Nattuvartha
- Jul- 2022 -11 July
‘എതിർപ്പ് ബി.ജെ.പിയോട്, ഫാസിസത്തിനെതിരെ പോരാടാന്‍ ഇവിടെ കോണ്‍ഗ്രസും, ഇടതും, ലീഗും ഉണ്ടാവണം’: സാദിഖലി ശിഹാബ് തങ്ങള്‍
കോഴിക്കോട്: ബി.ജെ.പി ഒഴികെ ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും മുസ്ലീം ലീഗിന് എതിര്‍പ്പില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. ഫാസിസത്തിനെതിരെ പോരാടാന്‍ ഇവിടെ കോണ്‍ഗ്രസും,…
Read More » - 11 July
കടുവ’യിലെ ഭിന്നശേഷിക്കാര്‍ക്കെതിരെയുള്ള ഡയലോഗില്‍ മാറ്റം വരുത്തും
കൊച്ചി: ഷാജി കൈലാസിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായ ‘കടുവ’ എന്ന ചിത്രത്തിലെ ഭിന്നശേഷിക്കാര്‍ക്കെതിരെയുള്ള ഡയലോഗില്‍ മാറ്റം വരുത്തുമെന്ന് വ്യക്തമാക്കി അണിയറ പ്രവര്‍ത്തകര്‍. സീന്‍ കട്ട് ചെയ്യാതെ ഡയലോഗ്…
Read More » - 11 July
‘പൃഥ്വിരാജ് സിനിമ ഓഫ് യൂണിവേഴ്സ്’: ലൂസിഫറിന് രണ്ടും മൂന്നും ഭാഗങ്ങൾ കൂടി ഉണ്ടാകുമെന്ന് പൃഥ്വിരാജ്
കൊച്ചി: ലൂസിഫറിന് രണ്ടും മൂന്നും ഭാഗങ്ങൾ ഉണ്ടെന്നും വേണമെങ്കിൽ അതിനെ ‘പൃഥ്വിരാജ് സിനിമ ഓഫ് യൂണിവേഴ്സ്’ എന്ന് വിളിക്കാമെന്നും വ്യക്തമാക്കി നടനും സംവിധായകനുമായ പൃഥ്വിരാജ്. രണ്ടാം ഭാഗത്തിൽ…
Read More » - 10 July
മഞ്ചേരിയിൽ വാഹനാപകടം : ലോറി ഓട്ടോയിലിടിച്ച് രണ്ടുപേർ മരിച്ചു
മലപ്പുറം: മഞ്ചേരിയിലുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. നടുക്കണ്ടി സ്വദേശി റഫീഖ്, നെല്ലിക്കുത്ത് സ്വദേശി റബഹ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച വൈകിട്ടാണ്…
Read More » - 10 July
ലെയ്ത്ത് വര്‍ക്ക്ഷോപ്പിൽ മോഷണം നടത്തിയ മൂന്നു യുവാക്കൾ അറസ്റ്റിൽ
കൊല്ലം: ലെയ്ത്ത് വര്‍ക്ക്ഷോപ് കോമ്പൗണ്ടില്‍നിന്ന് അയണ്‍ സ്ക്രാപ്പും മറ്റും മോഷ്ടിച്ച കേസില്‍ മൂന്നു യുവാക്കൾ പിടിയില്‍. മുണ്ടക്കല്‍ ഈസ്റ്റ് കളീക്കല്‍ തെക്കതില്‍ അഭിമന്യു (21), മുണ്ടക്കല്‍ ഈസ്റ്റ്…
Read More » - 10 July
‘കേവലം ഒരു പാരഗ്രാഫിലോ ഒരൊറ്റ വരിയിലോ ഉള്ള മാപ്പ് കൊണ്ട് തീരുന്ന ഒന്നല്ല കടുവ സിനിമയിലെ ആ പരാമർശം’
അഞ്ജു പാർവ്വതി പ്രഭീഷ് തെറ്റ് തെറ്റായി തന്നെ നില നില്‍ക്കുമ്പോഴും ആ തെറ്റിനെ പ്രതി മാപ്പ് ചോദിക്കാനുള്ള സംവിധായകൻ്റെയും നായകനടൻ്റെയും സന്നദ്ധതയെ മാനിക്കുന്നു. പക്ഷേ, കേവലം ഒരു…
Read More » - 10 July
കണ്ണൂരിൽ മയക്കുമരുന്നുമായി നാല് യുവാക്കൾ അറസ്റ്റിൽ
