Nattuvartha
- Feb- 2022 -24 February
മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ
വെള്ളിമാട്കുന്ന്: സിന്തറ്റിക് ഡ്രഗ് ഇനത്തിൽപെട്ട മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ. പറമ്പിൽകടവ് സച്ചിൻ (22), മേരിക്കുന്ന് വാപ്പോളിതാഴം അനീഷ് (23) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.…
Read More » - 24 February
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം : സ്കൂട്ടർ യാത്രക്കാരന് പരിക്ക്
മൂവാറ്റുപുഴ: ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് പരിക്ക്. മൂവാറ്റുപുഴ മാവിൻചുവട് അറക്കൽ പോളിനാണ് (52) അപകടത്തിൽ പരിക്കേറ്റത്. Read Also : ഐസിസി ടി20…
Read More » - 24 February
കാറിടിച്ച് അജ്ഞാതനായ കാല്നടക്കാരന് ദാരുണാന്ത്യം
കോട്ടയം: കുമരകം കണ്ണാടിച്ചാലില്‍ കാറിടിച്ച് അജ്ഞാതനായ കാല്നടക്കാരന് മരിച്ചു. ബുധനാഴ്ച രാത്രി കണ്ണാടിച്ചാല്‍ ജങ്ഷന് സമീപം ആണ് അപകടം നടന്നത്. 50 വയസ്സ് തോന്നിക്കുന്ന പുരുഷനാണ് കാറിടിച്ച്…
Read More » - 24 February
മാലിന്യം നിരത്തി പുഴ കൈയേറാൻ ശ്രമം : പ്രതിഷേധവുമായി കേരള നദീസംരക്ഷണ പ്രവര്‍ത്തകര്‍
വൈറ്റില: സില്‍വര്‍ സാന്‍ഡ് പാലത്തിനു സമീപം പുഴ കൈയേറാനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമത്തിനെതിരെ പ്രതിഷേധവുമായി കേരള നദീസംരക്ഷണ പ്രവര്‍ത്തകര്‍. മൂന്നു സെന്റോളം പുഴയാണ് സ്വകാര്യവ്യക്തിയുടെ നേതൃത്വത്തില്‍ മാലിന്യം…
Read More » - 24 February
ശുഭാരംഭത്തിന് ഗായത്രി മന്ത്രം
ഗായത്രി എന്നാൽ ‘ഗാനം ചെയ്യുന്നവനെ ത്രാണനം ചെയ്യുന്നത്’ എന്നാണ് അർഥം .അതീവ ശ്രേഷ്ഠമായ ഗായത്രി മന്ത്രം മന്ത്രങ്ങളുടെ മാതാവായാണ് അറിയപ്പെടുന്നത്. ‘ഓം ഭൂർ ഭുവഃ സ്വഃ തത്…
Read More » - 24 February
തൂണ് ബലപ്പെടുത്തല്‍, കൊച്ചി മെട്രോയില്‍ ഗതാഗത നിയന്ത്രണം: വ്യക്തമാക്കി കെഎംആർഎൽ
കൊച്ചി: കൊച്ചി മെട്രോയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പാളത്തിലെ അലൈൻമെന്റിൽ തകരാർ കണ്ടെത്തിയ പത്തടിപ്പാലത്തെ തൂൺ ബലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. ആലുവയിൽനിന്ന് പേട്ടയിലേക്കും തിരിച്ചും നേരിട്ടുള്ള ട്രെയിൻ…
Read More » - 23 February
10 കോടിയുടെ കൊക്കെയ്നുമായി വിദേശികള്‍ പിടിയിൽ
ന്യൂഡൽഹി: രാജ്യാന്തര വിപണിയില്‍ പത്തുകോടി രൂപ വിലമതിക്കുന്ന കൊക്കെയ്നുമായി ഡല്‍ഹിയില്‍ മയക്കുമരുന്ന് കടത്ത് സംഘം പൊലീസ് പിടിയിലായി. സൗത്ത് അമേരിക്കന്‍ സ്വദേശിയായ മൗറി എര്‍ണാ ഗംഗാഡിയന് (45),…
