Nattuvartha
- Mar- 2022 -25 March
12കാരനെ പീഡിപ്പിച്ചു : മധ്യവയസ്കൻ പൊലീസ് പിടിയിൽ
കൊയിലാണ്ടി: 12 വയസ്സുകാരനെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ചെങ്ങോട്ടുകാവ് മേലൂർചന്തു നായരുകണ്ടി ബാബുവിനെയാണ് (55) എസ്.ഐ ശ്രീജു അറസ്റ്റ് ചെയ്തത്. Read Also : ചൈനയോട്…
Read More » - 25 March
പൊലീസ് സുരക്ഷ കിട്ടാതെ കല്ലിടില്ലെന്ന് കെ റെയിൽ സർവ്വേ നടത്തുന്ന ഏജൻസി: വടക്കൻ കേരളത്തിലും നടപടികൾ മരവിപ്പിച്ചു
കൊച്ചി: എറണാകുളത്ത് സിൽവർ ലൈൻ പദ്ധതിക്കായുള്ള സർവ്വേ താൽക്കാലികമായി നിർത്തിവെച്ചു. പൊലീസ് സുരക്ഷയില്ലാതെ ജോലി തുടരാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ നിലപാട് കടുപ്പിച്ചതോടെയാണ് സർവ്വേ നിർത്തിവെച്ചത്. എറണാകുളം ജില്ലയിൽ…
Read More » - 25 March
ചരിത്രത്തിലാദ്യം: ഗുരുവായൂരിൽ വാഹനപൂജ നടത്തി രവി പിള്ളയുടെ ഹെലികോപ്റ്റർ
തൃശൂർ: പ്രമുഖ വ്യവസായി രവി പിള്ളയുടെ ഹെലികോപ്റ്റർ ഗുരുവായൂരിൽ വാഹനപൂജ നടത്തി. രവി പിള്ള അടുത്തിടെ വാങ്ങിയ എച്ച് 145 എയർബസ് കോപ്റ്ററാണ് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ്…
Read More » - 25 March
മയക്കുമരുന്ന് വിൽപ്പന : പ്രതി അറസ്റ്റിൽ
കുന്നംകുളം: മയക്കുമരുന്ന് കേസിലെ പ്രതി പൊലീസ് പിടിയിൽ. ചാവക്കാട് കോടതിപ്പടി വാല വീട്ടിൽ രഞ്ജിത്തി (കുഞ്ഞിക്കണ്ണൻ 30) നെയാണ് പൊലീസ് പിടികൂടിയത്. പാവറട്ടി മരുതയൂരിൽ നിന്നാണ് കുന്നംകുളം…
Read More » - 25 March
എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
കരുനാഗപ്പള്ളി: മാരക മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. മരുതൂര്‍കുളങ്ങര തെക്ക് പുതുശ്ശേരില്‍ വീട്ടില്‍ ആകാശ് (20) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്…
Read More » - 25 March
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ അതിക്രമം : മധ്യവയസ്കൻ അറസ്റ്റിൽ
പത്തനംതിട്ട: ബസ് യാത്രക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിച്ച് അപമാനിക്കുകയും അതിക്രമം കാട്ടുകയും ചെയ്ത മധ്യവയസ്കൻ അറസ്റ്റിൽ. കല്ലൂപ്പാറ തുരുത്തിക്കാട് സജി എന്ന് വിളിക്കുന്ന മാത്യു പി.വർഗീസിനെയാണ് (55)…
Read More » - 25 March
ഐഎസ്എൽ ഫൈനൽ കാണുന്നതിനിടെ ഹൈദരാബാദിന് ജയ് വിളിച്ചു: കേരള ടീം ആരാധകർ യുവാവിനെ തല്ലി നടുവൊടിച്ചു
തൃശ്ശൂർ: പട്ടേപ്പാടത്ത് ഐഎസ്എൽ ഫൈനൽ മത്സരം കാണുന്നതിനിടെ എതിർ ടീം ആരാധകർ സംഘം ചേർന്ന് യുവാവിനെ തല്ലി നടുവൊടിച്ചു. സംഭവത്തിൽ, വെള്ളാങ്ങല്ലൂർ സ്വദേശികളായ 9 പേരെ ആളൂർ…
