കാളികാവ്: പൂങ്ങോട് നാലുസെന്റ് കോളനിയിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മണ്ണൂർകര സുരേഷ് -സരോജിനി ദമ്പതിമാരുടെ മകൾ ചാന്ദ്നി (16)യാണ് തൂങ്ങി മരിച്ചത്.
Read Also : അന്യ സംസ്ഥാനത്ത് നിന്ന് ഓണ്‍ലൈനിൽ കഞ്ചാവ് വാങ്ങി: കൊച്ചിയില്‍ യുവാക്കള്‍ അറസ്റ്റില്‍
മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം, കോളനി ശ്മശാനത്തിൽ സംസ്കരിച്ചു. അസ്വഭാവിക മരണത്തിനു പൊലീസ് കേസെടുത്തു.
വണ്ടൂർ വിഎംസി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയാണ്. സഹോദരങ്ങൾ: അനന്തകൃഷ്ണൻ, അഭിരാമി.
Post Your Comments