Read More » - 23 February
വിദ്യാർഥികളെന്ന പേരിൽ വീടെടുത്ത് ലഹരിവിൽപന : യുവതി ഉൾപ്പെടുന്ന സംഘം അറസ്റ്റിൽ
കൊച്ചി : വിദ്യാർഥികളെന്ന പേരിൽ വീടെടുത്തു സ്കൂൾ, കോളജ് വിദ്യാർഥികൾക്കിടയിൽ ലഹരി വിൽപന നടത്തി വന്ന യുവതി ഉൾപ്പെടുന്ന അഞ്ചംഗ സംഘം പൊലീസിന്റെ പിടിയിൽ. ഇടപ്പള്ളി പോണേക്കര…
Read More » - 23 February
പതിനാറുകാരനെ പീഡിപ്പിച്ചു: ഇരുപത്തിമൂന്നുകാരിക്കെതിരെ പോക്സോ കേസ്
മലപ്പുറം: പതിനാറുകാരനെ പീഡിപ്പിച്ച ഇരുപത്തിമൂന്നുകാരിക്കെതിരെ പോക്സോ കേസെടുത്ത് പോലീസ്. പെരിന്തൽമണ്ണ കൊളത്തൂരിൽ നടന്ന സംഭവത്തിൽ യുവതിയുടെ ബന്ധുവായ കൗമാരക്കാരനെയാണ് പീഡിപ്പിച്ചത്. ഈ മാസം ആദ്യം ബന്ധുവീട്ടിലും മണ്ണാർക്കാട്ടെ…
Read More » - 23 February
സംസ്ഥാനത്ത് രണ്ടു തൊഴില്‍മേഖലകളില്‍ കൂടി മിനിമം വേതനം പുതുക്കി
തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ടു തൊഴില്‍ മേഖലകളില്‍ കൂടി മിനിമം വേതനം നിശ്ചയിച്ച് ഉത്തരവായി. മദ്യ ഉല്പാദന വ്യവസായം തൊഴിലാളികളുടെയും അലുമിനിയം ആന്‍ഡ് ടിന് പ്രോഡക്ട് വ്യവസായ…
Read More » - 23 February
ഗവര്‍ണര്‍ക്ക് പുതിയ ബെന്‍സ് കാര്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം: ഗവര്‍ണര്‍ക്ക് പുതിയ ബെന്‍സ് കാര്‍ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറങ്ങി. 85.11 ലക്ഷം രൂപ ചെലവാക്കിയാണ് കാര്‍ വാങ്ങുന്നത്. പുതിയ കാര്‍ വാങ്ങുന്ന കാര്യത്തില്‍ ഗവര്‍ണറുടെ…
Read More » - 23 February
വാട്സ്ആപ്പ് ഗ്രൂപ്പിൽ വരുന്ന പോസ്റ്റുകൾക്ക് അഡ്മിൻ ഉത്തരവാദിയല്ലെന്ന് ഹൈക്കോടതി
കൊച്ചി: വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗങ്ങൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങളുടെ പേരിൽ അഡ്മിനെതിരെ നടപടി സാധ്യമല്ലെന്ന് ഹൈക്കോടതി. വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളെ ചേർക്കാനും ഒഴിവാക്കാനും മാത്രമാണ് അഡ്മിന്…
Read More » - 23 February
കിഴക്കമ്പലം ആക്രമണം: 226 പേരെ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ചു
എറണാകുളം : കിഴക്കമ്പലം ആക്രമണത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കിറ്റെക്സ് തൊഴിലാളികള്‍ പോലീസിനെ ആക്രമിച്ച കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. രണ്ടു കേസുകളിലായി കോലഞ്ചേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ്…
Read More » - 23 February
