Nattuvartha
- Apr- 2022 -26 April
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരൻ മരിച്ചു
പരപ്പനങ്ങാടി : സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരൻ മരിച്ചു. Read Also : താന്‍ ഔട്ടാണോയെന്ന തീരുമാനത്തിന് പോലും കാത്തുനില്‍ക്കാതെയാണ് അവന് ക്രീസ് വിട്ടത്:…
Read More » - 26 April
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാക്കളിൽ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തു : പ്രതി പിടിയിൽ
പള്ളിക്കല്‍: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി യുവാക്കളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. കടയ്ക്കല്‍ പുല്ലുപണ തടത്തില്‍ വീട്ടില്‍ ശ്രീജിത്തിനെയാണ് പള്ളിക്കല്‍ പൊലീസ് അറസ്റ്റ്…
Read More » - 26 April
ഓട്ടോ ഡ്രൈവർക്ക് നേരെ ആക്രമണം : യുവാക്കൾ അറസ്റ്റിൽ
തിരുവനന്തപുരം: പട്ടാപ്പകല്‍ ഓട്ടോ ഡ്രൈവറെ ആക്രമിച്ച കേസിലെ പ്രതികള്‍ അറസ്റ്റിൽ. പുത്തന്‍പാലം വയല്‍ നികത്തിയ വീട്ടില്‍ പാണ്ടി എന്ന ആനന്ദ് (32), പുത്തന്‍പാലം വയല്‍ നികത്തിയ വീട്ടില്‍…
Read More » - 26 April
ഹരിദാസൻ വധക്കേസിലെ പ്രതിയുടെ വീട്ടുമുറ്റത്ത് രണ്ട് റീത്ത്
തലശേരി: ഹരിദാസൻ വധക്കേസിലെ പ്രതിയുടെ വീട്ടുമുറ്റത്ത് നിന്നും റീത്ത് കണ്ടെത്തി. കേസിലെ മൂന്നാം പ്രതി സുമേഷിന്റെ വീട്ടുമുറ്റത്താണ് റീത്ത് കണ്ടെത്തിയത്. ഇന്നലെ അർധരാത്രിയോടെ രണ്ട് റീത്തുകളാണ് വീട്ടിൽ…
Read More » - 26 April
അക്ഷയതൃതീയ: ജോയ് ആലുക്കാസ് ക്യാഷ് ബാക്ക് ഓഫറുകൾ പ്രഖ്യാപിച്ചു, ഓഫറുകൾ ഇങ്ങനെ
ജോയ് ആലുക്കാസ് ഉപഭോക്താക്കൾക്കായി ക്യാഷ് ബാക്ക് ഓഫറുകൾ പ്രഖ്യാപിച്ചു. അക്ഷയതൃതീയ പ്രമാണിച്ചാണ് ക്യാഷ് ബാക്ക് ഓഫറുകൾ ഒരുക്കിയത്. 50,000 രൂപയോ അതിലധികമോ വിലവരുന്ന സ്വർണാഭരണം വാങ്ങുന്നവർക്ക് 1000…
Read More » - 26 April
ഓൺലൈൻ റമ്മി കളിച്ച് കളഞ്ഞത് 20 ലക്ഷം, തോൽക്കുമ്പോൾ സ്വർണം പണയം വെച്ച് വീണ്ടും കളിക്കും: ബിജിഷയുടെ മരണകാരണമിത്
കോഴിക്കോട്: കൊയിലാണ്ടി ചേലിയയിലെ ബിജിഷയെ മരണത്തിലേക്ക് നയിച്ചത് ഓണ്‍ലൈന്‍ റമ്മി കളി. ഇരുപത് ലക്ഷത്തോളം രൂപയാണ് ബിജിഷയ്ക്ക് റമ്മി കളിച്ച് നഷ്ടമായതെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായി…
Read More » - 26 April
ഉപേക്ഷിച്ച് പോയ അച്ഛൻ മകളെ സ്വീകരിച്ചു, രണ്ടാം ഭാര്യയുടെ മകന് ഇഷ്ടപ്പെട്ടില്ല: മലപ്പുറത്ത് യുവതിക്ക് നേരെ ആക്രമണം
മലപ്പുറം: പിതാവിന്റെ രണ്ടാംഭാര്യയുടെ മകന്റെ ആക്രമണത്തിൽ യുവതിക്ക് പരിക്ക്. മലപ്പുറം പെരുമണ്ണയിൽ ആണ് സംഭവം. ഉപേക്ഷിച്ച് പോയ അച്ഛൻ തിരിച്ച് വന്ന് തന്നെ മകളായി അംഗീകരിച്ചതിലുള്ള പ്രതികാരമാണ്…
Read More » - 26 April
ഗ്രാമ പ്രദേശങ്ങൾ ലഹരി കേന്ദ്രങ്ങൾ, വിവരങ്ങള്‍ അറിയിക്കാൻ ജനങ്ങൾ മുന്നിൽ ഉണ്ടാവണം: എം വി ഗോവിന്ദന്
തിരുവനന്തപുരം: ഗ്രാമ പ്രദേശങ്ങളിലെ ലഹരി കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കാൻ ജനങ്ങൾ തയ്യാറാവണമെന്ന് മന്ത്രി എം ഗോവിന്ദൻ. ഇത്തരം സാമൂഹ്യ വിരുദ്ധരെ എക്സൈസിന്റെയും പോലീസിന്റെയും മുന്നില്‍ എത്തിക്കാന്‍…
Read More » - 26 April
ആശ്വാസത്തിന്റെ 20 ദിനം : മാറ്റമില്ലാതെ ഇന്ധനവില
തുടര്‍ച്ചയായ 20ാം ദിനവും ഉയരാതെ ഇന്ധനവില. പ്രധാന നഗരങ്ങളിലെല്ലാം പെട്രോള്‍-ഡീസല്‍ വില സ്ഥിരമാണ്. ഏപ്രില്‍ ഏഴ് മുതല്‍ ഇന്ധനവില ഉയരാതെ തുടരുന്നത് വിലക്കയറ്റം മൂലം ബുദ്ധിമുട്ടിലായ ജനങ്ങള്‍ക്ക്…
Read More » - 26 April
ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ നേരിട്ട് വെട്ടിയ ആളും വാഹനമോടിച്ചയാളും അറസ്റ്റിൽ
പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ കൂടി പിടിയിൽ. ശ്രീനിവാസനെ വെട്ടിയ ആളും, വണ്ടിയോടിച്ച ആളുമാണ് അറസ്റ്റിലായിരിക്കുന്നത്. Also Read:സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ വിദ്യാർത്ഥി പുഴയിൽ…
Read More » - 26 April
സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു
കോഴിക്കോട്: സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടയില്‍ വിദ്യാർത്ഥി കടലുണ്ടി പുഴയിൽ മുങ്ങി മരിച്ചു. പൊട്ടികടവത്ത് പടിഞ്ഞാറ്റുമുറി ഹരിദാസന്റെ മകൻ അഭിനവ് (18) ആണ് മുങ്ങി മരിച്ചത്. ഇന്നലെ വൈകുന്നേരം ആണ്…
Read More » - 26 April
പത്താം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ചു
കാളികാവ്: പൂങ്ങോട് നാലുസെന്റ് കോളനിയിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മണ്ണൂർകര സുരേഷ് -സരോജിനി ദമ്പതിമാരുടെ മകൾ ചാന്ദ്നി (16)യാണ് തൂങ്ങി മരിച്ചത്. Read…
Read More » - 26 April
വടക്കാഞ്ചേരിയിൽ പൂട്ടിക്കിടന്ന വീടുകളിൽ മോഷണം : സ്വർണവും പതിനായിരം രൂപയും നഷ്ടപ്പെട്ടു
വടക്കാഞ്ചേരി: വടക്കാഞ്ചേരിയിൽ പൂട്ടിക്കിടന്ന രണ്ട് വീടുകളിൽ മോഷണം. രണ്ടരപ്പവൻ സ്വർണവും പതിനായിരം രൂപയും നഷ്ടപ്പെട്ടു. എങ്കക്കാട് ചെമ്പിത്താനത്ത് പൗലോസിന്റെ വീട്ടിലും വടക്കാഞ്ചേരി ചാലിപ്പാടം കൃഷ്ണാർപ്പണം വീട്ടിൽ മുരളീധരന്റെ…
Read More » - 26 April
ശമ്പളത്തില്‍ ഇപ്പോഴും ധാരണയായില്ല: വിട്ടുവീഴ്ചയ്ക്കു തയ്യാറല്ലെന്നു കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം: അഞ്ചാം തിയതിക്ക് മുമ്പ് ശമ്പളം നൽകണമെന്ന ആവശ്യവുമായി തൊഴിലാളി സംഘടനകൾ. എന്നാല്‍, സർക്കാരുമായി ആലോചിക്കാതെ ഉറപ്പുനൽകാൻ കഴിയില്ലെന്ന നിലപാടിലാണ് മന്ത്രി ആന്റണി രാജു. ചർച്ച വഴിമുട്ടിയതോടെ…
Read More » - 26 April
ബൈക്കിൽ ഇടിച്ച കാർ നിർത്താതെ പോയതായി പരാതി
ആലുവ: ബൈക്കിൽ ഇടിച്ച കാർ നിർത്താതെ പോയതായി പരാതി. കാറിടിച്ച് ബൈക്ക് യാത്രക്കാരനായ അങ്കമാലി മുട്ടംതോട്ടിൽ പാപ്പച്ചൻ മകൻ പാട്രിക് ജസ്റ്റിന്(28) പരിക്കേറ്റു. കെഎസ്ആർടിസി ഗ്യാരേജ് യു…
Read More » - 26 April
ചിത്രങ്ങളും ശില്‍പ്പങ്ങളും വിറ്റഴിക്കാന്‍ എല്ലാ ജില്ലയിലും ആര്‍ട്ട് ഹബ്ബുകള്‍ സ്ഥാപിക്കും: സജി ചെറിയാൻ
തിരുവനന്തപുരം: സംസ്ഥാനത്ത് നിർമ്മിക്കുന്ന ചിത്രങ്ങളും ശില്‍പ്പങ്ങളും വിറ്റഴിക്കാന്‍ എല്ലാ ജില്ലയിലും ആര്‍ട്ട് ഹബ്ബുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. സാംസ്കാരികവകുപ്പിന്റെ പരിപാടികളില്‍ 30 ശതമാനമെങ്കിലും സ്ത്രീപങ്കാളിത്തം ഉറപ്പുവരുത്തണമെന്നും,…
Read More » - 26 April
നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം : ഒരാൾക്ക് പരിക്ക്
കിഴക്കമ്പലം: നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് കാർ യാത്രക്കാരന് പരിക്ക്. പറക്കോട് സ്വദേശി മുഹമ്മദി (60) നാണ് പരിക്കേറ്റത്. പള്ളിക്കരയിൽ ഇന്നലെ വൈകിട്ട് 4.30 ഓടെയാണ്…
Read More » - 26 April
സംവിധായകൻ ശിവറാംമണിയുടെ പുതിയ ചിത്രം: ‘ശുഭദിനം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
കൊച്ചി: നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മാണവും ശിവറാംമണി എഡിറ്റിംഗും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ‘ശുഭദിനം’. ചിത്രത്തിന്റെ ആദ്യപോസ്റ്റർ കീർത്തി സുരേഷ്, അജു വർഗ്ഗീസ്, വിഷ്ണു…
Read More » - 26 April
‘ഇത്ര വലിയ റിയാക്ഷൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല’: വ്യക്തമാക്കി ഗായത്രി
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ഗായത്രി സുരേഷ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളും കുറിപ്പുകളും വളരെ പെട്ടെന്നു തന്നെ ശ്രദ്ധ നേടാറുണ്ട്. പ്രണവിനോട്…
Read More » - 25 April
കാറില്‍ ഹെൽമെറ്റ് വയ്ക്കാത്തതിന് കാർ ഡ്രെെവർക്ക് പിഴ: വിചിത്രമായ പിഴ നോട്ടീസുമായി മോട്ടർ വാഹന വകുപ്പ്
തിരുവനന്തപുരം: കാറില്‍ ഹെല്‍മറ്റ് വയ്ക്കാതെ സഞ്ചരിച്ചതിന് മോട്ടർ വാഹന വകുപ്പിന്റെ പിഴ. തിരുവനന്തപുരം വെഞ്ഞാറമൂട് മൂക്കുന്നൂര്‍ സ്വദേശി എ. അജിത്ത് കുമാറിനാണ് 500 രൂപയുടെ വിചിത്രമായ പിഴ…
Read More » - 25 April
ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
തൃക്കാക്കര: ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാക്കനാട് കൊച്ചിനാംപറമ്പില് വീട്ടില്‍ കെ.ജെ പ്രശാന്ത് (34) ആണ് മരിച്ചത്. കഴിഞ്ഞ 17-ന് രാത്രി 9.30ന്…
Read More » - 25 April
പിതാവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ പിന്നില്‍ ലോറിയിടിച്ച് അഞ്ചാം ക്ലാസുകാരന് ദാരുണാന്ത്യം
പള്ളുരുത്തി: പിതാവിനും സഹോദരിക്കുമൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അഞ്ചാം ക്ലാസുകാരൻ ലോറിയിടിച്ച് മരിച്ചു. നമ്പ്യാപുരം കരിപ്പേല്‍ സെബാസ്റ്റ്യന്റെ മകന് ആവ്റോണ് (10) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടരയോടെയാണ്…
Read More » - 25 April
ബോട്ടുജെട്ടിക്ക് സമീപം കഴുത്തും കൈത്തണ്ടയും മുറിഞ്ഞ നിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു
ആലപ്പുഴ: കുപ്പപ്പുറം ബോട്ടുജെട്ടിക്ക് സമീപം കഴുത്തും കൈത്തണ്ടയും മുറിഞ്ഞ നിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. പോഞ്ഞിക്കര സ്വദേശി ആരോമല്‍ (22)ആണ് മരിച്ചത്. ശിക്കാരവള്ളത്തില്‍ സഞ്ചാരികള്‍ക്കൊപ്പം പോയതായിരുന്നു ആരോമൽ.…
Read More » - 25 April
സിന്തറ്റിക് ലഹരി മരുന്നുമായി സ്വകാര്യ ബസ് ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ സിന്തറ്റിക് ലഹരി മരുന്നുമായി സ്വകാര്യ ബസ് ഡ്രൈവറും കണ്ടക്ടറും പൊലീസ് പിടിയിൽ. മേത്തല സ്വദേശി ശ്രീരാജ്, ജിതിന് എന്നിവരാണ് പിടിയിലായത്. കൊടുങ്ങല്ലൂര്‍-എറണാകുളം റൂട്ടില്‍ സര്‍വ്വീസ്…
Read More » - 25 April
കേരളത്തിൽ കോവിഡ് വർദ്ധനയില്ല, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വർദ്ധനയില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍, സംസ്ഥാനം ജാഗ്രത തുടരുമെന്നും മന്ത്രി അറിയിച്ചു.…
Read More »