ജോയ് ആലുക്കാസ് ഉപഭോക്താക്കൾക്കായി ക്യാഷ് ബാക്ക് ഓഫറുകൾ പ്രഖ്യാപിച്ചു. അക്ഷയതൃതീയ പ്രമാണിച്ചാണ് ക്യാഷ് ബാക്ക് ഓഫറുകൾ ഒരുക്കിയത്.
50,000 രൂപയോ അതിലധികമോ വിലവരുന്ന സ്വർണാഭരണം വാങ്ങുന്നവർക്ക് 1000 രൂപയുടെ സൗജന്യ സമ്മാന വൗച്ചർ, 50,000 രൂപയോ അതിൽ കൂടുതലോ വിലവരുന്ന ഡയമണ്ട്- അൺകട്ട് ഡയമണ്ട് ഉൾപ്പെടെ വാങ്ങുന്നവർക്കായി 2000 രൂപയുടെ സൗജന്യ സമ്മാന വൗച്ചറുകൾ, 10,000 രൂപയോ അതിലധികമോ വിലവരുന്ന വെള്ളിയാഭരണങ്ങൾ വാങ്ങുന്നവർക്കായി 500 രൂപയുടെ സൗജന്യ സമ്മാന വൗച്ചറുകൾ എന്നിവ ലഭിക്കും.
കൂടാതെ എസ്ബിഐ ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇടപാട് നടത്തുകയാണെങ്കില്‍ അഞ്ചു ശതമാനം അധിക കാഷ് ബാക്ക് ആനുകൂല്യവുമുണ്ട്. ഇന്ത്യയിലെ എല്ലാ ജോയ് ആലുക്കാസ് ഷോറൂമുകളിലും മേയ് മൂന്നു വരെ ഈ ഓഫറുകള്‍ ലഭിക്കും.
Post Your Comments