Read More » - 25 March
ആറു വര്‍ഷം കര്‍ണാടക സംഗീതം പഠിച്ചു, ഭരതനാട്യത്തില്‍ അരങ്ങേറ്റവും, ഞാൻ എങ്ങനെ നീനയുടെ നൃത്തം തടസ്സപ്പെടുത്തും: കലാം പാഷ
പാലക്കാട്: ഡോ. നീന പ്രസാദിന്റെ നൃത്തം തടസപ്പെടുത്തിയ സംഭവത്തില്‍ വിശദീകരണവുമായി പാലക്കാട് ജില്ലാ ജഡ്ജി കലാം പാഷ രംഗത്ത്. ആറു വര്‍ഷം കര്‍ണാടക സംഗീതം പഠിച്ച, ഭരതനാട്യത്തില്‍…
Read More » - 25 March
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ശല്യപ്പെടുത്തിയ ആൾ അറസ്റ്റിൽ
പാലാ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ശല്യപ്പെടുത്തുകയും മോശമായി പെരുമാറാന്‍ ശ്രമിക്കുകയും ചെയ്ത മധ്യവയസ്കന് പിടിയില്‍. ലോട്ടറി കച്ചവടക്കാരനായ തൊടുപുഴ സ്വദേശി പഞ്ചവടിപ്പാലം പാറയില്‍ വീട്ടില്‍ ശ്രീനിവാസനാണ് (57) പൊലീസ്…
Read More » - 25 March
ഈ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം കിട്ടില്ല, ഉറപ്പിച്ചു പറഞ്ഞ് മെട്രോമാൻ ഇ ശ്രീധരൻ
തിരുവനന്തപുരം: കെ റെയിൽ പദ്ധതിയ്ക്ക് കേന്ദ്രത്തിന്റെ അനുമതി കിട്ടില്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ. സര്‍ക്കാര്‍ വൈകാതെ പദ്ധതി ഉപേക്ഷിക്കുമെന്നാണ് കരുതുന്നതെന്നും, ഇപ്പോള്‍ പറയുന്ന പദ്ധതിയില്‍, പ്രഖ്യാപിച്ച സ്പീഡില്‍…
Read More » - 25 March
മുഖ്യമന്ത്രിയുടെ പ്രചാരണം ആസൂത്രിതമാണ്, കെ റെയിൽ പദ്ധതി ഉപേക്ഷിക്കണം, ഇല്ലെങ്കിൽ ശ്രീലങ്കയുടെ ഗതി വരും: കെ. സുരേന്ദ്രൻ
തിരുവനന്തപുരം: കെ റെയിൽ സിൽവർ ലൈനിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രചാരണം ആസൂത്രിതമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മുഖ്യമന്ത്രി തന്റെ ദുരഭിമാനം വെടിയണം. കെ…
Read More » - 25 March
ചേട്ടനെ കൊന്ന് കുഴിച്ചുമൂടി, ശേഷം തേടി നടന്നു: കരച്ചിൽ നാടകവും, സാബുവിന്റെ ക്രൂര മുഖം കണ്ട് ഞെട്ടി നാട്ടുകാർ
തൃശൂര്‍: ചേര്‍പ്പില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ സഹോദരനെ കൊലപ്പെടുത്തി ആരുമറിയാതെ കുഴിച്ചിട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ചേര്‍പ്പ് മുത്തുള്ളിയാല് തോപ്പ് കൊട്ടേക്കാട്ട് പറമ്പില്‍ പരേതനായ ജോയിയുടെ മകന്…
Read More » - 25 March
‘ഭൂതകാലം മറക്കരുത് മുഖ്യാ’, സിപിഎം തീവ്ര വലതുപക്ഷത്തേക്ക് മാറുകയാണ്, സജി ചെറിയാൻ ഏറ്റവും വലിയ കൊമേഡിയൻ: വി ഡി സതീശൻ
