Nattuvartha
- Nov- 2023 -10 November
യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ഭർത്താവ് അറസ്റ്റിൽ
ഏറ്റുമാനൂർ: യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. അതിരമ്പുഴ ശ്രീകണ്ഠമംഗലം, പനയത്തിക്കവല ഭാഗത്ത് പാക്കത്തുകുന്നേൽ വീട്ടിൽ അനിൽ വർക്കി(26)യെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 10 November
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ
പാല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പൊലീസ് പിടിയിൽ. ആലുവ പറവൂർ, മുപ്പത്തടം ഭാഗത്ത് വടക്കേടത്ത് വീട്ടിൽ പ്രണവ്(26) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. പാലാ പൊലീസ്…
Read More » - 10 November
ഭാസുരാംഗൻ തെറ്റ് ചെയ്തതായി ഇപ്പൊഴും തെളിഞ്ഞിട്ടില്ല: മന്ത്രി ജെ ചിഞ്ചു റാണി
തിരുവനന്തപുരം: ഭാസുരാംഗൻ തെറ്റ് ചെയ്തതായി ഇപ്പൊഴും തെളിഞ്ഞിട്ടില്ലെന്നും ഭാസുരാംഗന്റെ വീട്ടിലേക്ക് കടന്നുകയറിയ ഇഡിയുടെ പിശോധന റിപ്പോർട്ട് പുറത്തുവന്നിട്ടില്ലെന്നും വ്യക്തമാക്കി മന്ത്രി ജെ ചിഞ്ചു റാണി. ഭാസുരാംഗനെതിരായ നടപടി…
Read More » - 10 November
നിരവധി ബൈക്കുകൾ മോഷ്ടിച്ചു: പ്രതി അറസ്റ്റിൽ
എടപ്പാൾ: നിരവധി ബൈക്കുകൾ മോഷ്ടിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. തൃശൂർ എരുമപ്പെട്ടി പള്ളിപ്പുറത്ത് റഫീഖിനെ(35)യാണ് അറസ്റ്റ് ചെയ്തത്. എടപ്പാൾ നടുവട്ടത്തുനിന്നാണ് യുവാവിനെ ചങ്ങരംകുളം പൊലീസ് പിടികൂടിയത്.…
Read More » - 10 November
ലോഡ്ജ് മുറിയിൽ വെടിയേറ്റ നിലയിൽ കണ്ടെത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു
നടുവണ്ണൂർ: നഗരത്തിലെ ലോഡ്ജ് മുറിയിൽ വെടിവെച്ച് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. കാവുന്തറ പള്ളിയത്ത്കുനി സ്വദേശി കളരി പറമ്പത്ത് ഷംസുദ്ദീനാണ്(38) മരിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട്…
Read More » - 10 November
കേരളത്തിന്റെ വിഷയം പരിഗണിച്ചിട്ടില്ല: സുപ്രീം കോടതി പരാമര്‍ശത്തോട് പ്രതികരിക്കാനില്ലെന്ന് ഗവര്‍ണര്‍
കൊച്ചി: നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍മാര്‍ പിടിച്ചുവയ്ക്കുന്നതിനെക്കുറിച്ചുള്ള സുപ്രീം കോടതി പരാമർശത്തോട് പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കേരളത്തിന്റെ വിഷയം സുപ്രീം കോടതി പരിഗണിച്ചിട്ടില്ലെന്നാണ്…
Read More » - 10 November
കേരളവർമ്മ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്: റീക്കൗണ്ടിംഗിൽ അപാകതയുണ്ടായെന്ന് ഹൈക്കോടതി
കൊച്ചി: കേരളവർമ്മ കോളേജിലെ യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പിൽ റീക്കൗണ്ടിംഗിൽ അപാകതയുണ്ടായെന്ന് ഹൈക്കോടതി. ആദ്യം വോട്ടെണ്ണിയപ്പോൾ കെഎസ്യു സ്ഥാനാർത്ഥിക്ക് 896 വോട്ടും എസ്എഫ്ഐ സ്ഥാനാർത്ഥിക്ക് 895 വോട്ടുമാണ് ലഭിച്ചതെന്ന്…
Read More » - 10 November
നാട്ടുകാരുടെ പരാതി: പൃഥ്വിരാജ് നായകനാകുന്ന ‘ഗുരുവായൂർ അമ്പലനടയിൽ’ സിനിമയുടെ സെറ്റ് പൊളിച്ചു
കൊച്ചി: പൃഥ്വിരാജ് നായകനാകുന്ന ‘ഗുരുവായൂർ അമ്പലനടയിൽ ‘എന്ന സിനിമയുടെ ചിത്രീകരണത്തിനായി നിർമ്മിച്ച സെറ്റ് പൊളിച്ച് മാറ്റുന്നു. വയൽ നികത്തിയ സ്ഥലത്ത് അനുമതിയില്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതിന് പെരുമ്പാവൂർ…
Read More » - 10 November
