Nattuvartha
- Mar- 2022 -26 March
‘സംഗതി പഴയ പരിപാടി തന്നെ, പ്ലാസ്റ്റിക് ചാക്ക് മാത്രം വെച്ചുള്ള കോപ്രായം, എപ്പോൾ വേണമെങ്കിലും പാമ്പിന്റെ കടിയേൽക്കാം’
തിരുവനന്തപുരം: പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞതിന് ശേഷവും വാവാ സുരേഷ് സുരക്ഷിതമല്ലാത്ത രീതിയിൽ തന്നെ പാമ്പു പിടിത്തം തുടരുന്നതായി ആരോപണം. ഇത് സംബന്ധിച്ച് ജിനേഷ് പിഎസ്…
Read More » - 26 March
വയോധിക കിണറ്റിൽ വീണു : രക്ഷകരായി ഫയര്‍ഫോഴ്സ്
കിളിമാനൂര്‍: കിണറ്റില്‍ വീണ വയോധികയ്ക്ക് രക്ഷകരായി ഫയര്‍ഫോഴ്സ്. ഞെക്കാട് വലിയവിള കുഞ്ചുവിളാകം വീട്ടില്‍ സരോജിനിയെയാണ് ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തിയത്. വീട്ടുമുറ്റത്തെ 35 അടിയോളം താഴ്ചയും 10 അടിയോളം വെള്ളവുമുള്ള…
Read More » - 26 March
‘ഈ ക്വാര്‍ട്ടര്‍ കഴിഞ്ഞാല്‍ പിന്നെ രണ്ട് സെമി, ഒരു ഫുള്‍’: സോഷ്യല്‍ മീഡിയയില്‍ വൈറലായി വോളിബോള്‍ കമന്ററി, വീഡിയോ
തിരുവനന്തപുരം: നിത്യ ജീവിതത്തിലെ ചില അബദ്ധങ്ങൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്താറുണ്ട്. ഇത്തരത്തിൽ, പ്രാദേശിക വോളിബോള്‍ ടൂര്‍ണമെന്റിനിടെ കമന്റേറ്റര്‍ക്ക് പറ്റിയ അമളി സോഷ്യല്‍ മീഡിയയിൽ വൈറലാകുകയാണ്. ‘ഈ…
Read More » - 26 March
ബാറില്‍ ജീവനക്കാരുമായി വാക്കേറ്റത്തെ തുടര്‍ന്ന് ശാരീരികാസ്വാസ്ഥ്യം : ഓട്ടോ ഡ്രൈവര്‍ മരിച്ചു
തിരുവനന്തപുരം : ബാറില്‍ ജീവനക്കാരുമായുള്ള വാക്കേറ്റത്തെ തുടര്‍ന്ന് ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ബാലരാമപുരം തേമ്പാമുട്ടം സ്വദേശി ബൈജു (45) ആണ് മരിച്ചത്. നാല്…
Read More » - 26 March
തുടര്‍ച്ചയായ സുരക്ഷാ വീഴ്ച: ക്ലിഫ് ഹൗസിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ച് സർക്കാർ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം. ഇതിന്റെ ഭാഗമായി പൊലീസിനൊപ്പം വ്യവസായ സുരക്ഷാ സേനയെ കൂടി ക്ലിഫ് ഹൗസില്‍ വിന്യസിക്കും. തുടര്‍ച്ചയായ…
Read More » - 26 March
ക്ലാസിഫിക്കേഷന്‍ കിട്ടാൻ ഇനി എന്‍ഒസി കാത്ത് നിൽക്കണ്ട, ഹോംസ്റ്റേകള്‍ക്ക് പുതിയ ഇളവ്: മന്ത്രി എം വി ഗോവിന്ദന്
തിരുവനന്തപുരം: ഹോംസ്റ്റേകള്‍ക്ക് ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകണമെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എന്‍ഒസി നിർബന്ധമാണെന്ന നിയമം പൊളിച്ചെഴുതി കേരള സർക്കാർ. ഹോംസ്റ്റേകള്‍ക്ക് ഇനി തദ്ദേശ സ്ഥാപനങ്ങളുടെ…
Read More » - 26 March
കെ റെയിൽ ഭാവി തലമുറയ്ക്ക് അനിവാര്യം: എതിർത്താൽ കേരളം മറ്റു സംസ്ഥാനങ്ങളെക്കാള്‍ പിന്നോട്ട് പോകുമെന്ന് ബെന്യാമിൻ
