KottayamLatest NewsKeralaNattuvarthaNews

വീ​​​ട്ട​​​മ്മ​​​യ്ക്ക് നേരെ അ​​​പ​​​മ​​​ര്യാ​​​ദ​​​യാ​​​യി പെ​​​രു​​​മാ​​​റി​​​: പ്ര​​​തി അറസ്റ്റിൽ

വൈ​​​ക്കം പു​​​ളി​​​ഞ്ചു​​​വ​​​ട് ത​​​റ​​​ക​​​ണ്ട​​​ത്തി​​​ൽ ടി.​​​കെ. ബി​​​ജു​​​മോ​​​നെ(51)​​​യാ​​​ണ് അറസ്റ്റ് ചെയ്തത്

വൈ​​​ക്കം: മ​​​ധ്യ​​​വ​​​യ​​​സ്ക​​​യാ​​​യ വീ​​​ട്ട​​​മ്മ​​​യോ​​​ട് അ​​​പ​​​മ​​​ര്യാ​​​ദ​​​യാ​​​യി പെ​​​രു​​​മാ​​​റി​​​യ കേ​​​സി​​​ൽ മധ്യവയസ്കൻ പൊ​​​ലീ​​​സ് പിടിയിൽ. വൈ​​​ക്കം പു​​​ളി​​​ഞ്ചു​​​വ​​​ട് ത​​​റ​​​ക​​​ണ്ട​​​ത്തി​​​ൽ ടി.​​​കെ. ബി​​​ജു​​​മോ​​​നെ(51)​​​യാ​​​ണ് അറസ്റ്റ് ചെയ്തത്. വൈ​​​ക്കം പൊലീ​​​സ് ആണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

Read Also : കോഴിക്കോടും പാലസ്തീനുമായി ചരിത്ര ബന്ധമോ വ്യാപാരബന്ധമോ ഇല്ല, പിന്നെന്തിനാണ് ഐക്യദാർഢ്യത്തിന് ഇങ്ങോട്ട് വരുന്നത്?- പേരടി

ക​​​ട ന​​​ട​​​ത്തു​​​ന്ന ഇ​​​യാ​​​ൾ മ​​​ധ്യ​​​വ​​​യ​​​സ്ക​​​യാ​​​യ സ്ത്രീ​​​യു​​​ടെ വീ​​​ട്ടി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ൾ അ​​​പ​​​മ​​​ര്യാ​​​ദ​​​യാ​​​യി പെ​​​രു​​​മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു. മ​​​ധ്യ​​​വ​​​യ​​​സ്ക​​​യു​​​ടെ പ​​​രാ​​​തി​​​യെ തു​​​ട​​​ർ​​​ന്ന്, വൈ​​​ക്കം പൊ​​​ലീ​​​സ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് ഇ​​​യാ​​​ളെ പി​​​ടി​​​കൂ​​​ടു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

Read Also : സ്കൂളിൽ നിന്ന് വരുന്ന വഴി തടഞ്ഞു നിർത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്ന് പിടിച്ചു: 60 കാരൻ അറസ്റ്റിൽ

വൈ​​​ക്കം സ്‌​​​റ്റേ​​​ഷ​​​ൻ എ​​​സ്എ​​​ച്ച്ഒ രാ​​​ജേ​​​ന്ദ്ര​​​ൻ നാ​​​യ​​​ർ, എ​​​സ്ഐ ഷി​​​ബു വ​​​ർ​​​ഗീ​​​സ്, വി​​​ജ​​​യ​​​പ്ര​​​സാ​​​ദ് എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്നാ​​​ണ് ഇ​​​യാ​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ പ്ര​​​തി​​​യെ റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button