ആൾമാറാട്ടം നടത്തി കോളജിൽ നിന്ന് പണം തട്ടി: പ്രതി അറസ്റ്റില്‍
മാള: ആൾമാറാട്ടം നടത്തി മാളയിലെ ഒരു സ്വകാര്യ എൻജിനീയറിങ് കോളജിൽ നിന്ന് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍. വെസ്റ്റ് മുംബൈ സ്വദേശി ഗീതന്‍ ദേശായി(55)യെയാണ് അറസ്റ്റ്…
Read More » - 10 November
വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിലെത്തിച്ച പ്രതി പൊലീസിനെ ആക്രമിച്ച് കൈവിലങ്ങുമായി രക്ഷപ്പെട്ടു
തിരുവനന്തപുരം: വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിലെത്തിച്ച മയക്കുമരുന്ന് കേസ് പ്രതി പൊലീസിനെ ആക്രമിച്ച് കൈവിലങ്ങുമായി രക്ഷപ്പെട്ടു. പോത്തൻകോട് സ്വദേശി സെയ്ദ് മുഹമ്മദാണ്(28) രക്ഷപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മ്യൂസിയം എസ്.ഐ രജീഷിന് സെയിദിന്റെ…
Read More » - 10 November
ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു
വർക്കല: ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. വർക്കല പാലച്ചിറ പുഷ്പക വിലാസത്തിൽ സന്തോഷിന്റെയും അരുവിയുടെയും മകൻ സരുൺ(22) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട്…
Read More » - 10 November
പെൺകുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയി ഉപദ്രവിച്ചു: യുവാക്കൾ പിടിയിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയി ഉപദ്രവിച്ച യുവാക്കൾ അറസ്റ്റിൽ. വർക്കല ചെമ്മരുതി കോവൂർ ലക്ഷംവീട് കോളനിയിൽ ഗിരിജ വിലാസത്തിൽ അപ്പു (20), നെടുമങ്ങാട് പുതുകുളങ്ങര…
Read More » - 10 November
മത്സ്യം കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു കയറി അപകടം
നെടുമങ്ങാട്: മത്സ്യം കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് നെടുമങ്ങാട് ഗ്രാമീണ മൊത്ത വ്യാപാര വിപണിയിലെ മതിലിൽ ഇടിച്ചു കയറി. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. Read Also : പരസ്യപ്പെടുത്താത്ത…
Read More » - 10 November
ആയുധം ഉപയോഗിച്ച് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം: യുവാവ് പിടിയിൽ
വലിയതുറ: ആയുധം ഉപയോഗിച്ച് യുവാവിനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍. കൊച്ചുവേളി തൈവിളാകം സ്വദേശി ഷിബു(37) ആണ് അറസ്റ്റിലായത്. Read Also : കോഴിക്കോടും പാലസ്തീനുമായി ചരിത്ര ബന്ധമോ…
Read More » - 10 November
വീട്ടമ്മയ്ക്ക് നേരെ അപമര്യാദയായി പെരുമാറി: പ്രതി അറസ്റ്റിൽ
വൈക്കം: മധ്യവയസ്കയായ വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ കേസിൽ മധ്യവയസ്കൻ പൊലീസ് പിടിയിൽ. വൈക്കം പുളിഞ്ചുവട് തറകണ്ടത്തിൽ ടി.കെ. ബിജുമോനെ(51)യാണ് അറസ്റ്റ് ചെയ്തത്. വൈക്കം പൊലീസ് ആണ് അറസ്റ്റ്…
Read More » - 10 November
സ്കൂളിൽ നിന്ന് വരുന്ന വഴി തടഞ്ഞു നിർത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്ന് പിടിച്ചു: 60 കാരൻ അറസ്റ്റിൽ
മാന്നാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്ന് പിടിച്ച അറുപതുകാരൻ അറസ്റ്റിൽ. ചെന്നിത്തല വലിയകുളങ്ങര പദ്മാലയം വീട്ടിൽ സുകുമാരനെ ആണ് പോക്സോ വകുപ്പ് പ്രകാരം കേസ് എടുത്ത് അറസ്റ്റ് ചെയ്തത്.…
Read More » - 10 November
വര്‍ക്ക്ഷോപ്പില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റു: രണ്ടുപേര്‍ പിടിയിൽ
