
നെടുമ്പാശേരി: നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ച് കയറി അപകടം. കാറിന്റെ ഡ്രൈവര്‍ക്ക് നിസ്സാര പരുക്കേറ്റു. യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. അപകടത്തിൽ കടയുടെ ഗ്ലാസും മറ്റും തകര്‍ന്നു.
Read Also : ക്വാഡ് ഉച്ചകോടിക്കിടെ ജപ്പാന്റെ വ്യോമാതിര്‍ത്തിയ്ക്ക് സമീപം ബോംബർ വിമാനങ്ങളുമായി ചൈനയും റഷ്യയും: വീഡിയോ
ദേശീയപാതയില്‍ ദേശം കുന്നുംപുറം സിഎ ആശുപത്രിക്ക് എതിര്‍വശത്താണ് റോഡിലെ വെളളക്കെട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറിയത്.
അപകടത്തിൽ കാർ ഭാഗികമായി തകര്‍ന്നു.
Post Your Comments