ThiruvananthapuramKeralaNattuvarthaLatest NewsNews

ആ​യു​ധം ഉ​പ​യോ​ഗി​ച്ച് യു​വാ​വി​നെ ത​ല​യ്ക്ക​ടി​ച്ച് കൊലപ്പെടുത്താൻ ശ്രമം: യുവാവ് പിടിയിൽ

കൊ​ച്ചു​വേ​ളി തൈ​വി​ളാ​കം സ്വ​ദേ​ശി ഷി​ബു(37) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

വ​ലി​യ​തു​റ: ആ​യു​ധം ഉ​പ​യോ​ഗി​ച്ച് യു​വാ​വി​നെ ത​ല​യ്ക്ക​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച​യാ​ള്‍ അ​റ​സ്റ്റി​ല്‍. കൊ​ച്ചു​വേ​ളി തൈ​വി​ളാ​കം സ്വ​ദേ​ശി ഷി​ബു(37) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read Also : കോഴിക്കോടും പാലസ്തീനുമായി ചരിത്ര ബന്ധമോ വ്യാപാരബന്ധമോ ഇല്ല, പിന്നെന്തിനാണ് ഐക്യദാർഢ്യത്തിന് ഇങ്ങോട്ട് വരുന്നത്?- പേരടി

ഈ ​മാ​സം 8-ന് ​ഉ​ച്ച​യ്ക്ക് 3 മ​ണി​യോ​ടു​കൂ​ടി വ​ലി​യ​തു​റ സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ കൊ​ച്ചു​വേ​ളി ക​ട​പ്പു​റ​ത്താ​യി​രു​ന്നു സം​ഭ​വം. കൊ​ച്ചു​വേ​ളി സ്വ​ദേ​ശി​ക​ളാ​യ മോ​ഹ​ന്‍​ദാ​സ്, ജോ​സ് എ​ന്നി​വ​രാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. വ​ല നെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ലേക്ക് നയിച്ചത്.

Read Also : സ്കൂളിൽ നിന്ന് വരുന്ന വഴി തടഞ്ഞു നിർത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്ന് പിടിച്ചു: 60 കാരൻ അറസ്റ്റിൽ

പ​രാ​തി​യുടെ അടിസ്ഥാനത്തിൽ വ​ലി​യ​തു​റ സി.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ന്‍​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button