പോക്സോ കേസിലെ ഇരയെ വെളിപ്പെടുത്തുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിച്ചയാള്‍ അറസ്റ്റിൽ
മലപ്പുറം: പോക്സോ കേസിലെ ഇരയെ വെളിപ്പെടുത്തുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിച്ചയാള്‍ അറസ്റ്റിൽ. മലപ്പുറം വഴിക്കടവില്‍ കോഴിക്കോട് കൂടത്തായി സ്വദേശി ശ്രീധരന് ഉണ്ണി ആണ് അറസ്റ്റിലായത്. പോക്സോ നിയമപ്രകാരം…
Read More » - 23 February
‘മുറിവുകള്‍ കുട്ടി സ്വയം ഉണ്ടാക്കുന്നത് ‘ : രണ്ടര വയസുകാരിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതികരണവുമായി മാതൃസഹോദരി
എറണാകുളം: തൃക്കാക്കരയില്‍ രണ്ടര വയസുകാരിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതികരണവുമായി മാതൃസഹോദരി. ആന്റണി ടിജിന് കുഞ്ഞിനെ മര്‍ദ്ദിച്ചിട്ടില്ല. ശരീരത്തില്‍ കണ്ട മുറിവുകള്‍ കുട്ടി സ്വയം ഉണ്ടാക്കിയതാണ്. കുട്ടിക്ക്…
Read More » - 23 February
ബേക്കറിയുടമയുടെ സ്ഥലത്ത് സൂക്ഷിച്ച മാലിന്യത്തിന് തീ പിടിച്ചു : പിഴ ചുമത്തി നഗരസഭ
ഗുരുവായൂര്‍ : ബേക്കറിയുടമയുടെ സ്ഥലത്ത് സൂക്ഷിച്ച മാലിന്യത്തിന് തീ പിടിച്ചു. കോട്ടയില്‍ റോഡില്‍ ആണ് സംഭവം. കോട്ടയില്‍ റോഡിലെ പറമ്പില്‍ സൂക്ഷിച്ച മാലിന്യങ്ങള്‍ക്ക് തിങ്കളാഴ്ച രാത്രിയാണ് തീപിടിച്ചത്.…
Read More » - 23 February
‘മരുന്ന് കമ്പനികള്‍ ഡോക്ടര്‍മാര്‍ക്ക് നല്കുന്ന പാരിതോഷികങ്ങള്‍ അധാര്‍മികം’: സുപ്രീംകോടതി
ന്യൂഡൽഹി: മരുന്നു കമ്പനികൾ ഡോക്ടർമാർക്ക് നൽകുന്ന ഉപഹാരങ്ങളും മറ്റ് സൗജന്യങ്ങളും അധാർമികമാണെന്ന് സുപ്രീം കോടതി. ഇത്തരം നടപടികൾ നിയമത്തിലൂടെ നിരോധിച്ചിട്ടുള്ളതിനാൽ ആദായ നികുതി വകുപ്പ് പ്രകാരമുള്ള ഇളവുകൾക്ക്…
Read More » - 23 February
കൊള്ളപ്പലിശ ഈടാക്കി പണമിടപാട് : പ്രതി പിടിയിൽ
തൃശൂർ: കൊള്ളപ്പലിശ ഈടാക്കി പണമിടപാട് നടത്തിയ പ്രതി അറസ്റ്റിൽ. കൂട്ടാല പുത്തൻപുരക്കൽ വീട്ടിൽ ഗിരീഷാണ് (40) അറസ്റ്റിലായത്. മണ്ണുത്തി പൊലീസ് ആണ് പ്രതിയെ അറസറ്റ് ചെയ്തത്. മണ്ണുത്തി…
Read More » - 23 February
രക്തസാക്ഷികളെ പാർട്ടിയ്ക്ക് ആവശ്യമുണ്ട്, പാർട്ടിയ്ക്ക് വളരണം ഉയരണം: വിമർശനവുമായി ആശ ലോറൻസ്
കണ്ണൂർ: സിപിഎം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകം ആർഎസ്എസിന്റെ ജാതിവെറിയുടെ ഭാഗമാണെന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ പരാമർശത്തിന് മറുപടിയുമായി സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മകൾ…
Read More » - 23 February
