഃ സ്വഃ തത്…
Read More » - 24 February
തൂണ് ബലപ്പെടുത്തല്‍, കൊച്ചി മെട്രോയില്‍ ഗതാഗത നിയന്ത്രണം: വ്യക്തമാക്കി കെഎംആർഎൽ
കൊച്ചി: കൊച്ചി മെട്രോയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പാളത്തിലെ അലൈൻമെന്റിൽ തകരാർ കണ്ടെത്തിയ പത്തടിപ്പാലത്തെ തൂൺ ബലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. ആലുവയിൽനിന്ന് പേട്ടയിലേക്കും തിരിച്ചും നേരിട്ടുള്ള ട്രെയിൻ…
Read More »