ThiruvananthapuramLatest NewsKeralaNattuvarthaNews

ച​ര​ക്കു​മാ​യി വ​ന്ന മി​നി​വാ​ൻ ഓ​ട്ടോ​റി​ക്ഷ​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് അപകടം : ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്

പൂ​വ​ച്ച​ൽ ആ​ല​മു​ക്ക് സ്വ​ദേ​ശി നി​സാ​മി​നാ​ണ് പ​രി​ക്കേ​റ്റ​ത്

കാ​ട്ടാ​ക്ക​ട: ക​റി​പൗ​ഡ​ർ ച​ര​ക്കു​മാ​യി വ​ന്ന മി​നി​വാ​ൻ ഓ​ട്ടോ​റി​ക്ഷ​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചുണ്ടായ അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്. പൂ​വ​ച്ച​ൽ ആ​ല​മു​ക്ക് സ്വ​ദേ​ശി നി​സാ​മി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

കാ​ട്ടാ​ക്ക​ട ച​ന്ത​യ്ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടം നടന്നത്. ഓ​ട്ടോ​യ്ക്ക് എ​തി​രെ​ വ​ന്ന മി​നി​വാ​ൻ ഓ​ട്ടോ​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഓ​ട്ടോ​യി​ലി​രു​ന്ന നി​സാം റോ​ഡി​ൽ തെ​റി​ച്ചു​വീ​ണാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : രാഹുൽ അറസ്റ്റിലായേക്കുമെന്ന സൂചന: എംപിമാർ ഡൽഹിയിൽ തുടരാൻ നിർദ്ദേശം, രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ്

അപകടത്തിൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ നി​സാ​മി​നെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സംഭവത്തിൽ, കേസെടുത്തെന്ന് കാ​ട്ടാ​ക്ക​ട പൊലീ​സ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button