PalakkadNattuvarthaLatest NewsKeralaNews

കനത്ത മഴ: നിർമാണത്തിലിരിക്കുന്ന ഇരുനില വീട് തകർന്ന് വീണു

പൂക്കാട്ടുകുന്ന് റോഡിൽ ചുനങ്ങാടൻ തൊടി ഐഷകുട്ടിയുടെ വീടാണ് തകർന്നത്

പത്തിരിപ്പാല: കനത്ത മഴയെ തുടർന്ന് നിർമാണത്തിലിരിക്കുന്ന ഇരുനില വീട് തകർന്നു. പൂക്കാട്ടുകുന്ന് റോഡിൽ ചുനങ്ങാടൻ തൊടി ഐഷകുട്ടിയുടെ വീടാണ് തകർന്നത്.

Read Also : തീവ്രവാദ ഗൂഢാലോചന : നാല് പേരുടെ ജീവപര്യന്തം തടവ് ശിക്ഷ സുപ്രീം കോടതി ശരിവച്ചു

പത്തിരിപ്പാലക്ക് സമീപം ഞായറാഴ്ച രാവിലെ 11.30നാണ് സംഭവം. കെട്ടിടം വീണ് അയൽവാസിയായ കോഴിശേരി കളമ്പടി ശിവദാസന്റെ വീടിന്റെ മതിലും ഭാഗികമായി തകർന്നിട്ടുണ്ട്.

അതേസമയം, ആറു മാസം മുമ്പ് മാത്രമാണ് ഐഷകുട്ടി പണി പൂർത്തിയാവാത്ത വീട് വാങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button