തിരുവനന്തപുരം: സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് നടത്തുന്ന വികസന പദ്ധതികളെ ചില കാരണങ്ങള്‍ പറഞ്ഞ് എതിര്‍ക്കാന്‍ പോയാല്‍ കേരളം മറ്റു സംസ്ഥാനങ്ങളെക്കാള്‍ പിന്നോട്ട് പോകുമെന്ന് സാഹിത്യകാരൻ ബെന്യാമിൻ. കേരളത്തിലെ ഭാവി…
Read More » - 26 March
വിവാദ പരാമര്‍ശം: വിനായകനെതിരെ വനിതാ കമ്മീഷനിൽ പരാതി
തിരുവനന്തപുരം: സിനിമ പ്രൊമോഷനുവേണ്ടി നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ മീടു വിഷയത്തിൽ നടന് വിനായകൻ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ ദേശീയ വനിതാ കമ്മീഷനിൽ പരാതി. പരാമര്‍ശം സ്ത്രീ വിരുദ്ധമെന്ന്…
Read More » - 26 March
സിൽവർ ലൈനിന് കേന്ദ്രം അന്തിമ അനുമതി നൽകിയില്ലെങ്കിൽ സംസ്ഥാന സർക്കാർ വേറെ വഴി നോക്കും: കോടിയേരി
കണ്ണൂർ: സിൽവർ ലൈനിന് കേന്ദ്രം അന്തിമ അനുമതി നൽകിയില്ലെങ്കിൽ സംസ്ഥാന സർക്കാർ വേറെ വഴി നോക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നഷ്ടപരിഹാരം നൽകിയ ശേഷമേ…
Read More » - 26 March
ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു : പന്തൽ തകർത്തു
കൊച്ചി: ചേരാനല്ലൂർ പാർത്ഥസാരഥി ക്ഷേത്രോത്സവത്തിനിടെ എഴുന്നള്ളത്തിന് കൊണ്ടുവന്ന ആന ഇടഞ്ഞു. ക്ഷേത്ര മതിൽക്കെട്ടിനകത്തേക്ക് വെള്ളം കുടിക്കാനായി എത്തിച്ചപ്പോഴാണ് ആന ഇടഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. മാറാടി…
Read More » - 26 March
ദേശീയ പണിമുടക്കിൽ നിന്ന് പിന്മാറില്ലെന്ന് ബി.പി.സി.എൽ തൊഴിലാളികൾ: വാദങ്ങൾ കോടതിയെ ബോധ്യപ്പെടുത്തുമെന്ന് സി.ഐ.ടി.യു
കൊച്ചി: ദേശീയ പണിമുടക്കിന്റെ ഭാഗമാകരുതെന്നും, പണിമുടക്കരുതെന്നും ഉള്ള ഹൈക്കോടതിയുടെ വിധി അംഗീകരിക്കുന്നില്ലെന്ന് ഭാരത് പെട്രോളിയത്തിലെ തൊഴിലാളികൾ. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടത്താനിരിക്കുന്ന ദേശീയ പണിമുടക്കിൽ പങ്കെടുക്കുമെന്ന് എറണാകുളം…
Read More » - 26 March
വിദേശമദ്യം വാങ്ങി വീട്ടില്‍ സൂക്ഷിച്ച് അനധികൃത വില്പന : ഒരാള്‍ അറസ്റ്റിൽ
ചങ്ങനാശേരി : വിദേശമദ്യം വാങ്ങി വീട്ടില്‍ സൂക്ഷിച്ച് അനധികൃത വില്പന നടത്തിയതിന് ഒരാൾ പൊലീസ് പിടിയിൽ. പെരുന്ന പൂവങ്കര പാറക്കല്‍ കലുങ്കിന് സമീപം മാവേലില്‍ ശശി (49)…
Read More » - 26 March
ആവശ്യക്കാർ ഇങ്ങോട്ട് വന്നാൽ ചർച്ചയ്ക്ക് തയ്യാർ, പിടിവാശി കാണിക്കുന്നത് ബസ് ഉടമകളുടെ സംഘടനയിലെ നേതാക്കൾ: ആന്റണി രാജു
