KottayamKeralaNattuvarthaLatest NewsNews

ശ​ബ​രി​മ​ല തീ​ർത്ഥാ​ട​ക വാ​ഹ​ന​മി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്നയാൾ മരിച്ചു

കോ​ട്ട​യി​ൽ ഫി​ലി​പ്പ് (68)ആണ് മരിച്ചത്

കോ​രു​ത്തോ​ട്: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക വാ​ഹ​ന​മി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വയോധികൻ മരിച്ചു. കോ​ട്ട​യി​ൽ ഫി​ലി​പ്പ് (68)ആണ് മരിച്ചത്.

ക​ഴി​ഞ്ഞ മാ​സം 15-ന് ആണ് സംഭവം. ​പു​ല​ർ​ച്ചെ പ​ള്ളി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ശ​ബ​രി​മ​ല തീ​ർ​ത്താ​ട​ക വാ​ഹ​നം ഫിലിപ്പിനെ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Read Also : സുഹൃത്തുമൊത്ത് തോട്ടിൽ കുളിക്കാനിറങ്ങിയ പെയിന്‍റിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

കോ​ട്ട​യം ജി​ല്ലാ ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​നാ​യി​രു​ന്ന ഫി​ലി​പ്പ്. മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്തം​ഗം, കോ​രു​ത്തോ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ സ​മി​തി അം​ഗം തു​ട​ങ്ങി പൊ​തു പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് നി​ര​വ​ധി സ്ഥാ​ന​ങ്ങ​ൾ ഫി​ലി​പ്പ് കോ​ട്ട​യി​ൽ വ​ഹി​ച്ചി​ട്ടു​ണ്ട്.

സം​സ്കാ​രം ഇന്ന് രാ​വി​ലെ 11-ന് ​കോ​രു​ത്തോ​ട് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ നടക്കും. ഭാ​ര്യ: മേ​രി​ക്കു​ട്ടി പു​ളി​ന്താ​ന​ത്ത് കു​ടും​ബാം​ഗം (റി​ട്ട.​അ​ധ്യാ​പി​ക ഗ​വ​ൺ​മെ​ന്‍റ് സ്കൂ​ൾ കു​ഴി​മാ​വ്). മ​ക​ൾ: ആ​ശ ഫി​ലി​പ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button