Nattuvartha
- Apr- 2022 -23 April
സൈക്കിള്‍ നന്നാക്കാന്‍ ചെന്ന 12കാരന് പീഡനം : 72കാരന് അറസ്റ്റിൽ
ഫറോക്ക്: സൈക്കിള്‍ നന്നാക്കാന്‍ ചെന്ന 12കാരനെ പീഡിപ്പിച്ച 72കാരന് പിടിയില്‍. നല്ലൂര് സ്വദേശി ആലിക്കോയയാണ് പൊലീസ് പിടിയിലായത്. Read Also : വെഞ്ഞാറമ്മൂട് ഡിപ്പോയില്‍ കെ.എസ്.ആർ.ടി.സി. ഇലക്ട്രോണിക്…
Read More » - 23 April
ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കോഴിക്കോട്: ഈസ്റ്റർ ദിനത്തിൽ ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന കൊടക്കാട്ടുപാറ കോയിപ്പുറത്ത് ബേബിയുടെ മകൻ ഷെൽബിൻ (22) ആണ്…
Read More » - 23 April
നിയന്ത്രണംവിട്ട കാറിടിച്ച് വൈദ്യുത പോസ്റ്റ് തകർന്നു
അമ്പായത്തോട്: നിയന്ത്രണംവിട്ട കാർ വൈദ്യുത പോസ്റ്റിലിടിച്ച് അപകടം. ചാരംതൊട്ടിയിൽ മാത്യുവിന്റെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. Read Also : ‘നരേന്ദ്ര, എന്റെ പ്രത്യേക…
Read More » - 23 April
കെഎസ്ആർടിസി ബസിടിച്ച് വയോധികന് ദാരുണാന്ത്യം
ഉള്ളിയേരി: കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വയോധികൻ മരിച്ചു. നടുവണ്ണൂര്‍ പള്ളിയോത്ത്കുനി കുന്നുമ്മല്‍ മഹമൂദ് ( 62) ആണ് മരിച്ചത്. ഉള്ളിയേരി ബസ് സ്റ്റാന്‍ഡില്‍ ആണ് അപകടം നടന്നത്.…
Read More » - 23 April
ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം : യുവാവ് മരിച്ചു
പുലാമന്തോൾ: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഏലംകുളം കുന്നക്കാവ് കുംഭാര കോളനിയിലെ ചെങ്ങണംപറ്റ സുബ്രഹ്മണ്യന്റെ മകൻ സിദ്ധാർഥ്(19)ആണ് മരിച്ചത്. പുലാമന്തോൾ പാലത്തിനു സമീപം ചൊവ്വാഴ്ച രാത്രിയായിരുന്നു…
Read More » - 23 April
തോടുകളിൽ മാലിന്യം തള്ളി : ഡ്രൈവറും ടാങ്കർ ലോറിയും പൊലീസ് പിടിയിൽ
തൊടുപുഴ: തോടുകളിൽ പതിവായി ശുചിമുറി മാലിന്യം തള്ളിയ സംഭവത്തിൽ ഡ്രൈവറും ടാങ്കർ ലോറിയും പൊലീസ് പിടിയിൽ. അടൂർ ബിനു മൻസിലിൽ ഷാനു മജീദാണ് (24) അറസ്റ്റിലായത്. തൊടുപുഴ…
Read More » - 23 April
108 ആംബുലൻസ് എയ്സുമായി കൂട്ടിയിടിച്ച് അപകടം : ടെമ്പോ ഡ്രൈവർക്കു പരിക്ക്
ഹരിപ്പാട്: പിഞ്ചുകുഞ്ഞുമായി വണ്ടാനം മെഡിക്കൽ കോളജിലേക്ക് പോയ 108 ആംബുലൻസ് എയ്സുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ എയ്സ് ഡ്രൈവർക്ക് പരിക്കേറ്റു. എന്നാൽ, ആംബുലൻസിൽ ഉണ്ടായിരുന്ന കുഞ്ഞ് പരിക്കുകളില്ലാതെ…
Read More » - 23 April
യുവാവ് വീടിനുള്ളിൽ മരിച്ച നിലയിൽ
മേലൂർ: യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂലാനി നായരങ്ങാടി കോഴിപ്പുറത്ത് മണി മകൻ അനിൽകുമാറിനെ(43)യാണ് വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. വീട്ടിൽ…
Read More » - 23 April
ആദിവാസി കുടുംബങ്ങൾക്ക് പുതിയ വീടൊരുങ്ങി : അതിവേഗം കൈമാറുമെന്ന് മുഖ്യമന്ത്രി
വയനാട് : വയനാട്ടിൽ വെങ്ങപ്പള്ളി പഞ്ചായത്തിലെ പുതുക്കുടിക്കുന്നിൽ ആദിവാസി കുടുംബങ്ങൾക്ക് മികച്ച സൗകര്യങ്ങളോടു കൂടിയ വീടുകൾ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്…
