Nattuvartha
- Nov- 2023 -11 November
ദമ്പതികൾ താമസിച്ച വാടകവീട്ടിൽ എക്സൈസ് പരിശോധന: എംഡിഎംഎയുമായി യുവതി പിടിയിൽ
കാസർഗോഡ്: കാസർഗോഡ് എംഡിഎംഎയുമായി യുവതി പിടിയിൽ. എരിയാൽ വില്ലേജിൽ മൊഗ്രാൽ പുത്തൂർ പഞ്ചത്ത് കുന്നത്തെ വാടക വീട്ടിൽ നിന്നാണ് റംസൂണയെ എക്സൈസ് പിടികൂടിയത്. 9.021 ഗ്രാം എംഡിഎംഎ…
Read More » - 11 November
പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമം: യുവാവ് അറസ്റ്റിൽ
കോട്ടയം: പെൺകുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പാമ്പാടി വെള്ളൂർ ചിത്രഭവൻ വീട്ടിൽ അജയകുമാർ(33) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മണർകാട് പൊലീസ് ആണ് അറസ്റ്റ്…
Read More » - 11 November
എംഡിഎംഎയുമായി യുവാവ് പിടിയിൽ
കൊച്ചി: എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. പനമ്പിള്ളിനഗർ സ്വദേശി അമൽ നായരാണ് പിടിയിലായത്. Read Also : ഐ.എസ്.ഐ.എസുമായി പ്രവർത്തിച്ചു, രാജ്യത്ത് വൻ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടു; 6…
Read More » - 11 November
മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് മോഷണം: നാലംഗ സംഘം അറസ്റ്റിൽ
മെഡിക്കല്‍ കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന നാലംഗ സംഘം പൊലീസ് പിടിയിൽ. തിരുപുറം വില്ലേജില്‍ അരുമാനൂര്‍ കഞ്ചാംപഴഞ്ഞി വെള്ളയംകടവ് വീട്ടില്‍ പ്രദീപ് (38),…
Read More » - 11 November
വിവാദം: ക്ഷേത്ര പ്രവേശന വിളംബര വാര്‍ഷിക നോട്ടീസ് പിന്‍വലിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം: ക്ഷേത്ര പ്രവേശന വിളംബര വാര്‍ഷികവുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ നോട്ടീസ് പിന്‍വലിച്ചു. നോട്ടീസ് വിവാദമായതിന് പിന്നാലെ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റാണ് നോട്ടീസ് പിന്‍വലിക്കാന്‍…
Read More » - 11 November
വളർത്തുമൃഗങ്ങൾക്കുനേരെ വൈകൃതാതിക്രമം: മുഖ്യപ്രതി പിടിയിൽ
കല്ലമ്പലം: വളർത്തുമൃഗങ്ങൾക്കുനേരെ വൈകൃതാതിക്രമങ്ങളിൽ മുഖ്യപ്രതി അറസ്റ്റിൽ. വർക്കല കോവൂർ ചേട്ടക്കാവ് പുത്തൻവീട്ടിൽ ശങ്കരൻ എന്ന് വിളിക്കപ്പെടുന്ന അജിത്ത് ആണ് അറസ്റ്റിലായത്. കല്ലമ്പലം പൊലീസാണ് പ്രതിയെ പിടികൂടിയത്. കല്ലമ്പലത്ത്…
Read More » - 11 November
ബേക്കറി ഉല്പന്ന നിര്‍മാണ സ്ഥാപനത്തില്‍നിന്ന് ലക്ഷങ്ങള്‍ തട്ടി: രണ്ട് ജീവനക്കാർ പിടിയിൽ
തേഞ്ഞിപ്പാലം: പെരുവള്ളൂര്‍ കാടപ്പടിയിലെ ആല്‍ഫ സ്വീറ്റ്സ് ബേക്കറി ഉല്പന്ന നിര്‍മാണ ഹോള്‍സെയില്‍ സ്ഥാപനത്തില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. വയനാട് മുത്തങ്ങ സ്വദേശി മുഹമ്മദ്…
Read More » - 11 November
എന്റെ വിശ്വാസത്തെ വീട്ടുകാർ തടയാൻ ശ്രമിച്ചിട്ടില്ല: നിത്യ മേനോൻ
കൊച്ചി: ബാലതാരമായി സിനിമയിലെത്തി തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയ നായികയായി മാറിയ താരമാണ് നിത്യ മേനോൻ. വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ടും തന്റെ സ്വാഭാവിക അഭിനയം കൊണ്ടും മലയാളത്തിലും…
Read More » - 11 November
നവജാത ശിശുവിന്റെ മൃതശരീരം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: കൊടുംക്രൂരതയ്ക്ക് പിന്നിൽ മാതാപിതാക്കൾ
പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂരിൽ നവജാത ശിശുവിന്റെ മൃതശരീരം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തി. സംഭവത്തിൽ അന്യസംസ്ഥാന തൊഴിലാളികളായ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ…
Read More » - 11 November
വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതി വീടിനടുത്ത് മരിച്ച നിലയിൽ
കണ്ണൂർ: പയഞ്ചേരിയിൽ വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. ആറളം പന്നിമൂല സ്വദേശി രാജീവനെയാണ് വീടിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also :…
Read More » - 11 November
അയൽവാസിയുടെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം: അയൽവാസി ഒളിവിൽ
മുണ്ടക്കയം: ഇഞ്ചിയാനിയിൽ യുവാവ് അയൽവാസിയുടെ കുത്തേറ്റു മരിച്ചു. ഇഞ്ചിയാനി ആലുംമൂട്ടിൽ ജോയൽ ജോസഫ് (28) ആണ് മരിച്ചത്. അയൽവാസി ഓണക്കയം ബിജോയി(43)ക്കായി പൊലീസ് അന്വേഷണം ശക്തമാക്കി. Read…
Read More » - 11 November
കൂട്ടുകാർക്കൊപ്പം ആലുവ പുഴയിൽ കുളിക്കാനിറങ്ങിയ സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കൊച്ചി: കൂട്ടുകാർക്കൊപ്പം ആലുവ പുഴയിൽ കുളിക്കാനിറങ്ങിയ സ്കൂൾ വിദ്യാർത്ഥി മുങ്ങിമരിച്ചു. കുന്നത്തേരി എടശേരി വീട്ടിൽ ഷാഫിയുടെ മകൻ മിഷാൽ(14) ആണ് മരിച്ചത്. Read Also : കേന്ദ്രാവിഷ്കൃത…
Read More » - 11 November
ഞാൻ ഗർഭിണിയല്ല.. ആണെങ്കിൽ അറിയിക്കും: ദിയ കൃഷ്ണ
കൊച്ചി: സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് പരിചിതയാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ ദിയ കൃഷ്ണ. ദിയയുടെ പ്രണയവും ബ്രേക്കപ്പുമെല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ബ്രേക്ക്അപ്പ് ആയ…
Read More » - 11 November
ഇരുചക്ര വാഹനവും ലോറിയും കൂട്ടിയിടിച്ച് അപകടം: ഗർഭിണി മരിച്ചു
മലപ്പുറം: ചന്തക്കുന്നിൽ ഇരുചക്ര വാഹനവും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗർഭിണി മരിച്ചു. 31കാരിയായ പ്രിജിയാണ് മരിച്ചത്. Read Also : കേന്ദ്രാവിഷ്കൃത പദ്ധതികളിലടക്കം അനാവശ്യമായി കേന്ദ്രം പിടിച്ചുവെയ്ക്കുന്ന…
Read More » - 11 November
ഗണേഷും കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക്, പുനഃസംഘടന ഡിസംബർ അവസാനം: തീരുമാനം എൽഡിഎഫ് യോഗത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന ഡിസംബർ അവസാനം നടക്കുമെന്ന് വ്യക്തമാക്കി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. നവ കേരള സദസ് കഴിയുന്ന മുറയ്ക്കായിരിക്കും പുനഃസംഘടന. അഹമ്മദ് ദേവർകോവിലിനു…
Read More » - 10 November
വരും മണിക്കൂറിൽ എറണാകുളം ജില്ലയിൽ ശക്തമായ മഴ: കാലാവസ്ഥ വകുപ്പിന്റെ പ്രത്യേക അറിയിപ്പ്
കൊച്ചി: വരും മണിക്കൂറിൽ എറണാകുളം ജില്ലയിൽ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രത്യേക അറിയിപ്പ്. ഏറ്റവും പുതിയ റഡാർ ചിത്രം അനുസരിച്ച് അടുത്ത മൂന്ന് മണിക്കൂറിൽ…
Read More » - 10 November
രോഗിയുടെ കൂട്ടിരിപ്പുകാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍
ഇടുക്കി: മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കൂട്ടിരിപ്പുകാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച സംഭവത്തിൽ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. ഇടുക്കി ഗാന്ധിനഗര്‍ കോളനി നീതുഭവനില്‍ നിഥിൻ(18), കൊച്ചുപൈനാവ്…
