Nattuvartha
- Apr- 2022 -23 April
മുപ്പത് വർഷം മുൻപ് നടന്ന നാലര വയസ്സുകാരിയുടെ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം
ഇടുക്കി: മുപ്പത് വർഷം മുൻപുള്ള കൊലപാതക കേസിൽ പ്രതിക്ക് ജീവപര്യന്തം. നാലര വയസ്സുകാരി കൊല്ലപ്പെട്ട കേസിൽ മൂന്നാർ ദേവികുളം സ്വദേശി ബീന എന്ന ഹസീനയ്ക്കാണ് 30 വർഷത്തിനു…
Read More » - 23 April
കൃത്യമായ മാനദണ്ഡങ്ങളില്ല: സപ്ലൈകോ നെല്ല് സംഭരണത്തിൽ വ്യാപക ക്രമക്കേടെന്ന് വിജിലൻസ് കണ്ടെത്തല്‍
പാലക്കാട്: സപ്ലൈകോ നെല്ല് സംഭരണത്തിൽ വ്യാപക ക്രമക്കേടെന്ന് വിജിലൻസ് കണ്ടെത്തല്‍. പാലക്കാട് സപ്ലൈകോ നെല്ല് സംഭരണ ഓഫീസിലാണ് ക്രമക്കേട് കണ്ടെത്തിയിട്ടുള്ളത്. മില്ലുകളിലെ സാംപിളെടുത്ത് ഗുണനിലവാരം പരിശോധിക്കണമെന്ന ചട്ടം…
Read More » - 23 April
സ്വന്തം മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി, ഗർഭം അലസിപ്പിക്കാനും ശ്രമം: അച്ഛൻ അറസ്റ്റിൽ
കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത സ്വന്തം മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവ് അറസ്റ്റിൽ. കാഞ്ഞങ്ങാട് ആണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പെൺകുട്ടി രണ്ട് മാസം ഗർഭിണിയാണ്. ഗർഭഛിദ്രം…
Read More » - 23 April
ജീവനക്കാരന് മർദ്ദനം: കെഎസ്ഇബി തൊഴിലാളികൾ പ്രതിഷേധ പ്രകടനം നടത്തി
താമരശ്ശേരി: ബില്ല് അടക്കാത്ത ഉപഭോക്താവിൻ്റെ ഫീസ് ഊരിയതിൻ്റെ പേരിൽ പുതുപ്പാടി കെഎസ്ഇബി ഓഫീസിൽ ബഹളമുണ്ടാക്കുകയും, മസ്ദൂറായ രമേഷനെ കയ്യേറ്റം ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് തൊഴിലാളികൾ ഈങ്ങാപ്പുഴയിൽ…
Read More » - 23 April
കടല്‍ത്തീരത്ത് മയക്കുമരുന്ന് ഉപയോഗിച്ച ആറു യുവാക്കൾ പൊലീസ് പിടിയിൽ
ചങ്ങരംകുളം: രാത്രി കടല്‍ത്തീരത്ത് മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന ആറു യുവാക്കൾ അറസ്റ്റിൽ. ചങ്ങരംകുളം ആലങ്കോട് പൂണത്ത് വീട്ടില്‍ ദിനേശ് (24), ആലങ്കോട് ചിയ്യാത്തില്‍ പടി വീട്ടില്‍ പ്രവീണ്‍ (24),…
Read More » - 23 April
കാറ്ററിങ് സ്ഥാപനത്തിന്റെ മുന്നിൽ നിർത്തിയിട്ട വാഹനം അടിച്ചു തകർത്ത അക്രമി സംഘം പൊലീസ് പിടിയിൽ
പാലാ: അർധരാത്രി കാറ്ററിങ് സ്ഥാപനത്തിന്റെ മുന്നിൽ നിർത്തിയിട്ട വാഹനം അടിച്ചു തകർത്ത അക്രമി സംഘം പൊലീസ് പിടിയിൽ. അടൂർ കടമ്പനാട് നോർത്ത് വിഷ്ണുഭവൻ വിഷ്ണു രാജൻ (29),…
Read More » - 23 April
ബില്ല് അടച്ചില്ല ഫ്യൂസ് ഊരി : കെഎസ്ഇബി ജീവനക്കാരന് വീട്ടുടമയുടെ മർദ്ദനം