കണ്ണൂർ: കണ്ണൂരിൽ മയക്കുമരുന്നുമായി നാല് യുവാക്കൾ പിടിയിൽ. കോഴിക്കോട് അഴിയൂര്‍ സ്വദേശി എം. ഷഹീദ്, ചൊക്ലി കീഴ്മാടം സ്വദേശി എം. മുസമ്മില്‍, പാനൂര്‍ താഴെ പൂക്കോം സ്വദേശി…
Read More » - 10 July
നിയന്ത്രണംവിട്ട കാറിടിച്ച് വൈദ്യുതി പോസ്റ്റുകൾ തകർന്നു
കൊട്ടാരക്കര: കോട്ടാത്തലയിൽ നിയന്ത്രണംവിട്ട കാറിടിച്ച് വൈദ്യുതി പോസ്റ്റുകൾ തകർന്നു. പരിക്കേറ്റ കാർ യാത്രികരായ നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Read Also : ബലിപെരുന്നാൾ അവധി: ഖത്തറിൽ മ്യൂസിയങ്ങൾ…
Read More » - 10 July
തുണയായത് ഭര്‍ത്താവ് പറഞ്ഞു തന്നിട്ടുള്ള എ.ബി.സി രീതി: കെ.എസ്.ആര്.ടി.സി ബസ് ബ്രേക്ക് ചവിട്ടി അപകടം ഒഴിവാക്കിയ രേഷ്ന
എറണാകുളം: കെ.എസ്.ആര്.ടി.സി ബസ് ബ്രേക്ക് ചവിട്ടി നിര്‍ത്താൻ തുണയായത് ഭര്‍ത്താവ് പറഞ്ഞു തന്നിട്ടുള്ള എ.ബി.സി രീതിയാണെന്ന്, ഡ്രൈവറില്ലാതെ തനിയെ മുന്നോട്ടു നീങ്ങിയ കെ.എസ്.ആര്.ടി.സി ബസ് ബ്രേക്ക് ചവിട്ടി…
Read More » - 10 July
സ്ത്രീകളെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർച്ച : റിപ്പർ സുരേന്ദ്രൻ അറസ്റ്റിൽ
ആലത്തൂർ: സ്ത്രീകളെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവരുന്ന കുപ്രസിദ്ധ ക്രിമിനൽ റിപ്പർ സുരേന്ദ്രൻ അറസ്റ്റിൽ. ആലത്തൂർ എരിമയൂരിൽ വീട്ടിൽ കയറി സ്ത്രീയെ ആക്രമിച്ച് രണ്ടര പവന്റെ സ്വർണമാല പൊട്ടിച്ച്…
Read More » - 10 July
കഞ്ചാവുമായി മൂന്നു യുവാക്കൾ എക്സൈസ് പിടിയിൽ
നരിക്കുനി: കഞ്ചാവുമായി മൂന്നു യുവാക്കൾ എക്സൈസ് പിടിയിൽ. മൂർഖൻകുണ്ട് നൂനിക്കുന്നുമ്മൽ മൻസൂർ (21), എരവന്നൂർ കിണറ്റിങ്കരത്ത് വീട്ടിൽ മുഹമ്മദ് സാദിഖ് (23), പാറന്നൂർ പൂമംത്തിൽ നവാസ് (25)…
Read More » - 10 July
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
ബാലുശ്ശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. തിരൂരങ്ങാടി വെള്ളിമുക്ക് കൊടക്കമാട്ടിൽ സിബിൻ (22) ആണ് അറസ്റ്റിലായത്. ബംഗളൂരുവിൽ വെച്ചാണ് പ്രതി പിടിയിലായത്. Read…
Read More » - 10 July
അരിയില്ലെന്ന് പറഞ്ഞത് കള്ളം, അരിയില്ലാത്ത ഒരു ഊരുമില്ല, വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് ഡോ. ദിവ്യ എസ് അയ്യര്‍
തിരുവനന്തപുരം: ളാഹ മഞ്ഞത്തോട് ആദിവാസി കോളനിയില്‍ ഒരു കുടുംബത്തിന് അരി ലഭ്യമായിട്ടില്ല എന്ന വാർത്ത വസ്തുതാ വിരുദ്ധമാണെന്ന് കളക്ടർ ഡോ. ദിവ്യ എസ് അയ്യര്‍. വാര്‍ത്തയും ചിത്രവും…
Read More » - 10 July
അറിയാതെ അണലി കടിച്ചാൽ സർക്കാർ അറിഞ്ഞു തരും 70,000 രൂപ: എങ്ങനെ അപേക്ഷിക്കാം?
അണലി കടിച്ചാൽ പാരിതോഷികം കിട്ടുമെന്ന് നിങ്ങളിൽ ആർക്കെങ്കിലും അറിയാമോ? എങ്കിൽ അങ്ങനെയൊരു കീഴ്വഴക്കം ഇവിടെ നിലനിൽക്കുന്നുണ്ട്. അറിയാതെ അണലി കടിച്ചാൽ സർക്കാർ അറിഞ്ഞു തരും 70,000 രൂപ.…
Read More » - 10 July
ഹിന്ദു വിരുദ്ധ നിലപാടുകൊണ്ട് കോൺഗ്രസ് എവിടെയെത്തിയെന്ന് സതീശൻ ആലോചിക്കണം: വി. മുരളീധരൻ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രസഹമന്ത്രി വി. മുരളീധരൻ രംഗത്ത്. ഹിന്ദു വിരുദ്ധ നിലപാടുകൊണ്ട് കോൺഗ്രസ് എവിടെയെത്തിയെന്ന് സതീശൻ ആലോചിക്കണമെന്ന് മുരളീധരൻ പറഞ്ഞു. നാല്…
Read More » - 10 July
മികച്ച പ്രേക്ഷക പ്രതികരണവുമായി പ്യാലി: ബുക്ക് മൈ ഷോയിലും ഐ.എം.ഡി.ബിയിലും മികച്ച റേറ്റിംഗ്
കൊച്ചി: സഹോദര ബന്ധത്തിന്റെ ആഴം ഹൃദയ സ്പര്‍ശമായി പ്രേക്ഷകരിലേക്ക് എത്തിച്ച പ്യാലിക്ക് മികച്ച വരവേല്‍പ്പ് നല്കി പ്രേക്ഷകര്‍. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ്…
Read More » - 10 July
‘ഇപ്പോ ഇറങ്ങിയ ട്രെയ്ലറും സിനിമയും തമ്മില്‍ യാതൊരുവിധ ബന്ധവുമില്ല, ട്രെയ്ലര് കണ്ട് മാര്‍ക്ക് ഇടാൻ വരേണ്ട’
കൊച്ചി: ബാബു ആന്റണിയെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പവര്‍ സ്റ്റാര്‍’. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറക്കിയിരുന്നു. എന്നാല്‍, ഇതിന് പിന്നാലെ, ഒമറിനെതിരെ…
Read More » - 10 July
കരിമണൽ ഖനനത്തെച്ചൊല്ലി സി.പി.ഐ–സി.പി.എം പോര് രൂക്ഷമാകുന്നു: ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല സി.പി.ഐ എന്ന് ആഞ്ചലോസ്
ആലപ്പുഴ: തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തെച്ചൊല്ലി ആലപ്പുഴയിൽ സി.പി.ഐ–സി.പി.എം പോര് രൂക്ഷമാകുന്നു. സി.പി.ഐ ആർക്കും കൊട്ടാവുന്ന ചെണ്ടയല്ലെന്ന് എച്ച്. സലാം എം.എൽ.എയ്ക്ക് മറുപടിയായി ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ്…
Read More » - 10 July
നവാഗതനായ രഘുമേനോൻ സംവിധാനം ചെയ്യുന്ന ‘ജവാനും മുല്ലപ്പൂവും’: പൂജയും സ്വിച്ചോൺ കർമ്മവും നടന്നു
കൊച്ചി: നവാഗതനായ രഘുമേനോൻ സംവിധാനം ചെയ്യുന്ന ‘ജവാനും മുല്ലപ്പൂവും’ എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും കൊച്ചിയിൽ നടന്നു. സുമേഷ് ചന്ദ്രൻ, രാഹുൽ മാധവ്, ശിവദ എന്നിവരാണ്…
Read More » - 9 July
‘തൊഴിലാളികളെ ചൂഷണം ചെയ്തും കുതികാൽ വെട്ടിയും രാഷ്ട്രീയ നേതാവായ എളമരം കരീമിന് ഉഷയുടെ യോഗ്യത മനസ്സിലാകില്ല’
കോഴിക്കോട്: നിയുക്ത രാജ്യസഭാ എം.പി പി.ടി. ഉഷയ്ക്കെതിരായ എളമരം കരീം എം.പിയുടെ പരാമർശം അപലപനീയമാണെന്നും എളമരം കരീമിനെ തിരുത്താൻ സി.പി.എം പൊളിറ്റ് ബ്യൂറോ തയ്യാറാകണമെന്നും ബി.ജെ.പി ദേശീയ…
Read More » - 9 July
‘വി.ഡി. സവർക്കറല്ല വി.ഡി. സതീശൻ, മാപ്പൊന്നും കിട്ടില്ല, പറഞ്ഞതിൽ ഉറച്ച് നിൽക്കും’: രാഹുല്‍ മാങ്കൂട്ടത്തില്‍
തിരുവനന്തപുരം: ഗോള്‍വാള്‍ക്കറേക്കുറിച്ച് പ്രതിപക്ഷ നേതാവ് നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്ന ആര്.എസ്.എസിന്റെ മുന്നറിയിപ്പിന് മറുപടിയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. വി.ഡി. സവർക്കറല്ല പ്രതിപക്ഷ…
Read More » - 9 July
‘രാഹുല്‍ ഗാന്ധിയെ പോലെ വി.ഡി. സതീശനും മാപ്പു പറയേണ്ടി വരും’: കെ. സുരേന്ദ്രന്
തിരുവനന്തപുരം: സജി ചെറിയാന് ഭരണഘടനയ്ക്കെതിരെ പ്രസംഗിച്ചത് ഗോള്‍വാള്‍ക്കറുടെ പുസ്തകം വായിച്ചിട്ടാണെന്ന, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണം പച്ചക്കള്ളമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. സതീശൻ…
Read More » - 9 July
നാല് വോട്ട് അധികം കിട്ടുമെന്ന് കരുതിയാണ് സതീശന്റെ പ്രസ്താവന: വി.ഡി. സതീശനെതിരെ വി. മുരളീധരൻ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രസഹമന്ത്രി വി. മുരളീധരൻ രംഗത്ത്. ഹിന്ദു വിരുദ്ധ നിലപാടുകൊണ്ട് കോൺഗ്രസ് എവിടെയെത്തിയെന്ന് സതീശൻ ആലോചിക്കണമെന്ന് മുരളീധരൻ പറഞ്ഞു. നാല്…
Read More » - 9 July
ബലമായി രഹസ്യ ഭാഗങ്ങളിൽ പിടിച്ചു: ഡോക്ടറുടെ വയറ്റിൽ ആഞ്ഞുചവിട്ടിയ ശേഷം രക്ഷപ്പെട്ട് യുവതി
രക്തസമ്മർദം കൂടിയതിനെ തുടർന്നാണ് യുവതി ചികിത്സയ്ക്ക് എത്തിയത്
Read More » - 9 July
മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്കാരം ത്യാഗമാണെന്ന് ഓർമിപ്പിക്കുന്ന ദിനമാണ് ബലിപെരുന്നാൾ: മുഖ്യമന്ത്രി
തിരുവനന്തപുരം: വിശ്വാസികൾക്ക് ബലി പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്കാരം ത്യാഗമാണെന്ന് ഓർമ്മിപ്പിക്കുന്ന ദിനമാണ് ബലി പെരുന്നാളെന്ന് മുഖ്യമന്ത്രി പറഞ്ഞു.…
Read More »