Latest NewsKeralaNattuvarthaNews

ഹലാൽ ഭക്ഷണം നിരോധിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്റെ ഹർജി

ഡൽഹി : ഹലാൽ ഭക്ഷണം നിരോധിക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകൻ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. ഹലാൽ സർട്ടിഫിക്കേഷൻ ഉള്ള ഭക്ഷ്യവസ്തുക്കൾ നിരോധിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ലൗ ജിഹാദ് സത്യമാവും, അടിസ്ഥാനമില്ലാതെ ആരും പറയില്ല: മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കില്ലെന്ന് പാലക്കാട് ബിഷപ്പ്

അഭിഭാഷകനായ വിഭോർ ആനന്ദിൻ്റെതാണ് ഹർജി. രാജ്യത്തെ 85 ശതമാനം ആളുകൾക്ക് വേണ്ടിയാണ് ഹർജിയെന്ന് അദ്ദേഹം പറഞ്ഞു. ഹലാൽ ഭക്ഷണത്തെക്കുറിച്ചുള്ള ചർച്ചകളും പ്രതിഷേധങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button