Nattuvartha
- Mar- 2022 -25 March
ഏലത്തോട്ടത്തിലെ ജോലിക്കിടെ മരച്ചില്ല വീണ് സ്ത്രീതൊഴിലാളിക്ക് ദാരുണാന്ത്യം
കട്ടപ്പന: ഏലത്തോട്ടത്തിലെ ജോലിക്കിടെ മരച്ചില്ല വീണ് തൊഴിലാളി സ്ത്രീ മരിച്ചു. ആനവിലാസം പളനിക്കാവിൽ കണ്ണമുണ്ട എസ്റ്റേറ്റിൽ കണ്ണന്റെ ഭാര്യ ഭവാനി(38)യാണ് മരിച്ചത്. ബുധനാഴ്ച രാവിലെ പത്തോടെയാണ് അപകടമുണ്ടായത്.…
Read More » - 25 March
കെട്ടിട നിർമാണത്തിന്റെ മറവിൽ അനധികൃതമായി പാറ പൊട്ടിച്ച് കടത്തിയെന്ന് പരാതി
തൊടുപുഴ: കെട്ടിട നിർമാണത്തിന്റെ മറവിൽ അനധികൃതമായി പാറ പൊട്ടിച്ച് കടത്തിയെന്ന് പരാതി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. കുമാരമംഗലം പഞ്ചായത്തിലെ 12-ാം വാർഡ് ഉരിയരിക്കുന്നിലാണ്…
Read More » - 25 March
കേന്ദ്ര മന്ത്രി വി മുരളീധരൻ ഡൽഹിയിലെ കേരളാ വിരുദ്ധ അംബാസഡറെ പോലെയാണ് പ്രവർത്തിക്കുന്നത്: എഎ റഹീം
തിരുവനന്തപുരം: കേരളത്തിന് വേണ്ടി ഒരക്ഷരം ഉരിയാടാൻ കോൺഗ്രസിനും ബിജെപിക്കും കഴിയുന്നില്ലെന്നും സംസ്ഥാന വികസനത്തിനെതിരെ അവരുടെ ശബ്ദം ഉയരുന്നുവെന്നും ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷന്‍ എഎ റഹീം. കേന്ദ്ര മന്ത്രി…
Read More » - 24 March
ഗുണമേന്മയുടെ അടിസ്ഥാനത്തിൽ കരാറുകാർക്ക് ബോണസ്, ഉത്തരവ് ഉടൻ: പിഎ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: പ്രവൃത്തിയുടെ ഗുണമേന്മയുടെ അടിസ്ഥാനത്തിൽ കരാറുകാർക്ക് ബോണസ് ഏർപ്പെടുത്തുമെന്ന് വ്യക്തമാക്കി മന്ത്രി പിഎ മുഹമ്മദ് റിയാസ്. കരാറുകാരുടെ വിവിധ സംഘടനകളുമായി നടത്തിയ ചർച്ചക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 24 March
സവര്‍ക്കറിന്റെ ജീവചരിത്രം സിനിമയാകുന്നു: വാർത്തയ്ക്ക് താഴെ നന്ദി അറിയിച്ച് ബാറ്റ ചെരിപ്പ് കമ്പനി, പ്രതിഷേധം ശക്തം
തിരുവനന്തപുരം: വിഡി സവര്‍ക്കറിന്റെ ജീവിതം സിനിമയാകുന്നു എന്ന വാര്‍ത്തയ്ക്ക് താഴെ നന്ദി അറിയിച്ച് ചെരിപ്പ് കമ്പനി ബാറ്റ. സ്വതന്ത്ര വീര സവര്‍ക്കര്‍ എന്ന ബോളിവുഡ് സിനിമയെ സംബന്ധിച്ചുള്ള…
Read More » - 24 March
ഉപഭോക്താക്കളെ ചൂഷണം ചെയ്യാൻ അനുവദിക്കില്ല, കൃത്രിമമായി വില വര്‍ധിപ്പിക്കുന്നത് തടയും: മന്ത്രി ജിആര്‍ അനില്‍
വയനാട്: ഉപഭോക്താക്കളെ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി മന്ത്രി ജിആർ അനിൽ. കൃത്രിമായി വില വര്‍ധിപ്പിക്കുന്നത് തടയുമെന്നും, ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ കേരളം വിവിധ ഉല്പന്നങ്ങള്ക്കായി മറ്റ്…
Read More » - 24 March
പച്ചയായി വര്‍ഗീയത പറയാന്‍ ഒരു മടിയുമില്ലാത്തവരാണ് ആർഎസ്എസ്, ജമാഅത്തെ ഇസ്ലാമിയും ഒപ്പത്തിനൊപ്പം: എം സ്വരാജ്