Read More » - 22 April
യുവാവിനെ വധിക്കാൻ ശ്രമം : യുവാവ് അറസ്റ്റിൽ
നെടുമങ്ങാട്: യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. ആനാട് നെട്ടറക്കോണം കുളവിയോട് മേക്കുംകര തടത്തരികത്ത് വീട്ടിൽ കിച്ചു(22)വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വലിയമല പൊലീസാണ്…
Read More » - 22 April
ഓട്ടോറിക്ഷകള്‍ കത്തിച്ചു : ഒന്നാം പ്രതി അറസ്റ്റിൽ
നേമം: വീടിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ബന്ധുക്കളുടെ ഓട്ടോറിക്ഷകള്‍ കത്തിച്ച സംഭവത്തില്‍ ഒന്നാം പ്രതി അറസ്റ്റിൽ. പേയാട് സൈനബ മന്‍സിലില്‍ നസീര്‍ (36) ആണ് വിളപ്പില്‍ശാല പൊലീസിന്റെ പിടിയിലായത്.…
Read More » - 22 April
വൻ കുഴൽപ്പണ വേട്ട : കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 1.06 കോടി രൂപയുമായി രണ്ടുപേർ പിടിയിൽ
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കുഴൽപ്പണ വേട്ട. ഒരുകോടി 6 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ട് പേർ റെയിൽവേ പൊലീസിന്റെ പിടിയിലായി. ദാദർ -തിരുനൽവേലി…
Read More » - 22 April
സർക്കാരിന് ശമ്പളം തരാൻ കഴിയില്ല, വേണമെങ്കിൽ ജീവനക്കാർ തന്നെ ശമ്പളം കണ്ടെത്തണം: കയ്യൊഴിഞ്ഞ് മന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരെ കയ്യൊഴിഞ്ഞ് ഗതാഗത മന്ത്രി ആന്റണി രാജു. സർക്കാരിന് ശമ്പളം തരാൻ കഴിയില്ലെന്നും, വേണമെങ്കിൽ ജീവനക്കാർ തന്നെ ശമ്പളം കണ്ടെത്തണമെന്നും മന്ത്രി പറഞ്ഞു. Also…
Read More » - 22 April
ഇരട്ട കുട്ടികൾക്ക് പാലൂട്ടുന്നതിനിടെ കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
വടക്കേകാട്: നവജാത ശിശുക്കൾക്കു പാൽ കൊടുക്കുമ്പോൾ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൊച്ചന്നൂർ മേലേരിപറമ്പിൽ സനീഷ (27) ആണു മരിച്ചത്. മാർച്ച് 29-ന് തൃശൂർ മെഡിക്കൽ കോളജിൽ…
Read More » - 22 April
രാമക്കൽമേട്ടിൽ വൻ ചന്ദന മോഷണം : അന്വേഷണം ആരംഭിച്ചു
നെടുങ്കണ്ടം: രാമക്കൽമേട്ടിൽ വൻ ചന്ദന മോഷണം. 19 ചന്ദന മരങ്ങളാണ് മോഷണം പോയത്. Read Also : എന്റെ തുട ഭാഗം കണ്ടു, എന്റെ മാറിടങ്ങള്‍ കണ്ടു…
Read More » - 22 April
കൊച്ചി മെട്രോ: യാത്രാ ടിക്കറ്റ് ഇനിമുതൽ മൊബൈലിൽ
കൊച്ചി: മെട്രോയിൽ യാത്ര ചെയ്യാൻ ടിക്കറ്റ് ഇനി മൊബൈല്‍ ഫോണിലും എടുക്കാമെന്ന് മെട്രോ അധികൃതർ. മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ക്യുആര്‍ കോഡ് ടിക്കറ്റ് ഗേറ്റില്‍ കാണിച്ചാല്‍ മതി.…
Read More » - 22 April
ഇടുക്കിയിൽ പൊരിച്ച മീന്‍ കഴിച്ച വീട്ടമ്മ ഗുരുതരാവസ്ഥയില്‍: നഖങ്ങളില്‍ വിഷബാധയേറ്റത് പോലെ നീലനിറം
ഇടുക്കി: പൊരിച്ച മീന്‍ കഴിച്ച വീട്ടമ്മ ഗുരുതരാവസ്ഥയിസ്ഥയില്‍ ആശുപത്രിയിൽ ചികിത്സയിൽ. തോവാളപ്പടി വല്യാറച്ചിറ പുഷ്പവല്ലി(60) ആണ് മീന്‍ കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യമുണ്ടായി ചികിത്സയില്‍ കഴിയുന്നത്. ബുധനാഴ്ച മീന്‍…