തിരുവനന്തപുരം: എൽഡിഎഫ് ഗവണ്മെന്റിനെ ഒന്നടങ്കം രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരിയും ഭൂതകാലം മറക്കരുതെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിസഭയിലെ തമാശക്കാരനാവുകയാണ്…
Read More » - 25 March
റാഗിങ് പരാതികൾക്ക് പിന്നാലെ വാർഡന്മാരുടെ കൂട്ടരാജിയും: അച്ചടക്കലംഘനങ്ങളുടെ പേരിൽ പ്രശസ്തമായി കോഴിക്കോട് മെഡിക്കൽ കോളേജ്
കോഴിക്കോട്: ജില്ലാ മെഡിക്കൽ കോളജിലെ അഞ്ച് ഹോസ്റ്റലുകളിലെയും വാർഡന്മാർ ഒന്നിച്ച് രാജി സമർപ്പിച്ചു. റാഗിങ്ങിനും ലഹരി വിൽപ്പനയ്ക്കും എതിരെ ശക്തമായ നിലപാട് എടുത്ത തങ്ങൾക്കെതിരെ വിദ്യാർത്ഥികൾ ദുഷ്പ്രചാരണം…
Read More » - 25 March
മോദിയെ കണ്ട ശേഷം മുഖ്യന്റെ മാനസിക നില തെറ്റി, അദ്ദേഹത്തിന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടു: കെ മുരളീധരൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെ മുരളീധരൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട ശേഷം മുഖ്യന്റെ മാനസിക നില തെറ്റിയെന്ന് മുരളീധരൻ പറഞ്ഞു. കെ റെയിലിൽ…
Read More » - 25 March
വീടിന് സമീപമുള്ള ഓവുചാലിൽ ആൾക്കാർ കക്കൂസ് മാലിന്യം തള്ളുന്നു: മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു
കോഴിക്കോട്: ഒരു വർഷമായി വീടിന്റെ സമീപമുള്ള ഓവുചാലിൽ വാഹനത്തിൽ കൊണ്ടുവന്ന് കക്കൂസ് മാലിന്യം തള്ളുന്നതിന് പരാതി ലഭിച്ചിട്ടും നടപടി സ്വീകരിക്കാത്ത നഗരസഭക്കും പൊലീസിനുമെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.…
Read More » - 25 March
കൊച്ചിയിലെ കൊതുകിന്റെ ആസ്തി 12 കോടി, ഹാ, അവന്റെയൊക്കെ ഒരു യോഗം
കൊച്ചി: കൊതുകിന്റെ ചാല മാർക്കറ്റാണ് കൊച്ചിയെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ, ഇവിടുത്തെ കൊതുകുകൾക്ക് കോർപ്പറേഷൻ 12 കോടി വിലയിട്ടത് നിങ്ങളിൽ പലരും അറിഞ്ഞു കാണില്ല. പാരിതോഷികമാണെന്ന്…
Read More » - 25 March
ജനങ്ങളുടെ മനസ്സ് നീറുകയാണ്, ആ നീറ്റൽ ഞങ്ങളുടേത് കൂടിയാണ്, കെ റെയിൽ സമരത്തിൽ ഒപ്പമുണ്ടെന്ന് ചങ്ങനാശ്ശേരി ബിഷപ്പ്
കോട്ടയം: കെ റെയിൽ സമരത്തിൽ ജനങ്ങൾക്കൊപ്പം തങ്ങളുണ്ടെന്ന് വ്യക്തമാക്കി ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ്. ബലപ്രയോഗത്തിലൂടെ ജനങ്ങളെ നിശബ്ദരാക്കാന്‍ അധികാരികള്‍ ശ്രമിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ഉത്കണ്ഠയും വേദനയും…
Read More » - 25 March