തിരുവനന്തപുരം: പച്ചയായി വര്‍ഗീയത പറയുന്നതിൽ ഒരു മടിയുമില്ലാത്തവരാണ് ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയുമെന്ന് വിമർശിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ്. വിശ്വാസികളെ മറയാക്കി കരിഞ്ചന്തക്കച്ചവടം നടത്തുന്നവരാണ്…
Read More » - 24 March
‘കേരളം തുലഞ്ഞു പോട്ടെ’ എന്നാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും ഭാവം: വിമർശനവുമായി എഎ റഹീം
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെ പാർലമെന്റിലേക്ക് മാർച്ച് നടത്തിയ കേരളത്തിലെ കോണ്‍ഗ്രസ് എംപിമാരെ വിമര്‍ശിച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷന്‍ എഎ റഹീം. ‘കേരളം തുലഞ്ഞു പോട്ടെ’ എന്നാണ്…
Read More » - 24 March
കുടിലുകളെ കണ്ണീരിൽ മുക്കി ശോഭാ സിറ്റി മാളിൽ ഇരുന്ന് കാപ്പി കുടിയ്ക്കുന്ന മുഖ്യൻ, ഹയാത്തിൽ റൂമെടുത്ത് സജി ചെറിയാൻ
സംസ്ഥാനത്ത് കെ റെയിൽ പദ്ധതിയുടെ പേരിൽ സർക്കാർ നടത്തുന്ന ഇരട്ടത്താപ്പ് പുറത്തായിരിക്കുന്നു. പാവപ്പെട്ടവന്റെ കൂര പൊളിച്ചു കളയുന്ന തിരക്കിൽ, സർക്കാർ മന്ത്രി സജി ചെറിയാന്റെ വീടും, ശോഭ…
Read More » - 24 March
സില്‍വര്‍ ലൈനിന് കേന്ദ്രാനുമതി ലഭിക്കാന്‍ ഡൽഹിയിൽ ഇടനിലക്കാര്‍: ആരോപണവുമായി വി ഡി സതീശന്
തിരുവനന്തപുരം: സില്‍വര്‍ ലൈനിന് കേന്ദ്ര അനുമതി നേടിയെടുക്കുന്നതിനായി ഡല്‍ഹിയില്‍ ഇടനിലക്കാരുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് വിഡി സതീശൻ. ഒരാഴ്ചയായി ഈ ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുകയാണെന്നും ഇതേ ഇടനിലക്കാരാണ് സ്വര്‍ണക്കടത്ത് കേസിലെ…
Read More » - 24 March
48 മണിക്കൂര്‍ പൊതുപണിമുടക്കിൽ മോട്ടർ തൊഴിലാളികളും പങ്കുചേരും: വാഹനങ്ങള്‍ ഓടില്ലെന്ന് ട്രേഡ് യൂണിയന് സംയുക്ത സമിതി
തിരുവനന്തപുരം: മാര്‍ച്ച് 28, 29 തീയതികളില്‍ നടക്കുന്ന 48 മണിക്കൂര്‍ പൊതുപണിമുടക്കിൽ മോട്ടര്‍ മേഖലയിലെ തൊഴിലാളികളും പണിമുടക്കുമെന്ന് ട്രേഡ് യൂണിയന് സംയുക്ത സമിതി അറിയിച്ചു. സമരം നടക്കുന്ന…
Read More » - 24 March
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷവും പിണറായി വിജയന് തെറ്റായ പ്രചരണം നടത്തുന്നു: കെ സുരേന്ദ്രന്
ആലപ്പുഴ: കെ റെയില്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷവും മുഖ്യമന്ത്രി പിണറായി വിജയന് തെറ്റായ പ്രചരണം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്.…
Read More » - 24 March