കോഴിക്കോട് : പുതുപ്പാടിയില്‍ കെഎസ്ഇബി ജീവനക്കാരന് വീട്ടുടമയുടെ മര്‍ദ്ദനം. കെഎസ്ഇബി ജീവനക്കാരനായ രമേശനെ എലോക്കര സ്വദേശി നഹാസ് ഓഫീസില്‍ കയറി മര്‍ദ്ദിച്ചതായാണ് പരാതി. ബില്‍ അടയ്ക്കാതിരുന്നത് കൊണ്ട്…
Read More » - 23 April
ഭണ്ഡാരം കുത്തിപ്പൊളിച്ച് മോഷണം : പ്രതി പിടിയിൽ
കൂത്താട്ടുകുളം: കിഴകൊമ്പ് മങ്ങാട്ട് അമ്പലത്തില്‍ ഭണ്ഡാരം കുത്തിപ്പൊളിച്ച് കവര്‍ച്ച നടത്തിയ മോഷ്ടാവ് അറസ്റ്റിൽ. കിഴകൊമ്പ് വേലംപറമ്പില്‍ വിപിന്‍ സി. നായരെയാണ് (39) പൊലീസ് അറസ്റ്റ് ചെയ്തത്. Read…
Read More » - 23 April
കാറില്‍ നിന്ന് കഞ്ചാവും ഹഷീഷ് ഓയിലും പിടിച്ചെടുത്ത കേസ് : പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി
നെടുമ്പാശ്ശേരി: കാറില്‍ നിന്ന് കഞ്ചാവും ഹഷീഷ് ഓയിലും പിടിച്ചെടുത്ത കേസിലെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി. എറണാകുളം റൂറല്‍ പൊലീസ് ആണ് കരയാംപറമ്പ് ഫെഡറല്‍ സിറ്റി ടവറിലെ പാര്‍ക്കിങ്…
Read More » - 23 April
നാലു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
തിരൂർ: തീരദേശ മേഖലയിൽ വിൽപനക്കെത്തിച്ച നാലു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. വെട്ടം അരിക്കാഞ്ചിറ സ്വദേശി തട്ടേക്കാനകത്ത് മുൻഷിയെയാണ് (35) തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജിജു…
Read More » - 23 April
യുവാവിന് കുത്തേറ്റ സംഭവത്തില്‍ പിതാവും മകനും അറസ്റ്റില്‍
കൊടുങ്ങല്ലൂര്‍: ശ്രീനാരായണപുരം പി. വെമ്പല്ലൂരില്‍ യുവാവിന് കുത്തേറ്റ സംഭവത്തില്‍ പിതാവും മകനും അറസ്റ്റില്‍. പോണത്ത് കിഷോര്‍(46), മകന് യദുകൃഷ്ണന്(20) എന്നിവര്‍ ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രിയാണ് കേസിനാസ്പദമായ…
Read More » - 23 April
ദേശീയപാതയില്‍ തോക്കുചൂണ്ടി കാറും ഡ്രൈവറെയും തട്ടിക്കൊണ്ടുപോയി : രണ്ടു പ്രതികൾ കൂടി പൊലീസ് പിടിയിൽ
ആലുവ: ദേശീയപാതയില്‍ തോക്കുചൂണ്ടി കാറും ഡ്രൈവറെയും തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടു പ്രതികൾ കൂടി അറസ്റ്റില്‍. കറുകപ്പിള്ളി ഈച്ചരങ്ങാട് വാടകക്ക് താമസിക്കുന്ന പള്ളുരുത്തി കള്ളിവളപ്പില്‍ ചേനപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ്…
Read More » - 23 April
സിപിഐഎം പ്രവർത്തകർ ഹരിദാസ് വധക്കേസ് പ്രതിക്ക് സംരക്ഷണം നൽകിയിട്ടില്ലെന്ന് എം.വി ജയരാജന്