ഇനിയാണ് ജനപക്ഷത്ത് നിൽക്കുന്ന പൊതുസര്‍വീസ് നിങ്ങൾ കാണാൻ പോകുന്നത്: മന്ത്രി എം ഗോവിന്ദൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയാണ് ജനപക്ഷത്ത് നിൽക്കുന്ന പൊതുസര്‍വീസ് നിങ്ങൾ കാണാൻ പോകുന്നതെന്ന് അവകാശപ്പെട്ട് മന്ത്രി എം ഗോവിന്ദൻ മാസ്റ്റർ രംഗത്ത്. തദ്ദേശ സ്വയംഭരണ പൊതുസര്‍വീസ് രൂപീകരിക്കുന്നതിന് കേരള…
Read More » - 25 March
ഉത്സവകാലത്തെ വിലക്കയറ്റം തടയാൻ സഹായിച്ചത് കൊണ്ട് കൺസ്യൂമർ ഫെഡിന് കൂടുതൽ പരിഗണന: മുഖ്യമന്ത്രി
തിരുവനന്തപുരം: ഉത്സവകാലത്തെ വിലക്കയറ്റം തടയാൻ സഹായിച്ചത് കൊണ്ട് കൺസ്യൂമർ ഫെഡിന് കൂടുതൽ പരിഗണന നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ ഭീമമായ നഷ്ടം കണ്‍സ്യൂമര്‍ഫെഡിന് ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍,…
Read More » - 25 March
തെങ്ങ് മുറിക്കുന്നതിനിടെ തെറിച്ചു വീണ തടി തലയിൽ പതിച്ച് തൊഴിലാളിക്ക് ദാരുണാന്ത്യം
നാദാപുരം: തെങ്ങ് മുറിക്കുന്നതിനിടെ തെറിച്ചു വീണ തടി തലയിൽ പതിച്ച് തൊഴിലാളി മരിച്ചു. കക്കംവെള്ളി സ്വദേശി മാരാംവീട്ടിൽ താഴെകുനി മനോജൻ (48) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ…
Read More » - 25 March
കാറും ലോറിയും കൂട്ടിയിടിച്ച് അറുപത്തിയഞ്ചുകാരന് ദാരുണാന്ത്യം
മഞ്ചേരി: ഇരുമ്പുഴിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കൊല്ലം ഓച്ചിറ ഹനീഫ് (65) ആണ് മരിച്ചത്. അപകടത്തിൽ നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ…
Read More » - 25 March
ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം : യുവാവ് മരിച്ചു
വെട്ടത്തൂർ: ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വെട്ടത്തൂർ മീത്തൊടി സിനോജ് (22) ആണ് മരിച്ചത്. ബുധൻ രാത്രി പത്തോടെയാണ് സംഭവം. കുളപ്പറമ്പ് മുക്കിലപിടികയിലാണ് അപകടം…
Read More » - 25 March
ഏലത്തോട്ടത്തിലെ ജോലിക്കിടെ മരച്ചില്ല വീണ് സ്ത്രീതൊഴിലാളിക്ക് ദാരുണാന്ത്യം
കട്ടപ്പന: ഏലത്തോട്ടത്തിലെ ജോലിക്കിടെ മരച്ചില്ല വീണ് തൊഴിലാളി സ്ത്രീ മരിച്ചു. ആനവിലാസം പളനിക്കാവിൽ കണ്ണമുണ്ട എസ്റ്റേറ്റിൽ കണ്ണന്റെ ഭാര്യ ഭവാനി(38)യാണ് മരിച്ചത്. ബുധനാഴ്ച രാവിലെ പത്തോടെയാണ് അപകടമുണ്ടായത്.…
Read More » - 25 March
കെട്ടിട നിർമാണത്തിന്റെ മറവിൽ അനധികൃതമായി പാറ പൊട്ടിച്ച് കടത്തിയെന്ന് പരാതി
തൊടുപുഴ: കെട്ടിട നിർമാണത്തിന്റെ മറവിൽ അനധികൃതമായി പാറ പൊട്ടിച്ച് കടത്തിയെന്ന് പരാതി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. കുമാരമംഗലം പഞ്ചായത്തിലെ 12-ാം വാർഡ് ഉരിയരിക്കുന്നിലാണ്…
Read More »