കേന്ദ്രം കൂടി ചേർന്ന് തയ്യാറാക്കിയ പദ്ധതിയാണ് സിൽവർ ലൈൻ, കേന്ദ്രവും റെയിൽവേയും പിന്മാറിയിട്ടില്ലെന്ന് കോടിയേരി
കണ്ണൂര്‍: സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച് കേന്ദ്രം നിഷേധാത്മക നിലപാട് സ്വീകരിച്ചിട്ടില്ലെന്നും കേന്ദ്രം കൂടി ചേര്‍ന്ന് തയ്യാറാക്കിയ പദ്ധതിയാണിതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേന്ദ്രം…
Read More » - 24 March
അന്താരാഷ്ട്ര നരവംശ ശാസ്ത്രജ്ഞനെ മടക്കി അയച്ച് തിരുവനന്തപുരം വിമാനത്താവളം: കാരണം വ്യക്തമാക്കാതെ അധികൃതർ
തിരുവനന്തപുരം: അന്താരാഷ്ട്ര നരവംശ ശാസ്ത്രജ്ഞനായ ഫിലിപ്പോ ഒസെല്ലയെ കേരളത്തിൽ കാലുകുത്താൻ അനുവദിക്കാതെ മടക്കി അയച്ച് തിരുവനന്തപുരം വിമാനത്താവളം. ഇന്ന് പുലർച്ചെയോടെ വിമാനത്താവളത്തിൽ എത്തിയ ഇദ്ദേഹത്തെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ…
Read More » - 24 March
വഞ്ചനാ കുറ്റം: ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർക്കും ചെയർമാനും ജനറൽ കൺവീനർക്കും എതിരെ പരാതി
കോഴിക്കോട്: കൊല്ലം പിഷാരിക്കാവ് ക്ഷേത്രത്തിലെ എക്സിക്യൂട്ടീവ് ഓഫീസർക്കും ചെയർമാനും ജനറൽ കൺവീനർക്കും എതിരെ വഞ്ചനാ കുറ്റത്തിന് പരാതി. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള പിഷാരിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിന്റെ…
Read More » - 24 March
സിൽവർ ലൈനിന്റെ അലൈൻമെന്റ് മാറ്റിയിട്ടില്ല, പ്രചരിക്കുന്നത് സ്വകാര്യ വെബ്സൈറ്റിന്റെ മാപ്പ്: വ്യക്തമാക്കി കെ റെയിൽ
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുടെ അലൈൻമെന്റിൽ മാറ്റം വരുത്തിയെന്ന ആരോപണത്തെ നിഷേധിച്ച് കെ റെയിൽ. സ്വകാര്യ വെബ്സൈറ്റിന്റെ മാപ്പാണ് ആദ്യ അലൈൻമെന്റ് എന്ന പേരിൽ ഇപ്പോൾ പ്രചരിക്കുന്നത്.…
Read More » - 24 March
ഉടമയെ ഹെല്‍മറ്റുകൊണ്ട് അടിച്ചിട്ടശേഷം സ്കൂട്ടറുമായി മുങ്ങി : രണ്ടുപേർ പൊലീസ് പിടിയിൽ
കറുകച്ചാല്‍: ഉടമയെ ഹെല്‍മറ്റുകൊണ്ട് അടിച്ചിട്ടശേഷം തട്ടിയെടുത്ത സ്കൂട്ടറുമായി മുങ്ങിയ രണ്ട് യുവാക്കൾ പിടിയിൽ. മണര്‍കാട് സ്വദേശി ആലപ്പാട് ഷിനു (30), തിരുവഞ്ചൂര്‍ സ്വദേശി മണിയാറ്റുങ്കല്‍ അനന്ദു (23)…
Read More » - 24 March
തൃശൂരിൽ യുവാവിനെ കൊന്ന് കുഴിച്ചു മൂടി : സഹോദരന് പൊലീസ് പിടിയിൽ
തൃശൂർ: തൃശൂരിൽ യുവാവിനെ സഹോദരന് കൊന്ന് കുഴിച്ചു മൂടി. ചേര്‍പ്പ് മുത്തുള്ളിയാലിലാണ് സംഭവം. കെ.ജെ. ബാബു(27) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സഹോദരന് കെ.ജെ. സാബു(24)വിനെ…
Read More » - 24 March
വിനായകൻ മറ്റൊന്നുകൂടി പറഞ്ഞിരുന്നു, ‘ഇന്നും നടക്കുന്നത് സ്വയംവരമാണ്, പെണ്ണ് വിചാരിക്കാതെ ഒന്നും നടക്കില്ല’
