ThiruvananthapuramNattuvarthaLatest NewsKeralaNews

മ​ത്സ്യം ക​യ​റ്റി​വ​ന്ന ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ൽ ഇ​ടി​ച്ചു ക​യ​റി അപകടം

നെ​ടു​മ​ങ്ങാ​ട്‌ മ​ത്സ്യ മാ​ർ​ക്ക​റ്റി​ൽ വ​ന്നു തി​രി​കെ പോ​വു​ക​യാ​യി​രു​ന്നു ലോ​റി

​നെ​ടു​മ​ങ്ങാ​ട്‌: ​മ​ത്സ്യം ക​യ​റ്റി​വ​ന്ന ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് നെ​ടു​മ​ങ്ങാ​ട്‌ ഗ്രാ​മീ​ണ മൊ​ത്ത വ്യാ​പാ​ര വി​പ​ണി​യി​ലെ മ​തി​ലി​ൽ ഇ​ടി​ച്ചു ക​യ​റി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം.

Read Also : പരസ്യപ്പെടുത്താത്ത 20ലധികം ബില്ലുകൾ എംപിമാർക്ക് നൽകിയിരുന്നു, രാജ്യസുരക്ഷാവിവരങ്ങൾ മഹുവ വഴി ചോർന്നിരിക്കാം: റിപ്പോർട്ട്

നെ​ടു​മ​ങ്ങാ​ട്‌ മ​ത്സ്യ മാ​ർ​ക്ക​റ്റി​ൽ വ​ന്നു തി​രി​കെ പോ​വു​ക​യാ​യി​രു​ന്നു ലോ​റി. മ​തി​ലി​ൽ ഇ​ടി​ച്ച ലോ​റി നി​ന്ന​തി​നാ​ൽ മു​ന്നി​ലെ താ​ഴ്ച​യു​ള്ള​ കു​ഴി​യി​ലേ​ക്ക് മ​റി​ഞ്ഞി​ല്ല.

Read Also : കോഴിക്കോടും പാലസ്തീനുമായി ചരിത്ര ബന്ധമോ വ്യാപാരബന്ധമോ ഇല്ല, പിന്നെന്തിനാണ് ഐക്യദാർഢ്യത്തിന് ഇങ്ങോട്ട് വരുന്നത്?- പേരടി

ജെ​സിബി​യും ക്രൈ​നും ഉ​പ​യോ​ഗി​ച്ചാണ് ലോ​റി വ​ലി​ച്ചു ക​യ​റ്റിയത്. മാ​ർ​ക്ക​റ്റി​ൽ ജ​ന​തി​ര​ക്ക് ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button