IdukkiNattuvarthaLatest NewsKeralaNews

പോക്സോ കേസില്‍ പ്രതിക്ക് 10 വര്‍ഷം തടവും പിഴയും

വെള്ളാവൂര്‍, മണിമലകരയില്‍, വെള്ളിച്ചിറ വയല്‍ഭാഗത്ത് കൈതപാറ കുഴിയില്‍ പ്രിന്‍സിനെയാണ് കട്ടപ്പന ഫാസ്റ്റ്ട്രാക് കോടതി ശിക്ഷിച്ചത്

കട്ടപ്പന: പോക്സോ കേസില്‍ പ്രതിക്ക് 10 വര്‍ഷം തടവും 25,000 രൂപ പിഴയും വിധിച്ച് കോടതി. വെള്ളാവൂര്‍, മണിമലകരയില്‍, വെള്ളിച്ചിറ വയല്‍ഭാഗത്ത് കൈതപാറ കുഴിയില്‍ പ്രിന്‍സിനെയാണ് കട്ടപ്പന ഫാസ്റ്റ്ട്രാക് കോടതി ശിക്ഷിച്ചത്.

പിഴ അടച്ചില്ലെങ്കില്‍ രണ്ടുമാസം കൂടി അധിക തടവ് അനുഭവിക്കണം.

Read Also : ന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ ആര്‍എസ്‌എസ് ഉപയോഗിക്കുന്ന പദപ്രയോഗം മാത്രമാണ് ലവ് ജിഹാദ്: പി മോഹനന്‍

നെടുംകണ്ടം സി.ഐ ആയിരുന്ന റെജി എം.കുന്നിപറമ്പില്‍ 2017-ല്‍ ചാര്‍ജ് ചെയ്ത കേസിലാണ് കട്ടപ്പന ഫാസ്റ്റ്ട്രാക് കോടതിയുടെ വിധി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button