തിരുവനന്തപുരം : പുന്നോല്‍ ഹരിദാസ് വധക്കേസിലെ പ്രതിയായ നിജില്‍ ദാസിനെ സിപിഐഎം സംരക്ഷിച്ചിട്ടില്ലെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന് മാധ്യമങ്ങളോട് പറഞ്ഞു. വീട്ടുടമ പ്രശാന്തിന് സിപിഐഎം…
Read More » - 23 April
ഗൃഹനാഥനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് കഠിനതടവും പിഴയും
ഒറ്റപ്പാലം: ഗൃഹനാഥനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിനതടവും അര ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. അമ്പലവട്ടം പനമണ്ണ കോന്ത്രംകുണ്ട് ചാവക്കാട്ട് പറമ്പില്‍…
Read More » - 23 April
ഈഴവരുടെ എണ്ണം കുറഞ്ഞു, പിഎസ്സി വഴി നിയമനം നടത്തുമ്പോൾ ഈഴവർ നേരിട്ട അനീതി വ്യക്തമാണ് : വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: മറ്റ് മാനേജുമെന്റുകള്‍ തയ്യാറാണെങ്കില്‍ എസ്എന്‍ഡിപി യോഗത്തിന്റെയും എസ്എന്‍ ട്രസ്റ്റിന്റെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും നിയമനം സര്‍ക്കാരിന് വിട്ടുകൊടുക്കാമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.…
Read More » - 23 April
യുവാവ് ട്രെയിനിടിച്ച് മരിച്ചു
നേമം: യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പേയാട് പള്ളിമുക്ക് തിരുനെല്ലൂർ ലെയ്ൻ താഴെ കുഴിയിൽ വീട്ടിൽ സന്തോഷിനെ (40) ആണ് ട്രെയിനിടിച്ച് മരിച്ച നിലയിൽ…
Read More » - 23 April
ബംഗളൂരുവില്‍ കൊവിഡിന്റെ രണ്ട് പുതിയ ഉപവകഭേദങ്ങള്‍ കണ്ടെത്തി
ബംഗളൂരു: ഒമൈക്രോണ്‍ ഉപവഹഭേദങ്ങളായ ബിഎ.2 മായി ബന്ധപ്പെട്ട രണ്ട് പുതിയ സാര്‍സ് – കൊവ് – 2 മ്യൂട്ടന്റുകള്‍ ബെംഗളൂരുവില്‍ കണ്ടെത്തി. അതേസമയം, പുതിയ വകഭേദങ്ങളുടെ വ്യാപനശേഷി…
Read More » - 23 April
യുവാക്കള്‍ക്ക് തൊഴിലില്ലാത്തതുകൊണ്ടാണ് സ്വർണ്ണം കടത്തുന്നത്, എല്ലാത്തിനും കാരണം വലതുപക്ഷം: ഡിവൈഎഫ്ഐ
തിരുവനന്തപുരം: യുവാക്കള്‍ക്ക് തൊഴിലില്ലാത്തതുകൊണ്ടാണ് സ്വർണ്ണം കടത്തുന്നതെന്ന് ഡിവൈഎഫ്ഐ സംഘടനാ റിപ്പോർട്ട്. യുവാക്കള്‍ക്ക് തൊഴിലില്ലാതായതോടെ വേഗത്തില്‍ ധനസമ്പാദനം നടത്തുന്നതിന് സ്വര്‍ണകള്ളക്കടത്ത് മുതല്‍ കടത്ത് സംഘത്തില്‍നിന്ന് സ്വര്‍ണം തട്ടിയെടുക്കുന്ന ‘സ്വര്‍ണം…
Read More » - 23 April
കെഎസ്ആര്‍ടിസി ശമ്പളം: ആന്റണി രാജുവിന്റെ പ്രസ്താവന സര്‍ക്കാരിന്റെ കൂട്ടായ തീരുമാനമെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് സംബന്ധിച്ച് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവനയ്ക്ക് പിന്തുണയുമായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ആന്റണി രാജു പറഞ്ഞത് സര്‍ക്കാരിന്റെ കൂട്ടായ തീരുമാനമാണ്.…