തിരുവനന്തപുരം: സ്വകാര്യ ബസ് ഉടമകളുടെ ആരോപണം തള്ളി ഗതാഗത മന്ത്രി ആന്റണി രാജു. സർക്കാരിന് പിടിവാശിയില്ലെന്നും ബസ് ഉടമകളുടെ സംഘടനയിലെ ചില നേതാക്കളാണ് പിടിവാശി കാണിക്കുന്നതെന്നും മന്ത്രി…
Read More » - 26 March
പല്ലാവൂര്‍ നാല്ക്കവലയില് പട്ടാപ്പകല്‍ ജനങ്ങള്‍ക്ക് ഭീഷണിയായി കാട്ടുപന്നിയുടെ വിളയാട്ടം
പല്ലാവൂര്‍ : നാല്ക്കവലയില് പട്ടാപ്പകല്‍ കാട്ടുപന്നിയുടെ വിളയാട്ടം. നിരവധി വ്യാപാരസ്ഥാപനങ്ങളും യാത്രക്കാരുടെ തിരക്കുമുള്ള പല്ലാവൂര്‍ നാല്ക്കവലയിലാണ് പട്ടാപ്പകല്‍ ജനങ്ങള്‍ക്ക് ഭീഷണിയായി കാട്ടുപന്നിയെത്തിയത്. വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം.…
Read More » - 26 March
മരണവീട്ടില്‍ അതിക്രമിച്ച് കയറി വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ചു, സഹോദരനെ അറസ്റ്റ് ചെയ്തു : പൊലീസിനെതിരെ പരാതി
നെയ്യാറ്റിന്‍കര: മരണവീട്ടില്‍ പൊലീസ് അതിക്രമം നടത്തിയതായി പരാതി. മരിച്ചയാളുടെ പേരക്കുട്ടിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിക്കുകയും തുടര്‍ന്ന്, സഹോദരനെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യുകയും ചെയ്തു. Read Also…
Read More » - 26 March
സ്കൂട്ടര്‍ യാത്രക്കാരിയുടെ മാല പൊട്ടിച്ചു : യുവാവ് പിടിയിൽ
മാവേലിക്കര: സ്കൂട്ടര്‍ യാത്രക്കാരിയുടെ 3.5 പവന് മാല പൊട്ടിച്ചെടുത്ത് കടന്നു കളഞ്ഞ യുവാവ് അറസ്റ്റിൽ. കൃഷ്ണപുരം കളീയ്ക്കല്‍ തറയില്‍ സജിത്ത്(34) ആണ് അറസ്റ്റിലായത്. മാവേലിക്കര പൊലീസാണ് പ്രതിയെ…
Read More » - 26 March
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മേൽനോട്ട സമിതിയിൽ കേരളത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന അധികാരമുള്ളവർ വേണം: സമരസമിതി
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മേൽനോട്ട സമിതി വിപുലീകരിക്കുമ്പോൾ കേരളത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നവരെയും ഉൾപ്പെടുത്തണമെന്ന് സമരസമിതി. പുതിയ അണക്കെട്ട് വേണമെന്ന കേരളത്തിന്റെ ആവശ്യത്തിന് ഇത്തവണയെങ്കിലും അനുകൂല നിലപാട് ഉണ്ടാകുമെന്നാണ്…
Read More » - 26 March
പ്രതിപക്ഷ സമരം രാഷ്ട്രീയ നേട്ടത്തിന്: സില്‍വര്‍ ലൈനില്‍ പിണറായി സര്‍ക്കാരിനെ അനുകൂലിച്ച് വെള്ളാപ്പള്ളി
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റ അഭിമാന പദ്ധതിയായ സില്‍വര്‍ ലൈനെ പിന്തുണച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. പ്രതിപക്ഷ സമരം രാഷ്ട്രീയ നേട്ടത്തിനാണെന്നും ഇത്തരം സമരങ്ങള്‍…
Read More » - 26 March