തിരുവനന്തപുരം: സിനിമ പ്രൊമോഷന്റെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിൽ നടൻ വിനായകൻ നടത്തിയ പരാമർശങ്ങൾ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ വിനായകനെതിരെയും, നടനെ പിന്തുണച്ചും…
Read More » - 24 March
മാധ്യമപ്രവർത്തകയുടെ ആത്മഹത്യ: മുൻപ് ശ്രുതിയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചിരുന്നതായി ആരോപിച്ച് കുടുംബം
കണ്ണൂർ: മലയാളി മാധ്യമപ്രവർത്തകയെ ബെംഗളൂരുവിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, ഭർത്താവിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് യുവതിയുടെ കുടുംബം. തളിപ്പറമ്പ് സ്വദേശി അനീഷ് കോയാടനെയാണ് യുവതിയുടെ…
Read More » - 24 March
ആന ഇടഞ്ഞു : ഒന്നാം പാപ്പാന് പരിക്ക്, തളയ്ക്കാനുള്ള ശ്രമം തുടരുന്നു
പാലക്കാട്: പാലക്കാട് എലവഞ്ചേരിയില്‍ ആന ഇടഞ്ഞു. വടക്കാട് കൊല്ലം പൊറ്റയിലാണ് പാര്‍ത്ഥസാരഥി എന്ന ആന ഇടഞ്ഞത്. Read Also : കീഴടങ്ങിയില്ലെങ്കില്‍ വീട് തകര്‍ക്കും: ബലാത്സംഗ കേസിലെ…
Read More » - 24 March
നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട : 225 പവൻ സ്വർണവുമായി മൂന്ന് പേർ പിടിയിൽ
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 225 പവൻ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർ കസ്റ്റംസ് പിടിയിലായി. തിരൂരങ്ങാടി സ്വദേശി യൂസഫ്, പള്ളിത്തോട്…
Read More » - 24 March
എനിക്ക് രണ്ടുമൂന്നെണ്ണം കിട്ടി, ഹൈബിയ്ക്ക് കിട്ടിയത് ചറപറാന്ന് ആയതോണ്ട് എണ്ണാൻ പറ്റിയില്ല: ട്രോളി സോഷ്യൽ മീഡിയ
ന്യൂഡൽഹി: പാർലമെന്റിനു മുൻപിൽ യുഡിഎഫ് നേതാക്കൾ നടത്തിയ പ്രതിഷേധ പ്രകടത്തിനു നേരെ പോലീസ് മർദ്ദനം അരങ്ങേറിയതിനെ ട്രോളി സോഷ്യൽ മീഡിയ രംഗത്ത്. കേരളത്തിൽ നിന്നുള്ള ഹൈബി ഈഡൻ,…
Read More » - 24 March
ജില്ലാ കളക്ടർ വിളിച്ച യോഗം പരാജയപ്പെട്ടു: പന്നിയങ്കരയിൽ ഇനി പ്രദേശവാസികളും ടോൾ നൽകണം
പാലക്കാട് : പന്നിയങ്കരയിൽ ഇനി മുതൽ ടോൾ പിരിക്കുന്നതിൽ ഇളവുകളില്ല. പ്രദേശവാസികൾക്ക് നൽകിയ സൗജന്യ യാത്ര നിർത്തുകയാണെന്ന് കരാർ കമ്പനി വ്യക്തമാക്കി. സ്വകാര്യ ബസുകൾക്കും ഇളവ് കൊടുക്കില്ല.…
Read More » - 24 March
സ്കൂട്ടർ മോഷണം : യുവാവ് പൊലീസ് പിടിയിൽ
ഇരിങ്ങാലക്കുട: എട്ടുമാസം മുമ്പ് വെള്ളാങ്ങല്ലൂരിൽ നിന്ന് സ്കൂട്ടർ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മാപ്രാണം സ്വദേശി വിഷ്ണുവിനെ (23)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു…
Read More »