മട്ടന്നൂര്‍: വര്‍ക്ക്ഷോപ്പില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റ രണ്ടുപേർ അറസ്റ്റിൽ. കക്കാട് ശാദുലിപ്പള്ളി സ്വദേശികളായ എ. ആഷിര്‍ (22), എം.കെ. മുഹമ്മദ് നാഫിഹ് (19) എന്നിവരെയാണ്…
Read More » - 10 November
ജയിൽശിക്ഷ കഴിഞ്ഞിറങ്ങിയതിന് പിന്നാലെ വീണ്ടും നിരവധി കേസുകളിൽ പ്രതി: യുവാവ് അറസ്റ്റിൽ
കുന്നിക്കോട്: നിരവധി കേസുകളിൽ പ്രതിയായ യുവാവ് പൊലീസ് പിടിയിൽ. വിളക്കുടി ആവണീശ്വരം ചക്കുപാറ പ്ലാംകീഴിൽ ചരുവിളവീട്ടിൽ വിനീത് എന്ന ശിവൻ (28) ആണ് ബംഗളൂരുവിൽ നിന്ന് അറസ്റ്റിലായത്.…
Read More » - 10 November
വീട്ടില്‍ അതിക്രമിച്ചുകയറി ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഗൃഹനാഥനെ വെട്ടി: 25കാരൻ പിടിയിൽ
ഇരവിപുരം: വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹനാഥനെ വെട്ടിപ്പരിക്കേല്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഇരവിപുരം വടക്കുംഭാഗം സൂനാമി ഫ്ലാറ്റ് 26/4ല്‍ നവാസ്(25) ആണ് പിടിയിലായത്. ഇരവിപുരം പൊലീസ് ആണ് പിടികൂടിയത്.…
Read More » - 10 November
പരിശോധന ഒഴിവാക്കാൻ അയ്യപ്പ വേഷത്തിൽ കഞ്ചാവ് കടത്തി: യുവാവ് അറസ്റ്റിൽ
മാനന്തവാടി: പരിശോധന ഒഴിവാക്കാൻ അയ്യപ്പ വേഷത്തിൽ കഞ്ചാവ് കടത്തിയ യുവാവ് പിടിയിൽ. ഇരിട്ടി കൊട്ടിയൂർ നെല്ലിയോടി മൈലപ്പള്ളി വീട്ടിൽ ടൈറ്റസ്(41) ആണ് പിടിയിലായത്. Read Also :…
Read More » - 10 November
വാഹന പരിശോധനക്കിടെ കഞ്ചാവുമായി നാല് യുവാക്കൾ അറസ്റ്റിൽ
ഓയൂർ: ഓയൂരിൽ കഞ്ചാവുമായി നാല് യുവാക്കൾ പൊലീസ് പിടിയിൽ. കരിങ്ങന്നൂർ അഞ്ഞൂറ്റിനാലിൽ നജുൻ മൻസിലിൽ ജുനൈദ്(21), കരിങ്ങന്നൂർ ഏഴാം കുറ്റിയിൽ പറങ്കിമാംവിള വീട്ടിൽ ശ്രീജിത്ത്(22), മോട്ടോർകുന്ന് വാഴവിള…
Read More » - 10 November
ലോറിയും കാറും കൂട്ടിയിടിച്ച് അപകടം: എട്ടുപേർക്ക് പരിക്ക്
തൃശൂർ: തൃശൂർ തളിക്കുളത്ത് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായഅപകടത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. തിരുവനന്തപുരം സ്വദേശികൾക്കാണ് പരിക്കേറ്റത്. Read Also : സർക്കാരിൻ്റേത് ക്രിമിനൽ പരാജയം: ഡൽഹിയിലെ വായുമലിനീകരണത്തിൽ പഞ്ചാബ്…
Read More » - 10 November
എസ്.ഡി.പി.ഐ ബന്ധം: സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷീദ് മുഹമ്മദിനെതിരെ നടപടി
ആലപ്പുഴ: ആലപ്പുഴയിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ നടപടിയെടുത്ത് പാർട്ടി. എസ്ഡിപിഐ നേതാക്കളുമായുള്ള ബന്ധത്തിന്റെ പേരിലാണ് ഷീദ് മുഹമ്മദിന് നിർബന്ധിത അവധി നൽകിയത്. ഷീദ് എസ്ഡിപിഐ നേതാവുമായി…
Read More » - 10 November
ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട ഇന്ന് തുറക്കും
ചിത്തിര ആട്ടവിശേഷത്തോടനുബന്ധിച്ച് ശബരിമല നട ഇന്ന് വൈകുന്നേരം 5:00 മണിക്ക് തുറക്കും. ശബരിമല മേൽശാന്തി കെ. ജയരാമൻ നമ്പൂതിരിയാണ് നട തുറന്ന് ദീപങ്ങൾ തെളിയിക്കുക. തുടർന്ന് മാളികപ്പുറം…
Read More » - 10 November
അയ്യപ്പ ഭക്തർക്കായി ‘അയ്യൻ’ മൊബൈൽ ആപ്പ്: വനം മന്ത്രി എ.കെ ശശീന്ദ്രൻ പ്രകാശനം ചെയ്തു
വർഷാവർഷം ശബരിമല സന്നിധിയിലേക്ക് എത്തിച്ചേരുന്ന അയ്യപ്പ ഭക്തർക്കായി ‘അയ്യൻ’ മൊബൈൽ ആപ്പ് പുറത്തിറക്കി. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനാണ് പ്രകാശനം ചെയ്തത്. പമ്പ, സന്നിധാനം, സ്വാമി…
Read More »