ലോറിയിടിച്ച കാല്‍നട യാത്രക്കാരൻ മടിയില്‍ കിടന്നു മരിച്ചു, വിഷമം താങ്ങാനാവാതെ ഡ്രൈവര്‍ ആത്മഹത്യ ചെയ്തു
മലപ്പുറം: ഫര്‍ണിച്ചര്‍ കയറ്റിയ ലോറിയിടിച്ച് കാല്‍നട യാത്രക്കാരന് മരിച്ച വിഷമത്തില്‍ ലോറി ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. മലപ്പുറത്തെ വെട്ടം ആലിശ്ശേരിയിലാണ് സംഭവം. ലോറി ഡ്രൈവര്‍ മുതിയേരി ബിജു…
Read More » - 23 February
‘2007 തിരഞ്ഞെടുപ്പിന്റെ തനിയാവർത്തനമാകും ഉത്തർപ്രദേശിൽ നടക്കുക, അഖിലേഷിന്റെ സ്വപ്നം തകര്‍ന്നടിയും’: മായവതി
ലഖ്നൗ: 2007 നിയമസഭാ തെരഞ്ഞെടുപ്പിന്റെ തനിയാവര്‍ത്തനമാകും ഇത്തവണയും ഉത്തര്‍പ്രദേശില്‍ കാണുകയെന്നും, യു.പിയില്‍ സര്‍ക്കാരുണ്ടാക്കാമെന്ന അഖിലേഷിന്റെ സ്വപ്നം തകര്‍ന്നടിയുമെന്നും ബഹുജന്‍ സമാജ് പാര്‍ട്ടി അധ്യക്ഷ മായാവതി. ഉത്തര്‍പ്രദേശില്‍ തങ്ങളുടെ…
Read More » - 23 February
കുട്ടിക്ക് മർദ്ദനമേറ്റ സംഭവത്തിൽ ട്വിസ്റ്റ്: കുട്ടി പലതവണ ജനലിന് മുകളിൽ നിന്ന് ചാടി സ്വയം പരിക്കേൽപ്പിച്ചെന്ന് അമ്മ
കൊച്ചി: തൃക്കാക്കരയിലെ രണ്ടര വയസ്സുകാരിക്ക് ക്രൂര മർദ്ദനമേറ്റ സംഭവത്തിൽ വിചിത്ര വാദം ഉന്നയിച്ച് അമ്മ രംഗത്തെത്തി. മകളെ ആരും ഉപദ്രവിച്ചതല്ലെന്ന് കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് ആവർത്തിച്ചു. ടിജിൻ…
Read More » - 23 February
വോട്ട് ചെയ്താൽ പാരിതോഷികം : വോട്ടര്‍മാർക്ക് സ്വര്‍ണം ആണെന്ന് പറഞ്ഞ് ചെമ്പു നാണയം നല്കി കബളിപ്പിച്ച് സ്ഥാനാര്‍ത്ഥി
ചെന്നൈ : തദ്ദേശ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്വര്‍ണമാണെന്ന് പറഞ്ഞ് വോട്ടര്‍മാര്‍ക്ക് ചെമ്പുനാണയം വിതരണം ചെയ്ത് സ്ഥാനാര്‍ത്ഥി. തമിഴ്നാട് ആംബൂരിലെ മുപ്പത്തിയാറാം വാര്‍ഡിലെ കൗണ്‍സിലര്‍ സ്ഥാനാര്‍ത്ഥിയായ മണിമേഘല ദുരൈപാണ്ഡിയാണ്…
Read More » - 23 February
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ സുരക്ഷാ ജീവനക്കാരെ അടിയന്തരമായി നിയമിക്കും: സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയിൽ വ്യക്തമാക്കി. സുരക്ഷാ ജീവനക്കാരുടെ നിയമനത്തിനായുള്ള അഭിമുഖം നാളെ നടത്തുമെന്നും…
Read More » - 23 February
പത്ത്, പ്ലസ് ടു കുട്ടികൾക്ക് സായാഹ്ന ക്ലാസ്: അഭിനന്ദനമറിയിച്ച് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം : പത്താം ക്ലാസ്, പ്ലസ് ടു വിദ്യാർത്ഥികൾക്ക് പഠന പിന്തുണയ്ക്ക് വേണ്ടി സായാഹ്ന ക്ലാസ്സൊരുക്കിയ സ്കൂളിനെ അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി. കഴക്കൂട്ടം ഗവൺമെന്റ് ഹയർ…
Read More »