Read More » - 23 April
ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച പഴം വിൽപ്പനക്കാരൻ അറസ്റ്റിൽ
പഴയങ്ങാടി: ഏഴു വയസ്സുള്ള രണ്ടുപെൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ പഴം വിൽപനക്കാരൻ പോക്സോ കേസിൽ അറസ്റ്റിലായി. Also read : മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും നാളെ അമേരിക്കയിലേക്ക്: പകരം…
Read More » - 23 April
‘മനം മയക്കും മായപ്പൊൻമീൻ’, സംസ്ഥാനത്തെ മത്സ്യ വിപണികളിൽ വിഷം നിറയുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യ വിപണികളിൽ വിഷം നിറയുന്നുവെന്ന് റിപ്പോർട്ട്. ഫോർമാലിനും അമോണിയവും അടക്കമുള്ള രാസവസ്തുക്കൾ അമിത അളവിലാണ് പലയിടത്തും ഉപയോഗിക്കുന്നത്. ചെറിയ മത്സ്യങ്ങൾ മുതൽ ഭീമൻ മത്സ്യങ്ങൾ…
Read More » - 23 April
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടി മഴ തുടരും. മണിക്കൂറിൽ 30-40 കിലോമീറ്റർ…
Read More » - 23 April
ഷവർമയും ഷവായും കഴിച്ച് പത്തോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു, തിരുവനന്തപുരത്തെ ഹോട്ടൽ പൂട്ടിച്ച് ആരോഗ്യ വിഭാഗം
തിരുവനന്തപുരം: ശ്രീകാര്യത്ത് ഷവർമയും ഷവായും കഴിച്ച് പത്തോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ശ്രീകാര്യത്തിനും ചാവടിമുക്കിനും ഇടയ്ക്കുള്ള തൈക്കാവ് പള്ളിക്ക് സമീപത്തെ അല്‍ ഫാറൂക്ക് എന്ന ഹോട്ടലില്‍നിന്നു വാങ്ങിയ പാഴ്സല്‍…
Read More » - 23 April
ഹലാൽ ഭക്ഷണം നിരോധിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്റെ ഹർജി
ഡൽഹി : ഹലാൽ ഭക്ഷണം നിരോധിക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകൻ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. ഹലാൽ സർട്ടിഫിക്കേഷൻ ഉള്ള ഭക്ഷ്യവസ്തുക്കൾ നിരോധിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ലൗ ജിഹാദ്…
Read More » - 23 April
പ്ലാസ്റ്റിക്കിൽ പണിതത് 4967 കിലോമീറ്റര്‍ റോഡ്, ചരിത്ര നേട്ടവുമായി കേരളം
തിരുവനന്തപുരം: പ്ലാസ്റ്റിക്കിൽ പണിത 4967 കിലോമീറ്റര്‍ റോഡുമായി കേരളം ചരിത്രത്തിലേക്ക് നടക്കുന്നു. സംസ്ഥാനത്ത് നിലവിലുള്ള സംഘടനകളായ ഹരിതകര്‍മ്മസേന, പ്രവര്‍ത്തകരുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെയാണ് ക്ലീന്‍ കേരള കമ്പനി…
Read More »