ThrissurLatest NewsKeralaNattuvarthaNews

ശി​വ​സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്ര​ത്തി​ലെ നിലവിളക്കുകൾ മോ​ഷ്ടിച്ചു

ക്ഷേ​ത്ര​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന നി​ല​വി​ള​ക്കു​ക​ളാ​ണ് മോ​ഷ​ണം പോ​യ​ത്

കു​ന്നം​കു​ളം: പു​തു​ശ്ശേ​രി ശി​വ​സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം. ക്ഷേ​ത്ര​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന നി​ല​വി​ള​ക്കു​ക​ളാ​ണ് മോ​ഷ​ണം പോ​യ​ത്.

ഇന്നലെ പു​ല​ർ​ച്ചെ​യാ​ണ് മോ​ഷ​ണം നടന്നത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. വ​ലി​യ നി​ല​വി​ള​ക്കി​ന്‍റെ മേ​ൽ ത​ട്ടും പാ​മ്പി​ൻ കാ​വി​ന്‍റെ​യും ഉ​പ​ദേ​വ​ത​ക​ളു​ടെ​യും ഭാ​ഗ​ത്തു​ണ്ടാ​യി​രു​ന്ന ര​ണ്ടു ചെ​റി​യ നി​ല​വി​ള​ക്കു​ക​ളും ആണ് മോ​ഷ​ണം പോ​യത്.

Read Also : രോഗി അധികൃതർക്ക് നൽകിയ വിവരങ്ങളിൽ അവ്യക്തത: യാത്ര ചെയ്ത കാറിന്‍റെ ഡ്രൈവറെയും കണ്ടെത്തി

സംഭവത്തെ തുടർന്ന്, കു​ന്നം​കു​ളം പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യും പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തു. സ്ഥ​ല​ത്തെ കു​റി​ച്ച് കൃ​ത്യ​മാ​യ ധാ​ര​ണ​യു​ള്ള​വ​രാ​കാം മോ​ഷ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് പൊ​ലീ​സ് പറയുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button