പെൺകുട്ടി എന്റെ പേരിൽ കുറ്റം ആരോപിച്ചു, അത് മാത്രമാണ് എല്ലാവർക്കും അറിയാവുന്നത്: പ്രതികരണവുമായി ശ്രീകാന്ത് വെട്ടിയാർ
ആലപ്പുഴ: മീ ടൂ ആരോപണത്തെത്തുടർന്ന് തനിക്കെതിരായി ഉയർന്ന പീഡനക്കേസിനെക്കുറിച്ച് പ്രതികരണവുമായി സോഷ്യൽ മീഡിയ താരം ശ്രീകാന്ത് വെട്ടിയാർ രംഗത്ത്. പെൺകുട്ടി തന്റെ പേരിൽ കുറ്റം ആരോപിച്ചു എന്നത്…
Read More » - 26 March
സൈക്കിൾ റോഡിലിറക്കാൻ ലൈസൻസ് വേണമെന്ന് അമ്മ പറഞ്ഞു: 4 ആം ക്ലാസ്സുകാരൻ പൊലീസ് സ്റ്റേഷൻ കയറി, സംഭവം കേരളത്തിൽ
ഇടുക്കി: നെടുങ്കണ്ടത്ത് നാലാം ക്ലാസുകാരനായ മകന്റെ സൈക്കിൾ റോഡിൽ ഇറക്കണമെന്ന ആഗ്രഹത്തിന് തടയിടാന്‍ അമ്മ കണ്ടെത്തിയ ഉപായത്തില്‍ കുഴങ്ങി പൊലീസ്. റോഡിലൂടെ ഗിയറുള്ള സൈക്കിള്‍ ഓടിക്കാന്‍ ലൈസന്‍സ്…
Read More » - 26 March
യുവാവിന്റെ മരണം കൊലപാതകം : ആരോപണവുമായി ബന്ധുക്കള്‍
അഞ്ചല്‍: തൊഴില്‍ സ്ഥലത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍. തടിക്കാട് കൊമ്പേറ്റിമല ആലുവിള വീട്ടില്‍ പരേതനായ കണ്ണന്റെയും സുലോചനയുടെയും മകന് അരുണ്‍…
Read More » - 26 March
വാടകയ്ക്ക് ഓട്ടുരുളി വാങ്ങി മുങ്ങുന്ന മോഷ്ടാവ് പിടിയിൽ: ഇയാൾ ഉരുളികൾ വിറ്റത് മൂല്യത്തിന്റെ അഞ്ചിലൊന്ന് വിലയ്ക്ക്
കണ്ണൂർ: ജില്ലയിലെ കുപ്രസിദ്ധനായ ഉരുളിക്കള്ളന്‍ ഒടുവിൽ പൊലീസിന്റെ പിടിയിലായി. മാന്യമായി വേഷം ധരിച്ച് വാടകയ്ക്ക് പാത്രങ്ങൾ കൊടുക്കുന്ന കടകളില്‍ കയറി ഓട്ടുരുളിയും വാങ്ങി മുങ്ങുന്ന യുവാവാണ് നീണ്ട…
Read More » - 26 March
വിദ്യാർത്ഥികൾക്ക് നേരെ പെട്രോൾ ബോംബേറ് : പ്രതി പിടിയിൽ
കാട്ടാക്കട: സ്കൂളിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലിരുന്ന വിദ്യാർത്ഥികൾക്ക് നേരെ പെട്രോൾ ബോംബെറിഞ്ഞ സംഭവത്തിലെ പ്രതി പിടിയിൽ. കുറ്റിച്ചൽ അരുകിൽ വടക്കുംകര പുത്തൻവീട്ടിൽ എസ്. നിഖിലി (23)…
Read More » - 26 March
മുക്കുപണ്ടം പണയം വെച്ച് ബാങ്കിൽ നിന്നും തട്ടിയത് 50 ലക്ഷം: നസീറിന്റെ തട്ടിപ്പിന് കൂടെ നിന്ന് ഭാര്യ അസ്മയും
പരപ്പനങ്ങാടി: സഹകരണ ബാങ്കുകളിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ ദമ്പതികൾ അറസ്റ്റിൽ. കടലുണ്ടി കിഴക്കന്റപുരക്കൽ അഹമ്മദ് കോയ മകൻ നസീർ അഹമ്മദ് (45), നസീർ അഹമ്മദിന്റെ…
Read More » - 26 March
മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
കാസര്‍ഗോഡ്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. ഉദുമ സ്വദേശിയായ മുഹമ്മദ് ഇംതിയാസാണ് പൊലീസ് പിടിയിലായത്. ബേക്കലില്‍ നിന്നാണ് എംഡിഎംഎയുമായി യുവാവ് പിടിയിലായത്. 10.7 ഗ്രാം എംഡിഎംഎ…
Read More »