മുണ്ടക്കയം: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജിലൻസ് പിടിയിൽ. കൊക്കയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എൽ.ദാനിയേലാണ് പിടിയിലായത്.
Read Also : നിത്യ ജീവിതത്തില്‍ വരുത്താവുന്ന ഈ നിയന്ത്രണങ്ങള്‍ കൊണ്ട് ശരീരഭാരം കുറയ്ക്കാം!
10,000 രൂപ കൈക്കൂലിയായി വാങ്ങിയത്. ഇതിന് പിന്നാലെ ഇടുക്കി വിജിലൻസ് ഡിവൈഎസ്പിയുടെ സംഘം ഇയാളെ പിടികൂടുകയായിരുന്നു.
പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments