ErnakulamNattuvarthaLatest NewsKeralaNews

നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ലി​ടി​ച്ച് അപകടം : ഒരാൾക്ക് പരിക്ക്

പ​റ​ക്കോ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദി (60) നാ​ണ് പ​രി​ക്കേ​റ്റ​ത്

കി​ഴ​ക്ക​മ്പ​ലം: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ലി​ടി​ച്ച് കാ​ർ യാത്രക്കാര​ന് പ​രി​ക്ക്. പ​റ​ക്കോ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദി (60) നാ​ണ് പ​രി​ക്കേ​റ്റ​ത്.

പ​ള്ളി​ക്ക​ര​യി​ൽ ഇ​ന്ന​ലെ വൈ​കി​ട്ട് 4.30 ഓ​ടെ​യാ​ണ് അപകടം നടന്നത്. പു​ത്ത​ൻ​കു​രി​ശി​ൽ ​നി​ന്നു അ​മ്പ​ല​പ്പ​ടി ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

Read Also : ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം നല്ല അടിപൊളി അവൽ പുട്ട്

അ​മ്പ​ല​പ്പ​ടി ജം​ഗ്ഷനി​ൽ വ​ച്ച് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കാർ എ​തി​ർ ദി​ശ​യി​ലെ പോ​സ്റ്റി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ മു​ഹ​മ്മ​ദി​ന്റെ ത​ല​യ്ക്ക് പ​രി​ക്കേ​റ്റു. ഡ്രൈ​വിം​ഗി​നി​ടെ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button