Read More » - 10 November
എസ്ഡിപിഐ ബന്ധം: ആലപ്പുഴയിൽ ലോക്കൽ സെക്രട്ടറിക്ക് നിർബന്ധിത അവധി നൽകി സിപിഎം
ആലപ്പുഴ: എസ്ഡിപിഐ നേതാവുമായുള്ള ബിസിനസ് ഇടപാടുകളുടെ പേരിൽ ആലപ്പുഴയിൽ സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ പാർട്ടി നടപടി. ചെങ്ങന്നൂർ മണ്ഡലത്തിലെ ചെറിയനാട് സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷീദ്…
Read More » - 10 November
അബദ്ധത്തില്‍ കാല്‍വഴുതി കിണറ്റില്‍ വീണ വയോധികയ്ക്ക് രക്ഷകരായി അഗ്നിരക്ഷാ സേന
തിരുവനന്തപുരം: കരകുളത്ത് അബദ്ധത്തില്‍ കിണറ്റില്‍ വീണ വയോധികയ്ക്ക് രക്ഷകരായി അഗ്നിരക്ഷാ സേന. കരകുളം പഞ്ചായത്തിലെ വഴയില- കല്ലയം റോഡില്‍ വസന്ത ഭവനില്‍ വസന്ത(65)യെയാണ് രക്ഷപ്പെടുത്തിയത്. ഇന്ന് വൈകുന്നേരം…
Read More » - 10 November
‘പ്രകടനപത്രിക 2016ലേത്, ഇത് 2021ലെ സർക്കാർ’: അവശ്യസാധനങ്ങളുടെ വിലവർധനവിൽ പ്രതികരിച്ച് മന്ത്രി ജിആര്‍ അനില്‍
തിരുവനന്തപുരം: സപ്ലൈക്കോയില്‍ വിതരണം ചെയ്യുന്ന അവശ്യസാധനങ്ങളുടെ വിലവർധനവിൽ പ്രതികരിച്ച് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. ജനങ്ങള്‍ക്ക് പ്രയാസമാകാത്ത രീതിയിലായിരിക്കും സപ്ലൈക്കോ വഴി വിതരണംചെയ്യുന്ന 13 ഇന അവശ്യസാധനങ്ങളുടെ വിലവര്ധിപ്പിക്കുകയെന്ന്…
Read More » - 10 November
തൊഴിലുറപ്പ് പദ്ധതിയിൽ ആരംഭിച്ച കൃഷി നശിപ്പിച്ചു: പാഴായത് 40 ദിവസത്തെ അധ്വാനം, പരാതി
മാന്നാർ: തൊഴിലുറപ്പ് പദ്ധതിയിൽ ആരംഭിച്ച കൃഷി നശിപ്പിച്ചതായി പരാതിയുമായി വനിതാ സംഘം. മാന്നാർ ഗ്രാമപഞ്ചായത്ത് ടൗൺ വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ആരംഭിച്ച വാഴ, കപ്പ, ചീര,…
Read More » - 10 November
കാളിദാസ് ജയറാമും താരിണി കലിംഗരായരുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു
കൊച്ചി: നടൻ കാളിദാസ് ജയറാമും മോഡൽ താരിണി കലിംഗരായരുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ഇരുവരുടെയും വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വിവരം പുറത്തുവന്നത്. ജയറാം, പാർവ്വതി,…
Read More » - 10 November
കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന ഫോർഡ് ഫിയസ്റ്റ കാർ കത്തിനശിച്ചു
കൊച്ചി: എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാർ ഓടി രക്ഷപ്പെട്ടതിനാൽ ആളപായമില്ല. Read Also : സാമ്പത്തിക പ്രതിസന്ധി: കേന്ദ്ര അവഗണനയ്ക്ക് എതിരെ മുഖ്യമന്ത്രിയുള്‍പ്പെടെ…
Read More » - 10 November
കൊലപാതകശ്രമ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി: 17 വർഷത്തിനുശേഷം അറസ്റ്റിൽ
കോട്ടയം: കൊലപാതകശ്രമ കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി 17 വർഷത്തോളം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ. ഇടുക്കി ആനവിലാസം ശങ്കരഗിരിക്കരയിൽ പുന്നത്തറ വീട്ടിൽ തോമസിനെ(64)യാണ് അറസ്റ്റ് ചെയ്തത്.…
Read More » - 10 November
സാമ്പത്തിക പ്രതിസന്ധി: കേന്ദ്ര അവഗണനയ്ക്ക് എതിരെ മുഖ്യമന്ത്രിയുള്‍പ്പെടെ ഡല്‍ഹിയില്‍ സമരം ചെയ്യുമെന്ന് ഇപി ജയരാജന്
തിരുവനന്തപുരം: കേന്ദ്ര അവഗണനയ്ക്ക് എതിരെ ഡല്‍ഹിയില്‍ ജനുവരിയില്‍ എല്‍ഡിഎഫ് സമരം ചെയ്യുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്. ‘ചലോ ദില്ലി’ എന്ന പേരിലായിരിക്കും സമരം എന്നും മുഖ്യമന്ത്രി,…
Read More »