Read More » - 22 April
ഹാർദിക് പട്ടേൽ ബിജെപിയിലേക്കെന്ന് സൂചന
ന്യൂഡൽഹി: ബിജെപിയിൽ ചില കാര്യങ്ങൾ നല്ലതെന്ന് ഹാർദിക് പട്ടേൽ. അവർക്കൊപ്പം നിന്നില്ലെങ്കിലും ചില സത്യങ്ങൾ അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഗുജറാത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡൻ്റ് ആണ്…
Read More » - 22 April
മുസ്ലിം ലീഗിന് എൽഡിഎഫിലേക്ക് ക്ഷണം: ഇപിയുടെ പ്രസ്താവന അനവസരത്തിലെന്ന് സംസ്ഥാന സെക്രട്ടേറിയേറ്റ്
തിരുവനന്തപുരം: മുസ്ലിം ലീഗിനെ ഇടത് മുന്നണിയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള ഇ.പി ജയരാജന്റെ പ്രസ്താവന അനവസരത്തിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഇപിയുടെ പ്രസ്താവന അണികള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയതായും പ്രസ്താവനകളില്‍ ജാഗ്രത പുലര്‍ത്തണമെന്നും…
Read More » - 22 April
കൈകഴുകാൻ പോയ കുട്ടിക്ക് ഷോക്കേറ്റ് ദാരുണാന്ത്യം
തൃശൂർ: മൂന്നാം ക്ലാസുകാരൻ ഷോക്കേറ്റ് മരിച്ചു. നിഷ പ്രകാശ് ദമ്പതികളുടെ ഏകമകനായ ആകർഷാണ് മരിച്ചത്. എട്ട് വയസ്സുകാരനായ ആകർഷ് വീടിന്റെ എർത്ത് കമ്പിയോട് ചേർന്ന് ഷോക്കേറ്റ് കിടക്കുന്ന…
Read More » - 22 April
സ്പീക്കർ എം ബി രാജേഷിന്റെ പേരിൽ വ്യാജ വാട്സാപ്പ് : ജാഗ്രത പാലിക്കാൻ നിർദ്ദേശം
തിരുവനന്തപുരം: നിയമസഭാ സ്പീക്കറും തൃത്താല എംഎൽഎയുമായ എം ബി രാജേഷിന്റെ പേരും ഡി പി യായി അദ്ദേഹത്തിന്റെ ചിത്രവും ഉപയോഗിച്ച് 7240676974 എന്ന നമ്പറില്‍ ഒര വ്യാജ…
Read More » - 22 April
സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ മാറ്റിവച്ചു
തിരുവനന്തപുരം : സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷാ തീയതിയില്‍ മാറ്റം. പരീക്ഷ ജൂണ്‍ 13 മുതല്‍ 30 വരെ നടത്താന്‍ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി…
Read More » - 22 April
യുവാവിനെ കൊലപ്പെടുത്താൻ ശ്രമം : നാല് പ്രതികൾ പൊലീസ് പിടിയിൽ
നെടുമങ്ങാട്: വധശ്രമക്കേസിലെ നാല് പ്രതികൾ അറസ്റ്റിൽ. കൊല്ലംകാവ് നരിച്ചിലോട് എൻ.ആർ മൻസിലിൽ മുഹമ്മദ് മുക്താർ (19), സഹോദരൻ മുഹമ്മദ് അഫാസ് (18), പറമുട്ടം ദർശന സ്കൂളിന് സമീപം…
Read More » - 22 April
ഓടിക്കൊണ്ടിരുന്ന ബൈക്കിൽ പാറക്കല്ല് വീണ് യുവാവ് മരിച്ച സംഭവം: അഭിനവിന്റെ വീട് ചുരം സംരക്ഷണ സമിതി ഭാരവാഹികൾ സന്ദർശിച്ചു
താമരശ്ശേരി : വയനാട് ചുരത്തിലെ ആറാം വളവിൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ പാറക്കല്ല് പതിച്ച് മരണപ്പെട്ട മലപ്പുറം വണ്ടൂർ സ്വദേശി അഭിനവിൻ്റെ വീട് അടിവാരം വയനാട് ചുരം സംരക്ഷണ…
Read More » - 22 April
ഹഷീഷ് ഓയിലുമായി കോളജ് വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ
കൊടുങ്ങല്ലൂർ: ഹഷീഷ് ഓയിലുമായി കോളജ് വിദ്യാർത്ഥി ഉൾപ്പെടെ രണ്ടു യുവാക്കൾ പൊലീസ് പിടിയിൽ. കൊടുങ്ങല്ലൂർ പടാകുളം പുളിക്കൽ വീട്ടിൽ അരുൺ (27), പി. വെമ്പല്ലൂർ അസ്മാമാബി കോളജ്…
Read More »